Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2018 -15 January
കിടിലൻ ഓഫറുകളുമായി എയർലൈൻ കമ്പനികൾ രംഗത്ത്
യാത്രക്കാർക്ക് കിടിലൻ ഓഫറുകളുമായി എയർലൈൻ കമ്പനികൾ മത്സരിക്കുന്നു. ഗോ എയർ, ഇൻഡിഗോ, വിസ്താര എന്നീ കമ്പനികളാണ് ഓഫറുകളുമായി എത്തിയിരിക്കുന്നത്.1005 രൂപ മുതൽക്കുള്ള ടിക്കറ്റ് നിരക്കുകളുമായാണ് ഗോ എയർ…
Read More » - 15 January
രണ്ടാമതൊരു യുഎഇ വിമാനം കൂടി തടഞ്ഞു
വ്യോമാതിര്‍ത്തി ലംഘിച്ചെന്ന് ആരോപിച്ച് യുഎഇയുടെ രണ്ടാമത് ഒരു വിമാനം കൂടി ഖത്തര്‍ തടഞ്ഞു. യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബഹറിനിലേക്കുള്ള യാത്രക്കിടെയാണ് വ്യോമാതിര്‍ത്തി…
Read More » - 15 January
മതനിന്ദ: ദുബായില്‍ യുവാവിന് കടുത്ത ശിക്ഷ
ദുബായ്: മതനിന്ദ നടത്തിയ യുവാവിന് മൂന്ന് മാസം ജയിൽ വാസവും 500,000 ദിർഹം പിഴയും. ലെബനീസ് സ്വദേശിയായ 29 കാരനാണ് കോടതി ശിക്ഷ വിധിച്ചത്. കഴിഞ്ഞ വർഷം…
Read More » - 15 January
കാണാതായ തൊഗാഡിയയെ അബോധാവസ്ഥയില്‍ കണ്ടെത്തി: ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
അഹമ്മദാബാദ്•അഹമ്മദാബാദില്‍ നിന്നും കാണാതായ വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയയെ അബോധാവസ്ഥയില്‍ കണ്ടെത്തി. അഹമ്മദാബാദിലെ ഷഹിബൌഗില് നിന്ന് തിങ്കളാഴ്ച വൈകുന്നേരമാണ് കണ്ടെത്തിയത്. 62 കാരനായ തൊഗാഡിയെ ഇവിടുത്തെ…
Read More » - 15 January
അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ എംബസിക്ക് നേരെ റോക്കറ്റ് ആക്രമണം
കാബൂള്‍: അഫ്ഗാനിസ്ഥാന് തലസ്ഥാനമായ കാബൂളിലെ ഇന്ത്യന്‍ എംബസിക്ക് നേരെ റോക്കറ്റ് ആക്രമണം. തിങ്കളാഴ്ച വൈകിട്ടോടെയാണ് ആക്രമണം ഉണ്ടായത്. എംബസിയിലെ വളപ്പിലെ ഒരു കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചു. ജീവനക്കാര്‍…
Read More » - 15 January
പാസ്പോര്‍ട്ട് അടങ്ങിയ ബാഗുമായി മറ്റൊരു യാത്രക്കാരൻ പോയതിനെ തുടർന്ന് പ്രവാസി എയർപോർട്ടിൽ കുടുങ്ങിയത് മൂന്ന് ദിവസം
ന്യുഡല്‍ഹി: പാസ്പോര്‍ട്ട് അടങ്ങിയ ബാഗ് മറ്റൊരു യാത്രക്കാരന് മാറി എടുത്തു കൊണ്ട് പോയതിനെ തുടര്‍ന്ന് ഡല്‍ഹി ഇന്ദിരാ ഗാന്ധി എയർപോർട്ടിൽ പ്രവാസി കുടുങ്ങിയത് മൂന്ന് ദിവസം. സത്യേന്ദ്ര…
Read More » - 15 January
വിവാഹ മോതിരത്തില്‍ ചുംബിച്ച് 150 ആഘോഷിച്ച് കോഹ്ലി
സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയുടെ ഇന്നിംഗ്സ് വളരെയേറെ ശ്രദ്ധ നേടി. ഇന്ത്യന്‍ ബാറ്റ്സ്മാന്മാര് ഒന്നിന് പുറകെ ഒന്നായി പവലിയനിലേക്ക് മടങ്ങിയപ്പോള്‍…
Read More » - 15 January
പ്രവീണ്‍ തൊഗാഡിയയെ കാണ്മാനില്ല; തടങ്കലിലാക്കിയെന്ന് വി.എച്ച്.പി: പ്രതിഷേധവുമായി പ്രവര്‍ത്തകര്‍ തെരുവില്‍
അഹമ്മദാബാദ്•അഹമ്മദാബാദില്‍ നിന്നും “കാണാതായ” വിശ്വ ഹിന്ദു പരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയയെ കണ്ടെത്താന്‍ പോലീസ് നാല് പ്രത്യേക സംഘങ്ങളെ രൂപീകരിച്ചു. അതേസമയം, ഒരു പഴയകേസുമായി ബന്ധപ്പെട്ട് രാജസ്ഥാന്…
Read More » - 15 January
ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച 67കാരന് മൂന്ന് വര്‍ഷം തടവ്
കോഴിക്കോട്: ആണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ 67കാരന് മൂന്ന് വര്‍ഷം തടവും 20,000 രൂപ പിഴയും. കൂത്താളി കണയം കണ്ടി കേളുനമ്പ്യാര്ക്കെതിരെയാണ് കോടതി വിധി. പോസ്കോ നിയമപ്രകാരം കോഴിക്കോട്ടെ…
Read More » - 15 January
വയലാറിന്റെ പ്രഥമ പത്നി അന്തരിച്ചു
കൊച്ചി•ശഃ ശരീരനായ കവി വയലാർ രാമവർമ്മയുടെ പ്രഥമ പത്നിയും വയലാർ ശരത്ചന്ദ്ര വർമ്മയുടെ മാതാവിന്റെയും ഗാനരചയിതാവ് സന്തോഷ് വര്‍മയുടെ പിതാവിന്റെ ജേഷ്ഠ സഹോദരിയുമായ ചേർത്തല പുത്തൻ കോവിലകത്ത്…
Read More » - 15 January
ഐപിഎല്ലില്‍ താരം കോഹ്ലിയാകില്ലെന്ന് സേവാഗ്
ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയേക്കാള് വിലകൂടിയ താരം ഉണ്ടാകുമെന്ന് മുന്‍ താരം സേവാഗ്. കോഹ്ലിയേക്കാള് വിലയേറിയ രണ്ടോ മൂന്നോ താരങ്ങള്‍ ഇക്കുറി…
Read More » - 15 January
122 തേങ്ങ കൈ കൊണ്ട് ഉടച്ച് മലയാളി ഗിന്നസില്‍ ഇടം നേടി
ഒരു മിനിറ്റില്‍ 122 തേങ്ങ പൊട്ടിച്ച് മലയാളി ഗിന്നസ് ബുക്കിൽ ഇടം നേടി. മലയാളിയായ അഭീഷ് പി.ഡൊമിനിക്കാണ് ഈ അപൂർവ നേട്ടം സ്വന്തമാക്കിയത്. അഭീഷ് കോട്ടയം സ്വദേശിയാണ്.…
Read More » - 15 January
ലിഫ്റ്റില്‍ വച്ച് യുവതിയെ ലൈംഗികമായി ആക്രമിക്കാന്‍ ശ്രമിച്ച യുവാവിന് സംഭവിച്ചത്
ദുബൈ: ലിഫ്റ്റില്‍ വച്ച് യുവതിയെ ലൈംഗികമായി ആക്രമിക്കാന്‍ ശ്രമിച്ച യുവാവിനെതിരെ നടപടി. സംഭവത്തില്‍ ഈജിപ്ത് സ്വദേശിയെ ദുബൈ പോലീസ് അറസ്റ്റ് ചെയ്തു. മൃഗഡോക്ടറായ പ്രതി തന്റെ സുഹൃത്തിനൊപ്പം…
Read More » - 15 January
കേരള ബ്ലാസ്റ്റേഴ്സ് ജയിച്ചത് ഭാഗ്യം മൂലമാണെന്ന പരാമർശം; മുംബൈ കോച്ചിന് കിടിലൻ മറുപടിയുമായി ഡേവിഡ് ജെയിംസ് രംഗത്ത്
