
തിരുവനന്തപുരം ; മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം തല്ലിക്കൊന്ന ആദിവാസി യുവാവ് മധുവിന്റെ മരണത്തിൽ പ്രതികരിക്കാത്ത സാംസ്കാരിക നായകർക്കെതിരെ കെ സുരേന്ദ്രൻ. “ക്ഷമിക്കണം. ഞങ്ങളാരും തന്നെ കേരളത്തിൽ ഇല്ല. പുരസ്കാരങ്ങളൊക്കെ കേരളത്തിലെ അലമാരയിൽ വെച്ചു പൂട്ടിയിരിക്കുകയാണ്” എന്ന ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതിഷേധവുമായി കെ സുരേന്ദ്രൻ രംഗത്തെത്തിയത്. മധുവിന്റെ ചിത്രത്തോടൊപ്പം അവാർഡ് ജേതാക്കളായ പ്രമുഖ സിനിമ സാഹിത്യ പ്രവർത്തകരുടെ ചിത്രവും പോസ്റ്റിനോടൊപ്പം ചേർത്തിരിക്കുന്നു.
ALSO READ ;ഓരോരുത്തര്‍ക്കും ഓരോ നീതി, ഇതിന്റെയെല്ലാം അവസാനം ഒരു റെവല്യൂഷന്‍ ആയിരിക്കും: ടൊവിനോ
ഫേസ്ബുക് പോസ്റ്റ് ചുവടെ ;
Post Your Comments