Latest NewsIndiaNews

ട്രെ​യി​നി​ലെ ഇത്തരം യാത്രയ്ക്ക് നിരക്ക് വർധിപ്പിക്കാൻ ശുപാര്‍ശ

ദില്ലി: പുതിയ നിരക്കുവർധനയുമായി ഇന്ത്യൻ റെയിൽവേ .ട്രെ​യി​നി​ല്‍ ലോ​വ​ര്‍ ബ​ര്‍​ത്ത് സീ​റ്റ് ബു​ക്ക് ചെ​യ്യു​ന്ന​വ​രി​ല്‍​നി​ന്ന് കൂ​ടു​ത​ല്‍ പ​ണം ഈ​ടാ​ക്കാനാണ് ശു​പാ​ര്‍​ശ. റെ​യി​ല്‍​വേ ബോ​ര്‍​ഡ് റി​വ്യൂ ക​മ്മി​റ്റി​യു​ടെ ഈ ​നി​ര്‍​ദേ​ശം അം​ഗീ​ക​രി​ച്ചാ​ല്‍ ലോ​വ​ര്‍ ബ​ര്‍​ത്ത് യാ​ത്ര​ക്കാ​ര്‍ ഉ​ത്സ​വ സ​മ​യ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ പ​ണം ന​ല്‍​കേ​ണ്ടി​വ​രും.

പ്രീ​മി​യം ട്രെ​യി​നു​ക​ളി​ലെ നി​ര​ക്ക് പു​ന​ക്ര​മീ​ക​രി​ക്കു​ന്ന​തി​നും പ​രി​ഷ്കാ​ര​ങ്ങ​ള്‍ നി​ര്‍​ദേ​ശി​ക്കു​ന്ന​തി​നു​മാ​യാ​ണ് റി​വ്യൂ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച​ത്. ഈ ​ക​മ്മി​റ്റി​യാ​ണ് ഹോ​ട്ട​ലു​ക​ളും വി​മാ​ന കമ്പനികളും നി​ര​ക്ക് ഈ​ടാ​ക്കു​ന്ന മാ​തൃ​ക​യി​ല്‍, ടി​ക്ക​റ്റു​ക​ള്‍ കൂ​ടു​ത​ല്‍ വി​റ്റ​ഴി​ക്ക​പ്പെ​ടു​ന്ന സ​മ​യ​ങ്ങ​ളി​ല്‍ യാ​ത്ര​ക്കാ​രി​ല്‍​നി​ന്നു കൂ​ടു​ത​ല്‍ പ​ണം ഈ​ടാ​ക്കാ​ന്‍ ശു​പാ​ര്‍​ശ ചെ​യ്ത​ത്. .

കൂ​ടാ​തെ, കു​ടു​ത​ല്‍ പ​ണം ന​ല്‍​കി ഇ​ഷ്ട​മു​ള്ള സീ​റ്റ് സ്വ​ന്ത​മാ​ക്കാ​ന്‍ സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​തി​നും ട്രെ​യി​നു​ക​ള്‍ നി​ശ്ചി​ത കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തു​ന്ന​തി​നു കാ​ല​താ​മ​സ​മു​ണ്ടാ​യാ​ല്‍ യാ​ത്ര​ക്കാ​ര്‍​ക്കു ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കു​ന്ന​തി​നും റി​വ്യൂ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ടി​ല്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്.

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button