Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2018 -4 February
പാക്കിസ്ഥാന് ഒരു വെടിയുതിര്‍ത്താല്‍ തിരിച്ചടിക്ക് വെടിയുണ്ടയുടെ എണ്ണം നോക്കില്ല; രാജ് നാഥ് സിംഗ്
ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ പാക്കിസ്ഥാന് ഒരു വെടിയുണ്ട ഉതിര്‍ത്താല്‍ തിരിച്ചടിക്കുവാന്‍ വെടിയുണ്ടയുടെ എണ്ണം നോക്കെണ്ടെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ് നാഥ് സിംഗ്. ത്രിപുരയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍…
Read More » - 4 February
ദാവൂദ് ഇബ്രാഹിമിന്റെ സാമ്രാജ്യം നിരവധി രാജ്യങ്ങളില്‍ പടര്‍ന്നുകിടക്കുന്നതായി റിപ്പോര്‍ട്ട്
ലണ്ടന്‍: അധോലോക നായകന് ദാവൂദ് ഇബ്രാഹിമിന് ബ്രിട്ടണില്‍ ഹോട്ടലുകളും ആഡംബര വസതികളുമടക്കം കോടികളുടെ സമ്പാദ്യമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. ഇതിന് പുറമെ ഇന്ത്യ, യുഎഇ, സ്പെയിന്, മൊറോക്കോ, തുര്‍ക്കി, സൈപ്രസ്,…
Read More » - 4 February
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് : ബിജെപി സ്ഥാനാര്‍ഥിയായി ഇദ്ദേഹം മത്സരിക്കും
പത്തനംതിട്ട: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ഥിയെ തീരുമാനിച്ചു. ഇത്തവണ ദേശീയ നിര്‍വാഹക സമിതിയംഗം പി.എസ്. ശ്രീധരന് പിള്ളയെയാണ് ബിജെപി സ്ഥാനാര്‍ഥിയായി തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ…
Read More » - 4 February
70 കിലോ മീറ്റര്‍ മൃതദേഹം വലിച്ചിഴച്ച് ട്രാന്‍സ്പോര്‍ട്ട് ബസ്
ബംഗളൂരു: അപകടത്തില്‍ പെട്ട് കൊല്ലപ്പെട്ടയാളുടെ മൃതദേഹവുമായി ട്രാന്‍സ്പോര്‍ട്ട് ബസ് സഞ്ചരിച്ചത് 70 കിലോമീറ്റര്‍. കര്‍ണാടക സര്‍ക്കാര്‍ ബസാണ് ഇത്തരത്തില്‍ 70 കിലോമീറ്റര്‍ ഓടിയത്. രാത്രിയില്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയപ്പോള്‍…
Read More » - 4 February
എയിംസില്‍ അവസരം
എയിംസില്‍ അവസരം. ഉത്തരാഖണ്ഡിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) നഴ്സിങ് ഓഫീസര്‍ തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ആകെ 1126 ഒഴിവുകളാണുള്ളത്. നഴ്സിങ് അല്ലെങ്കില്‍ പോസ്റ്റ് ബേസിക്…
Read More » - 4 February
ശത്രുരാജ്യക്കാര്ക്ക് പോലും പ്രിയപ്പെട്ട സുഷമ സ്വരാജിനെ കുറിച്ച് മോശം പരാമര്‍ശം നടത്തിയ ബിജുലാലിനെതിരെ രൂക്ഷവിമര്‍ശനവുമായി ആര് സന്ദീപ്
തിരുവനന്തപുരം : ശത്രുരാജ്യക്കാര്ക്ക് പോലും പ്രിയപ്പെട്ട സുഷമ സ്വരാജിനെ കുറിച്ച് മോശം പരാമര്‍ശം നടത്തിയ ബിജുലാലിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി പ്രവര്ത്തകന് ആര് സന്ദീപ്. മാപ്പു പറഞ്ഞാലൊന്നും തീരുന്ന…
