മുസാഫർനഗർ: വിവാഹാഘോഷങ്ങളുടെ ഭാഗമായി നടത്തിയ ആഘോഷ വെടിവയ്പ്; നിരവധി പേർക്കു പരിക്ക്. ഉത്തർപ്രദേശിലെ ഫകേർപ്പുരിൽ വിവാഹ ഘോഷയാത്രക്കിടെ ആകാശത്തേക്കു വെടിയുതിർക്കാൻ ശ്രമിക്കവേ തിര പൊട്ടിത്തെറിച്ച് ആറു പേർക്ക് പരിക്കേൽക്കുകയായിരുന്നു. ഇവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Post Your Comments