Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2018 -16 January
യുവതിയെ മതം മാറ്റിയ സംഭവം : അന്വേഷണം എന്‍ഐഎയ്ക്ക് ?
ഹിന്ദു യുവതിയെ പ്രണയിച്ച് വിവാഹം കഴിക്കുകയും ഭീഷണിപ്പെടുത്തി മതം മാറ്റുകയും ചെയ്ത് സിറിയയിലേക്ക് കടത്താന്‍ ശ്രമിച്ചെന്നുമുള്ള യുവതിയുടെ പരാതി എന്‍ഐഎ ഏറ്റെടുക്കുന്നു. കേസില്‍ യുവതിയ്ക്കും റിയാസിനും നാട്ടില്‍…
Read More » - 16 January
മലയാളത്തിലെ യുവ നടന് മരിച്ച നിലയില്‍
സെക്കന്‍ഡ് ഷോയിലൂടെ മലയാളത്തില്‍ എത്തിയ യുവ നടന് സിദ്ധു ആര് പിള്ളയെ മരിച്ച നിലയില്‍ കണ്ടെത്തി. 27 വയസായിരുന്നു. കഴിഞ്ഞ ദിവസം ഗോവയിലാണ് സിദ്ധുവിനെ മരിച്ച നിലയില്‍…
Read More » - 16 January
നീതു വധക്കേസിലെ പ്രതി തൂങ്ങി മരിച്ച നിലയില്‍
കൊച്ചി: ഉദയംപേരൂരിലെ നീതു വധക്കേസിലെ പ്രതി ബിനുരാജ് തൂങ്ങി മരിച്ച നിലയില്‍. കേസിന്റെ വിചാരണ നാളെ തുടങ്ങാനിരിക്കെയാണ് മരണം. ഉദയംപേരൂരില്‍ 2014 ഡിസംബര്‍ 18ന് പ്രണയാഭ്യര്‍ഥന നിരസിച്ചതിനാണ്…
Read More » - 16 January
മൂന്ന് മക്കളെ വളര്‍ത്തിയത് പട്ടിണിക്കിട്ടും വീട്ടിനുള്ളില്‍ ചങ്ങലയില്‍ കെട്ടിയിട്ടും; 17-കാരി രക്ഷപ്പെട്ടപ്പോള്‍ പുറത്തുവന്നത് ആരെയും ഞെട്ടിക്കുന്ന കഥ
കാലിഫോര്‍ണിയയിലെ ഡേവിഡ് അലന് ടര്പിന്റെയും ഭാര്യ ലൂയിസ് അന്ന ടര്പ്പിന്റെയും ഭ്രാന്ത് ലോകത്ത് കേട്ടുകേള്‍വിയില്ലാത്തതാണ്. ഞായറാഴ്ചയാണ് ഞെട്ടിപ്പിക്കുന്ന സംഭവം പൊലീസ് അറിഞ്ഞത്. തങ്ങളുടെ 13 മക്കളെ വീട്ടിനുള്ളില്‍…
Read More » - 16 January
കളളക്കേസ്; എസ്.ഐയ്ക്ക് സസ്പെന്ഷന്
പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ ക്വാറിക്കെതിരെ സമരം ചെയ്തവരെ കള്ളക്കേസില്‍ കുടുക്കിയ സംഭവത്തില്‍ എസ്ഐ ഉള്‍പ്പെടെ മൂന്ന് പൊലീസുകാര്‍ക്ക് സസ്പെന്ഷന്. പെരുമ്പാവൂര്‍ മുന്‍ എസ്ഐ ഹണി കെ ദാസ്, സിവില്‍…
Read More » - 16 January
കലാപക്കൊടി ഉയർത്തിയ ജഡ്ജിമാര്‍ക്കെതിരെ നിലപാട് കടുപ്പിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് : പുതിയ ഭരണഘടനാ ബെഞ്ച് രൂപീകരിച്ചു
ന്യൂഡല്‍ഹി: സുപ്രീംകോടതി ഭരണസംവിധാനത്തിനെതിരെ കലാപക്കൊടി ഉയര്‍ത്തിയ മുതിര്‍ന്ന ജഡ്ജിമാരെ ഒഴിവാക്കി ഭരണഘടനാ ബെഞ്ച് രൂപീകരിച്ചു ചീഫ് ജസ്റ്റിസ്. . ആധാർ, ശബരിമല, സ്വവർഗരതി തുടങ്ങിയവയുമായി ബന്ധപ്പെട്ട കേസുകളാണ്…
Read More » - 16 January
എയര്‍ ഇന്ത്യ നാല് കമ്പനികളാക്കാന്‍ നീക്കം
