Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2018 -8 March
ഇനി സാരിയും ചുരിദാറും മാത്രം;കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ ഡ്രസ് കോഡ്
ജയ്പൂര്‍: കോളേജ് വിദ്യാര്‍ത്ഥികളുടെ ഡ്രസ് കോഡ് പരിഷ്കരണം. രാജസ്ഥാനാണ് കോളേജ് വിദ്യാര്‍ത്ഥികളുടെ ഡ്രസ് കോഡില്‍ മാറ്റവുമായി രംഗത്തെത്തിയിരിക്കുന്നത്. സ്കിന്നി ജീന്‍സിനും ടോപ്പുകള്‍ക്കും പകരം പെണ്‍കുട്ടികള്‍ സാരിയോ ചുരിദാറോ…
Read More » - 8 March
തന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ച സ്ത്രീയെക്കുറിച്ച് വനിതാ ദിനത്തില്‍ പ്രധാനമന്ത്രി മോദി
ന്യൂഡല്‍ഹി: ലോക വനിതാ ദിനത്തില്‍ തന്നെ ഏറ്റവും സ്വാധീനിച്ചിട്ടുള്ള സ്ത്രീയെ ഓർത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ ആകെയുള്ള സമ്പാദ്യം വിറ്റ് സ്വഛ് ഭാരത് മിഷന്റെ ഭാഗമായി…
Read More » - 8 March
വിനീതിനെ ബ്ലാസ്റ്റേഴ്സ് കൈവിടുന്നു : ആരാധകര്‍ ഞെട്ടലില്‍
കേരളാ ബ്ലാസ്റ്റേഴ്സിനെ കഴിഞ്ഞ വര്‍ഷത്തെ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനലില്‍ എത്തിച്ച പ്രധാന താരങ്ങളില്‍ ഒരാളായിരുന്നു സി.കെ വിനീത്. ആരാധകരുടെ പ്രിയപ്പെട്ടവനായി മാറിയ വിനീതിനെ ഈ സീസണില്‍…
Read More » - 8 March
ഹാദിയ കേസിൽ നിർണ്ണായക വിധി ഇന്ന്
ന്യൂഡൽഹി: ഹാദിയ കേസിൽ ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് ഉത്തരവ്. വിവാഹം റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധിക്കെതിരെയുള്ള ഷെഫിൻ ജഹാന്റെ ഹർജിയിലാണ് ഇന്ന് വിധി പറയുക. വിവാഹം…
Read More » - 8 March
ഒരിക്കല്‍ ടാക്സി ഡ്രൈവര്‍, ഇന്ന് ഇന്ത്യന്‍ സേനയിലെ കരുത്തുറ്റ പോരാളി
പൂനെ: ഒല ഡ്രൈവറില്‍ നിന്നും ഇന്ത്യന്‍ സേനയിലെ പോരാളിയിലേക്ക്, ഓരോരുത്തരും പാഠമാക്കണം ഈ യുവാവിനെ. പൂനെക്കാരനായ ഓം പൈതാനെയാണ് സ്വയം പ്രയത്നത്തിലൂടെ തന്റെ സ്വപ്നത്തില്‍ എത്തിപിടിച്ചത്. സ്വപ്നങ്ങള്‍…
Read More » - 8 March
ഇ. ശ്രീധരന്റെ വിമര്‍ശനത്തിനെതിരെ പ്രതികരണവുമായി മുഖ്യമന്ത്രി
കൊച്ചി: ഇ. ശ്രീധരന്റെ വിമര്‍ശനത്തിനെതിരെ പ്രതികരണവുമായി മുഖ്യമന്ത്രി. കരാര്‍ കാലാവധി കഴിഞ്ഞതിനാലാണ് ഡി.എം.ആര്‍സി പിന്മാറിയതെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്. കൂടാതെ കൊച്ചി മെട്രോ നഷ്ടത്തിലെന്നും മുഖ്യമന്ത്രി…
Read More » - 8 March
