Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2017 -23 December
പി.സി ജോര്‍ജിന്റെ ചിത്രത്തില്‍ ചെരുപ്പുമാലയണിയിച്ച് ഗോമൂത്രാഭിഷേകം നടത്തി
കോട്ടയം•കേരള കോണ്‍ഗ്രസ് യുവജന വിഭാഗം പ്രവര്‍ത്തകര്‍ പി.സി ജോര്‍ജിന്റെ ചിത്രത്തില്‍ ചെരുപ്പുമാലയണിയിച്ച് ഗോമൂത്രാഭിഷേകം നടത്തി. കേരളകോണ്‍ഗ്രസ് സംസ്ഥാനകമ്മിറ്റി ഓഫീസ് ആക്രമിച്ചതിന് പിന്നില്‍ പി.സി ജോര്‍ജിന്റെ വാടക ഗുണ്ടകളാണെന്നാരോപിച്ചായിരുന്നു…
Read More » - 23 December
കായംകുളം ബാബു ജീവിക്കാൻ പാട്ട് പാടി കൈനീട്ടുന്നു
കുണ്ടറ: ദേവന് മുന്നിൽ കാണിക്ക അർപ്പിക്കുന്നതിനൊപ്പം ഒരു വിഹിതം പാട്ടുകാരന് മുന്നിൽ വച്ച് അവരിൽ പലരും ചോദിച്ചു- ‘ബാബു, സുഖമല്ലേ?’. ചോദ്യത്തിന് ഉത്തരം ബാബുവിന്റെ പുഞ്ചിരിയാണ്. ഐഡിയ…
Read More » - 23 December
നാല് വര്‍ഷങ്ങൾക്ക് ശേഷം റിപ്പബ്ളിക് ദിന പരേഡില്‍ കേരളത്തിന് പ്രാതിനിധ്യം
ന്യൂഡല്‍ഹി: നാല് വര്‍ഷങ്ങൾക്ക് ശേഷം റിപ്പബ്ളിക് ദിന പരേഡില്‍ പങ്കെടുക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം ഇടം നേടി. കെട്ടുകാഴ്ചയാണ് ഇത്തവണ പരേഡില്‍ കേരളം അവതരിപ്പിക്കുന്നത്.
Read More » - 23 December
ഗവര്‍ണര്‍ക്കെതിരെ ആഞ്ഞടിച്ച് കുമ്മനം
തിരുവനന്തപുരം : ബി.ജെ.പി അധ്യക്ഷന്‍ കുമ്മനം രാജശേഖരന് ഗവര്‍ണര്‍ക്കെതിരെ ആഞ്ഞടിച്ച് രംഗത്ത്. കുമ്മനം ഗവര്‍ണ്ണക്കെതിരെ കണ്ണുര്‍ രാഷ്ര്ടീയ അക്രമങ്ങളുമായി ബന്ധപ്പെട്ട വിഷയത്തിലാണ് പ്രതികരിച്ചത്. സിപിഎം അക്രമം വ്യാപകമാവുകയാണ്.…
Read More » - 23 December
സര്‍ക്കാരിന്റെ കണക്ക് ശരിയാകുന്നില്ലെന്ന് പരിഹാസവുമായി ജേക്കബ് തോമസ്
തിരുവനന്തപുരം: ഓഖി വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമർശനവുമായി ജേക്കബ് തോമസ്. പ്രഖ്യാപിച്ച തുകയും കയ്യിലുള്ള തുകയും പൊരുത്തപ്പെടുന്നില്ലെന്ന് ഫേസ്ബുക്കിലൂടെയാണ് അദ്ദേഹംവിമർശിച്ചത് . സര്‍ക്കാരിന്റെ കണക്ക് ശരിയാകുന്നില്ല, കണക്കിന്…
Read More » - 23 December
മുതിര്‍ന്ന സിപിഎം നേതാവ് അന്തരിച്ചു
കൊച്ചി: മുതിര്‍ന്ന സിപിഐ എം നേതാവും എറണാകുളം ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ സിവി ഔസേഫ് (82) അന്തരിച്ചു. ദേശാഭിമാനി കൊച്ചി യൂണിറ്റ് മുന്‍ മാനേജറായിരുന്നു. ചോറ്റാനിക്കര…
Read More » - 23 December
വിമാന യാത്ര സൗജന്യമാക്കി; ഒപ്പം ആരും എഴുന്നേറ്റ് നിന്ന് കൈയടിച്ചു പോകുന്ന ഒരു തീരുമാനവും
കൊച്ചി•വിജയകരമായി പ്രദര്‍ശനം തുടരുന്ന പൃഥ്വിരാജിന്റെ വിമാനം എന്ന സിനിമ ക്രിസ്മസ് ദിനത്തില്‍ സൗജന്യമായി കാണാം. ക്രിസ്മസ് ദിവസം വിമാനം പ്രദർശിപ്പിക്കുന്ന കേരളത്തിലെ എല്ലാ തിയേറ്ററുകളിലും നൂൺ &…
Read More » - 23 December
സൈനിക നടപടിയില്‍ കൊല്ലപ്പെട്ടത് 10,000 പേര്; മൃതദേഹങ്ങള്‍ കൂട്ടിയിട്ട് കത്തിച്ച് ചാരം ഓടയിലൊഴുക്കി; വെളിപ്പെടുത്തലുമായി പുതിയ രഹസ്യരേഖ