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ നാല് കമ്പനികളാക്കാന്‍ നീക്കം. സ്വകാര്യവത്ക്കരിക്കുന്നതിന് മുന്‍പ് ഓരോ കമ്പനികളുടെയും 51 ശതമാനം ഓഹരികള്‍ വില്‍ക്കാനാണ് ഇപ്പോള്‍ പദ്ധതിയിടുന്നത്. നഷ്ടത്തിലുള്ള എയര്‍ ഇന്ത്യയെ സ്വകാര്യവത്ക്കരിക്കുന്നതിന്…
Read More » - 16 January
കാര്‍ അപകടം : പിഞ്ച് കുഞ്ഞ് മരിച്ചു
കാസര്‍കോട്: എയര്‍ പോര്‍ട്ടില്‍ നിന്ന് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് സോളാര്‍ പോസ്റ്റിലിടിച്ച് ഒരുവയസുകാരി മരിച്ചു. അഞ്ചു പേര്‍ക്ക് പരിക്കേറ്റു. ഭീമനടി കുന്നുംകൈയിലെ ഫൈസലിന്റെയും…
Read More » - 16 January
ഗാര്‍ഹിക പീഡനത്തെ പിന്തുണച്ച് കേരളത്തിലെ 69 ശതമാനം വീട്ടമ്മമാര്‍
ന്യൂഡല്‍ഹി: ഗാര്‍ഹിക പീഡനത്തെ പിന്തുണച്ച് കേരളത്തിലെ 69 ശതമാനം വീട്ടമ്മമാര്‍. നാലാമത് ദേശീയ കുടുംബആരോഗ്യ സര്‍വേയിലാണ് ഈ കണ്ടെത്തല്‍. 58 ശതമാനമാണ് ഗാര്‍ഹികപീഡനത്തെ പിന്തുണയ്ക്കുന്ന പുരുഷന്മാര്. മുംബൈയിലെ…
Read More » - 16 January
അമിത വേഗതയില്‍ നിയന്ത്രണംവിട്ട കാര്‍ ഇടിച്ചുകയറിയത് കെട്ടിടത്തിന്റെ രണ്ടാം നിലയിലേക്ക്; ചിത്രങ്ങള്‍ കാണാം
കാലിഫോര്‍ണിയ: അമിത വേഗതയില്‍ നിയന്ത്രണം വിട്ട കാര്‍ കെട്ടിടത്തിന്റെ രണ്ടാം നിലയിലേക്ക് ഇരച്ചുകയറി. അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. അമേരിക്കയിലെ കാലിഫോര്‍ണിയയിലാണ് നടുക്കുന്ന സംഭവം. ഞായറാഴ്ച രാവിലെ അമേരിക്കന്‍…
Read More » - 16 January
കോടിയേരിക്കെതിരെ ബിജെപി പരാതി നൽകി
തിരുവനന്തപുരം: ചൈനാ അനുകൂല പ്രസംഗം നടത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി തിരുവനന്തപുരം ജില്ലാ അദ്ധ്യക്ഷൻ അഡ്വ എസ് സുരേഷ്…
Read More » - 16 January
പിഞ്ചുമകളെ കൊല്ലാന്‍ കാമുകന്മാര്ക്കു കൂട്ടുനിന്ന റാണിയെ അമ്മയെന്ന് വിളിക്കാന്‍ യോഗ്യതയില്ല
കൊച്ചി: പിഞ്ചുമകളെ കൊല്ലാന്‍ കാമുകന്മാര്ക്കു കൂട്ടുനിന്ന റാണിക്കു അമ്മയെ വിളിക്കാന്‍ യോഗ്യതയില്ലെന്നും കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്താന്‍ കൂട്ടുനിന്ന റാണി ദയ ലവലേശം അര്‍ഹിക്കുന്നില്ലെന്നും കോടതി. മകളെ പീഡിപ്പിച്ചു…
Read More » - 16 January
ബി ജെപി പ്രവര്ത്തകന് വെട്ടേറ്റു
തിരുവനന്തപുരം: തിരുവനന്തപുരം വെള്ളറടയിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റു. ഗുരുതരമായി പരിക്കേറ്റ തോലാടി സ്വദേശി സതി കുമാറിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡിവൈഎഫ്ഐ പ്രവര്ത്തകന് കാരക്കോണം തോലടി…
Read More » - 16 January
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ദുരൂഹസാഹചര്യത്തില്‍ കാണാതായ സംഭവം : പൊലീസിന്റെ വിശദീകരണം ഇങ്ങനെ
