Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2018 -14 March
മദ്യപിച്ച് മെട്രോയിൽ യാത്ര ചെയ്യാനൊരുങ്ങിയ യുവതിക്ക് സി.ഐ.എസ്.എഫിന്റെ സഹായം
ന്യുഡല്‍ഹി: ഡല്‍ഹി മെട്രോ റെയിലില്‍ സുരക്ഷാ ചുമതലയുള്ള സി.ഐ.എസ്.എഫ് മദ്യലഹരിയില്‍ മെട്രോ പിടിക്കാന്‍ എത്തിയ യുവതിക്ക് ചെയ്തുകൊടുത്ത സഹായം ഇങ്ങനെ. സുരക്ഷാ ജീവനക്കാര്‍ യുവതിയെ മെട്രോയില്‍ യാത്ര…
Read More » - 14 March
തിരിച്ചുവരവിൽ ചെന്നൈ സൂപ്പര്‍ കിംഗ്സിന് കനത്ത തിരിച്ചടി
ചെന്നൈ : ചെന്നൈ സൂപ്പര്‍ കിംഗ്സിന് കനത്ത തിരിച്ചടി.ഐപിഎല്ലിലേക്ക് ഗംഭീര തിരിച്ചുവരവ് നടത്താനിരിക്കെയാണ് തിരിച്ചടി നേരിടേണ്ടി വന്നത്.ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ന്യൂസിലാന്‍ഡ് ഓള് റൗണ്ടര്‍ മിച്ചല്‍ സാന്റ്നെര്‍…
Read More » - 14 March
പുഴയില്‍ ചാടിയ വീട്ടമ്മ പൊങ്ങിയത് കാമുകന്റെ വീട്ടില്‍: വലഞ്ഞ് പോലീസും ഫയര്‍ഫോഴ്സും
തൊടുപുഴ: കാണാതായ ഭര്‍തൃമതിയായ യുവതിക്ക് വേണ്ടി വ്യാപക തിരച്ചില്‍. സമീപത്തെ പുഴയില്‍ ചാടിയെന്നായിരുന്നു വിവരം ലഭിച്ചത്. തുടർന്ന് പോലീസും ഫയര്‍ഫോഴ്സും കുതിച്ചെത്തി. ഏറെ നേരം തിരഞ്ഞിട്ടും കണ്ടില്ല.…
Read More » - 14 March
ഓഖിക്ക് ശേഷം നാശം വിതയ്ക്കാന്‍ ഇന്ത്യന്‍ തീരത്തെത്തുന്ന അടുത്ത ചുഴലിക്കാറ്റിന്റെ പേര് ഇതാണ്
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് വിതച്ച ഭീതിയില്‍ നിന്നും ഇപ്പോഴും കേരളത്തിലെ തീരദേശ ജനത മുക്തരായിട്ടില്ല. ഇപ്പോള്‍ വീണ്ടും അടുത്ത ഭീമന് ചുഴലിക്കാറ്റിനുള്ള സാഹചര്യങ്ങള്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപമെടുത്തിരിക്കുകയാണ്.…
Read More » - 14 March
റോഡിലൂടെ നടന്ന് പോയ സ്ത്രീയെ കാള കൊമ്പില്‍ കോര്‍ത്തെടുക്കുന്ന വീഡിയോ വൈറല്‍
ഗുജറാത്ത്: റോഡിലൂടെ നടന്ന് പോയ സ്ത്രീയെ കാള കൊമ്പില്‍ കോര്‍ത്തെടുക്കുന്ന വീഡിയോ വൈറലാവുന്നു. ഗുജറാത്തിലെ ഭാറുച്ച് സിറ്റിയിലൂടെ നടന്നുപോകുമ്പോഴാണ് സ്ത്രീയുടെ പിന്നില്‍ വന്ന കാള കൊമ്പില്‍ കോര്‍ത്തെടുത്ത്…
Read More » - 14 March
യു.പി-ബീഹാര്‍ ഉപതെരഞ്ഞെടുപ്പ് : ഏറ്റവും പുതിയ ലീഡ് നില
