![THRISSUR POORAM FIRE CRACKERS APPROVED](/wp-content/uploads/2018/03/BRE.png)
ആലപ്പുഴ: ആലപ്പുഴ തോട്ടപ്പള്ളി കല്‍പ്പകവാടിക്കു സമീപമുണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്ന്‌പേര്‍ മരിച്ചു. തോട്ടപ്പള്ളി സ്വദേശികളായ ബാബു ((48) മക്കളായ അഭിജിത്ത് (18) അമര്‍ജിത്ത് (86) എന്നിവരാണ് മരിച്ചത്. നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ കാറിടിച്ചാണ് അപകടമുണ്ടായത്. ബാബുവിന്റെ ഭാര്യ ലിസിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കരുനാഗപ്പള്ളി ചെറിയഴീക്കല്‍ സ്വദേശിയാണ് മരിച്ച ബാബു. സംഭവത്തെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
Post Your Comments