ഐഎസ്എല്ലില്‍ മുംബൈക്കെതിരേ കേരള ബ്ലാസ്റ്റേഴ്സ് നേടിയ വിജയഗോളുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾ അവസാനിക്കുന്നില്ല. മുംബൈയില്‍ നടന്ന മത്സരത്തിൽ ഇയാന്‍ ഹ്യൂമിന്റെ ഗോളാണ് കേരളബ്ലാസ്റ്റേഴ്സിനെ വിജയിപ്പിച്ചത്. ബ്ലാസ്റ്റേഴ്സിന് ഗോള്‍ അനുവദിച്ച…
Read More » - 15 January
വിഷക്കായ കഴിച്ച് എട്ട് കുട്ടികള്‍ ആശുപത്രിയില്‍
തിരുവനന്തപുരം: സ്കൂള്‍ വളപ്പില്‍ നിന്ന ആവണക്കിന് കായ കഴിച്ച എട്ട് കുട്ടികൾ ഗുരുതരാവസ്ഥയിൽ. തൃശൂര്‍ ഗുരുവായൂര്‍ ബ്രഹ്മപുരം അപ്പു മെമ്മോറിയല്‍ സ്കൂളിലെ വിദ്യാര്‍ത്ഥികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. SUPPORT…
Read More » - 15 January
അട്ടിമറിയോടെ ഓസ്ട്രേലിയന്‍ ഓപ്പണിന് തുടക്കം; വീനസ് വില്യംസ് പുറത്ത്
സിഡ്നി: ഒസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ ആദ്യ ദിനം വന്‍ അട്ടിമറി. പോയ വര്‍ഷത്തെ റണ്ണറപ്പായ വീനസ് വില്യംസ് ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി. സ്വിറ്റ്സര്‍ലണ്ടിന്റെ ബെലിന്‍ഡ…
Read More » - 15 January
മുന്‍ മന്ത്രിയും അനുയായികളും ബി.ജെ.പി വിട്ടു മറ്റൊരു പാര്‍ട്ടിയില്‍ ചേര്‍ന്നു
ബംഗളൂരു•കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മുന്‍ ബി.ജെ.പി സംസ്ഥാന മന്ത്രി ആനന്ദ് അസ്നോതികര്‍ ബി.ജെ.പി വിട്ട് ജനതാദള്‍ സെക്കുലറില്‍ ചേര്‍ന്നു. ജനതാദള്‍ മേധാവിയും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്.ഡി…
Read More » - 15 January
വിവാദങ്ങൾ അവസാനിപ്പിക്കാതെ മുംബൈക്കെതിരേ കേരള ബ്ലാസ്റ്റേഴ്സ് നേടിയ വിജയഗോൾ
ഐഎസ്എല്ലില്‍ മുംബൈക്കെതിരേ കേരള ബ്ലാസ്റ്റേഴ്സ് നേടിയ വിജയഗോളുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾ അവസാനിക്കുന്നില്ല. മുംബൈയില്‍ നടന്ന മത്സരത്തിൽ ഇയാന്‍ ഹ്യൂമിന്റെ ഗോളാണ് കേരളബ്ലാസ്റ്റേഴ്സിനെ വിജയിപ്പിച്ചത്. ബ്ലാസ്റ്റേഴ്സിന് ഗോള്‍ അനുവദിച്ച…
Read More » - 15 January
കാര്‍ സ്റ്റാര്‍ട്ടായി മതിലിടിച്ചതിനെ തുടര്‍ന്ന് ഒന്നര വയസ്സുകാരന് മരിച്ചു
പയ്യന്നൂര്‍: ഒന്നര വയസ്സുകാരന് കളിക്കുന്നതിനിടെ കാര്‍ സ്റ്റാര്‍ട്ടായി മതിലിടിച്ചതിനെ തുടര്‍ന്ന് മരണപ്പെട്ടു. മരിച്ചത് കരിവെള്ളൂര്‍ ഓണക്കുന്നില്‍ താമസിക്കുന്ന രാജസ്ഥാന് കാണ്‍പൂര്‍ സ്വദേശിയും നിര്‍മ്മാണത്തൊഴിലാളിയുമായ ഗിരിരാജിന്റ മകന് നിഖിലാണ്.…
