Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2017 -29 December
പുതുവത്സരത്തോടനുബന്ധിച്ച് പുതിയ ഓഫർ അവതരിപ്പിച്ച് ഐഡിയ
പുതുവത്സരത്തോടനുബന്ധിച്ച് പുതിയ ഓഫറുമായി ഐഡിയ. 309 രുപയുടെ ഓഫറില്‍ 1.54 ജിബി 4ജി ഡാറ്റയാണ് ഒരു ദിവസം ഐഡിയ നൽകുന്നത്. കൂടാതെ ആഴ്ചയില്‍ 1000 മിനിറ്റും, ദിവസം…
Read More » - 29 December
വീണ്ടും ഭൂചലനം
ന്യൂഡല്‍ഹി: ആന്റമാന് നിക്കോബാര്‍ ദ്വീപുകളില്‍ ഭൂചലനം. റിക്ടര്‍ സ്കയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ ഒന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
Read More » - 29 December
സംസ്ഥാനത്തെ ഏറ്റവും വിപുലമായ പുഷ്പോത്സവത്തിന് തുടക്കമായി
കൊച്ചി: എറണാകുളം ജില്ലാ അഗ്രി-ഹോര്‍ട്ടികള്‍ച്ചര്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന 36-ാമത് കൊച്ചി പുഷ്പോത്സവം എറണാകുളത്തപ്പന് മൈതാനത്ത് വ്യവസായ വകുപ്പ് മന്ത്രി എ.സി. മൊയ്തീന് ഉദ്ഘാടനം ചെയ്തു. തിരക്കേറിയ ജീവിതത്തിനിടയില്‍…
Read More » - 29 December
പുതുവത്സരദിനത്തിൽ ഈ നഗരത്തിൽ ആദ്യം ജനിക്കുന്ന പെൺകുട്ടി ഭാഗ്യവതിയാണ്; കാരണമിതാണ്
പുതുവത്സരത്തില്‍ പിറക്കുന്ന ആദ്യത്തെ പെണ്‍കുഞ്ഞിന് ബിരുദം വരെ സൗജന്യവിദ്യാഭ്യാസം നൽകാനൊരുങ്ങി ബെംഗളൂരു നഗരസഭ. സ്വാഭാവിക പ്രസവത്തിലൂടെ ആദ്യം പിറക്കുന്ന കുഞ്ഞിനാണ് സൗജന്യവിദ്യാഭ്യാസം നല്കാന് തീരുമാനിച്ചിരിക്കുന്നതെന്ന് ബെംഗളൂരു മേയര്‍…
Read More » - 29 December
കൊച്ചിയിൽ പാപ്പാഞ്ഞി കത്തിക്കല്‍ വേദി മാറ്റി
കൊച്ചി: ഫോര്‍ട്ടുകൊച്ചി ബീച്ചിന്റെ വലിയൊരു ഭാഗത്ത് കടല്‍ കയറിയ സാഹചര്യത്തില്‍ നവവത്സരാഘോഷത്തിന്റെ ഭാഗമായ പാപ്പാഞ്ഞി കത്തിക്കല്‍ പരേഡ് ഗ്രൗണ്ടിന് സമീപത്തേക്ക് മാറ്റിയതായി ജില്ലാ കളക്ടര്‍ കെ. മുഹമ്മദ്…
Read More » - 29 December
പുതുവര്‍ഷാഘോഷ പരിപാടി റദ്ദാക്കി
തിരുവനന്തപുരം: ഓഖി ദുരിത ബാധിതരുടെ ദുഃഖത്തില്‍ പങ്ക് ചേര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ പുതുവര്‍ഷാഘോഷ പരിപാടി റദ്ദാക്കി. കരിമരുന്ന് പ്രയോഗം ഉള്‍പ്പെടയുള്ള പതിവ് ആഘോഷ രീതികളാണ് ഇത്തവണ ഒഴിവാക്കിയത്.…
Read More » - 29 December
ബാര്‍ കോഴ കേസ് : സുപ്രധാന വിധി ഫെബ്രുവരിയില്‍
തിരുവനന്തപുരം: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ എന്‍.ശങ്കര്‍റെഡ്ഡി ഇടപെട്ട് ബാര്‍ കോഴ കേസ് അട്ടിമറിച്ചുവെന്ന ആരോപിച്ച് നല്കിയ ഹര്‍ജിയില്‍ സുപ്രധാന വിധി ഫെബ്രുവരിയില്‍. കേസിലെ സുപ്രധാന വിധി ഫെബ്രുവരി…
