കൊല്ലം: ട്രിനിറ്റി സ്‌കൂള്‍ പ്രിന്‍സിപ്പലിനെതിരെ നടപടി. വിരമിക്കുന്നത് വരെ അവധിയില്‍ പോകാനാണ് പ്രിന്‍സിപ്പല്‍ ജോണിനോട് സ്‌കൂള്‍ മാനേജ്‌മെന്റ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇനി ഒന്നര മാസം കൂടിയേ പ്രിന്‍സിപ്പലിന് കാലാവധിയുള്ളു. ഗൗരി നേഘയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് നടപ്ടി. അധ്യാപകരെ ആഘോഷപൂര്‍വം തിരിച്ചെടുത്തത് തെറ്റെന്ന് മാനേജ്‌മെന്റ് വിലയിരുത്തി.
Post Your Comments