Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2018 -4 February
ക്യാപ്റ്റൻ റാങ്കിൽ വിരമിച്ച സൈനികനെ വഴിവക്കിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി
പൂന: ക്യാപ്റ്റൻ റാങ്കിൽ വിരമിച്ച സൈനികനെ വഴിവക്കിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പൂന കന്റോണ്‍മെന്റിലെ രവീന്ദ്ര ബാലിയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വർഷങ്ങളായി കുടുംബവുമായി വേർപിരിഞ്ഞു…
Read More » - 4 February
അമ്മ കുളിക്കാന്‍ പോയപ്പോള്‍ 3 വയസ്സുകാരിക്ക് 17 കാരനെ കൂട്ടിരുത്തി. മടങ്ങി എത്തിയപ്പോള്‍ കാണുന്നത് മകളെ പീഡിപ്പിക്കുന്ന ദൃശ്യം
കൊട്ടാരക്കര: പത്തനാപുരത്ത് മൂന്ന് വയസ്സുകാരിയെ ലൈംഗീകമായി പീഡിപ്പിച്ച 17 വയസ്സുകാരന് പിടിയില്‍. കുളി കഴിഞ്ഞ് അമ്മ തിരിച്ച് വരുമ്പോള്‍ കുട്ടിയെ ഉപദ്രവിക്കുന്ന കാഴ്ചയാണ് കണ്ടത്. കുട്ടിയുടെ അമ്മ…
Read More » - 4 February
ഫോണ്‍വിളി കേസ്; തോമസ് ചാണ്ടിയുടെ പങ്കിനെ കുറിച്ച് ശശീന്ദ്രന് പറയുന്നത്
തിരുവനന്തപുരം: എ.കെ ശശീന്ദ്രന്റെ ഫോണ്‍വിളി കേസുമായി മുന്ന്ത്രി തോമസ്ചാണ്ടിക്ക് പങ്കില്ല. തനിക്കെതിരായ ഹര്‍ജിക്ക് പിന്നില്‍ തോമസ് ചാണ്ടിക്ക് പങ്കില്ലെന്ന് എ.കെ ശശീന്ദ്രന് തന്നെ വെളിപ്പെടുത്തി. എന്സിപിയിടെ മറ്റാര്‍ക്കും…
Read More » - 4 February
ദുബായില്‍ ഇന്ന് കാര്‍ രഹിത ദിനം; ഇത് മാതൃകയാക്കേണ്ട തീരുമാനം
ദുബായ്: ഇന്ന് ദുബായ് കാര്‍ രഹിത ദിനം ആചരിക്കും. ഭൂമിയോടുള്ള കരുതലും, പരിസ്ഥിതിയോടുള്ള ഉത്തരവാദിത്വവും കണക്കിലെടുത്താണ് ഇത്തരത്തിലൊരു തീരുമാനം ദുബായി സ്വീകരിച്ചിരിക്കുന്നത്. തുടര്‍ച്ചയായി ഒന്‍പതാമത് വര്‍ഷമാണ് കാര്‍…
Read More » - 4 February
ഇതാണ് ഫുട്ബോള്‍, ഇതാണ് കളി; ബ്ലാസ്റ്റേഴ്സിനെ വാനോളം പുകഴ്ത്തി ഇയാന്‍ ഹ്യൂം
കൊച്ചി: ബ്ലാസ്റ്റേഴ്സ് ചടീമില് ആരാധകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരം ഹ്യൂമേട്ടനെന്ന ഇയാന്‍ ഹ്യൂമാണ്. പൂനെയ്ക്ക് എതിരായ മത്സരത്തില്‍ പൂനെ ഗോളിയുമായി കൂട്ടിയിടിച്ച് ഹ്യൂം കളം വിട്ടപ്പോള്‍ ആരാധകരുടെ…
Read More » - 4 February
വീണ്ടും സമരത്തിന് ഒരുങ്ങി ശ്രീജിത്ത്
തിരുവനന്തപുരം ; വീണ്ടും സമരത്തിന് ഒരുങ്ങി ശ്രീജിത്ത്. സഹോദരന് ശ്രീജിവിന്റെ കസ്റ്റഡി മരണത്തില്‍ കുറ്റാരോപിതരായ പൊലീസ് ഉദ്യോഗസ്ഥരെ മാറ്റിനിര്‍ത്തി സിബിഐ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണ് ശ്രീജിത്ത് ഇന്നു രാവിലെ…
Read More » - 4 February
അര്‍ധരാത്രിയില്‍ സൈന്യത്തിന് നേരെ ഭീകരാക്രമണം; 11 പേര് കൊല്ലപ്പെട്ടു