ഭാര്യയുടെ ലൈംഗികാവയവത്തിൽ ബോംബ് വച്ചു കൊലപ്പെടുത്തി : കാരണം ആരെയും അമ്പരപ്പിക്കും
അമിതമായ ലൈംഗികാഭിനിവേശം പ്രകടിപ്പിച്ച ഭാര്യയുടെ ലൈംഗികാവയവത്തിൽ ഭർത്താവ് ബോംബ് വെച്ചു കൊലപ്പെടുത്തി. കുടിച്ച് ലക്കുകെട്ട ഭാര്യ അമിതമായ ലൈംഗികാഭിനിവേശം പ്രകടിപ്പിച്ച ഭാര്യ തനിക്ക് മതിവരുന്നില്ലെന്നും വീട്ടിലുള്ള എന്തെങ്കിലും…
Read More » - 8 March
സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇ ശ്രീധരന്
കൊച്ചി : സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഡി.എം.ആർ.സി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരൻ രംഗത്ത്. കേരളത്തിലെ ലൈറ്റ് മെട്രോ പദ്ധതികളില്‍ നിന്ന് ഡി.എം.ആര്.സി പിന്മാറുന്നത് കടുത്ത നിരാശയോടെയെന്ന് ഇ.ശ്രീധരന്.…
Read More » - 8 March
കളിപ്പാട്ടം വാങ്ങി നല്‍കാത്തതിന് ഇടുക്കിയിൽ അഞ്ചാം ക്ലാസുകാരന് ചെയ്തത്
ഇടുക്കി: വീട്ടുകാര്‍ കളിപ്പാട്ടം വാങ്ങിനല്കാഞ്ഞതിനെത്തുടര്ന്നു കീടനാശിനി കഴിച്ച അഞ്ചാംക്ലാസുകാരന് ചികിത്സയിലിരിക്കെ മരിച്ചു. കല്ലാര്‍ എട്ടേക്കര്‍ മുണ്ടയ്ക്കല്‍ ജീവന്റെയും ഷൈമോളുടെയും മകന് ഡിയോണ്‍ എന പതിനൊന്നുകാരനാണ് മരിച്ചത്. അടിമാലി…
Read More » - 8 March
മര്‍ദ്ദനമേറ്റ് ഗര്‍ഭസ്ഥ ശിശു മരിച്ച സംഭവം: വിശദീകരണവുമായി സിപിഎം
കോഴിക്കോട്: കോടഞ്ചേരിയില്‍ അയല്‍വാസിയുടെ മര്‍ദ്ദനമേറ്റ് ഗര്‍ഭസ്ഥ ശിശു മരിച്ച സംഭവത്തില്‍ വിശദീകരണവുമായി സിപിഎം പ്രാദേശിക നേതൃത്വം. കോണ്‍ഗ്രസും ബി.ജെ.പിയും ചേര്‍ന്ന് നടത്തിയ രാഷ്ട്രീയ ഗൂഡാലോചനയാണ് ഈ…
Read More » - 8 March
നരേന്ദ്ര മോദിക്കെതിരെ അവിശ്വാസം കൊണ്ടുവരണം : ജഗന് മോഹന്‍ റെഡ്ഡി
അമരാവതി: ആന്ധ്രയില്‍ നിന്നുള്ള മുഴുവന്‍ എം.പിമാരും രാജിവെക്കണമെന്ന് വൈ.എസ്.ആര് കോണ്‍ഗ്രസ് നേതാവ് ജഗന് മോഹന്‍ റെഡ്ഡി. രാജിവെച്ച് കേന്ദ്രസര്‍ക്കാറിന് മേല്‍ സമര്‍ദ്ദം ചെലുത്തണമെന്നും ജഗന് മോഹന്‍ ആവശ്യപ്പെട്ടു.…
Read More » - 8 March
പ്രവാസി വീട്ട് ജോലിക്കാര്‍ക്ക് ആശ്വാസം പകരുന്ന തീരുമാനവുമായി അബുദാബി
അബുദാബി: പ്രവാസി വീട്ടുജോലിക്കാര്‍ക്ക് ആശ്വാസം പകരുന്ന തീരുമാനവുമായി അബുദാബി. ഇത്തരം ജോലിക്കാര്‍ക്ക് എളുപ്പത്തില്‍ നീതി ലഭിക്കുന്നതിനായി പ്രത്യേക ട്രിബ്യൂണല്‍ ആരംഭിച്ചിരിക്കുകയാണ് അബുദാബി. ജോലിക്കാരുടെ പരാതി പരിഹരിക്കാന്‍ വേണ്ടി…
