Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2018 -11 January
‘ചിരി’ ഒരു വ്യക്തിയിൽ വരുത്തുന്ന അമ്പരപ്പിക്കുന്ന മാറ്റങ്ങൾ
ചിരിയ്ക്കുന്നവരെയാണ് എല്ലാവരും ഇഷ്ടപ്പെടുന്നത്. മറ്റുള്ളവരെ ചിരിപ്പിയ്ക്കാന്‍ കഴിയുന്നവര്‍ക്ക് ധാരാളം സുഹൃത്തുക്കളുണ്ടാകാറുണ്ട്. നര്മ്മബോധമുള്ളയാള്ക്ക് ഒരു ടീമിനെ നയിക്കാന്‍ പ്രാപ്തിയുണ്ടാകും. വിഷാദരോഗികളെ വിഷാദത്തില്‍ നിന്നകറ്റാന്‍ ചിരി സഹായിക്കുന്നു. പത്ത് മിനിട്ട്…
Read More » - 11 January
സഹപാഠിയുടെ പണം മോഷ്ടിച്ചെന്ന് സംശയം, രണ്ട് വിദ്യാര്‍ത്ഥിനികളെ നഗ്നരാക്കി പരിശോധിച്ചു
ഇന്‍ഡോര്‍: സഹപാഠിയുടെ പണം മോഷ്ടിച്ചു എന്ന ആരോപണത്തില്‍ രണ്ട് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനികളെ നഗ്നരാക്കി പരിശോധിച്ചു. മധ്യപ്രദേശിലെ അലിരാജ്പൂരിലുള്ള ഗവണ്മെന്റ് സ്കൂളിലാണ് സംഭവം. സ്കൂളിലെ അധ്യാപികമാരാണ് കുട്ടികളെ…
Read More » - 11 January
ദേശീയഗാനം എപ്പോള്‍ കേട്ടാലും അറിയാതെ എണീറ്റുപോകും : കാജോള്‍
ന്യൂഡൽഹി: എവിടെ നിന്നും ദേശീയഗാനം എപ്പോള്‍ കേട്ടാലും അറിയാതെ താന്‍ എഴുന്നേറ്റു പോകുമെന്ന് പ്രശസ്ത ബോളിവുഡ് താരം കാജോള്‍. രാജ്യത്തെ സിനിമ തിയറ്ററുകളില്‍ സിനിമ പ്രദര്‍ശനത്തിനു മുൻപുള്ള…
Read More » - 11 January
താലിബാൻ ആക്രമണത്തിൽ ; പോലീസുകാർ കൊല്ലപ്പെട്ടു
കാബൂൾ: താലിബാൻ ആക്രമണത്തിൽ പോലീസുകാർ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ വടക്കൻ പ്രവിശ്യയിൽ കുണ്ടുസ് നഗരത്തിന്റെ സമീപപ്രദേശമായ ആർച്ചിയിലെ പോലീസ് ചെക്ക് പോസ്റ്റിന് നേരെ താലിബാൻ ഭീകരർ നടത്തിയ വെടിവെപ്പിൽ…
Read More » - 11 January
നാണയങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി
ന്യൂഡൽഹി: മത ചിഹ്നങ്ങളുള്ള നാണയം പിൻവലിക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി. നാണയങ്ങളിൽ മത ചിഹ്നങ്ങൾ മതേതര സ്വഭാവത്തിന് തിരിച്ചടിയാകില്ലെന്ന് കോടതി അറിയിച്ചു.ചീഫ് ജസ്റ്റിസ് ഗീത മിത്തലും…
Read More » - 11 January
ഭര്‍ത്താവ് ഫോണിലൂടെ തലാക്ക് ചൊല്ലി, സഹായം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് യുവതിയുടെ കത്ത്
അലഹബാദ്: ഫോണിലൂടെ മൂന്ന് പ്രാവശ്യം തലാക്ക് ചൊല്ലി ഭര്‍ത്താവ് ഒഴിവാക്കിയ സ്ത്രീ സഹായമ അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് നിവേദനം അയച്ചു. ദിവസങ്ങള്‍ മുമ്പ് തന്നെ ഭര്‍ത്താവ്…
Read More » - 11 January
മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്ര ; സിപിഎം നിലപാടിനെതിരെ രമേശ് ചെന്നിത്തല
