Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2017 -30 December
വീണ്ടും ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി അഡ്വ. ഫെനി ബാലകൃഷ്ണൻ
തിരുവനന്തപുരം: സരിതയുടെ കത്തിൽ വീണ്ടും നാല് പേജുകള്‍ എഴുതി ചേർത്തത് ഗണേഷ് കുമാറിന്റെ നിർദ്ദേശപ്രകാരമെന്നു അഭിഭാഷകൻ ഫെനി ബാലകൃഷ്ണന് കോടതിയില്‍ മൊഴി നല്കി.രിതയുടെ സോളാർ കേസിന്റെ സൂത്രധാരകൻ…
Read More » - 30 December
കുറിഞ്ഞി ഉദ്യാന അതിര്‍ത്തി പുനര്‍ നിര്‍ണയ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിന് തിരിച്ചടി
ന്യൂഡല്‍ഹി: ഇടുക്കിയിലെ കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കാന്‍ സംസ്ഥാനത്തിന് അധികാരമില്ലെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഡോ. മഹേഷ് ശര്‍മ ലോക്സഭയെ അറിയിച്ചു. മുല്ലപ്പള്ളി രാമചന്ദ്രന്റെ ചോദ്യത്തിന് മറുപടി…
Read More » - 30 December
പലസ്തീൻ സ്ഥാനപതിയും ഹാഫീസ് സെയ്ദും ഒരേ വേദിയിൽ: പ്രതിഷേധവുമായി ഇന്ത്യ
ഇസ്ലാമാബാദ്: ലഷ്കര്‍ ഇ ത്വയ്ബ തലവന്‍ ഹാഫീസ് സെയിദുമായി പാക്കിസ്ഥാനിലെ പലസ്തീന് സ്ഥാനപതി വേദിപങ്കിട്ട സംഭവത്തില്‍ പലസ്തീനെ ശക്തമായ പ്രതിഷേധം അറിയിച്ച് ഇന്ത്യ. മതസംഘടനകളുടേയും നാല്പതോളം രാഷ്ട്രീയ…
Read More » - 30 December
സഹകരണ ബാങ്കുകള്‍ക്ക് ആദായനികുതി ഇളവ് നല്‍കുന്നതിനെ കുറിച്ച് ധനമന്ത്രിയുടെ തീരുമാനം
ന്യൂഡല്‍ഹി: സഹകരണ ബാങ്കുകള്‍ക്ക് ആദായ നികുതി ഇളവ് നല്‍കില്ലെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയറ്റ്ലി ലോക്സഭയെ അറിയിച്ചു. സഹകരണ ബാങ്കുകളെ വാണിജ്യ ബാങ്കുകള്‍ക്ക് തുല്യമായിട്ടാണ് കാണുന്നത്. വാണിജ്യ…
Read More » - 30 December
22 കുട്ടികളെ കാണാതായി : രാജ്യത്തെ നടുക്കിയ സംഭവം : അന്വേഷണം സിബിഐയ്ക്ക് :
ഡല്‍ഹി ; രാജ്യത്തെ ഞെട്ടിച്ച് 22 കുട്ടികളെ കാണാതായ സംഭവം സിബിഐ അന്വേഷിക്കുന്നു. ഇന്ത്യയില്‍ നിന്നും ഫ്രാന്‍സിലേക്ക് പോയ 22 കുട്ടികളെ കാണാതായ സംഭവത്തിലാണ് സിബിഐ കേസ്…
Read More » - 30 December
വണ്ണം കുറയ്ക്കാനുള്ള വ്യാജമരുന്നുകള്‍ വാങ്ങി താനും പറ്റിക്കപ്പെട്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തലുമായി ഉപരാഷ്ട്രപതി
ഡൽഹി: താനും തടി കുറയ്ക്കാനുള്ള വ്യാജമരുന്നുകള്‍ വാങ്ങി പറ്റിക്കപ്പെട്ടിട്ടുണ്ടെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു വെളിപ്പെടുത്തി. 1000 രൂപ കൊടുക്ക് മരുന്ന് വാങ്ങിയത് മരുന്ന് കഴിച്ചാല്‍ വണ്ണം കുറക്കാന്‍…
