Latest NewsNews

പാകിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിൽ നാല് സൈനികര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ രാജൗരി ജില്ലയിലെ നിയന്ത്രണ മേഖലയില്‍ പാകിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തില്‍ നാല് സൈനികര്‍ കൊല്ലപ്പെട്ടു. ഒരാൾക്ക് പരിക്കേറ്റു. മൂന്ന് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് പാക് സൈന്യം പൂഞ്ച് മേഖലയില്‍ മോര്‍ട്ടാര്‍ ഷെല്ലുകളും ഓട്ടോമാറ്റിക് ആയുധങ്ങളുമുപയോഗിച്ച്‌ ആക്രമണം നടത്തുന്നത്. അതേസമയം വെടിനിര്‍ത്തല്‍ ലംഘനത്തിന് ശക്തമായ മറുപടി നല്‍കുമെന്നാണ് ഇന്ത്യയുടെ നിലപാട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button