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയ്ക്കായി ദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ചതിൽ തെറ്റില്ലെന്ന സിപിഎം സെക്രട്ടേറിയറ്റിന്റെ നിലപാട് കേരളത്തിന്റെ പൊതു സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ”പാര്‍ട്ടി…
Read More » - 11 January
ജോലിക്കിടെ ഷോക്കേറ്റു മരിച്ചു
കൊല്ലം: വൈദ്യുതി വകുപ്പ് ജീവനക്കാരന് ജോലിക്കിടെ ഷോക്കേറ്റു മരിച്ചു. കരുനാഗപ്പള്ളി സ്വദേശി പീടിക ചിറയില്‍ പ്രസാദ് (42) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം.ലൈനില്‍…
Read More » - 11 January
അമ്മയെ കൊല്ലാൻ നടക്കുന്ന മക്കൾ ഈ വീഡിയോ കാണാതെ പോകരുത്
അമ്മയെ കൊല്ലാൻ നടക്കുന്ന മക്കൾ ഈ വീഡിയോ കാണാതെ പോകരുത്. സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലായി മാറുന്നത് റോഡിയോ ജോക്കിയായ അരുൺ എന്ന ചെറുപ്പക്കാരന്റെ ഫേസ്ബുക്ക് വീഡിയോയാണ്.…
Read More » - 11 January
വിദ്യാർത്ഥിനി തൂങ്ങി മരിച്ചതിനു പിന്നിൽ സിപിഎം നഗരസഭാ കൗണ്‍സിലര്‍ എന്നാരോപണം
ആലപ്പുഴ: കഴിഞ്ഞ ദിവസം ആലപ്പുഴ ഇരവുകാട് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിനു പിന്നില്‍ സിപിഎമ്മിന്റെ ആലപ്പുഴ നഗരസഭാ കൗണ്‍സിലര്‍ കൂടിയായ ട്യൂഷന് അധ്യാപികയുടെ മാനസിക…
Read More » - 11 January
റണ്‍വേയില്‍ പശു, രണ്ട് വിമാനങ്ങളുടെ ലാണ്ടിംഗ് റദ്ദാക്കി വഴിതിരിച്ച് വിട്ടു
ന്യൂഡല്‍ഹി: ഇന്ത്യന്‍ നിരത്തുകളില്‍ പശുവിന്റെ സാന്നിദ്ധ്യം നിത്യ സംഭവമാണ്. എന്നാല്‍ ഇപ്പോള്‍ റണ്‍വേയിലാണ് അവര്‍ തങ്ങളുടെ സാന്നിദ്ധ്യം അറിയിച്ചിരിക്കുന്നത്. റണ്‍വേയില്‍ പശുവിനെ കണ്ടതോടെ രണ്ട് വിമാനങ്ങളുടെ ലാണ്ടിംഗ്…
Read More » - 11 January
യുവതിയെ ഓടുന്ന ട്രെയിനിനു മുന്നിലേക്ക് തള്ളിയിടുന്ന ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്
യുവതിയെ ഓടുന്ന ട്രെയിനിനു മുന്നിലേക്ക് തള്ളിയിടുന്ന ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ബ്രസീലിലെ സംപൗളോയിലുള്ള ഒരു റെയിൽവെ സ്റ്റേഷനിലാണ് സംഭവം. വെളുത്ത വസ്ത്രം ധരിച്ച് നിൽക്കുന്ന ഒരാൾ…
Read More » - 11 January
വെടിയുണ്ടകൾ കണ്ടെത്തി
മലപ്പുറം : കുറ്റിപ്പുറം പാലത്തിന് താഴെ വെടിയുണ്ടകൾ കണ്ടെത്തി.നേരത്തെ കുഴിബോംബുകൾ കണ്ടെത്തിയ പാലത്തിനു സമീപമാണ് വെടിയുണ്ടകൾ കണ്ടെത്തിയത്.പോലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.445 വെടിയുണ്ടകളാണ് കണ്ടെത്തിയത്.
