Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2018 -8 February
ഗൗരി നേഘയുടെ മരണം ; അദ്ധ്യാപകർക്കെതിരായ നടപടിയില്‍ സ്കൂൾ മാനേജ്മെന്റിന്റെ കള്ളക്കളി പുറത്ത്
കൊല്ലം ; ഗൗരി നേഘയുടെ മരണം അദ്ധ്യാപകർക്കെതിരായ നടപടിയില്‍ കൊല്ലം ട്രിനിറ്റി സ്കൂൾ മാനേജ്മെന്റിന്റെ കള്ളക്കളി പുറത്ത്. സസ്പെന്ഷന് കാലയളവിലെ ശമ്പളം നല്‍കും. മൂന്നു മാസത്തെ സസ്പെന്ഷന്…
Read More » - 8 February
പ്രമുഖ മാധ്യമ പ്രവര്ത്തകന് അന്തരിച്ചു
ദുബായ് ;പ്രമുഖ മാധ്യമ പ്രവര്ത്തകന് വി.എം. സതീഷ് (54) അന്തരിച്ചു. രണ്ടു പതിറ്റാണ്ടായി യു.എ.ഇയിലെ മാധ്യമ-സാമൂഹിക രംഗത്ത് നിറ സാന്നിധ്യമായിരുന്ന ഇദ്ദേഹം ബുധനാഴ്ച രാത്രി അജ്മാനിലെ ആശുപത്രിയില്‍…
Read More » - 8 February
സ്കൂള്‍ കലോത്സവത്തിലെ വ്യാജ അപ്പീല്‍ കേസ് പ്രതി ആത്മഹത്യയ്ക്കു ശ്രമിച്ചു : നാടകീയ സംഭവങ്ങൾ
തൃശൂര്‍: സ്കൂള്‍ കലോത്സവത്തില്‍ ബാലാവകാശ കമ്മിഷന്റെ വ്യാജ രേഖയുണ്ടാക്കി അപ്പീല്‍ തയാറാക്കിയ കേസില്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലുള്ള ഒന്നാം പ്രതി സതികുമാര്‍ ആത്മഹത്യയ്ക്കു ശ്രമിച്ചു. ഇയാൾ മെഡിക്കൽ കോളേജ്…
Read More » - 8 February
ബിജെപി പ്രവര്‍ത്തകര്‍ക്കു നേരെ ബോംബേറ്
കണ്ണൂര്‍: ബൈക്ക് യാത്രികര്‍ക്കു നേരേ ബോംബേറ്. അഴീക്കോട് കാപ്പിലപീടികയില് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ബിജെപി പ്രവര്‍ത്തകരായ യുവാക്കള്‍ക്കു നേരേയാണ് ബോംബേറ് ഉണ്ടായത്. ബുധനാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം. ബോംബേറില്‍…
Read More » - 8 February
ബിനോയ് കോടിയേരിയുടെ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പിലേക്കോ? സൂചനകള്‍ ഇങ്ങനെ
ദുബായി: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരി പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. സൂചനകളനുസരിച്ച് പണം നഷ്ടപ്പെട്ട യു.എ.ഇ പൗരന്…
Read More » - 8 February
ഒമാനിൽ ഡ്രൈവിംഗ് ലൈസന്‍സ് എടുക്കാൻ ആഗ്രഹിക്കുന്ന പ്രവാസികളുടെ ശ്രദ്ധയ്ക്ക്
മസ്ക്കറ്റ് ; ഒമാനിൽ ഡ്രൈവിംഗ് ലഭിക്കുന്നതിനുള്ള നിരക്ക് 20 റിയാലിൽ നിന്നും 10 റിയാലായി കുറച്ചു. സ്വദേശികള്‍ക്കും വിദേശികള്‍ക്കും നിരക്ക് ഒരേപോലെ ബാധകം. അതിനാല്‍ ഇനിമുതൽ ലൈസൻസ്…
Read More » - 8 February
ഷൂട്ടിങിനിടെ താരങ്ങളുടെ കൂട്ടത്തല്ല്: ആസിഫ് അലി, അജു വർഗീസ് ,അപര്‍ണ ഉൾപ്പെടെ ഉള്ള താരങ്ങൾക്ക് മർദ്ദനം
