അട്ടപ്പാടിയിലെ മധു എന്ന ആദിവാസി യുവാവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും. നാളെ രാവിലെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലേക്കുമാണ് (കളക്ട്രേറ്റ്) ബിജെപി പ്രവര്‍ത്തകര്‍ കൈകള്‍ കൂട്ടികെട്ടി, വായ കറുത്ത തുണികൊണ്ട് മൂടിക്കെട്ടി പ്രതിഷേധ മാര്‍ച്ച് നടത്തുന്നത്.
സംസ്ഥാന അദ്ധ്യക്ഷന്‍ ശ്രീ.കുമ്മനം രാജഖേരനാണ് മാർച്ചിനു ആഹ്വാനം ചെയ്തത്. മാത്രമല്ല വൈകുന്നേരം എല്ലാ മണ്ഡല കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനം നടത്തുമെന്നും അദ്ദേഹം അറിയിച്ചു
read also: ‘അഴിമതിയും അസമത്വവും: കേരള മോഡല്‍ ‘; മധു വിഷയത്തില്‍ പ്രതികരണവുമായി ജേക്കബ് തോമസ്
Post Your Comments