ന്യൂഡല്‍ഹി•ഉത്തര്‍പ്രദേശിലേയും ബീഹാറിലെയും മൂന്ന് ലോക്സഭാ മണ്ഡലങ്ങളിലും രണ്ട് നിയമസഭാ മണ്ഡലങ്ങളിലും നടന്ന ഉപതെരെഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. യു.പിയില്‍ യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പൂരില്‍ സമാജ്വാദി പാര്‍ട്ടി സ്ഥാനാര്‍ഥി…
Read More » - 14 March
ചെങ്കടലില്‍ യുവതി കുഞ്ഞിന് ജന്മം നല്കി ; പ്രസവമെടുത്തത് ഭര്‍ത്താവ്; ചിത്രങ്ങള്‍ കാണാം
ഇക്കാലത്ത് പ്രസവം പലരീതിയിലാണ് നടക്കുന്നത് .ആശുപത്രികളിൽ വേദന കടിച്ചമർത്തി പ്രസവിക്കുന്ന രീതിയൊക്കെ മാറി ഇപ്പോൾ വെള്ളത്തിലും കാറിലുമൊക്കെയാണ് പ്രസവം നടക്കാറുള്ളത്.എന്നാൽ കടലയിൽ നടന്നൊരു പ്രസവത്തെക്കുറിച്ചാണ് സോഷ്യൽ മീഡിയ…
Read More » - 14 March
കീഴാറ്റൂരിലെ സമരപ്പന്തൽ സിപിഎം കത്തിച്ചു
കണ്ണൂർ : സമരപ്പന്തലിന് സിപിഎം പ്രവർത്തകർ തീവെച്ചു.സമരം ചെയ്ത വയൽക്കിളി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത സംഭവ സ്ഥലത്തുനിന്നും നീക്കി.പോലീസും അഗ്നിശമന സേനയും ചേർന്ന് തീയണച്ചുകൊണ്ടിരിക്കുകയാണ്. കീഴാറ്റൂരില്‍…
Read More » - 14 March
വീട്ടുകാരുടെ അശ്രദ്ധകാരണം ജീവന് നഷ്ടമായത് മൂന്ന് വയസുകാരിക്ക്; സംഭവം ഇങ്ങനെ
അബുദാബി: അബുദാബിയിലെ ഖാലിദിയ ഏരിയയില്‍ ബഹുനില കെട്ടിടത്തിന്റെ പന്ത്രണ്ടാം നിലയില്‍ നിന്ന് വീണ് അറബ് കുടുംബത്തിലെ മൂന്ന് വയസുകാരി മരിച്ചു. ചൊവ്വാഴ്ചയാണ് കുടുംബം താമസിച്ചിരുന്ന ഫ്ളാറ്റിലെ ജനല്‍…
Read More » - 14 March
സൂര്യനില്‍ ഉഗ്രസ്ഫോടനം : ഇന്നോ നാളെയോ ഭൂമിയില്‍ വമ്പന്‍ സൗരക്കാറ്റ് വീശിയടിക്കും: മുന്നറിയിപ്പ്
കഴിഞ്ഞയാഴ്ച സൂര്യന്റെ അന്തരീക്ഷത്തില്‍ ഉഗ്രസ്ഫോടനം നടന്നതായി കണ്ടെത്തിയതിനു പിന്നാലെ ഇതിന്റെ പ്രത്യാഘാതമെന്നോണമുള്ള വമ്പൻ സൗരക്കാറ്റ് വീശിയടിക്കാന്‍ തുടങ്ങിയെന്ന് പുതിയ മുന്നറിയിപ്പ്. ഓരോ വര്‍ഷവും മാര്‍ച്ച് 20നും സെപ്റ്റംബര്‍…
Read More » - 14 March
‘ദുബായ് രാജകുമാരി’യെ ഗോവയില്‍ ദുരൂഹ സാഹചര്യത്തില്‍ കാണാതായി
ഗോവ: ദുബായ് രാജദകുടുബത്തിലെ അംഗമാണ് താനെന്ന് വീഡിയോയിലൂടെ പറഞ്ഞ ഷെയ്ഖ് ലത്തിഫ എന്ന യുവതിയെ ഗോവയില്‍ കാണാതായി. ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് സയിദ്…
Read More » - 14 March
കാല് തൊട്ട് വണങ്ങുന്നതിന് പിന്നിലെ ശാസ്ത്രം അറിയാമോ?