വൈക്കം : പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ദുരൂഹ സാഹചര്യത്തില്‍ കാണാതായ സംഭവത്തില്‍ പൊലീസിന്റെ വിശദീകരണം ഇങ്ങനെ. കാമുകന് ഫോണ്‍ ചെയ്യാന്‍ രക്ഷിതാക്കള്‍ അനുവദിക്കാത്തതിനെ തുടര്‍ന്നാണ് പത്താം ക്ലാസ്…
Read More » - 16 January
വധഭീഷണി മുഴക്കിയ നിസാമിനെതിരെ കേസെടുക്കാതെ നാടകം; മുഹമ്മദ് നിഷാമിന്റെ കേസില്‍ വഴിവിട്ട് സഹായിച്ച് വനിതാ എസ് ഐ
ബെംഗളൂരു: ചന്ദ്രബോസ് വധക്കേസില്‍ പ്രതിയായ മുഹമ്മദ് നിഷാമിന്റെ കേസില്‍ വഴിവിട്ട് സഹായിച്ച വനിതാ എസ് ഐയുടെ ശമ്പളവര്‍ധന തടഞ്ഞ നടപടി സര്‍ക്കാര്‍ ശരിവച്ചു. കൊലപാതകശ്രമം, അശ്രദ്ധമായി വാഹനമോടിക്കല്‍,…
Read More » - 16 January
പ്രശസ്ത റോക്ക് സ്റ്റാര്‍ ഡോളേഴ്സ് ഒ റിയോഡനെ ലണ്ടന്‍ സ്റ്റുഡിയോയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ലണ്ടന്‍: ഐറിഷ് റോക്ക്സ്റ്റാര്‍ ഡോളേഴ്സ് ഒ റിയോഡനെ ലണ്ടനിൽ സ്റ്റുഡിയോയിൽ മരിച്ച നിലയിൽ കണ്ടെത്തി. ലണ്ടനിലെ പാര്‍ക്ക് ലെയ്നിലുള്ള ഹില്‍ട്ടണ്‍ ലണ്ടന്‍ ഹോട്ടലിലെ മുറിയിലാണ് 46-കാരിയായ ഡോളേഴ്സിനെ…
Read More » - 16 January
ഇന്ത്യന്‍ എംബസിക്ക് നേരെ അജ്ഞാത സംഘത്തിന്റെ റോക്കറ്റ് ആക്രമണം
ന്യൂഡല്‍ഹി: ഇന്ത്യന്‍ എംബസിക്ക് നേരെ അജ്ഞാത സംഘത്തിന്റെ റോക്കറ്റ് ആക്രമണം. അഫ്ഗാന് തലസ്ഥാനമായ കാബൂളിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയത്തിന് നേരെയാണ് അജ്ഞാത സംഘം റോക്കറ്റ് ആക്രമണം നടത്തിയത്.…
Read More » - 16 January
അര്‍ദ്ധരാത്രിയില്‍ പോലീസുകാരനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമം : യുവാവ് അറസ്റ്റില്‍
മുതുകുളം(ഹരിപ്പാട്): രാത്രികാല വാഹന പരിശോധനയ്ക്കിടെ പോലീസുകാരനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമം. സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. കനകക്കുന്ന് പോലീസ് സ്റ്റേഷനിലെ സീനിയര്‍ സി.പി.ഒ എബി വര്‍ഗീസി(46)നാണ് കാലിനു ഗുരുതരമായി…
Read More » - 16 January
പ്രസിഡന്റിന്റെ കാലാവധി അഞ്ച് വര്‍ഷമെന്ന് വ്യക്തമാക്കി സുപ്രീം കോടതി
കൊളംബോ: ശ്രീലങ്കന്‍ പ്രസിഡന്റിന്റെ കാലാവധി അഞ്ചു വര്‍ഷമെന്ന് സുപ്രീം കോടതി. ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ കാലാവധിയാണ് അഞ്ചു വര്‍ഷമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയത്. 2015 ജനുവരി…
Read More » - 16 January
തൊഗാഡിയയെ കണ്ടെത്തി : സംഭവത്തില്‍ ദുരൂഹത ഏറുമ്പോള്‍ വിശ്വഹിന്ദു പരിഷത്ത് തലവന്‍ യഥാര്‍ത്ഥത്തില്‍ എന്തു പറ്റി?