ബാംഗലൂരു: ആസിഫ് അലി നായകനാകുന്ന ബിടെക് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുടെ കയ്യാങ്കളി. താരങ്ങളുടെ കയ്യാങ്കളിയില്‍ ആസിഫ് അലി, ശ്രീനാഥ് ഭാസി, അജു വര്‍ഗീസ്, സൈജു…
Read More » - 8 February
ഒറ്റക്കയ്യന്‍ റോബോട്ടിന്റെ ചായ വിതരണം (വീഡിയോ)
ഒറ്റക്കയ്യന്‍ റോബോട്ടിന്റെ ചായ വിതരണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ജപ്പാനിലെ ഒരു കഫേയിലാണ് ഒറ്റക്കയ്യന്‍ റോബോട്ടിന്റെ ചായ വിതരണം. സോയര്‍ എന്നാണ് റോബോര്‍ട്ടിന്റെ പേര്. വെന്‍ഡിങ്…
Read More » - 8 February
സഹപാഠികള്‍ വിദ്യാര്‍ഥിയെ കൊലപ്പെടുത്തി; കൊലപാതകത്തിന് കാരണം പെണ്‍കുട്ടിയെ നോക്കിയതിന്
മുംബൈ: പെണ്‍കുട്ടിയെ നോക്കിയെന്നാരോപിച്ച് സഹപാഠികള്‍ വിദ്യാര്ഥികയെ കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ സോളാപുര്‍ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം. പത്താം ക്ലാസില്‍ പഠിക്കുന്നവരാണ് എല്ലാ വിദ്യാര്‍ത്ഥികളും. കംപ്യൂട്ടര്‍ പ്രാക്ടിക്കല്‍ പരീക്ഷയ്ക്കായി…
Read More » - 8 February
വടിവാള്‍ ഉപയോഗിച്ച് കേക്ക് മുറിച്ച് ഗുണ്ടാ നേതാവിന്റെ പിറന്നാൾ ആഘോഷം: പിടി വീണത് 75 പിടികിട്ടാപ്പുള്ളികള്‍ക്ക്
ചെന്നൈ: വടിവാള്‍ ഉപയോഗിച്ച് കേക്ക് മുറിച്ച് ബർത്ത് ഡേ ആഘോഷം നടത്തിയ മലയാളി ഗുണ്ടാക്കും കൂട്ടാളികൾക്കും കിട്ടിയത് എട്ടിന്റെ പണി. മലയാളി ഗുണ്ടാനേതാവിന്റെ പിറന്നാളാഘോഷത്തിനിടെ 75 പിടികിട്ടാപ്പുള്ളികളെയാണ്…
Read More » - 8 February
റക്കോര്‍ഡുകളുടെ തോഴന് കോഹ്ലി തന്നെയോ? സച്ചിന്റെ ഒരു റെക്കോര്‍ഡ് കൂടി പഴങ്കഥ
കേപ്ടൗണ്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് വിരാട് കോഹ്ലി റെക്കോര്‍ഡുകളുടെ തോഴനായി മാറിയിരിക്കുകയാണ്. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന് ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡ് കോഹ്ലി മറികടക്കുമോ എന്ന ചോദ്യം ഉയരാന്‍…
Read More » - 8 February
48 മണിക്കൂറിനിടെ വിമതമേഖലകളിൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത് നിരവധിപേർ
ഡമാസ്ക്കസ്: 48 മണിക്കൂറിനിടെ ഡമാസ്ക്കസിലെ കിഴക്കൻ ഗോട്ടുവയിലെ വിമതമേഖലകളിൽ സിറിയയുടേയും റഷ്യയുടേയും സംയുക്ത സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത് 136 പേർ. തിങ്കളാഴ്ച 30 പേരും,ചൊവ്വാഴ്ച 80…
Read More » - 8 February
വാഹനാപകടം ഉണ്ടാകുമ്പോൾ നഷ്ടപരിഹാരം നല്‍കാനുള്ള ബാധ്യത രേഖകളിലുള്ള ഉടമസ്ഥനെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: വാഹനാപകടങ്ങളില്‍ നഷ്ടപരിഹാരം നല്‍കാനുള്ള ബാധ്യത രേഖകളിലുള്ള ഉടമസ്ഥനെന്ന് സുപ്രീം കോടതി. വാഹനം വിറ്റിട്ടും രേഖകളില്‍ ഉടമസ്ഥാവകാശം മാറ്റിയിട്ടില്ലെങ്കില്‍ നഷ്ടപരിഹാരം നല്കാന് ബാധ്യസ്ഥരാകുമെന്നും കോടതി വ്യക്തമാക്കി. പഞ്ചാബ്…
