Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2018 -12 February
5000 രൂപ നല്കി കെട്ടിപ്പിടിക്കാം, ലൈംഗികതയ്ക്കും സദാചാരത്തിനും ഇവിടെ സ്ഥാനമില്ല
അമേരിക്ക: ആലിംഗനം അതൊരു ഉണർവാണ്. മനസ്സിനെ ഉണർത്താൻ കഴിവുള്ള മരുന്ന്. മനസ്സ് മടുക്കുമ്പോൾ അല്ലെങ്കിൽ ശരീരം തളരുമ്പോൾ നമ്മൾ നമ്മുടെ പ്രിയപ്പെട്ടവരിൽ നിന്ന് ഒരു ആലിംഗനം ആഗ്രഹിച്ച്…
Read More » - 12 February
പാറ്റൂര്‍കേസില്‍ വിജിലന്‍സിനെതിരെ രൂക്ഷവിമര്‍ശനവുമായി ജേക്കബ് തോമസ്
തിരുവനന്തപുരം: പാറ്റൂര്‍ കേസില്‍ വിജിലന്‍സിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജേക്കബ് തോമസ്. തെളിവ് ശേഖരിക്കുന്നതില്‍ വിജിലന്‍സിന് വീഴ്ച പറ്റി. കേസെടുത്ത ശേഷം ഡയറക്ടര്‍ സ്ഥാനത്തിരുന്നത് ഒന്നര മാസം മാത്രമാണ്.…
Read More » - 12 February
ഞാന്‍ ഭ്രാന്തനെന്ന് കരുതിക്കോട്ടെ : പക്ഷേ വാക്ക് പാലിക്കണം : അകാല മൃത്യുവിനെ വരിച്ച കാമുകിയുടെ മൃതദ്ദേഹത്തില്‍ താലി കെട്ടി ഈ യുവാവ്
ചെന്നൈ: ഇതാണ് പ്രണയം. ചതിയും പീഡനവും കണ്ട് കേട്ട് മടുത്ത പ്രണയങ്ങളെ കാറ്റില്‍ പറത്തുന്ന ഒരു വീഡിയോയാണ് തമിഴ് നാട്ടിലെ സൈബര്‍ ലോകത്ത് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. തമിഴ്…
Read More » - 12 February
കളിച്ചു നടക്കേണ്ട പ്രായത്തിലും മനസില്‍ ക്രൂരത, പീഡന ശ്രമത്തിന് 12കാരന് അറസ്റ്റില്‍
ബിരൈലി: എട്ട് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കുറ്റത്തിന് 12കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരും കളിക്കുന്നതിനിടെ കുട്ടിയെ 12 കാരന് പ്രദേശത്തുള്ള കുറ്റിക്കാട്ടിലേക്ക് എടുത്തുകൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നെന്ന്…
Read More » - 12 February
ഭീകരാക്രമണം : പാകിസ്ഥാന്റെ വെളിപ്പെടുത്തലില്‍ ഇന്ത്യക്ക് ഞെട്ടല്‍ : യുദ്ധഭ്രാന്ത് ഞങ്ങള്‍ക്കല്ല : പാകിസ്ഥാന് അല്ലെങ്കില്‍ പിന്നെ ആര്?