ബെയ്ജിങ്: ടിയനന്മെന് സ്ക്വയറില്‍ വിദ്യാര്‍ഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുമായി ബ്രിട്ടീഷ് രഹസ്യരേഖ പുറത്ത്. ചൈനയിലെ മനുഷ്യാവകാശ ലംഘനങ്ങളില്‍ മുന്നില്‍ നില്ക്കുന്ന സംഭവമാണ് ടിയനന്മെന് സ്ക്വയര്‍ വിദ്യാര്‍ഥി…
Read More » - 23 December
ഡ്രോണുകള്‍ക്കും ആകാശവിളക്കുകള്ക്കും നിരോധനം
തിരുവനന്തപുരം•തിരുവനന്തപുരം വിമാനത്താവളത്തിന്റെ രണ്ടു കിലോമീറ്റര്‍ ചുറ്റളവില്‍ ഡ്രോണുകളും ആകാശവിളക്കുകളും ഉപയോഗിക്കുന്നതിനും പറത്തുന്നതിനും ഡിസംബര്‍ 22 മുതല്‍ രണ്ടുമാസത്തേക്ക് ജില്ലാ കളക്ടര്‍ നിരോധനം ഏര്‍പ്പെടുത്തി. സാമൂഹ്യവിരുദ്ധരും തീവ്രവാദികളും ഇത്തരം…
Read More » - 23 December
അഴിമതിയാരോപണം : ജയിലില്‍ കഴിയുന്ന സൗദി രാജകുമാരന്മാരില് ഒരാള്‍ക്ക് പുറത്തിറങ്ങാം
റിയാദ്: 6 ബില്യണ്‍ ഡോളര്‍ പിഴ അടച്ചാല്‍ ജയിലില്‍ കഴിയുന്ന സൗദി രാജകുമാരന്മാരില് ഒരാള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയുമെന്ന് റിപ്പോര്‍ട്ട്. മിഡില്‍ ഈസ്റ്റിലെ ഏറ്റവും സമ്പന്നനായ പ്രിന് അല്‍…
Read More » - 23 December
ഭീമാകാരമായ ജെല്ലിഫിഷിനോട് സാമ്യമുള്ള രൂപം ആകാശത്ത്
കാലിഫോര്‍ണിയ: ഭീമാകാരമായ ജെല്ലിഫിഷിനോട് സാമ്യമുള്ള രൂപം ആകാശത്ത്. ഇത് കണ്ട് കാലിഫോർണിയയിലെ ജനങ്ങള്‍ ആദ്യം ഒന്ന് അമ്പരന്നു. സംഭവം നടന്നത് ഇന്നലെ രാത്രിയായിരുന്നു. അവരിൽ പലരും അന്യഗ്രഹജീവികള്‍…
Read More » - 23 December
അമിത പലിശക്കാര്‍ക്കെതിരെ ‘ഓപ്പറേഷന് ബ്ലേഡുമായി പൊലീസ്
കൊച്ചി: അമിത പലിശക്കാര്‍ക്കെതിരെ ‘ഓപ്പറേഷന് ബ്ലേഡുമായി പൊലീസ്. നാല് ജില്ലകളില്‍ ഓപ്പറേഷന് ബ്ലേഡ് എന്ന പേരില്‍ പരിശോധന നടത്തുകയാണ് പൊലീസ്. ഇതിനെതിരെ നടപടിയെടുക്കാന്‍ പൊലീസ് തീരുമാനിച്ചത് സംസ്ഥാനത്ത്…
Read More » - 23 December
എ.ബി.വി.പി-ഡി.വൈ.എഫ്.ഐ സംഘര്‍ഷം: പ്രവര്‍ത്തകര്‍ക്ക് പരിക്ക്
കോട്ടയം•ഏറ്റുമാനൂരപ്പന് കോളേജില്‍ ക്രിസ്മസ് ആഘോഷത്തിനിടെ എ.ബി.വി.പി- ഡി.വൈ.എഫ്.ഐ സംഘര്‍ഷം. കോളജിലെ ക്രിസ്മസ് ആഘോഷം അലങ്കോലപ്പെടുത്താൻ ഐടിഐ വിദ്യാർഥികൾ ശ്രമിച്ചതാണു സംഘർഷത്തിനു കാരണമെന്നു വിദ്യാർഥികൾ പറയുന്നു. സംഘര്‍ഷത്തില്‍ ഒരു…
Read More » - 23 December
ജോയ് മാത്യുവിന് മറുപടിയുമായി സനല്‍കുമാര്‍ ശശിധരന്
ജോയ് മാത്യുവിന് മറുപടിയുമായി സനല്‍കുമാര്‍ ശശിധരന് രംഗത്ത്. കസബ വിമര്‍ശനത്തില്‍ മമ്മൂട്ടിയ്ക്ക് പിന്തുണ നല്‍കിയതിനെതിരെയാണ് സനൽകുമാർ രംഗത്തെത്തിയത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സനൽ കുമാർ തന്റെ പ്രതിഷേധം…
Read More » - 23 December
പഴങ്ങളിലെ സ്റ്റിക്കറിൽ രേഖപ്പെടുത്തിയിരിക്കുന്ന നമ്പർ സൂചിപ്പിക്കുന്നതെന്താണെന്ന് അറിയാമോ?