Read More » - 11 January
ആറ് മണിക്കൂറിനിടെ രണ്ട് കുട്ടികളെ പുലി ഭക്ഷണമാക്കി, ആശങ്കയോടെ ഒരു ഗ്രാമം
ഭോപ്പാല്‍: ആറ് മണിക്കൂറിനിടെ രണ്ട് കുട്ടികളെ പുലി കൊന്ന് തിന്നു. മദ്ധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിലാണ് സംഭവം. ജില്ലയിലെ വ്യത്യസ്ഥ സ്ഥലങ്ങളില്‍ വീടിന് മുന്നില്‍ കളിക്കുകയായിരുന്ന രണ്ട് കുട്ടികളെ…
Read More » - 11 January
തിരുവാഭരണം വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര നാളെ
പത്തനംതിട്ട: ശബരിമല അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണം വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര നാളെ ഉച്ചയ്ക്ക് പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ നിന്നും ആരംഭിക്കും. നാളെ പുലര്‍ച്ചേ 4 മണിയോടെ…
Read More » - 11 January
10000 സ്ത്രീകള്‍ സൗദിയില്‍ ടാക്സി ഡ്രൈവര്‍മാരാകാന്‍ എത്തുന്നു
ദുബായ്: 10,000 സ്ത്രീകള്‍ സൗദിയില്‍ ടാക്സിയോടിക്കാന്‍ തയ്യാറായി മുന്നോട്ട്. സൗദി ഭരണകൂടം സൗദിയില്‍ വാഹനമോടിക്കാന്‍ സ്ത്രീകള്‍ക്കുണ്ടായിരുന്ന നിരോധനം നീക്കുമെന്ന് വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് വണ്ടിയോടിക്കാന്‍ തയ്യാറായി സ്ത്രീകള്‍ മുന്നോട്ടു…
Read More » - 11 January
അവിഹിതം: പ്രവാസി യുവാവ് ഭാര്യയെ വാട്സ്ആപ്പിലൂടെ മൊഴിചൊല്ലി
കരേലി•28 കാരനായ പ്രവാസി യുവാവ് ഇന്ത്യയിലുള്ള ഭാര്യയെ വാട്സ് ആപ്പിലൂടെ മൊഴിചൊല്ലിയതായി പരാതി. സൗദി അറേബ്യയില്‍ താമസിക്കുന്ന ആരിഫ് ആണ് ഭാര്യയ്ക്ക് അവിഹിതബന്ധങ്ങള്‍ ഉണ്ടെന്ന് ആരോപിച്ച് വാട്സ്ആപ്പ്…
Read More » - 11 January
കുഞ്ഞുങ്ങള്‍ പരസ്പ്പരം മാറിപ്പോയതറിയാതെ വളര്‍ത്തിയത് മൂന്നുവര്‍ഷം;സത്യം തിരിച്ചറിഞ്ഞപ്പോൾ മാതാപിതാക്കൾ ചെയ്തതിങ്ങനെ
ആശുപത്രിയിൽ നിന്ന് കുഞ്ഞുങ്ങൾ പരസ്പ്പരം മാറിപോയതറിയാതെ മൂന്ന് വർഷം മാതാപിതാക്കൾ വളർത്തി.ആസ്സാമിലെ ദരംഗ് ജില്ലയിലാണ് സംഭവം. 2015 മാര്‍ച്ച് 11നാണ് രണ്ട് കുടുംബങ്ങളിലേയും യുവതികള്‍ മംഗള്‍ദോയ് സിവില്‍…
Read More » - 11 January
മണിരത്നം ചിത്രത്തില്‍ ഫഹദും ചിമ്പുവും അരവിന്ദ് സാമിയും ഗുണ്ടകള്‍, സേതുപതി പോലീസ്
ഹിറ്റ് മേക്കര്‍ മണിരത്നത്തിന്റെ പുതിയ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. വന്‍ താരനിരയാണ് ചിത്രത്തില്‍. മലയാളികളുടെ യുവതാരം ഫഹദ് ഫാസില്‍, തമിഴ് താരങ്ങളായ വിജയ് സേതുപതി, ചിമ്പു, അരവിന്ദ്…