ഹൈന്ദവ പാരമ്പര്യം അനുസരിച്ച് മംഗള കര്‍മ്മങ്ങള്‍ നടക്കുമ്പോള്‍ പ്രായത്തില്‍ മുതിര്‍ന്നവരുടെ കാല് തൊട്ടു അനുഗ്രഹം വാങ്ങുന്ന ആചാരമുണ്ട്. മുതിര്‍ന്നവരുടെ കാല്പാദം തൊട്ടുവണങ്ങുന്ന രീതി ഇന്ത്യയില്‍ മാത്രമാണ് നിലനില്‍ക്കുന്നത്.…
Read More » - 14 March
കിണറ്റിൽ നിന്ന് കണ്ടെടുത്തത് ആയിരക്കണക്കിന് ആധാര്‍ കാര്‍ഡുകള്‍
മഹാരാഷ്ട്ര: കേന്ദ്ര സർക്കാർ എല്ലാ സേവനങ്ങൾക്കും ആധാർ നിർബന്ധമാക്കുമ്പോഴാണ് മഹാരാഷ്ട്രയിൽ കെണറ്റിൽ നിന്ന് ആയിരക്കണക്കിന് ആധാർ കണ്ടെടുത്തത്. മഹാരാഷ്ട്രയിലെ യവത്മാല്‍ ജില്ലയിലെ കിണറ്റില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ആയിരത്തിലധികം…
Read More » - 14 March
എൻഡിഎയുമായി സഹകരിക്കില്ലെന്ന് ബിഡിജെഎസ്
ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ ബിജെപിയുമായി സഹരിക്കേണ്ടതില്ലെന്ന് ബിഡിജെഎസ്.ബിജെപിയെ ഒഴിവാക്കി ചെങ്ങന്നൂരിൽ എൻഡിഎ യോഗം ചേരും. ബോർഡ് കോർപറേഷൻ സ്ഥാനം കിട്ടാതെ ബിജെപിയുമായി സഹകരിക്കില്ല. എംപി സ്ഥാനം വാഗ്ദാനം…
Read More » - 14 March
ബിപ്ലവ് കുമാർ തുടങ്ങി : കേന്ദ്രസര്‍ക്കാര്‍ പദ്ധതികളിലെ തുക അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി
ന്യൂഡല്‍ഹി: ത്രിപുരയിൽ അഴിമതി, അലംഭാവം തിരിമറി തുടങ്ങിയ കാര്യങ്ങൾ ചെയ്ത ഉദ്യോഗസ്ഥർക്കെതിരെ നടപ്പായിയുമായി മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ്.വികസന പദ്ധതികള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച തുക അട്ടിമറിച്ച ബ്ലോക്…
Read More » - 14 March
നെടുംതൂൺ നഷ്ടമായി ; ചെന്നൈ സൂപ്പര്‍ കിംഗ്സിന് കനത്ത തിരിച്ചടി
ചെന്നൈ : ചെന്നൈ സൂപ്പര്‍ കിംഗ്സിന് കനത്ത തിരിച്ചടി.ഐപിഎല്ലിലേക്ക് ഗംഭീര തിരിച്ചുവരവ് നടത്താനിരിക്കെയാണ് തിരിച്ചടി നേരിടേണ്ടി വന്നത്.ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ന്യൂസിലാന്‍ഡ് ഓള് റൗണ്ടര്‍ മിച്ചല്‍ സാന്റ്നെര്‍…
Read More » - 14 March
ഗൾഫിൽ നിന്ന് ചികിത്സക്കായി നാട്ടിലെത്തിയ ഗൃഹനാഥന് മരിച്ചു
കാസർഗോഡ്: അസുഖത്തെ തുടര്‍ന്ന് ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ ഗൃഹനാഥന് മരിച്ചു. ചെര്‍ക്കള ജുമാ മസ്ജിദ് റോഡിലെ പരേതനായ ഹസൈനാര്‍- ബീഫാത്വിമ ദമ്ബതികളുടെ മകന് അബ്ദുല്‍ ജലീല്‍ (37)ആണ്…
Read More » - 14 March
ശരീരത്തിന്റെ തൊണ്ണൂറ് ശതമാനം ഭാഗങ്ങളും തളര്‍ന്നിട്ടും ലോകത്തെ വിസ്മയിപ്പിച്ച സ്റ്റീഫൻ ഹോക്കിങ്സ് : തനിക്ക് പ്രചോദനമായ ആ ജീവിതത്തെക്കുറിച്ച് ഉണ്ണി മാക്സ് എഴുതുന്നു
ഉണ്ണി മാക്സ് ഞാനാദ്യം സ്റ്റീഫൻ ഹോക്കിങ്സിനെ കുറിച്ച് കേൾക്കുന്നത് എന്റെ അപകടത്തിന് ശേഷമായിരുന്നു. അതിനു മുൻപും ആ പേര് കേട്ടിരുന്നെങ്കിലും അത്രയ്ക്കൊന്നും ശ്രദ്ധിക്കാതെ വിട്ടു. അപകടത്തിൽ പെട്ട്…
Read More » - 14 March
സ്വന്തം കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ നല്‍കാത്ത അമ്മ; ആ വിചിത്രമായ കാരണം ഇതാണ്
ലണ്ടന്‍: ഏതൊരു സ്ത്രീയുടേയും ആഗ്രഹവും സ്വപ്നവുമാണ് പ്രസവിക്കുക എന്നതും കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ നല്‍കുക എന്നതും. എന്നാല്‍ റേച്ചല്‍ റയാന് എന്ന സ്ത്രീയ്ക്ക് പ്രസവിക്കാന്‍ മാത്രമേ കഴിഞ്ഞുള്ളൂ. കുട്ടികള്‍ക്ക് മുലപ്പാല്‍…
Read More » - 14 March
ഇടതുവശം ചരിഞ്ഞ് കിടന്ന് ഉറങ്ങുന്നതിന്റെ ഗുണങ്ങള്‍ ഇതാണ്!