Read More » - 29 December
ക്രിസ്ത്യന്‍ പള്ളിക്ക് നേരെ ആക്രമണം ; നിരവധി പേര് മരിച്ചു
കെയ്റോ: ഈജിപ്തില്‍ ക്രിസ്ത്യന്‍ പള്ളിക്ക് നേരെ ആക്രമണം. അപകടത്തിൽ 10 പേർ മരിച്ചു. അജ്ഞാതന്‍ ദക്ഷിണ കെയ്റോയിലെ പള്ളിയ്ക്കു പുറത്തുണ്ടായിരുന്നവര്‍ക്ക് നേരെയാണ് വെടിയുതിര്‍ത്തതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.…
Read More » - 29 December
ഇന്ത്യന്‍ വംശജന് അമേരിക്കയില്‍ കൊല്ലപ്പെട്ടു
ന്യൂഡല്‍ഹി: ഇന്ത്യന്‍ വംശജന് അമേരിക്കയില്‍ കൊല്ലപ്പെട്ടു. ഗുജറാത്ത് സ്വദേശിയാണ് കൊല്ലപ്പെട്ടത്. ചിക്കാഗോയിലാണ് സംഭവം നടന്നത്. മോഷ്ടാക്കളുടെ വെടിയേറ്റാണ് 19കാരനായ അര്‍ഷദ് വോറ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട അര്‍ഷദ് വോറയുടെ…
Read More » - 29 December
രജിസ്ട്രേഷന് നടത്തി നികുതി വെട്ടിപ്പ് നടത്തിയ കാറുകളുടെ പട്ടിക തയാറായി
തിരുവനന്തപുരം: പുതുച്ചേരിയില്‍ രജിസ്ട്രേഷന് നടത്തി കേരളത്തിലോടുന്ന 5000 കാറുകളുടെ പട്ടിക മോട്ടോര്‍ വാഹന വകുപ്പ് തയാറാക്കി. ധനമന്ത്രി തോമസ് ഐസക്കാണ് ഇക്കാര്യം അറിയിച്ചത്. വാഹനം പുതുച്ചേരിയില്‍ രജിസ്റ്റര്‍…
Read More » - 29 December
ദിലീപ് ഗണേഷ്കുമാറിനെ സന്ദര്‍ശിച്ചു
നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യത്തില്‍ കഴിയുന്ന നടന് ദിലീപ് പത്താനപുരം എംഎല്‍എയും സിനിമാ നടനുമായ കെ. ബി ഗണേഷ്കുമാറിനെ സന്ദര്‍ശിച്ചു. പത്താനപുരത്തെ ഗണേഷ് കുമാറിന്റെ വീട്ടിലായിരുന്നു കൂടിക്കാഴ്ച്ച.…
Read More » - 29 December
അമ്മയെ ചുട്ടെരിച്ചതും കുറ്റസമ്മതം നടത്തിയതും ഓർമ്മയില്ല; താൻ നിരപരാധിയാണെന്ന് പോലീസിന്റെ കാലുപിടിച്ച് വിങ്ങിപ്പൊട്ടി അക്ഷയ്: മജിസ്ട്രേട്ടിന്റെ വസതിയിലേക്ക് പുറപ്പെടുമ്പോൾ അരങ്ങേറിയത് നാടകീയ സംഭവങ്ങൾ
തിരുവനന്തപുരം: അമ്പലമുക്കില്‍ വീട്ടമ്മയെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച സംഭവത്തില്‍ മകന് അക്ഷയ് അശോകിനെ റിമാന്‍ഡ് ചെയ്തു. തെളിവെടുപ്പും വൈദ്യപരിശോധനയും പൂര്‍ത്തിയാക്കിയ ശേഷം റിമാന്‍ഡ് റിപ്പോര്‍ട്ടുമായി മജിസ്ട്രേറ്റിന്റെ വസതിയില്‍…
Read More » - 29 December
വിലക്കപ്പെട്ട മരുന്നുകള്‍ വിപണി കീഴടക്കുന്നു : ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്
