Latest NewsNewsIndia

മദ്യത്തിന്റെ പരിധിയിൽനിന്നു കള്ളിനെ ഒഴിവാക്കണമെന്നു സുപ്രീംകോടതി

ന്യൂഡൽഹി: കള്ളിനെ മദ്യത്തിന്റെ പരിധിയിൽനിന്നു ഒഴിവാക്കണമെന്നു സുപ്രീംകോടതി. കേരള സർക്കാരിനോടു ഇതിനായി അബ്കാരി നിയമം ഭേദഗതി ചെയ്യാനാകില്ലേയെന്നു കോടതി ചോദിച്ചു.

read also: വീണ്ടും പണി കിട്ടി; സ്ത്രീകള്‍ക്ക് മദ്യം വാങ്ങാനാവില്ല

ദേശീയപാത നിരോധന ഉത്തരവില്‍ നിയമം ഭേദഗതി ചെയ്താല്‍ ഇളവു ലഭിക്കും. ഫെബ്രുവരി 16നകം കള്ളുഷാപ്പുകള്‍ തമ്മിലുള്ള ദൂരമെത്രയെന്നു അറിയിക്കണമെന്നും കോടതി നിർദേശിച്ചു. അതേസമയം, കളളു·ഷാപ്പുകള്‍ മാറ്റാനാകില്ലെന്നു സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button