കബാല്‍ തെഹ്സില്‍: സ്വാത് മേഖലയിലെ കബാല്‍ തെഹ്സിലില്‍ ഇന്നലെ അര്‍ദ്ധരാത്രിയില്‍ സൈനികര്‍ക്ക് നേരെയുണ്ടായ ചാവേര്‍ ആക്രമണത്തില്‍ പാക്കിസ്ഥാനില്‍ 11 പേര് കൊല്ലപ്പെട്ടു. പാക്സൈന്യത്തിന്റെ സ്പോര്‍ട്സ് യൂനിറ്റിനുനേരെയാണ് ആക്രമണമുണ്ടായത്.…
Read More » - 4 February
പ്രവാസികളുടെ ശ്രദ്ധയ്ക്ക് : ഈ രാജ്യത്ത് തൊഴില്‍ വിസ ലഭിക്കണമെങ്കില്‍ ഇന്ന് മുതല്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം
ദുബായ്: യുഎഇയില്‍ തൊഴില്‍ വിസ ലഭിക്കാന്‍ മറ്റു രേഖകള്‍ക്കൊപ്പം സ്വഭാവ സര്‍ട്ടിഫിക്കറ്റ് കൂടി ഹാജരാക്കണമെന്ന നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍. യുഎഇയില്‍ തൊഴില്‍ വിസയ്ക്ക് അപേക്ഷിക്കുന്ന എല്ലാ…
Read More » - 4 February
ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന് സമ്മാനപ്പെരുമഴ, ദ്രാവിഡിന് 50 ലക്ഷം, കളിക്കാര്‍ക്ക് 30 ലക്ഷം വീതവും
മുംബൈ: കൗമാര ലോകകപ്പ് നേടിയതിന് പിന്നാലെ ഇന്ത്യന്‍ ടീമിന് സമ്മാനപ്പേരുമഴയാണ്. ടീം പരിശീലകനായ രാഹുല്‍ ദ്രാവിഡിന് 50 ലക്ഷം രൂപയും കളിക്കാര്‍ക്ക് ഓരോരുത്തര്‍ക്ക് 30 ലകര്‍,ം രൂപ…
Read More » - 4 February
സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ കണ്ണട വിവാദത്തില്‍ രൂക്ഷ വിമര്‍ശനവുമായി അഡ്വ എ ജയശങ്കര്‍
സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ കണ്ണട വിവാദത്തില്‍ രൂക്ഷ വിമര്‍ശനവുമായി അഡ്വ എ ജയശങ്കര്‍. സ്പീക്കര്‍ ശ്രീരാമകൃഷ്ണന് 49900 രൂപയുടെ കണ്ണട വാങ്ങിയ സംഭവം വലിയ ചര്‍ച്ചയായിരുന്നു. വിഷയത്തില്‍…
Read More » - 4 February
വെടിവെപ്പിൽ നിരവധി കുടിയേറ്റക്കാർക്ക് പരിക്ക്
റോം: വെടിവെപ്പിൽ നിരവധി കുടിയേറ്റക്കാർക്ക് പരിക്ക്. പ്രാദേശിക സമയം ശനിയാഴ്ച രാവിലെ ഇറ്റലിയിലെ മസിറേറ്റയിൽ തോക്കുധാരി നടത്തിയ വെടിവയ്പിൽ ആറ് ആഫ്രിക്കൻ കുടിയേറ്റക്കാർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ഒരാളുടെ…
Read More » - 4 February
ഫാക്ടറിയില്‍ വന്‍ തീപ്പിടുത്തം
കൊല്‍ക്കത്ത: ഫാക്ടറിയില്‍ വന്‍ തീപ്പിടുത്തം. കൊല്‍ക്കത്തയിലെ ആലമ്പൂര്‍ ഹൗറയിലെ ഫാക്ടറിയിലാണ് തീപ്പിടുത്തമുണ്ടായത്. എട്ട് യൂണിറ്റ് അഗ്നിശമന സേനാ യൂണിറ്റാണ് രക്ഷാപ്രവര്‍ത്തനത്തിനായി സ്ഥലത്തുള്ളത്. തീപ്പിടുത്തം അണയ്ക്കാനുള്ള ശ്രമത്തിലാണ് അവരും…
Read More » - 4 February
ജിഎസ്ടി കമ്മീഷണര്‍ അടക്കം ഒരു സംഘം പിടിയില്‍, കൈക്കൂലി കൊടുത്തവരും വാങ്ങിയവരും ഒരേപോലെ കുറ്റക്കാര്‍
