
ന്യൂഡൽഹി: വിവിധ രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മാർച്ച് 23 നാണു 16 സംസ്ഥാനങ്ങളിലായി 58 രാജ്യസഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്.
Also Read ;ഭീകരതയ്ക്കെതിരെ ഇന്ത്യയും കാനഡയും യോജിച്ച് പോരാടുമെന്ന് പ്രധാനമന്ത്രി
Post Your Comments