പഴങ്ങളോ പച്ചക്കറികളോ വാങ്ങുമ്പോള്‍ അതിനുമുകളില്‍ കുറേ അക്കങ്ങള്‍ എഴുതിയ സ്റ്റിക്കര്‍ ഉണ്ടാകാറുണ്ട്. പിഎല്‍യു കോഡ് അഥവാ പ്രൈസ് ലുക്ക്അപ്പ് നമ്പര്‍ എന്നാണ് ഇത് അറിയപ്പെടുന്നത്. പഴങ്ങളും പച്ചക്കറികളും…
Read More » - 23 December
ആധാര്‍ ഡാറ്റ സെന്ററിന്റെ സുരക്ഷാ ഇനി മുതല്‍ ഇവര്‍ ഉറപ്പ് വരുത്തും
ന്യൂഡല്‍ഹി: ബംഗളൂരുവിലെ ആധാര്‍ ഡാറ്റ സെന്ററിന്റെ പൂര്‍ണ സുരക്ഷാ ചുമതല ഇനിമുതല്‍ സിഐഎസ്എഫ് ജവാന്മാര്ക്ക്. ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളുടെയും ബയോമെട്രിക് വിവരങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന സ്ഥലമെന്നനിലയ്ക്ക് ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്…
Read More » - 23 December
വിവാഹിതരായ സ്ത്രീകൾ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങൾ ഇവയാണ്
വിവാഹം കഴിഞ്ഞുവെന്നതിന്റെ പേരിലോ കുട്ടികളുണ്ടായി എന്നതുകൊണ്ടോ ഒരു സ്ത്രീക്കും അവളുടെ സ്വപ്നങ്ങള്‍ നഷ്ടപ്പെടാന്‍ പാടില്ല. ഓരോ ദിവസവും കൃത്യമായ രീതിയിലുള്ള ചില ശീലങ്ങള്‍ സ്വന്തമാക്കുകയാണെങ്കില്‍ വിജയകരമായ ജീവിതം…
Read More » - 23 December
ദുബായ് കിരീടവാകാശി വാക്ക്പാലിച്ചപ്പോൾ അമ്പരന്ന് സ്വദേശി വനിത
ദുബായ്: ദുബായ് കിരീടവാകാശി ഷൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽമക്തൂം വാക്ക്പാലിച്ചു. സ്വദേശി വനിതയുടെ വീട് സന്ദർശിച്ചാണ് കിരീടാവകാശി വാക്ക് പാലിച്ചത്. ഹബീബ സാമൂഹിക…
Read More » - 23 December
ഇന്‍സ്റ്റാഗ്രാമില്‍ ഉപഭോക്താക്കൾ കാത്തിരുന്ന പുതിയ ഫീച്ചർ വരുന്നു
മുംബൈ: ഇന്‍സ്റ്റാഗ്രാമില്‍ ഉപഭോക്താക്കൾ കാത്തിരുന്ന പുതിയ ഫീച്ചർ വരുന്നു. ഇനി മുതൽ ഇന്‍സ്റ്റാഗ്രാമില്‍ ലൈവ് വീഡിയോകളും ഇടം. സുഹൃത്തുക്കള്‍ക്ക് ലൈവ് വിഡീയോകള്‍ നേരിട്ട് അയച്ചുകൊടുക്കാന്‍ കഴിയുന്ന പുതിയ…
Read More » - 23 December
കാലിത്തീറ്റ കുംഭകോണക്കേസില്‍ നിര്‍ണ്ണായക വിധി
റാഞ്ചി: ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവ് കുറ്റക്കാരനെന്ന് കോടതി. റാഞ്ചിയിലെ സിബിഐ പ്രത്യേക കോടതിയുടേതാണ് വിധി. കാലിത്തീറ്റ കുംഭകോണകവുമായി ബന്ധപ്പെട്ട രണ്ടാമത്തെ കേസിലാണ് വിധി. ജനുവരി…
