Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2018 -25 January
നീലച്ചിത്ര നിര്‍മ്മാതാക്കളും ഹൈ ക്ലാസ് സെക്സ് റാക്കറ്റും പിടിയില്‍
ബിഹാര്‍: നീലച്ചിത്ര നിര്‍മാതാക്കളായ ഹൈക്ലാസ് സെക്സ് റാക്കറ്റിനെ പോലീസ് പിടികൂടി. പട്നയിലെ ഒരു ധനികരുടെ കോളനിയില്‍ നിന്നുമാണ് ഇവര്‍ പടിയിലായത്. രഹസ്യ വിവരത്തെ തുടര്‍ന്ന് ബിഹാര്‍ പോലീസ്…
Read More » - 25 January
നന്ദന്‍കോട് കൂട്ടക്കൊലക്കേസ് പ്രതി ഗുരുതരാവസ്ഥയില്‍
തിരുവനന്തപുരം: തിരുവനന്തപുരം നന്ദന്‍കോട് കൂട്ടക്കൊലക്കേസ് പ്രതി കേഡല്‍ ജിന്സന് ഗുരുതരാവസ്ഥയില്‍. അപസ്മാരത്തെ തുടര്‍ന്ന് ഭക്ഷണം കേഡലിന്റെ ശ്വാസ നാളത്തില്‍ കുടുങ്ങുകയായിരുന്നു. ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് കേഡലിനെ തിരുവനന്തപുരം മെഡിക്കല്‍…
Read More » - 25 January
കോട്ടയം ജില്ലാ ആശുപത്രിയിലെ അമ്മ തൊട്ടിലില്‍ പെണ്‍കുഞ്ഞ്
കോട്ടയം: കോട്ടയത്തെ ജില്ലാ ആശുപത്രിയിലെ അമ്മ തൊട്ടിലില്‍ നിന്നും ഒരു പെണ്‍കുഞ്ഞിനെ കൂടി ലഭിച്ചു. ഇന്ന് പുലര്‍ച്ചെയാണ് കുഞ്ഞിനെ കണ്ടത്. ജനിച്ച് ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിനെ…
Read More » - 25 January
മക്കയിൽ ഉംറ തീർത്ഥാടനത്തിന് എത്തിയ മലയാളി കുഴഞ്ഞു വീണു മരിച്ചു
മക്ക : ഉംറ തീർത്ഥാടനത്തിന് എത്തിയ മലയാളി കുഴഞ്ഞു വീണു മരിച്ചു. വയനാട് നീലഗിരി സ്വദേശി കോയക്കുട്ടിയാണ് മരിച്ചത്. ഒരു പണ്ഡിതന്റെ കൂടെയാണ് കോയക്കുട്ടി ഉംറ നിർവഹിക്കാൻ…
Read More » - 25 January
വിവാഹ സമയം വരന് മുങ്ങി: ഒടുവില്‍ കല്യാണം കൂടാനെത്തിയയാള് വരനായി; സിനിമാക്കഥ പോലെ വിഴിഞ്ഞത്തൊരു കല്യാണം
തിരുവനന്തപുരം•തന്റെ ബന്ധുവായ ബിജിമോളുടെ വിവാഹംകൂടാൻ എത്തിയതായിരുന്നു അനീഷ്. എന്നാൽ താൻ വിവാഹവേഷം അണിയേണ്ടിവരുമെന്ന് അനീഷ് സ്വപ്നത്തിൽ പോലും ചിന്തിച്ചിരുന്നില്ല. കല്യാണം ഗംഭീരമാക്കാനുള്ള തിരക്കിലായിരുന്നു അനീഷും കൂട്ടുകാരും.വിവാഹത്തിനായി സര്‍വാഭരണ…
Read More » - 25 January
ബൈക്കില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ച് യാത്ര ചെയ്യുന്നത് വിലക്കി
പത്തനംതിട്ട : ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇരുചക്ര വാഹനങ്ങളില്‍ ഒന്നിച്ച് യാത്ര ചെയ്യുന്നത് വിലക്കി. പത്തനംതിട്ട കടമ്മനിട്ടയിലെ മൗണ്ട് സിയോണ്‍ സ്വാശ്രയ ലോ കോളേജാണ് വിലക്ക് ഏർപ്പെടുത്തിയത്. വിചിത്രമായ…
Read More » - 25 January