Read More » - 15 January
കോഴിക്കോട് വന്‍ മയക്കുമരുന്ന് വേട്ട
കോഴിക്കോട്: കോഴിക്കോട് മുക്കത്ത് വന്‍ മയക്കുമരുന്ന് വേട്ട. ഇതര സംസ്ഥാനക്കാരനില്‍ നിന്നാണ് മയക്കുമരുന്ന് കണ്ടെടുത്തത്. ഒരു കോടി രൂപയോളം വില വരുന്ന മയക്കുമരുന്നാണ് പിടികൂടിയത്. സംഭവത്തില്‍ മധ്യപ്രദേശ്…
Read More » - 15 January
ഐഎസ്എല്‍ ചരിത്രത്തില്‍ ഇതാദ്യം; ബ്ലാസ്റ്റേഴ്സിന് തകര്‍പ്പന്‍ റെക്കോര്‍ഡ്
കൊച്ചി: ഐഎസ്എല്ലിന്റെ ചരിത്രത്തില്‍ മറ്റാരും സ്വന്തമാക്കാത്ത റെക്കോര്‍ഡിന് അര്‍ഹരായിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. മറ്റൊന്നുമല്ല തുടര്‍ച്ചയായി രണ്ട് എവേ മത്സരങ്ങള്‍ ജയിച്ച ആദ്യ ടീം എന്ന റെക്കോര്‍ഡാണ് ബ്ലാസ്റ്റേഴ്സ്…
Read More » - 15 January
ശ്രീജിത്ത് നടത്തുന്ന സമരത്തിനോടൊപ്പമാണ് എന്റെ മനസ്സ്- മുഖ്യമന്ത്രി
തിരുവനന്തപുരം•സഹോദരന്റെ മരണത്തെക്കുറിച്ച് സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ശ്രീജിത്ത് നടത്തുന്ന സമരത്തിനോടൊപ്പമാണ് തന്റെ മനസെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ആ കുടുംബം ഉന്നയിക്കുന്ന ആവശ്യങ്ങൾ ന്യായമാണ്. അത് നിറവേറ്റാൻ…
Read More » - 15 January
പാകിസ്ഥാൻ അയക്കുന്ന ഓരോ ഭീകരനെയും ഇന്ത്യ തുടച്ചു നീക്കും; മുന്നറിയിപ്പുമായി സൈനിക മേധാവി
ന്യൂഡൽഹി: പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പുമായി സൈനിക മേധാവി ബിപിൻ റാവത്ത്. പാകിസ്ഥാൻ അയക്കുന്ന ഓരോ ഭീകരനെയും ഇന്ത്യ തുടച്ചു നീക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാൻ…
Read More » - 15 January
ഡല്‍ഹിയില്‍ ഒടുന്ന വാഹനത്തില്‍ പീഡനം; പ്രതികള്‍ക്കായി തിരച്ചില്‍ തുടരുന്നു
ന്യൂഡല്‍ഹി: ഫരീദാബാദില്‍ 22കാരിയെ തട്ടിക്കൊണ്ടുപോയി ഓടുന്ന കാറില്‍ വച്ച് പീഡിപ്പിച്ചു. മൂന്ന് പേരടങ്ങുന്ന സംഘമാണ് കൃത്യത്തിന് പിന്നില്‍. പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടക്കുന്നത്.…
Read More » - 15 January
സോഡിയാക് സൈന്‍ പ്രകാരം നിങ്ങൾക്ക് ചേരുന്ന ജോലി ഇവയൊക്കെയാണ്
സോഡിയാക് സൈന്‍ പ്രകാരം ഓരോരുത്തര്‍ക്കും ചേരുന്ന, ഇവര്‍ വിജയിക്കാന്‍ സാധ്യതയുള്ള ജോലികളുമുണ്ട്. ഏരീസ്(മാര്‍ച്ച് 21-ഏപ്രില്‍19) സൈനിൽ ജനിച്ചവർക്ക് വ്യവസായം, പട്ടാളം, പൊലീസ് ഓഫീസര്‍, സുരക്ഷാവിഭാഗത്തില്‍ പെട്ട ജോലികള്‍…
Read More »