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ സുന്ജ്വാന് കരസേന ക്യാംപില്‍ ജയ്ഷെ മുഹമ്മദ് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ പങ്കില്ലെന്ന് പാക്കിസ്ഥാന്. പങ്കുണ്ടെന്ന ആരോപണം അവര്‍ നിഷേധിച്ചു. സംഭവത്തില്‍ അന്വേഷണം…
Read More » - 12 February
ജോലിക്കാരനുമായി ചേര്‍ന്ന് ഭാര്യയെ കൊന്നു കത്തിച്ചു : ഭാര്യ വിനോദയാത്രയ്ക്ക് പോയതാണെന്ന് വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ച ഭര്‍ത്താവും സഹായിയും അറസ്റ്റിലായതിങ്ങനെ
ബെംഗളൂരു: ഭാര്യയെ കൊന്ന് കത്തിച്ച സംഭവത്തില്‍ ഭര്‍ത്താവും സഹായിയും അറസ്റ്റില്‍. ബാറുടമയായ കാര്‍വാര്‍ സ്വദേശി ചന്ദ്രകാന്ത് എസ്. കോണ്ട്ലി (38), ഇയാളുടെ ഉടമസ്ഥതയിലുള്ള ശാന്തിനഗറിലെ ബാറിലെ ജീവനക്കാരന്…
Read More » - 12 February
വാട്സാപ്പിലൂടെ ഇനി പണമിടപാടും, ചിത്രങ്ങള്‍ അയയ്ക്കുന്ന പോലെ പണക്കൈമാറ്റം
വാട്സ്ആപ്പിലൂടെ ഇനി പണമിടപാടും, ചിത്രങ്ങള്‍ അയയ്ക്കുന്ന പോലെ പണക്കൈമാറ്റം നടത്താം. റിസര്‍വ് ബാങ്കിന്റെ പിന്തുണയോടെ നാഷണല്‍ പേയ്മെന്റ്സ് കോര്പറേഷന് ഓഫ് ഇന്ത്യ (എന്‍പിസിഐ) നടപ്പാക്കിയ യുണിഫൈഡ് പേയ്മെന്റ്സ്…
Read More » - 12 February
ലോയയുടെ മരണം ;ഫോറന്‍സിക് വിദഗ്ധന്റെ നിർണായകമായ വെളിപ്പെടുത്തൽ
ന്യൂഡല്‍ഹി: ജഡ്ജി ബ്രിജ് ഗോപാല്‍ ഹരികിഷന് ലോയ മരിച്ചത് ഹൃദയാഘാതത്താലല്ലെന്ന് ഫോറന്‍സിക് വിദഗ്ധന്‍ ഡോ. ആര്.കെ. ശര്‍മ. ജഡ്ജി ലോയയുടെ മരണം തലച്ചോറിന് ക്ഷതമേറ്റോ വിഷം അകത്തുചെന്നോ…
Read More » - 12 February
രണ്ടാം ലോക മഹായുദ്ധത്തിലെ ബോംബ് കണ്ടെത്തി, വിമാനത്താവളം അടച്ചിട്ടു
ലണ്ടന്‍: രണ്ടാം ലോക മഹായുദ്ധത്തിലെ ബോംബ് കണ്ടെത്തിയിനെ തുടര്‍ന്ന് ലണ്ടന്‍ സിറ്റി എയര്‍പോര്‍ട്ട് അടച്ചിട്ടു. തേംസ് നദിയുടെ തീരത്ത് നിന്നാണ് ബോംബ് കണ്ടെത്തിയത്. തുടര്‍ന്ന് ഇന്നലെ വിമാനത്താവളം…
Read More » - 12 February
എം.എം മണിക്കും സിപിഎം നേതൃത്വത്തിനുമെതിരെ ആഞ്ഞടിച്ച് സിപിഐ
ഇടുക്കി: മന്ത്രി എം.എം മണിക്കും സിപിഎം നേതൃത്വത്തിനുമെതിരെ ആഞ്ഞടിച്ച് സിപിഐ ഇടുക്കി ജില്ലാ സമ്മേളനത്തിന് തുടക്കം. മന്ത്രി എം.എം മണി തുടര്‍ച്ചയായി മുന്നണി മര്യാദ ലംഘിച്ച് പരസ്യമായി…
Read More » - 12 February
അകാലത്തില്‍ പൊലിഞ്ഞ കാമുകിയുടെ മൃതദേഹത്തില്‍ താലി ചാര്‍ത്തി യുവാവ്; അലമുറയിട്ട് കരഞ്ഞ് ബന്ധുക്കളും സുഹൃത്തുക്കളും : ഇതാണ് യഥാര്‍ത്ഥ പ്രണയം
ചെന്നൈ: ഇതാണ് പ്രണയം. ചതിയും പീഡനവും കണ്ട് കേട്ട് മടുത്ത പ്രണയങ്ങളെ കാറ്റില്‍ പറത്തുന്ന ഒരു വീഡിയോയാണ് തമിഴ് നാട്ടിലെ സൈബര്‍ ലോകത്ത് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. തമിഴ്…
Read More » - 12 February
ദശലക്ഷക്കണക്കിന് പുതിയ തൊഴില്‍ അവസരങ്ങളുമായി ഈ രാജ്യം