അമേരിക്കയില്‍ നിരോധിച്ച പല മരുന്നുകളും ഇന്ത്യയില്‍ ഇപ്പോഴും സുലഭമാണ്. ഉദാഹരണമായി വിക്സ് വാപോ റബ്, സാധാരണക്കാര്‍ എന്തിനും ഏതിനും ആദ്യം ആശ്രയിക്കുന്ന മരുന്നാണ് വിക്സ്, വികിസ് ആക്ക്ഷന്‍…
Read More » - 29 December
നോക്കിയ പ്രേമികളുടെ നൊസ്റ്റാള്‍ജിയ ആയ 3310 ൽ ഇനി 4ജി സപ്പോർട്ടും
നോക്കിയ 3310 ഫോണിന്റെ 4ജി പതിപ്പ് ഇറക്കാനുള്ള നീക്കവുമായി കമ്പനി. ആന്‍ഡ്രോയ്ഡ് ഫോര്‍ക്ക് പതിപ്പിന്റെ പിന്തുണയോടെ ആയിരിക്കും ഇതെന്നാണ് സൂചന. ഴിഞ്ഞ ഒക്ടോബറില്‍ 3ജി കണക്ടിവിറ്റിയോടെയുള്ള നോക്കിയ…
Read More » - 29 December
വിമാന കമ്പനിക്ക് എതിരെ ഇന്ത്യന്‍ ക്രിക്കറ്റ് താരം രംഗത്ത്
ദുബായ്: വിമാന കമ്പനിക്ക് എതിരെ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന് രംഗത്ത്. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനു വേണ്ടി ദുബായില്‍ നിന്നും ദക്ഷിണാഫ്രിക്കയിലേക്കുള്ള കണക്ഷന് ഫ്ളൈറ്റില്‍ പോകനായി എത്തിയ…
Read More » - 29 December
കെഎസ്ആര്‍ടിസി ബസിടിച്ച് വൃദ്ധയ്ക്കു പരിക്കേറ്റു
കാഞ്ഞങ്ങാട്: കെഎസ്ആര്‍ടിസി ബസിടിച്ച് വൃദ്ധയ്ക്കു പരിക്കേറ്റു. എഴുപതുകാരിയായ കാഞ്ഞങ്ങാട് സൗത്ത് മൂവാരികുണ്ടിലെ കോരന് നായരുടെ ഭാര്യ പി ജാനകിക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ഇന്നു രാവിലെയാണ് സംഭവം നടന്നത്.…
Read More » - 29 December
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ക്കെതിരെ ശക്തമായ നിയമം കൊണ്ടുവരുമെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ ശക്തമായ ഉപഭോക്തൃ സംരക്ഷണനിയമം തയ്യാറാക്കാനൊരുങ്ങുന്നു. പുതിയ നിയമം തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ക്കെതിരെ ഉപഭോക്താവിന്റെ താത്പര്യം സംരക്ഷിക്കുന്നതുള്‍പ്പെടെയുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തുന്നതാകും എന്ന് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രി…
Read More » - 29 December
ദൈവത്തെ പുരുഷനായി അവതരിപ്പിക്കുന്ന രീതി അവസാനിപ്പിക്കാനൊരുങ്ങി ക്രൈസ്തവസഭ
ആരാധനകളില്‍ ദൈവത്തെ പുരുഷനായി അവതരിപ്പിക്കുന്ന രീതി സ്വീഡനിലെ കൈസ്തവ സഭ അവസാനിപ്പിക്കാനൊരുങ്ങുന്നു. ക്രൈസ്തവ സഭയുടെ ആചാരാനുഷ്ഠാനങ്ങളിലും ആരാധനകളിലും ദൈവം പുരുഷനായിട്ടാണ് ചിത്രീകരിക്കപ്പെടുന്നത്. ത്രിത്വത്തിലധിഷ്ഠിതമായ പിതാവ്, പുത്രന്, പരിശുദ്ധ…
Read More » - 29 December
യുവതിയുടെ വയറ്റില്‍ ഒരു കിലോ കൊക്കെയ്ന്‍
