KeralaLatest NewsNews

ഡി​ജി​പി ജേ​ക്ക​ബ് തോ​മ​സി​നെ വി​മ​ർ​ശി​ച്ച് ഹൈ​ക്കോ​ട​തി

കൊ​ച്ചി: പാ​റ്റൂ​ർ ഭൂ​മി​യി​ട​പാ​ട് സം​ബ​ന്ധി​ച്ച രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കാ​ത്ത​തിനെ തുടർന്ന് ഡി​ജി​പി ജേ​ക്ക​ബ് തോ​മ​സി​ന് ഹൈ​ക്കോ​ട​തി​യു​ടെ രൂ​ക്ഷ വി​മ​ർ​ശ​നം. പാ​റ്റൂ​ർ ഭൂ​മി​യു​ടെ ഭൂ​പ​തി​വ് രേ​ഖ വ്യാ​ജ​മെ​ന്നു ജേ​ക്ക​ബ് തോ​മ​സ് ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു. ഇ​തു സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ഹാ​ജ​രാ​ക്കാ​മെ​ന്ന് ജേ​ക്ക​ബ് തോ​മ​സ് അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും ഹാജരാകാത്തതിനെ തുടർന്ന് രേഖാമൂലമാണ് ഹൈക്കോടതി കുറ്റപ്പെടുത്തിയത്.
അ​തേ​സ​മ​യം, കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജേ​ക്ക​ബ് തോ​മ​സ് വ​രി​ക​യോ സം​സാ​രി​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ലെ​ന്നു സ്റ്റേ​റ്റ് പ്രോ​സി​ക്യൂ​ട്ട​ർ ഹൈ​ക്കോ​ട​തി​യിൽ വ്യക്തമാക്കി.

Read Also: ജേ​ക്ക​ബ് തോ​മ​സി​നെ രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച്‌ മ​ന്ത്രി ജെ. ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ

shortlink

Related Articles

Post Your Comments

Related Articles


Back to top button