ന്യൂഡല്‍ഹി: കൈക്കൂലി കേസില്‍ കാണ്‍പൂര്‍ ചരക്ക്-സേവന നവുകുതി കമ്മീഷണറും ഓഫീസ് ജീവനക്കാരും പുറത്ത് നിന്നുള്ളവരുമടക്കം ഒമ്പത് പേരെ സിബിഐ അറസ്റ്റ് ചെയ്തു. സൂപ്രണ്ടുമാര്‍, ഒരു പേഴ്സണല്‍ സ്റ്റാഫ്,…
Read More » - 4 February
തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ മൂന്ന് പേര് തൂങ്ങിമരിച്ച നിലയില്‍
തിരുവനന്തപുരം: ശാസ്തമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേര് തൂങ്ങിമരിച്ച നിലയില്‍. സുകുമാരന്‍ നായര്‍, ഭാര്യ ആനന്ദവല്ലി, മകന് സനാതന്‍ എന്നിവരാണ് മരിച്ചത്. മരണകാരണം വ്യക്തമല്ല. മ്യൂസിയം പോലീസ്…
Read More » - 4 February
സംസ്ഥാനത്തെ ഓരോ വ്യക്തിയ്ക്കും കടം ഇത്രയും രൂപ
തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ കാലാവധി കഴിയുമ്പോള്‍ കേരളത്തിന്റെ കടബാധ്യത മൂന്നുലക്ഷം കോടിയാകുമെന്നു ബജറ്റ് നയരേഖ. ശമ്പളത്തിനു 39,643 കോടിയും പെന്ഷന് 23,342 കോടിയും വേണ്ടിവരും. അപ്പോഴേക്ക് അടുത്ത…
Read More » - 4 February
പെട്രോള്‍ വിലയില്‍ വീണ്ടും വര്‍ധനവ്
തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍ വിലയില്‍ വീണ്ടും വര്‍ധനവ്. പെട്രോളിന് ഏഴ് പൈസ വര്‍ധിച്ച് 77.08 രൂപയായി. അതേസമയം ഡീസലിന്റെ വിലയില്‍ മാറ്റമില്ല. ഡീസലിന് 69.54 രൂപയാണ്. ശനിയാഴ്ച…
Read More » - 4 February
നാട്ടിലേക്കുള്ള യാത്രയ്ക്കായി വിമാനത്താവളത്തിലെത്തിയ പ്രവാസി കുഴഞ്ഞു വീണു മരിച്ചു
കരിപ്പൂർ : നാട്ടിലേക്കുള്ള യാത്രയ്ക്കായി വിമാനത്താവളത്തിലെത്തിയ ശേഷം കുഴഞ്ഞു വീണ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രവാസി മരിച്ചു. വിമാനത്താവളത്തിലെത്തിയ അസീസ്. ബോഡിങ് പാസ് എടുത്തതിനുശേഷം തളർന്നുവീഴുകയായിരുന്നു. ഉടൻ തന്നെ…
Read More » - 4 February
പെണ്മക്കളെ പീഡിപ്പിച്ച പ്രതിയെ വിചാരണയ്ക്കിടെ പിതാവ് കോടതി മുറിയില്‍ വെച്ച് മര്‍ദ്ദിച്ചു
വാഷിംഗ്ടണ്‍: മൂന്ന് പെണ്മക്കളെ ലൈംഗികമായി പീഡിപ്പിച്ച പ്രതിയെ വിചാരണയ്ക്കിടെ ആക്രമിച്ച പിതാവിന് അമേരിക്കന്‍ കോടതി മാപ്പ് നല്കി. റാന്‍ഡാള്‍ നാസര്‍ എന്നയാളാണ് തന്റെ മക്കളെ പീഡിപ്പിച്ച ലാറി…
Read More » - 4 February
ബിജെപി എംപി അന്തരിച്ചു
ലക്നോ: ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്നു ദീർഘനാളായി ചികിത്സയിലായിരുന്ന ബിജെപി നേതാവും എംപിയുമായ ഹുക്കും സിംഗ്(79) അന്തരിച്ചു. ശനിയാഴ്ച നോയിഡയിലെ ജെപി ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഉത്തർപ്രദേശിലെ…
Read More » - 4 February