അണ്ടര്‍ 19 ലോകകപ്പ്; ശക്തരായ ന്യൂസിലാണ്ടിനെ തകര്‍ത്ത് അഫ്ഗാനിസ്ഥാന് സെമിയില്‍
ക്രിസ്റ്റ്ചര്‍ച്ച്: അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ ശക്തരായ ന്യൂസിലാണ്ടിനെ തകര്‍ത്ത് അഫ്ഗാനിസ്ഥാന് സെമിയില്‍ ഇടം പിടിച്ചു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത അഫ്ഗാനിസ്ഥാന് നിശ്ചിത ഓവറില്‍ 309…
Read More » - 25 January
വാര്‍ത്താ വായനയ്ക്കിടെ അവതാരകയ്ക്ക് സംഭവിച്ചത് ; വീഡിയോ കാണാം
ലൈവ് വാര്‍ത്താ വായനയ്ക്കിടെ അവതാരക കാലിടറി വീഴുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുന്നു. ഒരു ജർമൻ ചാനലിലെ അവതാരകയാണ് കാലാവസ്ഥ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ഫ്ലോറിൽ വഴുതി…
Read More » - 25 January
ഏറെ പ്രത്യേകതകളുമായി ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ
ഒരുപാട് പ്രത്യേകതകളോടെ വിപുലീകരിച്ച രീതിയിലാണ് ഇപ്രാവശ്യത്തെ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ നിങ്ങളെ വരവേൽക്കുന്നത്. ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ നടത്തിപ്പുകാരായ ദുബായ് ഫെസ്റ്റിവൽ ആൻഡ് റീറ്റെയ്ൽ എസ്റ്റാബ്ലിഷ്മെന്റും ദുബായ്…
Read More » - 25 January
കോടിയേരിയുടെ മകന് പണം തട്ടിയ കേസ് ; പരിഹാസവുമായി അഡ്വ. എ. ജയശങ്കര്‍
കൊച്ചി: കോടിയേരി ബാലകൃഷ്ണന്റെ മകൻ പണം തട്ടിയ കേസ് പരിഹാസവുമായി അഡ്വ. എ. ജയശങ്കര്‍. കോടിയേരിയുടെ മകനെയും ഗാന്ധിജിയുടെ മകന് ഹരിലാല്‍ ഗാന്ധിയേയും താരതമ്യപെടുത്തിയാണ് ഫേസ്ബുക് പ്രതികരണവുമായി…
Read More » - 25 January
ബിനോയ് കോടിയേരിക്ക് ദുബായ് പൊലീസിന്റെ ക്ലീന്‍ ചിറ്റ്
ദുബായ്•ദുബായില്‍ 13 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന ആരോപണം നേരിടുന്ന ബിനോയ് കോടിയേരിയ്ക്ക് ദുബായ് പോലീസിന്റെ ക്ലീയറന്‍സ് സര്‍ട്ടിഫിക്കറ്റ്. ബിനോയിക്കെതിരെ നിലവില്‍ കേസുകള്‍ ഒന്നും തന്നെ ഇല്ലെന്ന്…
Read More » - 25 January
സുഹൃക്കുളുടെ മുന്നില്‍വെച്ച് വഴക്ക് പറഞ്ഞു; വിദ്യാര്‍ത്ഥി പ്രിന്‍സിപ്പാളിനെ വെടിവെച്ച് കൊന്നു
യമുനാനഗര്‍: സുഹൃത്തുക്കളുടെ മുന്നില്‍ വച്ച് വഴക്ക് പറഞ്ഞതിന് വിദ്യാര്‍ത്ഥി സ്കൂള്‍ പ്രിന്‍സിപ്പാളിനെ വെടിവെച്ച് കൊന്നു. ജനുവരി 20നാണ് സംഭവം നടക്കുന്നത്. ഹരിയാനയിലെ യമുനാ നഗറിലാണ് സംഭവം ഉണ്ടായത്.…
Read More » - 25 January
സ്കൂള്‍ ബസിനു നേരെയുണ്ടായ ആക്രമണം: പതിനെട്ടു പേര് അറസ്റ്റില്‍