ബെയ്ജിംഗ്: ദശലക്ഷക്കണക്കിന് പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് ചൈന. കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ഇതിനായി തൊഴിലധിഷ്ഠിത നയങ്ങള്‍ കൂടുതല്‍ സജീവമാക്കുമെന്നും അധികൃതര്‍ അറിയിച്ചു.…
Read More » - 12 February
കോഹ്ലിക്ക് വീണ്ടും റെക്കോര്‍ഡ്, ഇക്കുറി തകര്‍ത്തത് ഇതിഹാസ താരത്തെ
ജോഹന്നാസ്ബര്‍ഗ്: നാലാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയോട് തോല്‍വി ഏറ്റുവാങ്ങിയെങ്കിലും ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിക്ക് ഐതിഹാസിക റെക്കോര്‍ഡ്. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ താരം…
Read More » - 12 February
ഇന്ധനവിലയില്‍ കുറവ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വിലയില്‍ ഇന്ന് നേരിയ കുറവ്. പെട്രോളിന് 21 പൈസ കുറഞ്ഞ് 76.93 രൂപയും ഡീസലിന് 29 പൈസ കുറഞ്ഞ് 69.06 രൂപയുമായി. തുടര്‍ച്ചയായി…
Read More » - 12 February
പ്രധാനമന്ത്രി സംവദിച്ചത് 2000 പ്രവാസികളുമായി; ഭൂരിഭാഗം പേരും മലയാളികള്‍
ദുബായ് :യുഎഇയിലെ 30ലക്ഷത്തോളം വരുന്ന ഇന്ത്യന്‍ സമൂഹത്തില്‍ 2000 പേരുമായാണ് നരേന്ദ്രമോദി ദുബായി ഒപേരയില്‍ സംവദിച്ചത്. കേന്ദ്രസര്‍ക്കാറിന്റെ പുതിയ നയങ്ങളെ കുറിച്ചായിരുന്നു പ്രധാനമന്ച്രി പ്രധാനമായും സംവദിച്ചത്.…
Read More » - 12 February
ലോകത്തെ ഏറ്റവും സമ്പന്നമായ 15 നഗരങ്ങളില്‍ ഇന്ത്യയിലെ ഈ നഗരവും
മുംബൈ: ലോകത്തെ ഏറ്റവും സമ്പന്നമായ 15 നഗരങ്ങളില്‍ മുംബൈയും.95,000 കോടി ഡോളറിന്റെ സ്വത്തുവകകളുമായാണ് (ഏകദേശം 61 ലക്ഷം കോടി രൂപയുടെ) മുംബൈ 15 നഗരങ്ങളില്‍ 12ാം സ്ഥാനം…
Read More » - 12 February
വീട്ടമ്മയെ പീഡിപ്പിച്ച് കൊന്ന നാല് വിദേശികളുടെ വധശിക്ഷ സൗദിയില്‍ നടപ്പാക്കി
ജിദ്ദ: വീട്ടമ്മയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ നാല് വിദേശികളുടെ വധശിക്ഷ സൗദി നടപ്പിലാക്കി. വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്ത നാല് പാക്കിസ്ഥാന് പൗരന്മാരുടെ…
Read More » - 12 February
അടുത്ത അധ്യയന വര്‍ഷം മുതല്‍ പാഠ്യപദ്ധതികളിലും പിരീയഡിലും അടിമുടി മാറ്റം
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളില്‍ അടുത്ത അധ്യയനവര്‍ഷം മുതല്‍ തൊഴില്‍പഠനം നിര്‍ബന്ധിതമാക്കുന്നു. ഒന്‍പതു മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയാണ് തൊഴില്‍ പഠനം പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നത്. ഈ വര്‍ഷം 20…
Read More » - 12 February
ഇടത് മേളയെങ്കില്‍ എകെജി സെന്ററില്‍ നിന്ന് പണം ചെലവാക്കണം, കേരള സാഹിത്യോത്സവത്തെ വിമര്‍ശിച്ച് കുമ്മനം