സുഷമ സ്വരാജിനെ കുറിച്ച് മോശം പരാമര്‍ശം പിന്നീട് മാപ്പ് പറച്ചിലും ശത്രുരാജ്യക്കാര്ക്ക് പോലും പ്രിയപ്പെട്ട നേതാവിനെ അപമാനിച്ചതില്‍ രോഷാകുലനായി സന്ദീപ് ആര് പറയുന്നത്
തിരുവനന്തപുരം : ശത്രുരാജ്യക്കാര്ക്ക് പോലും പ്രിയപ്പെട്ട സുഷമ സ്വരാജിനെ കുറിച്ച് മോശം പരാമര്‍ശം നടത്തിയ ബിജുലാലിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി പ്രവര്ത്തകന് ആര് സന്ദീപ്. മാപ്പു പറഞ്ഞാലൊന്നും തീരുന്ന…
Read More » - 4 February
ബിജെപി വിരോധം അതിരുകടന്നപ്പോള്‍ ക്രൂരതയോടെ പ്രതികരിച്ച മന്ത്രിയോട് പത്മശ്രീജേതാവ് ലക്ഷ്മികുട്ടി അമ്മയ്ക്ക് പറയാനുള്ളത്
വിതുര: തനിക്ക് പത്മശ്രീ ലഭിച്ചതില്‍ അസ്വസ്ഥത പ്രകടിപ്പിച്ച മന്ത്രി ബാലനെതിരെ ശക്തമായി പ്രതികരിച്ച് ലക്ഷ്മിക്കുട്ടിയമ്മ. പുരസ്കാരത്തിനായി ആരുടെയും പിന്നാലെ നടന്നിട്ടില്ല. അതുകൊണ്ട് മന്ത്രിയുടെ സര്‍ട്ടിഫിക്കറ്റ് തനിക്ക് ആവശ്യമില്ലെന്നും…
Read More » - 4 February
ദയാവധത്തിനുള്ള അനുവാദത്തിന് ദമ്പതികൾ സർക്കാരിനെ സമീപിച്ചു ; ദയാപൂർവ്വം കേന്ദ്രസർക്കാർ മറ്റൊരു തീരുമാനമെടുത്തു
തൃശൂര്‍: മകന് ദയാവധത്തിനുള്ള അനുവാദത്തിനായി സർക്കാരിനെ സമീപിച്ച മാതാപിതാക്കൾക്ക് തുണയായി കേന്ദ്രസർക്കാർ. പ്രസവചികിത്സയിലെ പിഴവുമൂലം ജീവന്റെ തുടിപ്പുമാത്രം ശേഷിക്കുന്ന ഡാനി സ്റ്റെനോ എന്ന അഞ്ചുവയസുകാരനു ദയാവധമാവശ്യപ്പെട്ട് തൃശൂര്‍…
Read More » - 4 February
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ഥിയെ തീരുമാനിച്ചു
പത്തനംതിട്ട: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ഥിയെ തീരുമാനിച്ചു. ഇത്തവണ ദേശീയ നിര്‍വാഹക സമിതിയംഗം പി.എസ്. ശ്രീധരന് പിള്ളയെയാണ് ബിജെപി സ്ഥാനാര്‍ഥിയായി തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ…
Read More » - 3 February
ഇന്ത്യന്‍ നിര്‍മ്മിത പോര്‍വിമാനം പറത്തി അമേരിക്കന്‍ വ്യോമസേന മേധാവി
ജോദ്പൂര്‍: ഇന്ത്യന്‍ നിര്‍മ്മിത പോര്‍വിമാനം പറത്തി ചരിത്രം സൃഷ്ടിച്ച് അമേരിക്കന്‍ വ്യോമസേന മേധാവി ജനറല്‍ ഡേവിഡ് എല്‍ ഗോള്‍ഡ്ഫിന്‍. ആദ്യമായാണ് മറ്റൊരു രാജ്യത്തിന്റെ സൈനിക മേധാവി ഇന്ത്യന്‍…
Read More » - 3 February
ദുബായില്‍ ഗ്രോസറികള്‍ക്ക് പുതിയ മാനദണ്ഡം : കര്‍ശന പരിശോധന : മലയാളികളടക്കമുള്ളവര്‍ പ്രതിസന്ധിയില്‍
ദുബായ് : അബുദാബിക്ക് പിന്നാലെ ദുബായിലെ ഗ്രോസറികളുടെയും മുഖവും ഘടനയും മാറുന്നതിന്റെ ഭാഗമായി അധികൃതരുടെ പരിശോധനകള്‍ തുടരുന്നു. പുതിയ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി നടത്തിപ്പുകാര്‍ക്ക് ശില്പശാലകള് നടത്തിവരുന്നു.…
Read More »