തിരുവനന്തപുരം : ജീവിച്ചിരിക്കുന്നവരില്‍ നിന്നുള്ള അവയവദാനത്തിന് സര്‍ക്കാര്‍ ഇടനിലക്കാരാകുന്നു. ജീവിച്ചിരിക്കെ അവയവദാനത്തിന് തയ്യാറുള്ളവരെ സര്‍ക്കാര്‍ കണ്ടെത്തും.
അവയവം വേണമെന്നാവശ്യപ്പെട്ടുള്ള പരസ്യം ഇനി മുതല്‍ സര്‍ക്കാര്‍ നല്‍കും. അവയവം ചേരുമോ എന്നതടക്കം ആദ്യ പരിശോധനകള്‍ സര്‍ക്കാര്‍ തലത്തില്‍ നടത്തും. പദ്ധതിക്കുള്ള മാര്‍ഗരേഖ സര്‍ക്കാരിന്റെ പരിഗണനയിലാണ്.
Post Your Comments