അഹമ്മദാബാദ്: വിശ്വ ഹിന്ദു പരിഷത്ത് (വിഎച്ച്പി) രാജ്യാന്തര വര്‍ക്കിങ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയയെ അബോധാവസ്ഥയില്‍ അഹമ്മദാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ പത്തുമണിക്ക് അഹമ്മദാബാദില്‍നിന്ന് പോലീസ് കസ്റ്റഡിയിലെടുത്ത്…
Read More » - 16 January
അപകടത്തില്‍ മരിച്ച മാധ്യമ പ്രവർത്തകന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത് മാലിന്യ ട്രക്കിൽ
ബംഗളൂരു : കർണാടകയിൽ അപകടത്തിൽ മരിച്ച മാധ്യമ പ്രവർത്തകന്റെ മൃതദേഹം മാലിന്യം കൊണ്ടു പോകുന്ന ട്രക്കിൽ ആശുപത്രിയിലെത്തിച്ച പൊലീസിന്റെ നടപടിയിൽ പ്രതിഷേധമുയരുന്നു. ബൈക്ക് മരത്തിലിടിച്ച് മരിച്ച മൗനിഷ്…
Read More » - 16 January
ഡിവൈഎഫ്ഐ പ്രവര്ത്തകന് വെട്ടേറ്റു
തിരുവനന്തപുരം: കാരക്കോണത്ത് ഡിവൈഎഫ്ഐ പ്രവര്ത്തകന് വെട്ടേറ്റു. കാരക്കോണം തോലടി സ്വദേശി അശ്വിനാണ് വെട്ടേറ്റത്. ഇയാളെ കാരക്കോണം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. പോലീസ്…
Read More » - 16 January
കുമ്മനം നയിക്കുന്ന വികാസ് യാത്രയ്ക്ക് ഇന്ന് തുടക്കം
തൃശൂര്‍: ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് നയിക്കുന്ന വികാസ് യാത്രയ്ക്ക് ഇന്ന് തുടക്കമാകും. ഇന്ന് രാവിലെ 10.30ന് തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കുമ്മനം രാജശേഖരന് സ്വീകരണം…
Read More » - 16 January
മതനിന്ദ; പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും ഇവിടെ ഒരു പോലെ നിയമം
മസ്ക്കറ്റ് : മതനിന്ദ നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടികളുമായി ഒമാന്‍. ഇതിനായി ഒമാന്‍ ശിക്ഷാ നിയമം പരിഷ്കരിച്ചു. മജ്ലിസ് ശൂറാ, മന്ത്രി സഭ കൗണ്‍സില്‍ എന്നിവരുടെ അംഗീകാരത്തിന് ശേഷമാണ്…
Read More » - 16 January
താന്‍ വധഭീഷണി നേരിടുന്നതായി നടീ പീഡനക്കേസിലെ രണ്ടാം പ്രതി : ഭീഷണിപ്പെടുത്തുന്നവരില്‍ പ്രശസ്ത നടനും
അങ്കമാലി: താന്‍ വധഭീഷണി നേരിടുന്നതായി നടീ പീഡനക്കേസിലെ കേസിലെ രണ്ടാം പ്രതി മാര്ട്ടിന്. റിമാന്‍ഡില്‍ കഴിയുന്ന മാര്‍ട്ടിനെ തിങ്കളാഴ്ച അങ്കമാലി ഒന്നാം ക്ലാസ് മജിസ്ടേറ്റ് കോടതിയില്‍ ഹാജരാക്കിയിരുന്നു.…
Read More »