Read More » - 30 December
മെഡിക്കൽ റീ ഇമ്പേഴ്സ്മെന്റ് : മന്ത്രി കെ കെ ശൈലജയുടെ പ്രതികരണം
തിരുവനന്തപുരം : മെഡിക്കല്‍ റീഇംബേഴ്സ്മെന്റുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് മന്ത്രി കെ കെ ശൈലജ. മന്ത്രിമാരുടെ മെഡിക്കല്‍ റീഇംബേഴ്സ്മെന്റ് സംബന്ധിച്ച നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിധേയമായാണ് അപേക്ഷിച്ചത്. ചട്ടപ്രകാരം…
Read More » - 30 December
ഒരിന്നിങ്സില്‍ ആയിരം റണ്‍സടിച്ച് റെക്കോഡിട്ട ഇന്ത്യയുടെ അത്ഭുതബാലന് ക്രിക്കറ്റ് മതിയാക്കുന്നു
മുംബൈ: ക്രിക്കറ്റില്‍ ഒരിന്നിങ്സില്‍ ആയിരം റണ്‍സടിച്ച് റെക്കോഡിട്ട പ്രണവ് ധനവാഡെ ക്രിക്കറ്റ് മതിയാക്കുന്നു. പ്രണവ് കളി നിര്‍ത്തുന്നത് പഠനത്തില്‍ ശ്രദ്ധിക്കാന്‍ വേണ്ടിയാണ് . ഈ വര്‍ഷം ആദ്യം…
Read More » - 30 December
കുഴഞ്ഞുവീണ മരിച്ച പത്താം ക്ലാസുകാരന് മയക്കുമരുന്നിന്റെ ഇരയെന്ന് സഹോദരന്
കണ്ണൂര്‍: മയക്കുമരുന്നിന്റെ ഇരയാണ് പാനൂരില്‍ സ്കൂളില്‍ കുഴഞ്ഞുവീണ മരിച്ച പത്താം ക്ലാസുകാരണെന്ന് സഹോദരന്. ദിവസങ്ങള്‍ക്കുമുമ്പു മരിച്ചത് തങ്ങള്പ്പീടിക സഹ്റ പബ്ലിക് സ്കൂള്‍ വിദ്യാര്‍ഥി മുഹമ്മദ് ആഷിര്‍ ആണ്.…
Read More » - 30 December
സ്ത്രീകള്‍ ഉള്‍പ്പെടെ ഒന്‍പതു കശാപ്പുകാര്‍ പിടിയില്‍
ലക്നോ: അഞ്ച് സ്ത്രീകള്‍ ഉള്‍പ്പെടെ ഒന്‍പതു കശാപ്പുകാര്‍ പിടിയില്‍. പോലീസ് പിടികൂടിയത് ഉത്തര്‍പ്രേദേശിലെ ഖട്ടോലിയില്നിന്നും പശുവിനെ കശാപ്പ് ചെയ്തവരെയാണ്. 300 കിലോ ഇറച്ചിയും ഇവരില്‍നിന്നു അധികൃതര്‍ പിടിച്ചെടുത്തു.…
Read More » - 29 December
മഞ്ജു വാര്യരുടെ പൂന്തുറ സന്ദര്‍ശനം സര്‍ക്കാറിനെതിരായ ഗൂഢാലോചനയെന്ന് സിപിഎം നേതാവ്
പിണറായി സര്‍ക്കാറിനെതിരായുള്ള ദുഷ്പ്രചരണങ്ങളെ ആളിക്കത്തിക്കാനാണ് തലസ്ഥാനത്തെ അറിയപ്പെടുന്ന കോണ്‍ഗ്രസ്സുകാരനൊപ്പം മഞ്ജു വാര്യര്‍ ശ്രമിച്ചതെന്നും മുന്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന ജോ. സെക്രട്ടറിയും സി.പി.എം മുണ്ടൂര്‍ ഏരിയാ കമ്മറ്റി അംഗവുമായ…
Read More » - 29 December
വേമ്പനാട് കായല്‍ കയ്യേറിയ സ്ഥലങ്ങള്‍ വീണ്ടെടുക്കാന്‍ സമഗ്രപദ്ധതി
കൊച്ചി: ചിലവന്നൂര്‍ കായല്‍ അടക്കം ജില്ലയില്‍ വേമ്പനാട് കായലിന്റെ കയ്യേറിയ ഭാഗങ്ങള്‍ വീണ്ടെടുക്കാന്‍ സമഗ്രപദ്ധതിക്ക് ജില്ലാ ഭരണകൂടം രൂപം നല്കി. ചിലവന്നൂര്‍ കായലില്‍ പൂണിത്തുറ, എളംകുളം വില്ലേജുകളില്‍…