Read More » - 4 February
സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്ന് ആരോപണം; 47 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ പാകിസ്ഥാന്റെ പിടിയില്‍
കറാച്ചി: 47 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാക് നാവികസേന അധികൃതര്‍ കസ്റ്റഡിയിലെടുത്തു. സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്നാരോപിച്ചാണ് പാകിസ്താന് മറൈന്‍ സെക്യൂരിറ്റി ഏജന്‍സി (പിഎംഎസ്എ) മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തത്. മത്സ്യത്തൊഴിലാളികളുടെ 9…
Read More » - 4 February
അമ്മ കുളിക്കാന്‍ പോയപ്പോള്‍ മൂന്ന് വയസ്സുകാരിയെ ലൈംഗീകമായി പീഡിപ്പിച്ച 17 വയസ്സുകാരന് പിടിയില്‍
കൊട്ടാരക്കര: പത്തനാപുരത്ത് മൂന്ന് വയസ്സുകാരിയെ ലൈംഗീകമായി പീഡിപ്പിച്ച 17 വയസ്സുകാരന് പിടിയില്‍. കുളി കഴിഞ്ഞ് അമ്മ തിരിച്ച് വരുമ്പോള്‍ കുട്ടിയെ ഉപദ്രവിക്കുന്ന കാഴ്ചയാണ് കണ്ടത്. കുട്ടിയുടെ അമ്മ…
Read More » - 4 February
കണ്ണട വിവാദം : രൂക്ഷ വിമര്‍ശനവുമായി അഡ്വ എ ജയശങ്കര്‍
സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ കണ്ണട വിവാദത്തില്‍ രൂക്ഷ വിമര്‍ശനവുമായി അഡ്വ എ ജയശങ്കര്‍. സ്പീക്കര്‍ ശ്രീരാമകൃഷ്ണന് 49900 രൂപയുടെ കണ്ണട വാങ്ങിയ സംഭവം വലിയ ചര്‍ച്ചയായിരുന്നു. വിഷയത്തില്‍…
Read More » - 4 February
പ്രവാസികളുടെ ശ്രദ്ധയ്ക്ക്ക് ; പുതിയ സേവനം ആരംഭിച്ച് സൗദി എയര്‍ലൈന്‍സ്
റിയാദ്: പ്രാവാസികളുടെ ശ്രദ്ധയ്ക്ക്ക് പുതിയ സേവനങ്ങൾ ആരംഭിച്ച് സൗദി എയര്‍ലൈന്‍സ്. എയര്‍പോര്‍ട്ട് കൗണ്ടറുകളില്‍ തിരക്ക് കുറക്കാന്‍ ലക്ഷ്യമിട്ട് 24 മണിക്കൂര്‍ മുന്‍പ് നൽകി വന്നിരുന്ന ബോര്‍ഡിംഗ് പാസ്…
Read More » - 4 February
ചരിത്ര നേട്ടം കുറിച്ച് സര്‍ജിയോ റാമോസ്
മാഡ്രിഡ്: ചരിത്ര നേട്ടം കുറിച്ചിരിക്കുകയാണ് റയല്‍ മാഡ്രിഡ് താരവും നായകനുമായ സര്‍ജിയോ റാമോസ്. തുടര്‍ച്ചയായി 14 ലാ ലീഗ സീസണുകളില്‍ ഗോള്‍ നേടുന്ന ആദ്യ പ്രതിരോധ താരേെമന്ന…
Read More » - 4 February
മോദി ഇന്ന് ബെംഗളൂരുവില്‍; ആവേശത്തോടെ പാര്‍ട്ടീ പ്രവര്‍ത്തകര്‍
ബെംഗളൂരു: ഇന്ന് പാലസ് ഗ്രൗണ്ടില്‍ നടക്കുന്ന ബിജെപിയുടെ റാലി ഉദ്ഘാടനം ചെയ്യാന്‍ ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്രമോദി എത്തുന്നു. നവ കർണാടക പരിവർത്തനയാത്രയുടെ സമാപന സമ്മേളനത്തിൽ പങ്കെടുക്കും. നിയമസഭാ…
Read More » - 4 February
രാത്രിയില്‍ ശംഖുനാദവും മണിയടി ശബ്ദങ്ങളും : നഗരത്തിന്റെ ഹൃദയഭാഗത്ത് നടന്ന കൂട്ടആത്മഹത്യ മറ്റൊരു കേഡലോ : ദുരൂഹതയേറുമ്പോള്‍ ഞെട്ടലില്‍ അയല്‍ക്കാര്‍