Read More » - 11 January
കുടുംബവഴക്കിനെ തുടർന്ന് ആത്മഹത്യ ശ്രമം ;. യുവതി രക്ഷപെട്ടു ; അഞ്ചുവയസുള്ള മകൻ മരിച്ചു
തൃശൂര്‍: കുടുംബവഴക്കിനെ തുടർന്ന് ആത്മഹത്യ ശ്രമം . യുവതി രക്ഷപെട്ടു അഞ്ചുവയസുള്ള മകൻ മരിച്ചു. തൃക്കൂർമേക്കട്ടിയിൽ ശിവദാസിന്റെ മകൻ ആദർശ് (ആദി) ആണ് മരിച്ചത്. പുലർച്ചെ അഞ്ചോടെയാണ്…
Read More » - 11 January
മിഥില മോഹന്‍ വധക്കേസ് സി.ബി.ഐ അന്വേഷിക്കും
കൊച്ചി: 2006ല്‍ കൊച്ചിയിലെ ബാറുടമയായിരുന്ന മിധിലാ മോഹനെ വെടിവെച്ചു കൊന്ന കേസില്‍ അന്വേഷണം ഹൈക്കോടതി സി.ബ.ഐയ്ക്കു വിട്ടു. കേസിന്റെ എല്ലാ രേഖകളും സി.ബി.ഐയ്ക്ക് കൈമാറാന്‍ കോടതി ക്രൈംബ്രാഞ്ചിനോട്…
Read More » - 11 January
ആര്‍ക്കും കയറിച്ചെല്ലാം സന്ദേശങ്ങള്‍ വായിക്കാം : വാട്സ്ആപ് ഗ്രൂപ്പ് സുരക്ഷിതമല്ല
ജര്‍മനി : വാട്സാപ്പ് ഗ്രൂപ്പ് ചാറ്റില്‍ സുരക്ഷാ പിഴവുണ്ടെന്ന് കണ്ടെത്തി ഗവേഷകര്‍. ജര്‍മനിയിലെ വിദഗ്ധ സംഘമാണ് വാട്ആപ്പിന്റെ വിശ്വാസിയതയെ ചോദ്യം ചെയ്ത് രംഗത്ത് എത്തിയിരിക്കുന്നത്. ഇവരുടെ ഏറ്റവും…
Read More » - 11 January
50 കാരന് മൂന്ന് യുവതികളെ ഒരേസമയം വിവാഹം ചെയ്തു
കമ്പാല•അമ്പതുകാരനായ ഉഗാണ്ടന്‍ പൗരന് വച്ച് മൂന്ന് യുവതികളെ ഒരു ചടങ്ങില്‍ വച്ച് വിവാഹം ചെയ്തു. വെവ്വേറെയുള്ള വിവാഹ ചെലവ് താങ്ങാന്‍ കഴിയാത്തതിനാലാണ് മൊഹമ്മദ് സെമണ്ട എന്നയാള്‍ ഇവരെ…
Read More » - 11 January
ഓട്ടോയില്‍ കാറിടിച്ച് എട്ടുമാസം പ്രായമുള്ള കുഞ്ഞ് പുറത്തേക്ക് തെറിച്ചുവീണു മരിച്ചു
ഉദുമ: ഓട്ടോയില്‍ കാറിടിച്ച് എട്ടുമാസം പ്രായമുള്ള കുഞ്ഞ് മാതാവിന്റെ കയ്യില്‍ നിന്നും പുറത്തേക്ക് തെറിച്ചുവീണ് മരിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ പാലക്കുന്ന് ജംഗ്ഷനിലായിരുന്നു അപകടം. ശരീഫ്- ഫസീല…
Read More » - 11 January
ഇന്ത്യയിലേക്കെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് കര്‍ശന മുന്നറിയിപ്പുമായി യുഎസ്
വാഷിങ്ടന്‍: ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് എത്തുന്ന വിനോദസഞ്ചാരികള്‍ക്ക് കര്‍ശന മുന്നറിയിപ്പുമായി യുഎസ്. അതീവ ജാഗ്രതാ നിര്‍ദേശം നല്കുന്ന ലെവല്‍ 2 മുന്നറിയിപ്പാണ് ഇന്ത്യയിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് യുഎസ് നല്‍കിയിരിക്കുന്നത്. അതേസമയം,…
Read More »