Read More » - 8 March
ടി.പി വധക്കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് ശിക്ഷാ ഇളവില്ല
കൊച്ചി: ടി.പി വധക്കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് ശിക്ഷാ ഇളവില്ല. സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ച 740 പേരുകളുടെ പട്ടികയില്‍ ടി.പി വധക്കേസിലെ പ്രതികളുടെ പേര് ഉള്‍പ്പെടുത്തിയിട്ടില്ല. കൊടി സുനി, കെ.സി രാമചന്ദ്രന്,…
Read More » - 8 March
ട്രെയിനില്‍ പാമ്പ് : പരിഭ്രാന്തിയിലായി യാത്രക്കാര്‍
കോട്ടയം : ഓടിക്കൊണ്ടിരുന്ന പരശുറാം എക്സ്പ്രസ് െട്രയിനില്‍ പാമ്പിനെ കണ്ടെന്ന് ഒരു യാത്രക്കാരന് പറഞ്ഞതോടെ പരിഭ്രാന്തിയിലായി യാത്രക്കാര്‍. പാമ്പിനെ കണ്ടതും എ.സി. സിറ്റിങ് കോച്ചിലെ യാത്രക്കാര്‍ എല്ലാവരും…
Read More » - 8 March
തെലങ്കാനയിൽ ആലപ്പുഴ സ്വദേശികളായ അച്ഛനും മകനും കൊല്ലപ്പെട്ടു
പൂച്ചാക്കല്‍: ആലപ്പുഴ പാണാവള്ളി സ്വദേശികളായ അച്ഛനും മകനും തെലങ്കാനയില്‍ കൊല്ലപ്പെട്ടതായി വിവരം. ഗുണ്ടാആക്രമണത്തിലാണ് ഇരുവരും കൊല്ലപ്പെട്ടത് എന്നാണ് വീട്ടുകാര്‍ക്ക് ലഭിച്ചിരിക്കുന്ന വിവരം. ഗോപിനാഥന് കര്‍ത്ത എന്ന 82കാരനും…
Read More » - 8 March
ആരോഗ്യമേഖലയിലും സ്വദേശിവത്കരണം നടപ്പാക്കും: പ്രവാസികള്‍ക്ക് തിരിച്ചടി
സൗദി: സൗദി പ്രവാസികൾക്ക് കനത്ത തിരിച്ചടി. സൗദിയിൽ നടപ്പാക്കി വരുന്ന സ്വദേശിവത്കരണം ആരോഗ്യമേഖലയിലേക്കും വ്യാപ്പിക്കാൻ തീരുമാനിച്ചു. ഇതിനു വേണ്ടിയുള്ള പഠനം തുടങ്ങിയതായി സൗദി കമ്മിഷന് ഫോര്‍…
Read More » - 8 March
കേന്ദ്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഒരു സന്തോഷ വാര്‍ത്ത
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ഡിഎ(ക്ഷാമബത്ത) രണ്ടു ശതമാനം വര്‍ധിപ്പിക്കാന്‍ കേന്ദമന്ത്രി സഭയുടെ തീരുമാനം. 48.41 ലക്ഷം കേന്ദസര്‍ക്കാര്‍ ജീവനക്കാര്‍ക്കും 61.17 ലക്ഷം പെന്‍ഷന്‍കാര്‍ക്കുമാണ് ഈ ആനുകൂല്യം…
Read More » - 8 March
കാമുകിയുടെ പ്രസവം കാണാന്‍ ലേബര്‍ റൂമില്‍ കയറിയ കാമുകന് സംഭവിച്ചത്
കാമുകിയുടെ പ്രസവം കാണാന്‍ ലേബര്‍ റൂമില്‍ കയറിയ കാമുകന് സംഭവിച്ചത് ആരെയും ചിരിപ്പിക്കും. പങ്കാളിയുടെ പ്രസവം കാണാന്‍ ലേബര്‍ റൂമില്‍ കയറിയതായിരുന്നു കാമുകന് ബെന്‍. എന്നാല്‍ 23…
Read More » - 8 March
ഇവിടെ ആര് പ്രവേശിച്ചാലും മരിച്ച് വീഴും, നിഗൂഢതകളുമായി ഒരു ദേവാലയം