തിരുവനന്തപുരം ശാസ്തമംഗലത്ത് ഒരു കുടുംബത്തിലെ 3 പേര് ആത്മഹത്യ ചെയ്ത സംഭവം മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച കേഡലിനോട് ഏറെ സാമ്യമുള്ളത്. ഈ വീടിനെ ചുറ്റിപ്പറ്റിയും ദുരൂഹത നീളുകയാണ്.…
Read More » - 4 February
അബുദാബിയിലെ സ്വകാര്യ സ്കൂളിന് കോടതി പിഴയിട്ടത് ഒരു ലക്ഷം ദിര്‍ഹം
അബുദാബി: എല്ലാ സ്കൂള്‍ ബസ്സുകളിലും സിസിടിവി കാമറകള്‍ സജ്ജീകരിക്കണമെന്ന നിയമം പാലിക്കാതിരുന്ന അബുദാബിയിലെ സ്വകാര്യ സ്കൂളിന് കോടതി പിഴയിട്ടത് ഒരു ലക്ഷം ദിര്‍ഹം. സ്കൂള്‍ ബസ്സിലെ സി.സി.ടി.വി…
Read More » - 4 February
ലൈംഗിക ബന്ധത്തിന് സമ്മതിച്ചില്ല, മോഡലിന്റെ മുഖം അടിച്ച് തകര്‍ത്തു
ലൈംഗിക ബന്ധത്തിന് സമ്മതിക്കാതിരുന്ന മോഡലിന് ക്രൂര മര്‍ദ്ദനം. സ്വീഡിഷ് മോഡല്‍ സോഫി ജൊഹാന്‍സനാണ് യുവാവിന്റെ അക്രമണത്തിന് രയായത്. നൈറ്റ് ക്ലബ്ബില്‍ വച്ചായിരുന്നു സംഭവം. ഒരാള്‍ സോഫിയെ പിന്തുടരുകയും…
Read More » - 4 February
വിദ്യാർഥിയെ സ്കൂളിൽ മർദിച്ചു കൊലപ്പെടുത്തിയ കൗമാരക്കാരൻ അറസ്റ്റിൽ
ന്യൂഡൽഹി: സ്കൂളിന്റെ ശൗചാലയത്തിൽ ഒന്‍പതാം ക്ലാസ് വിദ്യാർഥിയെ മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. ഇതേ സ്കൂളിലെ വിദ്യാർഥിയെയാണ് സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന് ശേഷം…
Read More » - 4 February
നല്ല അയല്‍ബന്ധവും സൗഹൃദവുമാണ് ഇന്ത്യയുമായി ആഗ്രഹിക്കുന്നതെന്ന് ചൈന
ബെയ്ജിങ്: “നല്ല അയല്‍ബന്ധവും സൗഹൃദവുമാണ് ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങളുമായി ആഗ്രഹിക്കുന്നതെന്നും രാജ്യത്തിന്റെ പരമാധികാരത്തിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്നും” ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി.’ചൈന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്…
Read More » - 4 February
കുട്ടികളെ പീഡിപ്പിക്കുന്നവരെ തൂക്കികൊല്ലണമെന്ന് പ്രധാനമന്ത്രിക്ക് കത്ത്
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കുട്ടികള്‍ക്ക് എതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ കൂടി വരികയാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ കുട്ടികളെ പീഡിപ്പിക്കുന്നവരെ തൂക്കി കൊല്ലണമെന്ന് ഡല്‍ഹി വനിത കമ്മീഷന് ചെയര്പേഴ്സന് സ്വാതി മലിവാല്‍…
Read More » - 4 February
യുനെസ്കോ പ്രതിനിധിയ്ക്ക് നായയുടെ കടിയേറ്റു: പിന്നീട് സംഭവിച്ചത്
ഡൽഹി: യുനെസ്കോ പ്രതിനിധിയ്ക്ക് വളർത്തുനായയുടെ കടിയേറ്റു. ഷിഗേരു അയോയാഗിയ്ക്കാണ് വളർത്തുനായയുടെ ആക്രമണത്തിൽ സാരമായ് പരുക്കേറ്റത്. ഡിസംമ്പറിലായിരുന്നു സംഭവമുണ്ടായത്. വൈകുന്നേരം നടക്കാനായി ലോധി ഗാർഡനിൽ എത്തിയപ്പോഴായിരുന്നു നായയുടെ കടിയേറ്റത്.…