കോഴിക്കോട്: ഇടതുപക്ഷ ചിന്തകര്‍ക്ക് വേണ്ടി മാത്രമാണ് കേരള സാഹിത്യോത്സവമെങ്കില് കേന്ദ്ര ഫണ്ട് വാങ്ങാതെ എകെജി സെന്ററില്‍ നിന്നെടുത്ത് ചെലവാക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. നാടിന്റെ…
Read More » - 12 February
പെന്ഷന് ലഭിക്കാതെ മരിച്ചവരുടെയും കാത്തിരിക്കുന്നവരുടെയും ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്
കോട്ടയം: തൊണ്ണൂറ് കാലഘട്ടങ്ങളിൽ വിരമിച്ച പത്രപ്രവര്‍ത്തകേതര ജീവനക്കാര്‍ക്കുള്ള പെന്ഷന് ക്ഷേമപദ്ധതിക്ക് ഉത്തരവിറങ്ങി രണ്ടു വര്‍ഷമായിട്ടും പണം കൈയിലെത്താതെ മരിച്ചതു നാല്പതോളം വയോധികര്‍. ഒട്ടേറെപ്പേര്‍ രോഗക്കിടക്കയിലാണ്. പെന്ഷന് നല്കുന്ന…
Read More » - 12 February
കര്‍ണാടകയില്‍ ക്രഷറും ഭൂമിയും, പിവി അന്‍വര്‍ മറച്ചുവച്ചു
മലപ്പുറം: കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ പിവി അന്‍വര്‍ എംഎല്‍എ സമര്‍പ്പിച്ച സത്യവാംഗ്മൂലത്തില്‍ മംഗലാപുരം ബല്‍ത്തങ്ങാടിയിലെ ക്രഷറിന്റെയും 1.87 ഏക്കര്‍ ഭൂമിയുടെയും വിവരങ്ങള്‍ മറച്ച് വെച്ചെന്ന് റിപ്പോര്‍ട്ട്. 207.84…
Read More » - 12 February
അഭയക്കേസ്:എസ്.പിക്ക് സ്റ്റേ ലഭിച്ചത് നേർവഴിയിലൂടെ അല്ലെന്ന് പരാതി
തിരുവനന്തപുരം: സിസ്റ്റര്‍ അഭയയുടെ കൊലപാതകവുമായി ബന്ധപ്പെട്ട തെളിവുകൾ നശിപ്പിച്ചതിനു ക്രൈംബ്രാഞ്ച് മുന്‍ എസ്.പി: കെ.ടി. മൈക്കിളിനെ പ്രതിയാക്കിയതിനെതിരേ ഹൈക്കോടതിയില്‍നിന്നു സ്റ്റേ ലഭിച്ചതു പുറംവാതിലിലൂടെയാണെന്നു ചൂണ്ടിക്കാട്ടി ഹൈക്കോടതി ചീഫ്…
Read More » - 12 February
കേന്ദ്രവിദേശ കാര്യമന്ത്രി സുഷമസ്വരാജിന്റെ സഹായം തേടി മലയാളിയായ അമ്മയും പെണ്മക്കളും : ഈ കുടുംബത്തിന്റെ ഏക പ്രതീക്ഷ ഇനി സുഷമയാണ്
തൃശൂര്‍: യുഎഇയിലെ ഉമ്മുല്‍ഖുവൈനില്‍ നാലര വര്‍ഷമായി മലയാളി യുവാവ് ജയിലില്‍. നിരപരാധിത്വം തെളിയിക്കാനുള്ള രേഖകളുമായി ഭാര്യയും രണ്ടു പെണ്മക്കളും ഇനി മുട്ടാത്ത വാതിലുകളില്ല.മണലൂര്‍ കൊള്ളന്നൂര്‍ വീട്ടില്‍…
Read More » - 12 February
ഇന്ന് സിപിഎം ഹര്‍ത്താല്‍
കോഴിക്കോട്: പുളിയഞ്ചേരിയില്‍ സിപിഎം ആര്‍എസ്എസ് പ്രവര്‍ക്കര്‍ ഏറ്റുമുട്ടി ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടെ ആറ് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റുതിനെ തുടര്‍ന്ന് സിപിഎം ഇന്ന് ഹര്‍ത്താല്‍ ആചരിക്കുന്നു. പുളിയഞ്ചേരി കെടിഎസ്…
Read More » - 12 February
കളിച്ചു നടക്കേണ്ട പ്രായത്തിലും കണ്ണില്‍ കാമം, പീഡന ശ്രമത്തിന് 12കാരന് പിടിയില്‍
ബിരൈലി: എട്ട് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കുറ്റത്തിന് 12കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരും കളിക്കുന്നതിനിടെ കുട്ടിയെ 12 കാരന് പ്രദേശത്തുള്ള കുറ്റിക്കാട്ടിലേക്ക് എടുത്തുകൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നെന്ന്…
Read More »