Read More » - 29 December
പോലീസുകാരിയെ മര്‍ദിച്ച കോണ്‍ഗ്രസ് എംഎല്‍എ മാപ്പുപറഞ്ഞു
ന്യൂഡല്‍ഹി: പോലീസുകാരിയെ മര്‍ദിച്ച കോണ്‍ഗ്രസ് എംഎല്‍എ മാപ്പുപറഞ്ഞു. എംഎല്‍എ പോലീസിനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എംഎല്‍എയുടെ നടപടിയെ തള്ളി…
Read More » - 29 December
പണം പിന്‍വലിക്കാനുള്ള നിയന്ത്രണത്തിന്റെ കാര്യത്തില്‍ സുപ്രധാന തീരുമാനം അറിയിച്ച് ധനമന്ത്രി
തിരുവനന്തപുരം: ട്രഷറിയില്‍ നിന്ന് പണം പിന്‍വലിക്കാനുള്ള നിയന്ത്രണം ജനുവരി രണ്ടാം വാരത്തോടെ നീക്കുമെന്ന് ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ട്രഷറിയില്‍ നിന്ന്…
Read More » - 29 December
കോണ്‍ഗ്രസില്‍ വീണ്ടും കൂട്ട രാജി
ഷില്ലോംഗ്: മേഘാലയ നിയമസഭ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കവെ ഭരണകക്ഷിയായ കോണ്‍ഗ്രസിന് തിരിച്ചടിയായി കൂട്ടരാജി. അഞ്ച് എം.എല്‍.എമാര്‍ കൂടി പാര്‍ട്ടിവിട്ടതോടെ കോണ്‍ഗ്രസ് അംഗബലം 24 ആയി കുറഞ്ഞു.…
Read More » - 29 December
രോഗത്തിനുളള പ്രധാന പ്രതിരോധ മാര്‍ഗം വെളിപ്പെടുത്തി ഡോ. ചന്ദ്രമോഹന്
കാസര്‍ഗോഡ്: പനി, മററ് പകര്‍ച്ചവ്യാധികള്‍ എന്നിവയ്ക്ക് പ്രധാനമായും ആവശ്യമുളള ഔഷധം വിശ്രമമാണെന്ന് കാസര്‍ഗോഡ് ജില്ലാ ആരോഗ്യവകുപ്പിലെ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ചന്ദ്രമോഹന് ഇ. വി പറഞ്ഞു.…
Read More » - 29 December
യു.എസിന് മുന്നറിയിപ്പുമായി പാകിസ്ഥാൻ
ഇസ്ലാമാബാദ്: യു.എസിന് മുന്നറിയിപ്പുമായി പാകിസ്ഥാൻ രംഗത്ത്. അഫ്ഗാനിസ്താനിലെ ഭീകരരെ അമർച്ച ചെയ്യുന്നതിന് സഹകരിക്കുന്നതിന് പുറമെ, ദേശസുരക്ഷയും പരമാധികാരവും പണയപ്പെടുത്തിയുള്ള ഒരുനീക്കത്തിനും തങ്ങൾ ഒരുക്കമല്ലെന്ന് പാകിസ്ഥാൻ വ്യക്തമാക്കി. സൈനിക…
Read More » - 29 December
2018 ല്‍ വാറ്റ് നടപ്പാക്കാന്‍ ഒരുങ്ങി സൗദിയും യു.എ.ഇയും
ദുബായ്: 2018 ല്‍ വാറ്റ് നടപ്പാക്കാന്‍ ഒരുങ്ങി സൗദിയും യു.എ.ഇയും. ഇരുരാജ്യങ്ങളിലും പുതുവത്സരം മുതല്‍ 5% വാറ്റ് (മൂല്യവര്‍ദ്ധിത നികുതി) പ്രാബല്യത്തില്‍ വരും. വാറ്റ് നടപ്പാക്കിയാലും ജീവിതച്ചിലവ്…
Read More » - 29 December
മലയാളി യുവാവ് വാഹനാപകടത്തിൽ മരിച്ചു
ആലുവ: ആലുവ സ്വദേശി ന്യൂസിലാൻഡിൽ വാഹനാപകടത്തിൽ മരിച്ചു. ബൈപാസ് കവല കോഡർ ലൈനിൽ മേചേരി വീട്ടിൽ ബിജുവിൻറെ മകൻ ബോണി ബിജുവാണ് (21) മരിച്ചത്.ബോണിയോടൊപ്പം കാറിലുണ്ടായിരുന്ന ജർമൻ…