Read More » - 8 February
ബിനോയ് കോടിയേരി ചെക്ക് തട്ടിപ്പ് വിഷയത്തില്‍ ദേശാഭിമാനിയുടെ മുഖപ്രസംഗം വ്യക്തമാക്കുന്നത്
തിരുവനന്തപുരം: ബിനോയ് കോടിയേരി ചെക്ക് തട്ടിപ്പ് വിഷയത്തില്‍ ദേശാഭിമാനിയുടെ മുഖപ്രസംഗം സൂചിപ്പിക്കുന്നത് എന്തെന്നാല്‍ ബിനോയ് കോടിയേരിക്കെതിരെയുള്ള നുണപ്രചാരകര്‍ നിരാശരാകുന്ന എന്നാണ്. ബിനോയ് കോടിയേരി വിവാദത്തില്‍ വല്ലതും നേടിക്കളയാമെന്ന…
Read More » - 8 February
മോഡിയുടെ സന്ദര്‍ശനത്തില്‍ പ്രതീക്ഷയോടെ യുഎഇ വ്യവസായികള്‍
ദുബായ്: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി വീണ്ടും യുഎഇയിലെത്തുമ്പോള്‍ വ്യവസായ ലോകം വന്‍ പ്രതീക്ഷയിലാണ്. ഇന്ത്യ-യുഎഇ അടിസ്ഥാന വികസന സംയുക്ത നിധിയുടെ ആദ്യ ഗഡുവില്‍ 100 കോടി…
Read More » - 8 February
ദുബായിലെ വാഹനാപകടം ; പരിക്കേറ്റ യുവതിയെ എയർ ആംബുലൻസിൽ നാട്ടിലേക്ക് കൊണ്ടുവരവെ മരണത്തിന് കീഴടങ്ങി
ദുബായ് ; വാഹനാപകടത്തിൽ പരിക്കേറ്റ ഇന്ത്യൻ യുവതിയെ എയർ ആംബുലൻസിൽ നാട്ടിലേക്ക് കൊണ്ടുവരവെ മരണത്തിന് കീഴടങ്ങി. ദുബായ് സന്ദർശനത്തിനായി കുടുംബ സമ്മേതം എത്തിയ ബെംഗളൂരു സ്വദേശിനി നീതു…
Read More » - 8 February
രേണുക ചൗധരിയുടെ നിറുത്താതെയുള്ള ചിരിയും വൈറലായ പ്രധാനമന്ത്രിയുടെ ട്രോളും – വീഡിയോ കാണാം
ന്യൂഡൽഹി: രാജ്യസഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം തടസ്സപ്പെടുത്താൻപ്രതിപക്ഷം ശ്രമിക്കുന്നതിനിടെ കോൺഗ്രസ് എംപി രേണുക ചൗധരി നടത്തിയ ചിരി വൈറൽ ആകുന്നു. പ്രസംഗത്തിനിടെ രേണുകയുടെ ചിരി നിറുത്താതെ…
Read More » - 8 February
സൗദി വ്യോമപാത തുറന്നു; ഇസ്രയേലിലേക്ക് എയര്‍ ഇന്ത്യ വിമാനങ്ങള്‍
ന്യൂഡല്‍ഹി: ഇസ്രയേലിലേക്ക് പറക്കുന്ന എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്കായി സൗദി അറേബ്യ വ്യോമപാത തുറന്ന് കൊടുത്തതായി റിപ്പോര്‍ട്ട്. ഡല്‍ഹി-ടെല്‍ അവീവ് വിമാനങ്ങള്‍ക്കാണ് വ്യോമപാത തുറന്ന് കൊടുത്തത്. ഇസ്രയേല്‍ പത്രത്തെ…
Read More » - 8 February
വിവാഹാഘോഷങ്ങളുടെ ഭാഗമായി നടത്തിയ ആഘോഷ വെടിവയ്പ് ;നിരവധി പേർക്കു പരിക്ക്
മുസാഫർനഗർ: വിവാഹാഘോഷങ്ങളുടെ ഭാഗമായി നടത്തിയ ആഘോഷ വെടിവയ്പ്; നിരവധി പേർക്കു പരിക്ക്. ഉത്തർപ്രദേശിലെ ഫകേർപ്പുരിൽ വിവാഹ ഘോഷയാത്രക്കിടെ ആകാശത്തേക്കു വെടിയുതിർക്കാൻ ശ്രമിക്കവേ തിര പൊട്ടിത്തെറിച്ച് ആറു പേർക്ക്…
Read More » - 8 February