ന്യൂഡല്‍ഹി: പദ്മാവത് സിനിമ റിലീസിങ്ങിനെതിരെ നടത്തിയ പ്രതിഷേധത്തിനിടെ ഗുഡ്ഗാവില്‍ കൊച്ചു കുട്ടികള്‍ സഞ്ചരിച്ച സ്കൂള്‍ ബസ്സിനെ ആക്രമിച്ച സംഭവത്തില്‍ പതിനെട്ടു പേരെ പൊലിസ് അറസ്റ്റു ചെയ്തു. ഗുഡ്ഗാവില്‍…
Read More » - 25 January
മദ്യത്തിന്റെ പരിധിയിൽനിന്നു കള്ളിനെ ഒഴിവാക്കണമെന്നു സുപ്രീംകോടതി
ന്യൂഡൽഹി: കള്ളിനെ മദ്യത്തിന്റെ പരിധിയിൽനിന്നു ഒഴിവാക്കണമെന്നു സുപ്രീംകോടതി. കേരള സർക്കാരിനോടു ഇതിനായി അബ്കാരി നിയമം ഭേദഗതി ചെയ്യാനാകില്ലേയെന്നു കോടതി ചോദിച്ചു. read also: വീണ്ടും പണി കിട്ടി; സ്ത്രീകള്‍ക്ക്…
Read More » - 25 January
2018ലെ റിപ്പബ്ലിക്ക് ദിനാഘോഷം ; അതിഥികളായി എത്തുന്നത് ഇവരൊക്കെ
ന്യൂഡൽഹി: ആസിയാനിലെ 10 അംഗരാഷ്ട്ര തലവന്മാർ 2018ലെ റിപ്പബ്ലിക്ക് ദിനാഘോഷത്തിൽ അതിഥികളായി എത്തുന്നു. തായ്ലാന്റ്, ഇന്തോനേഷ്യ, വിയറ്റ്നാം, മലേഷ്യ, ഫിലിപ്പിയന്‍സ്, സിംഗപ്പൂര്‍, മ്യാന്മാര്, ബ്രൂണോയ്, കംബോഡിയ, ലാവോസ്…
Read More » - 25 January
ബിനോയ് കോടിയേരിക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം-രമേശ് ചെന്നിത്തല
തിരുവനന്തപുരം•സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരിക്കെതിരായ പണം തട്ടിപ്പ് ആരോപണത്തില്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംഭവത്തില്‍…
Read More » - 25 January
വന്‍ ശബ്ദത്തോടെ ഉണ്ടായ സ്ഫോടനത്തെ തുടര്‍ന്ന് പോലീസ് കണ്ടെത്തിയത് വന്‍കിട തുരങ്കം വഴിയുള്ള പെട്രോള്‍ ഊറ്റല്‍
ന്യൂഡല്‍ഹി: പോലീസ് കണ്ടെത്തിയത് വന്‍കിട തുരങ്കം വഴിയുള്ള പെട്രോള്‍ ഊറ്റല്‍. കെട്ടിടങ്ങളെ വരെ ബാധിക്കുന്ന തരത്തില്‍ വന്‍ ശബ്ദത്തോടെ ഉണ്ടായ സ്ഫോടനത്തെ തുടര്‍ന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.…
Read More » - 25 January
ബിനോയിക്ക് പോലീസ് ക്ലിയറന്‍സ്
തിരുവനന്തപുരം: പണം തട്ടിപ്പ് കേസില്‍പെട്ട സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരിക്കെതിരെ കേസില്ലെന്ന് ദുബായി പോലീസ്. ബിനോയ് കോടിയേരിക്ക് ദുബായി പോലീസിന്റെ ക്ലിയറന്‍സ്…
Read More » - 25 January
ഫ്ലാറ്റില്‍ വ്യഭിചാര കേന്ദ്രം: ദുബായില്‍ രണ്ട് പേര് പിടിയില്‍
ദുബായ്•ഫ്ലാറ്റ് വ്യഭിചാരകേന്ദ്രമായി ഉപയോഗിക്കുകയും നിരവധി സ്ത്രീകളെ മാംസവ്യാപാരത്തിനായി ചൂഷണം ചെയ്യുകയും ചെയ്ത കേസില്‍ രണ്ട് പേര് കുറ്റക്കാരെന്ന് ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി. 28 ഉം 33…
Read More » - 25 January