ബഡാഡാഗ്: ദേവാലയങ്ങളെ കുറിച്ച് എല്ലാവര്ക്കും അറിയാം എന്നാല്‍ ഈ മരണ ദേവാലയത്തെ കുറിച്ചോ? പ്രവേശിച്ചാവല് മരണം ഉറപ്പായും സംഭവിക്കുന്ന ഒരു ദേവാലയത്തെ കുറിച്ച് അധികം ആരും കേട്ടിരിക്കില്ല.…
Read More » - 8 March
കപ്പലിന് തീപിടിച്ചു; നാല് ഇന്ത്യന്‍ തൊഴിലാളികളെ കാണാനില്ല
മുംബൈ: അറബി കടലില്‍ ലക്ഷദ്വീപ് തീരത്ത് മെയേഴ്സ്ക് ഹോനം കണ്ടയിനര്‍ കപ്പലിന് തീപിടിച്ച് നാല് മലയാളികളെ കാണാനില്ല. കപ്പലില്‍ നിന്നും കാണാതായ നാല് ഇന്ത്യന്‍ തൊഴിലാളികളെ കണ്ടെത്താന്‍…
Read More » - 8 March
പത്താം ക്ലാസ് പരീക്ഷയ്ക്ക് പോയ വിദ്യാര്‍ത്ഥിനികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം
കൊല്ലം: എസ്എസ്എൽസി പരീക്ഷയെഴുതാൻ പോയ വിദ്യാർത്ഥിനികളെ ഓട്ടോ ഡ്രൈവർ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി. കൊല്ലം വിമലഹൃദയ സ്കൂളിൽ പരീക്ഷ എഴുതാൻ പോയ അഞ്ച് വിദ്യാർത്ഥിനികളെയാണ് ഓട്ടോ…
Read More » - 8 March
ഔദ്യോഗിക വസതി ഒഴിഞ്ഞു :മാണിക് സര്‍ക്കാർ ഇനി കഴിയുന്നതിവിടെ
ത്രിപുര: ഇരുപത് വർഷം ത്രിപുര മുഖ്യമന്ത്രി പദം അലങ്കരിച്ച മാണിക് സര്‍ക്കാര്‍ ഔദ്യോഗിക വസതി ഒഴിഞ്ഞു. ത്രിപുരയിലെ മുഖ്യമന്ത്രിയായിരുന്ന മാണിക് സര്‍ക്കാരിന് ഇതു വരെ സ്വന്തമായി വീടില്ല.…
Read More » - 8 March
ട്രംപിനെ കടത്തി വെട്ടി പ്രമുഖ മലയാളി വ്യവസായികള്‍
ന്യൂഡൽഹി: ട്രംപിനെ കടത്തി വെട്ടി പ്രമുഖ മലയാളി വ്യവസായികള്‍. ഫോബ്സ് മാസികയുടെ പുതിയ കണക്കനുസരിച്ചു ലോകത്തിലെ ഏറ്റവും സമ്പന്നനായ മലയാളി ലുലു ഗ്രൂപ്പ് ചെയർമാൻ എം എ…
Read More » - 8 March
ഷുഹൈബ് വധക്കേസ് സിബിഐക്ക് വിട്ടത് പോലീസ് മനോവീര്യത്തെ ബാധിക്കും: ഡിജിപി രാജേഷ് ദിവാന്
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ് സിബിഐക്കു വിടാനുള്ള തീരുമാനം പോലീസിന് തിരിച്ചടിയെന്ന് ഉത്തര മേഖലാ ഡിജിപി രാജേഷ് ദിവാന്. തീരുമാനം പോലീസ് സേനയുടെ…
Read More » - 8 March
മനുഷ്യരക്തം കൊണ്ടു കാളിയെ കുളിപ്പിക്കുന്ന ആചാരം അനുവദിക്കില്ല: കടകംപള്ളി
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ വിതുര ദേവിയോട് വിദ്വാരി വൈദ്യനാഥ ക്ഷേത്രത്തില്‍ നടത്താനൊരുങ്ങുന്ന മനുഷ്യരക്തം കൊണ്ടു കാളിയെ കുളിപ്പിക്കുന്ന തികച്ചും പ്രാകൃതമായ ആചാരം ഒരു കാരണവശാലും അനുവദിക്കില്ലെന്ന് വ്യക്തമാക്കി…
Read More »