ഫുക്കറ്റ്: യുവതിയുടെ വയറ്റില്‍ ഒരു കിലോ കൊക്കെയ്ന്‍. ആഫ്രിക്കന്‍ രാജ്യമായ ഐവറി കോസ്റ്റ് സ്വദേശിയായ യുവതിയാണ് മയക്കുമരുന്ന് കടത്താനായി ഇതു വിഴുങ്ങിയത്. യുവതി ഒരു കിലോ കൊക്കെയ്ന്‍…
Read More » - 29 December
വിമാനത്താവളത്തില്‍ ബസ് പൂര്‍ണമായും കത്തി നശിച്ചു
ചെന്നൈ: ചെന്നൈ വിമാനത്താവളത്തില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ബസ് കത്തി നശിച്ചു. വിമാനത്തിലെ യാത്രാക്കാരെ റണ്‍വേയില്‍ നിന്നു ടെര്‍മിനലില്‍ എത്തിച്ച ശേഷം പാര്‍ക്ക് ചെയ്യുന്നതിനായി പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ഇന്ന്…
Read More » - 29 December
കസബ എസ് ഐക്കെതിരെ കേസ്
കസബ എസ് ഐക്കെതിരെ കേസ്. ട്രാന്സ്ഡെന്സഴ്സിനെ മര്‍ദിച്ച സംഭവത്തിലാണ് നടപടി. സംഭവം കോഴിക്കോട് ഡിസിപി മെറിന് ജോസഫ് അന്വേഷിക്കും.
Read More » - 29 December
ശബരിമലയിൽ സൗജന്യ കുടിവെള്ള പദ്ധതിയുമായി ബോബി ചെമ്മണ്ണൂർ
ശബരിമല: ശബരിമലയിൽ സൗജന്യ കുടിവെള്ള പദ്ധതിയുമായി ബോബി ചെമ്മണ്ണൂർ. ശബരിപീഠത്തിനു സമീപമാണ് ശബരിമല തീർഥാടർക്കായി ഡോ. ബോബി ചെമ്മണ്ണൂർ പദ്ധതി ഒരുക്കിയത്. പദ്ധതിയുടെ ഉൽഘാടനം ദേവസ്വം ബോർഡ്…
Read More » - 29 December
ശ്രീകൃഷ്ണ ഭഗവാന്റെ അവതാരമാണ് പ്രധാനമന്ത്രിയെന്ന് ബിജെപി എംഎല്‍എ
ശ്രീകൃഷ്ണ ഭഗവാന്റെ അവതാരമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് രാജസ്ഥാനിലെ ബിജെപി എംഎല്‍എ ഗ്യാന്‍ദേവ് അഹൂജ. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷവും രാജ്യത്ത് മോദി ഭരണം തുടരുമെന്നും ഒരു പതിറ്റാണ്ടിനുമപ്പുറം…
Read More » - 29 December
സാമ്പത്തിക വളര്‍ച്ച കുറഞ്ഞതായി കേന്ദ്ര ധനമന്ത്രി
ന്യൂഡല്‍ഹി: രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച കുറഞ്ഞതായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. 2016-2017 വര്‍ഷത്തിലെ വളര്‍ച്ചയില്‍ ഇടിവ് വന്നതായി അരുണ്‍ ജെയ്റ്റ്ലി പാര്‍ലമെന്റില്‍ അറിയിച്ചു. ജി.ഡി.പി നിരക്ക്…
Read More » - 29 December
കാമുകി സമ്മാനം നൽകിയത് 47 വർഷങ്ങൾക്ക് മുൻപ്; അന്‍പതാം വാർഷിക ദിനത്തിൽ തുറന്നുപരിശോധിക്കാമെന്ന് കാനഡ സ്വദേശി
ടൊറന്റോ: കാമുകി നൽകിയ ക്രിസ്മസ് സമ്മാനം തുറന്നു നോക്കാതെ കാനഡ സ്വദേശിയായ അഡ്രിയാൻ പിയേഴ്സ് സൂക്ഷിച്ചുവച്ചത് 47 വർഷങ്ങൾ. സമ്മാനം കിട്ടിയതിന്റെ അമ്പതാം വാര്‍ഷികത്തിൽ മാത്രമേ സമ്മാനം…
Read More »