സൗന്ദര്യം വര്‍ദ്ധിപ്പിക്കാനായി ഈ ക്രീമുകള്‍ ഉപയോഗിയ്ക്കുന്നവര്‍ ശ്രദ്ധിയ്ക്കുക : ഈ ക്രീമുകള്‍ ഉപയോഗിയ്ക്കുന്നവരില്‍ വെള്ളപാണ്ട് രോഗം അമിതമായ തോതില്‍
കൊച്ചി: കൂടുതല്‍ ആകര്‍ഷണീയത തോന്നിക്കാന്‍ പരസ്യത്തില്‍ കാണുന്ന ക്രീമുകളെല്ലാം ഉപയോഗിക്കുന്നവരാണെങ്കില്‍ ശ്രദ്ധിക്കുക. കേരളത്തില്‍ ത്വക്ക് രോഗങ്ങള്‍ ക്രമാതീതമായി വര്‍ദ്ധിക്കുന്നതായി പഠനം. ഇന്ത്യന്‍ അസോസിയേഷന് ഓഫ് ടെര്‍മറ്റോളജിയുടെ നേതൃത്വത്തില്‍…
Read More » - 25 January
തടവില്‍ കഴിയുന്നവരുടെ ദാമ്പത്യ അവകാശങ്ങള്‍ : ഹൈക്കോടതി തീരുമാനം ഇങ്ങനെ
ചെന്നൈ: സന്താനോത്പാദന ആവശ്യത്തിനായി തടവുകാരന് മദ്രാസ് ഹൈകോടതി രണ്ടാഴ്ച അവധി നല്കി. ഇത്തരം ആവശ്യങ്ങള്‍ക്ക് തടവുകാര്‍ക്ക് അവധി നല്കാന് ജയില്‍ചട്ടങ്ങള്‍ അനുവദിക്കുന്നില്ലെന്ന ജയില്‍ അധികൃതരുടെ വാദം കോടതി…
Read More » - 25 January
ടിക്കറ്റ് നിരക്കില്‍ ഇളവ് പ്രഖ്യാപിച്ചു എയര്‍ലൈന്‍ കമ്പനി
കുവൈത്ത് സിറ്റി: ജെറ്റ് എയര്‍വേയ്സ് ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കില്‍ 15% പ്രത്യേക ഇളവ് പ്രഖ്യാപിച്ചു. അടുത്ത തിങ്കളാഴ്ച വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് ഇളവ്…
Read More » - 25 January
ദുബായില്‍ മധ്യവയസ്കന്റെ കൊലപാതകം : മുറിയില്‍ താമസിച്ചിരുന്ന രണ്ട് ശ്രീലങ്കന്‍ സ്വദേശികള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു
ദുബായ് : ദുബായില്‍ മുറിയില്‍ താമസിച്ചിരുന്ന മധ്യവയസ്കന് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് രണ്ട് ശ്രീലങ്കന്‍ പൗരന്മാര്ക്കായി ദുബായ് പൊലീസ് തിരച്ചില്‍ ആരംഭിച്ചു. ഇവര്‍ക്കെതിരെ കോടതി നിയമനടപടി സ്വീകരിച്ചു…
Read More » - 25 January
അത് നടക്കാന്‍ പാടില്ലാത്തതായിരുന്നു; വിമര്‍ശനവുമായി മിതാലി രാജ്
ന്യൂഡല്‍ഹി: സഞ്ജയ് ലീലാ ബന്‍സാലിയുടെ പത്മാവത് സിനിമയ്ക്കെതിരായ പ്രതിഷേധത്തിനിടയില്‍ സ്കൂള്‍ ബസിന് നേരെ ആക്രമണം നടത്തിയ സംഭവത്തില്‍ പ്രതിഷേധവുമായി മിതാലി രാജ്. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണ്…
Read More » - 25 January
മകന്റെ പണമിടപാട് : വിശദീകരണവുമായി കോടിയേരി ബാലകൃഷ്ണന്
തിരുവനന്തപുരം: മകൻ ബിനോയ് കോടിയേരിയുടെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് വിശദീകരണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മകനെതിരെയുള്ള ആരോപണങ്ങൾ തെറ്റാണെന്നും സാമ്പത്തിക ഇടപാടുകളെല്ലാം പരിഹരിച്ചതാണെന്നും കോടിയേരി…
Read More »