Read More » - 4 February
ഡിങ്കാനുഗ്രഹത്താല്‍ വലിയ അസുഖങ്ങളൊന്നും വരാതെ, ക്ലെയിം ചെയ്യാന്‍ അവസരം ഉണ്ടാവാതിരിക്കട്ടെ; കണ്ണട വിവാദത്തില്‍ അഭിപ്രായവുമായി മുന്‍ കളക്ടര്‍ പ്രശാന്ത് ബ്രോ
കോഴിക്കോട്: സ്പീക്കറുടെ കണ്ണട വിവാദത്തില്‍ അഭിപ്രായവുമായി മുന്‍ കളക്ടര്‍ പ്രശാന്ത് ബ്രോ. പത്ത് വര്‍ഷമായി സര്‍ക്കാര്‍ ജോലിയില്‍ തുടരുന്നെങ്കിലും ഇതുവരെ മരുന്നിനും ആശുപത്രിക്കും ചികിത്സക്കും ചെലവായ തുക…
Read More » - 4 February
ക്യാപ്റ്റൻ റാങ്കിൽ വിരമിച്ച സൈനികനെ വഴിവക്കിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി
പൂന: ക്യാപ്റ്റൻ റാങ്കിൽ വിരമിച്ച സൈനികനെ വഴിവക്കിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പൂന കന്റോണ്‍മെന്റിലെ രവീന്ദ്ര ബാലിയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വർഷങ്ങളായി കുടുംബവുമായി വേർപിരിഞ്ഞു…
Read More » - 4 February
അമ്മ കുളിക്കാന്‍ പോയപ്പോള്‍ 3 വയസ്സുകാരിക്ക് 17 കാരനെ കൂട്ടിരുത്തി. മടങ്ങി എത്തിയപ്പോള്‍ കാണുന്നത് മകളെ പീഡിപ്പിക്കുന്ന ദൃശ്യം
കൊട്ടാരക്കര: പത്തനാപുരത്ത് മൂന്ന് വയസ്സുകാരിയെ ലൈംഗീകമായി പീഡിപ്പിച്ച 17 വയസ്സുകാരന് പിടിയില്‍. കുളി കഴിഞ്ഞ് അമ്മ തിരിച്ച് വരുമ്പോള്‍ കുട്ടിയെ ഉപദ്രവിക്കുന്ന കാഴ്ചയാണ് കണ്ടത്. കുട്ടിയുടെ അമ്മ…
Read More » - 4 February
ഫോണ്‍വിളി കേസ്; തോമസ് ചാണ്ടിയുടെ പങ്കിനെ കുറിച്ച് ശശീന്ദ്രന് പറയുന്നത്
തിരുവനന്തപുരം: എ.കെ ശശീന്ദ്രന്റെ ഫോണ്‍വിളി കേസുമായി മുന്ന്ത്രി തോമസ്ചാണ്ടിക്ക് പങ്കില്ല. തനിക്കെതിരായ ഹര്‍ജിക്ക് പിന്നില്‍ തോമസ് ചാണ്ടിക്ക് പങ്കില്ലെന്ന് എ.കെ ശശീന്ദ്രന് തന്നെ വെളിപ്പെടുത്തി. എന്സിപിയിടെ മറ്റാര്‍ക്കും…
Read More » - 4 February
ദുബായില്‍ ഇന്ന് കാര്‍ രഹിത ദിനം; ഇത് മാതൃകയാക്കേണ്ട തീരുമാനം
ദുബായ്: ഇന്ന് ദുബായ് കാര്‍ രഹിത ദിനം ആചരിക്കും. ഭൂമിയോടുള്ള കരുതലും, പരിസ്ഥിതിയോടുള്ള ഉത്തരവാദിത്വവും കണക്കിലെടുത്താണ് ഇത്തരത്തിലൊരു തീരുമാനം ദുബായി സ്വീകരിച്ചിരിക്കുന്നത്. തുടര്‍ച്ചയായി ഒന്‍പതാമത് വര്‍ഷമാണ് കാര്‍…
Read More » - 4 February
ഇതാണ് ഫുട്ബോള്‍, ഇതാണ് കളി; ബ്ലാസ്റ്റേഴ്സിനെ വാനോളം പുകഴ്ത്തി ഇയാന്‍ ഹ്യൂം
കൊച്ചി: ബ്ലാസ്റ്റേഴ്സ് ചടീമില് ആരാധകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരം ഹ്യൂമേട്ടനെന്ന ഇയാന്‍ ഹ്യൂമാണ്. പൂനെയ്ക്ക് എതിരായ മത്സരത്തില്‍ പൂനെ ഗോളിയുമായി കൂട്ടിയിടിച്ച് ഹ്യൂം കളം വിട്ടപ്പോള്‍ ആരാധകരുടെ…
Read More »