Read More » - 23 December
വിദ്യാഭ്യാസ വായ്പയെടുത്ത പകുതിയോളം പേര് തിരിച്ചടയ്ക്കുന്നില്ലെന്ന് റിപ്പോർട്ട്
ന്യൂഡല്‍ഹി: പൊതുമേഖല ബാങ്കുകളില്‍നിന്ന് വിദ്യാഭ്യാസ വായ്പ എടുത്ത പകുതിയോളം പേർ തിരിച്ചടച്ചിട്ടില്ലെന്ന് റിപ്പോർട്ട്. പഠിച്ചിറങ്ങിയിട്ട് തൊഴില്‍ ലഭിക്കാത്തതാണ് തിരച്ചടയ്ക്കാത്തതിന് മുഖ്യകാരണം. 2015 മാര്‍ച്ചിനും 2017 മാര്‍ച്ചിനും ഇടയിലെ…
Read More » - 23 December
കൊലക്കേസ് പ്രതിയായ പ്രവർത്തകനെ പാർട്ടി ഗുണ്ടകൾ വെട്ടി
കണ്ണൂർ: പാർട്ടി ഗുണ്ടകൾ ബിജെപി പ്രവർത്തകനെ വധിച്ച കേസിൽ പ്രതിയായ സിപിഎം പ്രവർത്തകനെ വെട്ടി. കൊലക്കേസ് പ്രതികൾ വെട്ടിപ്പരിക്കേൽപ്പിച്ചവരും. ക്രിമിനലുകളുടെ സ്വൈര്യ വിഹാരം കണ്ണൂർ അരയാക്കൂലിലാണ്. സിപിഎമ്മിന്റെ…
Read More » - 23 December
പാന്റ്സിന്റെ പിന്നിലെ പോക്കറ്റിൽ വാലറ്റ് സൂക്ഷിക്കരുതെന്ന് ഷാര്‍ജ പോലീസിന്റെ മുന്നറിയിപ്പ്
നിങ്ങളുടെ പാന്റ്സിന്റെ പിന്നിലെ പോക്കറ്റിൽ വാലറ്റ് സൂക്ഷിക്കരുതെന്ന് ഷാര്‍ജ പോലീസിന്റെ മുന്നറിയിപ്പ്. എ.ടി.എം.യില്‍ നിന്നോ ബാങ്കില്‍ നിന്നോ പണം പിന്‍വലിക്കുന്നത് അപരിചിതരായ വ്യക്തികള്‍ കാണുന്നത് ഒഴിവാക്കുക. നിങ്ങളുടെ…
Read More » - 23 December
കുടുംബബന്ധങ്ങളെ നശിപ്പിക്കുന്ന പ്രധാന വില്ലൻ ഇതാണ്; മുന്നറിയിപ്പുമായി മുന്‍ ഗൂഗിള്‍ ജീവനക്കാരൻ
മനുഷ്യരെ നശിപ്പിക്കാൻ ഫേസ്ബുക്കും വാട്സാപ്പും സ്നാപ് ചാറ്റും പോലുള്ള സോഷ്യല്‍മീഡിയ സൈറ്റുകള്‍ കാരണമാകുന്നുവെന്ന് ഗൂഗിളിലെ മുന്‍ ഡിസൈന്‍ എത്തിസിസ്റ്റായ ട്രിസ്റ്റന്‍ ഹാരിസിന്റെ മുന്നറിയിപ്പ്. ബിബിസിയുടെ ന്യൂസ് നൈറ്റിലാണ്…
Read More » - 23 December
ബി.ജെ.പിയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി•ബി.ജെ.പിയെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ബി.ജെ.പിക്ക് ഫിലിം ഫ്രാഞ്ചൈസി ഉണ്ടായിരുന്നെങ്കിൽ അതിനെ ‘ലൈ ഹാർഡ്’ എന്ന് വിളിക്കാമായിരുന്നുവെന്ന് രാഹുൽ ട്വിറ്ററിൽ കുറിച്ചു. ഡൈ ഹാർഡ്…
Read More »