KeralaLatest NewsNewsIndia

ഹാദിയ കേസിൽ നിർണ്ണായക വിധി ഇന്ന്

 

ന്യൂഡൽഹി: ഹാദിയ കേസിൽ ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് ഉത്തരവ്. വിവാഹം റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധിക്കെതിരെയുള്ള ഷെഫിൻ ജഹാന്റെ ഹർജിയിലാണ് ഇന്ന് വിധി പറയുക. വിവാഹം റദ്ദാക്കാൻ ഹൈക്കോടതിക്ക് അധികാരമുണ്ടോയെന്നും കോടതി പരിശോധിക്കും.

also read:ഒരിക്കല്‍ ടാക്‌സി ഡ്രൈവര്‍, ഇന്ന് ഇന്ത്യന്‍ സേനയിലെ കരുത്തുറ്റ പോരാളി

shortlink

Related Articles

Post Your Comments

Related Articles


Back to top button