കോണ്‍ഗ്രസ് മുക്തഭാരതം എന്ന ആശയം തന്റെയല്ല, മഹാത്മാ ഗാന്ധിയുടേത്: കോൺഗ്രസ് സ്തുതിപാടിയത് രാജ്യത്തിനല്ല, ഒരു കുടുംബത്തിന് മാത്രം – പ്രധാനമന്ത്രി
ന്യൂഡല്‍ഹി : കോണ്‍ഗ്രസിനും നെഹ്റു കുടുംബത്തിനുമെതിരേ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വാതന്ത്ര്യത്തിനുശേഷമുള്ള കോണ്‍ഗ്രസ് നയങ്ങളാണ് ജനങ്ങളുടെ ദുരിതത്തിന് ഇടയാക്കിയതെന്നും ജനങ്ങളുടെ ക്ഷേമത്തിനുപകരം ഒരു കുടുംബത്തിന് സ്തുതിപാടാനാണ് കോണ്‍ഗ്രസ്…
Read More » - 8 February
ഭീകരതയോട് വിട പറഞ്ഞ് താലിബാൻ ഭീകരർ : ഇനി സമാധാന പ്രവർത്തനങ്ങളിൽ മുഴുകും
കാബൂൾ : ഭീകരതയോട് വിട പറഞ്ഞ് 10 താലിബാൻ ഭീകരർ സേനക്ക് കീഴടങ്ങി. ഇനിയുള്ള പ്രവർത്തനങ്ങൾ അഫ്ഗാനിസ്ഥാനിലെ സമാധാനശ്രമങ്ങളുമായി ചേർന്നാകുമെന്നു അവർ വെളിപ്പെടുത്തി. കൂടാതെ ഇവരുടെ കൈവശമുണ്ടായിരുന്ന…
Read More » - 7 February
കണ്ണൂരില്‍ വന്‍ സ്ഫോടകവസ്തു ശേഖരം പിടികൂടി; നാല് പേര് അറസ്റ്റില്‍
കണ്ണൂര്‍: കണ്ണൂര്‍ പെരിങ്ങോം മടക്കാംപൊയിലില്‍ അനധികൃത ക്വാറിയില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ വന്‍ സ്ഫോടകവസ്തു ശേഖരം പിടികൂടി. 4,500 ജലാറ്റിന്‍ സ്റ്റിക്കുകള്‍, 500 ഡിറ്റനേറ്ററുകള്‍, ഫ്യൂസ് വയറുകള്‍…
Read More » - 7 February
കോഹ്ലി അടിച്ചൊതുക്കി, ചാഹലും കുല്‍ദീപും എറിഞ്ഞിട്ടു, ദക്ഷിണാഫ്രിക്കയ്ക്ക് ദയനീയ തോല്‍വി
കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മൂന്നാം ഏകദിനത്തിലും ഇന്ത്യയ്ക്ക് ജയം. ടോസ് നേടി ഇന്ത്യയെ ബിറ്റിംഗിന് അയച്ച ദക്ഷിണാഫ്രിക്കന്‍ നായകന് മാര്‍ക്രത്തിന്റെ തീരുമാനം തെറ്റാണെന്ന് ഇന്ത്യന്‍ താരങ്ങള്‍ തെളിയിച്ചു.…
Read More » - 7 February
അത്ഭുതപ്പെടുത്താൻ വീണ്ടുമൊരു ചന്ദ്രവിസ്മയം
20 വര്‍ഷത്തിലൊരിക്കല്‍ അനുഭവപ്പെടുന്ന ബ്ലാക്ക്മൂണ്‍ എന്ന പ്രതിഭാസം ഫെബ്രുവരിയിലുണ്ടാകുമെന്ന് റിപ്പോർട്ട്. ഒരു മാസത്തില്‍ രണ്ട് അമാവാസിയുണ്ടാകുന്നതിനെയാണ് ബ്ലാക്ക് മൂൺ എന്ന് പറയുന്നത്. 1999-ലാണ് അവസാനമായി ബ്ലാക്ക്മൂണ്‍ കാണപ്പെട്ടത്.…
Read More » - 7 February
കോഴിക്കോട് മലപ്പുറം ജില്ലകളില്‍ കോളറ വ്യാപിയ്ക്കുന്നു : ജനങ്ങള്‍ക്ക് കരുതല്‍ നിര്‍ദേശം
മലപ്പുറം:മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ജാഗ്രത പുലര്‍ത്താന്‍ ജില്ലാമെഡിക്കല്‍ ഓഫിസര്‍മാര്‍ക്ക് പൊതുജനാരോഗ്യവകുപ്പിന്റെ നിര്‍ദേശം. മലപ്പുറത്ത് രണ്ടുപേര്‍ക്കുകൂടി കോളറയെന്ന് സംശയത്തെ തുടര്‍ന്നാണ് നടപടി. ഇതേതുടര്‍ന്ന് പ്രതിരോധനടപടികള്‍ ശക്തമാക്കി. രോഗവ്യാപനം തടയാന്‍…
Read More »