Read More » - 29 December
ആട് 2 പകര്‍ത്തി ഫെയ്സ്ബുക്കില്‍ ഇടുന്നവര്‍ക്ക് ഷാജി പാപ്പന്റെ മുന്നറിയിപ്പ്
ആട് 2 പകര്‍ത്തി ഫെയ്സ്ബുക്കില്‍ ഇടുന്നവര്‍ക്ക് ഷാജി പാപ്പന്റെ മുന്നറിയിപ്പ്. മിഥുന് മാനുവല്‍ തോമസ് സംവിധാനം ചെയ്ത ആട് 2 കേരളത്തിലെ സിനിമാ പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ‘നിങ്ങളുടെ…
Read More » - 29 December
സോഷ്യല്‍ മീഡിയയിലെ അപകീര്‍ത്തിപരമായ കുറിപ്പെഴുത്ത് മാത്രമല്ല കുറ്റകരം; ഇവയും ഉൾപ്പെടും
കൊച്ചി: സൈബര്‍ നിയമത്തിന്റെ പരിധിയില്‍ സോഷ്യല്‍ മീഡിയയിലെ അപകീര്‍ത്തിപരമായ കുറിപ്പെഴുത്ത് മാത്രമല്ല കുറ്റകരം. അശ്ലീലച്ചുവയോ അധിക്ഷേപമോ ഉള്ള ഒരു പോസ്റ്റിന് ലൈക്കടിക്കുന്നതും ഷെയര്‍ ചെയ്യുന്നതും കുറ്റകരമാണ്. സൈബര്‍…
Read More » - 29 December
1353 കോടി രൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരം നല്കി
തിരുവനന്തപുരം: കിഫ്ബി എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം 1353 കോടി രൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയതായി ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതുവരെ…
Read More » - 29 December
സര്‍ക്കാറിനെതിരായ ഗൂഢാലോചന : മഞ്ജുവാര്യരിനെതിരെ സി.പി.എം നേതാവ്
പിണറായി സര്‍ക്കാറിനെതിരായുള്ള ദുഷ്പ്രചരണങ്ങളെ ആളിക്കത്തിക്കാനാണ് തലസ്ഥാനത്തെ അറിയപ്പെടുന്ന കോണ്‍ഗ്രസ്സുകാരനൊപ്പം മഞ്ജു വാര്യര്‍ ശ്രമിച്ചതെന്നും മുന്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന ജോ. സെക്രട്ടറിയും സി.പി.എം മുണ്ടൂര്‍ ഏരിയാ കമ്മറ്റി അംഗവുമായ…
Read More » - 29 December
സൗദിയില്‍ ഈ മേഖലയില്‍ സ്വദേശിവല്‍ക്കരണം ശക്തമാക്കുന്നു
റിയാദ്: സൗദിയില്‍ വിവിധ മേഖലകളില്‍ സ്വദേശിവല്‍ക്കരണം ശക്തമാക്കുന്നതിനു തീരുമാനിച്ചു. സൗദിയിലെ ഏഴു മേഖലകളിലാണ് വിദേശികളെ ഒഴിവാക്കുന്നതിനുള്ള തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്. ഖാസിം, തബൂക്ക്, നജ്റാന്, ബഹാ, അസിര്‍, വടക്കന്‍…
Read More » - 29 December
പുതുവത്സരം; ഭക്ഷ്യവകുപ്പ് പരിശോധന നടത്തും
കാസർഗോഡ്: പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ ഭക്ഷ്യസുരക്ഷാവകുപ്പ് പരിശോധന നടത്തും.തൃക്കരിപ്പൂര്‍ സര്‍ക്കിളില്‍ ഭക്ഷ്യസുരക്ഷാ ഓഫീസര്‍ അനീഷ് ഫ്രാന്‍സിസ്(89433 46557), കാഞ്ഞങ്ങാട് സര്‍ക്കിളില്‍ ഭക്ഷ്യസുരക്ഷാ ഓഫീസര്‍…
Read More »