Latest NewsNews

പ്രതീക്ഷയ്ക്ക് അപ്പുറമുള്ള വിജയം ഇന്ത്യ സ്വന്തമാക്കുമെന്ന് ഡെലോയിറ്റ്

അമേരിക്കയില്‍നിന്ന് വ്യപാര നിയന്ത്രണവും വായ്പ്പ വര്‍ദ്ധനവും നിലനില്‍ക്കുന്ന സാഹചര്യത്തിലും ഈവര്‍ഷം ഇന്ത്യന്‍ സമ്പദ് ഘടനയില്‍ പ്രതീക്ഷയ്ക്കപ്പുറം വളര്‍ച്ചയുണ്ടാകുമെന്ന് റിപ്പോര്‍ട്ട്‌.ആഗോള അക്കൗണ്ടിംഗ് കൺസൾട്ടൻസി സ്ഥാപനമായ ഡെലോയിറ്റിന്റെ വോയിസ്‌ ഓഫ് ഏഷ്യ യാണ് റിപ്പോര്‍ട്ട്‌ കണ്ടെത്തിയത്.

ക്രൂഡോയില്‍ വില കുതിച്ചുയരുന്നതും ഓഹരി വിപണിയിലെ കയറ്റിറക്കവും,വ്യപാര നിയന്ത്രണവുമൊക്കെ വ്യാപാര മേഖലയിലെ വെല്ലുവിളികളാണ് .എന്നാല്‍ ഗ്രാമീണ മേഖയില്‍ ഡിമാഡ കൂടുന്നതും അടിസ്ഥാന സൗകര്യമേഖലയില്‍ നിക്ഷേപം ഉയരുന്നതും.ഇന്ത്യുടെ വളര്‍ച്ച വേഗത്തിലാക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.അതുവഴി ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് ഘടന എന്നാ സ്ഥാനം നിലനിര്‍ത്താന്‍ ഇന്ത്യയ്ക്ക് സാധിക്കും.

Read also:ഗള്‍ഫ് ജോലിക്കുള്ള ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വിഷയത്തില്‍ മുഖ്യമന്ത്രിയുടെ പുതിയ തീരുമാനം

ഈ മാസം 31 ന് അവസാനിക്കുന്ന സാമ്പത്തിക വര്‍ഷം 6.6 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത് .കഴിഞ്ഞവര്‍ഷം 7.1 ശമാനമായിരുന്നു ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച

shortlink

Related Articles

Post Your Comments

Related Articles


Back to top button