KeralaLatest News

വാഹനാപകടം ; മുന്‍ ബിജെപി പഞ്ചായത്ത് അംഗം മരിച്ചു

പള്ളിക്കര: വാഹനാപകത്തിൽ പള്ളിക്കരയിലെ മുന്‍ ബിജെപി പഞ്ചായത്ത് അംഗവും എല്‍ ഐ സി ഏജന്റുമായ ചേറ്റുകുണ്ട് കീക്കാനിലെ ഗണേശന്‍ (53) മരിച്ചു. വെള്ളിയാഴ്ച രാവിലെ 6.30നു കണ്ണൂരില്‍ നിന്നും വരികയായിരുന്ന കാര്‍ ഗണേശന്‍ സഞ്ചരിച്ച സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഉടനെ കാഞ്ഞങ്ങാട്ടെയും ശേഷം മംഗളൂരുവിലെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.

Also Read ;കാറിനുള്ളിൽ പ്രവാസി യുവാവിന്റെ മൃതദേഹം കണ്ടെത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button