Latest NewsGulf

മക്കയിൽ ഉംറ തീർത്ഥാടനത്തിന് എത്തിയ മലയാളി കുഴഞ്ഞു വീണു മരിച്ചു

മക്ക : ഉംറ തീർത്ഥാടനത്തിന് എത്തിയ മലയാളി കുഴഞ്ഞു വീണു മരിച്ചു. വയനാട് നീലഗിരി സ്വദേശി കോയക്കുട്ടിയാണ് മരിച്ചത്. ഒരു പണ്ഡിതന്റെ കൂടെയാണ് കോയക്കുട്ടി ഉംറ നിർവഹിക്കാൻ എത്തിയത്. ബുധനാഴ്ച ളുഹ്ർ സമയത്ത് ആയിരുന്നു സംഭവം. ആദ്യ ഉംറ നിർവഹിച്ച ശേഷം മറ്റൊരു ഉംറ കൂടി നിർവഹിക്കാനായി ത്വായിഫ് റോഡിലെ ജഹ്‌റാന മീഖാത്ത് പള്ളിയിൽ ഇഹ്‌റാമിന് മുമ്പായി നമസ്കരിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.

വ്യാഴാഴ്ച രാവിലെ മക്കയിൽ ഖബറടക്കുമെന്ന് സാമൂഹിക പ്രവർത്തകൻ മുജീബ് പൂക്കോട്ടൂർ അറിയിച്ചു.

Read also ;സുഹൃക്കുളുടെ മുന്നില്‍വെച്ച് വഴക്ക് പറഞ്ഞു; വിദ്യാര്‍ത്ഥി പ്രിന്‍സിപ്പാളിനെ വെടിവെച്ച് കൊന്നു

ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button