ഓരോ വ്യക്തിയുടെയും ജീവിതത്തില്‍ ഉറക്കത്തിനുള്ള പങ്കു വലുതാണ്. പകല്‍ മുഴുവനുമുള്ള അധ്വാനത്തിലൂടെ നഷ്ടമാകുന്ന ഊര്‍ജ്ജത്തെയും ശരീരത്തിന്റെ സന്തുലിതാവസ്ഥയെയും വീണ്ടും കൈവരിക്കാന്‍ മനുഷ്യന് ഉറക്കം ആവശ്യമാണ്. എന്നാല്‍ നമ്മള്…
Read More » - 14 March
നവവധുവിനെ മയക്കുമരുന്ന് നല്കി മൂന്നു ദിവസം 15 -ഓളം പേർ പീഡിപ്പിച്ചു- അക്കൗണ്ടിലേക്ക് വൻ തുക എത്തി
കാസർഗോഡ്: നവവധുവായ പത്തൊമ്പതുകാരിയെ മയക്കുമരുന്ന് നല്കി പീഡിപ്പിച്ച കേസ് കാസര്‍കോട് ടൗണ്‍ പോലീസ് ബേക്കല്‍ പോലീസിന് കൈമാറി. യുവതിയെ കാണാതായ സ്റ്റേഷൻ പരിധി ബേക്കൽ പോലീസ് സ്റ്റേഷൻ…
Read More » - 14 March
വീപ്പക്കുള്ളിലെ കൊലപാതകം; ശകുന്തളയെ കൊലപ്പെടുത്തിയത് മകളുടെ കാമുകന്
കൊച്ചി: കൊച്ചിയില്‍ സ്ത്രീയെ കൊലപ്പെടുത്തി വീപ്പയ്ക്കുള്ളിലാക്കി കായലില്‍ തള്ളിയ സംഭവത്തിന്റെ ചുരുളഴിയുന്നു. തൃപ്പൂണിത്തുറ സ്വദേശി സജിത്താണ് ഉദയംപേരൂര്‍ സ്വദേശിനി ശകുന്തളയെ കൊലപ്പെടുത്തിയത്. കുമ്പളത്ത് നിന്ന് വീപ്പ കണ്ടെടുത്തതിന് തൊട്ടടുത്ത…
Read More » - 14 March
നടിയെ ആക്രമിച്ച കേസ്- ദിലീപിന് ദൃശ്യങ്ങൾ നല്കുന്നതിനെപ്പറ്റി കോടതി വിധി ഇങ്ങനെ
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹർജിയിൽ കോടതി തീരുമാനം ദിലീപിന് തിരിച്ചടിയായി. ദിലീപിന് ദൃശ്യങ്ങൾ നൽകേണ്ടതില്ലെന്നാണ് കോടതി വിധിച്ചിരിക്കുന്നത്. കേസിന്റെ വിചാരണ നിർത്തിവെക്കാനാവില്ലെന്നും…
Read More » - 14 March
പൊതുനിരത്തിൽ തനിക്ക് നേരിടേണ്ടിവന്ന അപമാനങ്ങളെക്കുറിച്ച് ഗായിക ചിന്മയി
സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. സിനിമാ മേഖലയിലെ പല നടിമാരും പൊതുനിരത്തിൽ അപമിക്കപ്പെടുന്ന വാർത്തകൾ നിരന്തരം വന്നുകൊണ്ടിരിക്കുകയാണ് .സിനിമാ താരങ്ങൾക്ക് ഈ അവസ്ഥയെങ്കിൽ സാധാരണക്കാരുടെ അവസ്ഥ ചിന്തിക്കാൻ കഴിയില്ല.…
Read More » - 14 March
ഉപതെരഞ്ഞെടുപ്പ് : യോഗിയുടെ മണ്ഡലത്തില്‍ എസ്.പിയ്ക്ക് ലീഡ്
ന്യൂഡല്‍ഹി•ഉത്തര്‍പ്രദേശിലേയും ബീഹാറിലെയും മൂന്ന് ലോക്സഭാ മണ്ഡലങ്ങളിലും രണ്ട് നിയമസഭാ മണ്ഡലങ്ങളിലും നടന്ന ഉപതെരെഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. യു.പിയില്‍ യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പൂരില്‍ സമാജ്വാദി പാര്‍ട്ടി സ്ഥാനാര്‍ഥി…
Read More »