Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2018 -24 March
ലോകത്ത് പട്ടിണി വര്‍ധിക്കുന്നു; ഞെട്ടിക്കുന്ന കണക്കുകള്‍ ഇങ്ങനെ
റോം: ലോകത്ത് പട്ടിണി വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ലോകത്തിലെ 51 രാജ്യങ്ങളിലായി 12.40 കോടി പേര് 2017-ല്‍ പട്ടിണിയായിരുന്നുവെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ (യു.എന്‍.) റിപ്പോര്‍ട്ട്. യെമന്‍, മ്യാന്മാര്, വടക്കു-കിഴക്കന്‍…
Read More » - 24 March
ജയിലിലെ വിരുന്നുകാരന് മാത്രമായി കുഞ്ഞനന്തൻ : പാർട്ടി സമ്മേളനങ്ങളിൽ മുടങ്ങാതെ സാന്നിധ്യം
കണ്ണൂര്‍: ടി.പി.വധക്കേസിലെ പ്രതി കുഞ്ഞനന്തന് ഇടതുസര്‍ക്കാര്‍ അധികാരത്തില്‍വന്നതിനുശേഷം പരോളിന് ഒരു പഞ്ഞവുമുണ്ടായിട്ടില്ല. പാര്‍ട്ടിവേദികളില്‍ മുടങ്ങാതെയെത്തുന്ന നേതാവുകൂടിയാണ് ഇപ്പോള്‍ കുഞ്ഞനന്തന്. കേസില്‍ പ്രതിയാകുമ്പോള്‍ പാനൂര്‍ ഏരിയാകമ്മിറ്റി അംഗമായിരുന്നു കുഞ്ഞനന്തന്.…
Read More » - 24 March
ഇന്ത്യന്‍ തൊഴില്‍ അന്വേഷകര്‍ക്ക് കനത്ത തിരിച്ചടി
മെല്‍ബണ്‍ : ഇന്ത്യയിലെ തൊഴില്‍ അന്വേഷകര്‍ക്ക് കനത്ത തിരിച്ചടിയുമായി ഓസ്ട്രേലിയന്‍ സര്‍ക്കാര്‍. തൊഴിലുടമ സ്പോണ്സര് ചെയ്യുന്ന 457 വിസയാണ് സര്‍ക്കാര്‍ നിര്‍ത്തലാക്കിയത്. തൊഴിലിലും ഇംഗ്ലീഷ് ഭാഷയിലും കൂടുതല്‍…
Read More » - 24 March
കേരളത്തിലെ തൊഴില്സൗഹൃദത്തെപ്പറ്റി ഇതര സംസ്ഥാനങ്ങളില്‍ പ്രചരണം നല്‍കും
കൊല്ലം: കേരളത്തിലെ തൊഴില്‍സൗഹൃദ അന്തരീക്ഷത്തെപ്പറ്റി ഇതര സംസ്ഥാനങ്ങളില്‍ പ്രചരണം നല്കാന് സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇതിനായി ഇതര സംസ്ഥാന മാധ്യമ പ്രവര്‍ത്തകരെ ഇവിടേക്ക് കൊണ്ടുവരും. ഇവര്‍ മുഖേന ഇതര…
Read More » - 24 March
ഇന്ത്യന്‍ റെയില്‍വേ സ്റ്റേഷനുകള്‍ ഇനി എയര്‍പോര്‍ട്ട് പോലെ
ന്യൂഡല്‍ഹി : ഇന്ത്യയിലെ 90 റെയിൽവേ സ്റ്റേഷനുകളെ ലോകനിലവാരമുള്ള ഗതാഗത കേന്ദ്രങ്ങളായി പുനർനിർമ്മിക്കാൻ തീരുമാനിച്ച് റെയിൽവേ മന്ത്രാലയം. ഇതിലൂടെ ഇന്ത്യന്‍ റെയില്‍വേ സ്റ്റേഷനുകള്‍ എയര്‍പോര്‍ട്ട് പോലെയുള്ള യാത്ര…
Read More » - 24 March
വിചാരണയ്ക്കെത്തിയ പ്രതി കോടതി ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു
തിരുവനന്തപുരം: പതിമൂന്നുവയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ വിചാരണയ്ക്കെത്തിയ പ്രതി കോടതിജീവനക്കാരിയെ കടന്നുപിടിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ വിചാരണ ചെയ്യുന്ന പോക്സോ കോടതിയിലാണ് സംഭവം. കോടതിനിര്‍ദേശപ്രകാരം വഞ്ചിയൂര്‍…
Read More » - 24 March
പോലീസ് ഭീഷണിയെത്തുടര്‍ന്ന് കർഷകൻ ആത്മഹത്യ ചെയ്തു
തിരുവനന്തപുരം : പോലിസ് ഭീഷണിപ്പെടുത്തിയത്തിന്റെ പേരില്‍ മനംനൊന്ത് കര്ഷകന് ആത്മഹത്യ ചെയ്തു. മലയൻക്കീഴ് സ്വദേശി അപ്പുവാണ് മരിച്ചത്. അഞ്ചു വര്‍ഷമായി ഒരേ പാട്ട ഭൂമിയില്‍ കൃഷി ചെയ്യുകയായിരുന്നു…
Read More » - 24 March
ചീനവല റസ്റ്റോറന്റിന് നേരെ ഉണ്ടായ സോഷ്യല്‍ മീഡിയ ആക്രമണം : സംഘത്തിന് പിന്നില്‍ പിആര്‍ മാനേജ്മെന്റോ..?
കൊച്ചി: ഇടപ്പള്ളി ചീനവല റസ്റ്റോറന്റിനെതിരെ നടക്കുന്ന സോഷ്യല്‍ മീഡിയ ആക്രമണത്തിന് പിന്നില്‍ പിആര്‍ മാനേജ്മെന്റ് എന്ന് സ്ഥാപന ഉടമകള്‍ ഉന്നത പോലീസ് മേധാവികള്‍ക്ക് പരാതി നല്കി. ആലപ്പുഴ…
Read More » - 24 March
ജിഷ്ണു പ്രണോയ് സ്മാരകം പൊളിച്ചുനീക്കണം: നിര്‍ണായക തീരുമാനവുമായി ഹൈക്കോടതി
കൊച്ചി: ജിഷ്ണു പ്രണോയ് സ്മാരകം പൊളിച്ചുനീക്കണമെന്ന നിര്‍ണായക തീരുമാനവുമായി ഹൈക്കോടതി. പാമ്പാടി നെഹ്റു കോളജിന് സമീപമുള്ള ജിഷ്ണു പ്രണോയ് സ്മാരകം മൂന്നാഴ്ചയ്ക്കുള്ളില്‍ പൊളിച്ചു നീക്കാനാണ് ഹൈക്കോടതി ഉത്തരവ്.…
Read More » - 24 March
കള്ളനോട്ടിന്റെ ഉറവിടം തേടിപ്പോയ പോലീസ് കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍
കൊച്ചി : ബംഗ്ലാദേശില്‍ കള്ളനോട്ടിന്റെ ഉറവിടം തേടിപ്പോയ പോലീസുകാര്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍. കഴിഞ്ഞ വര്‍ഷം തലക്കോട്ടു കള്ളനോട്ടുകളുമായി പിടിയിലായ മൂന്നംഗ സംഘത്തിലെ സഹോദരിമാരായ സുഹാനയുടെയും സഹിനയുടെയും…
Read More » - 24 March
ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് സോണിയ ഗാന്ധിയെ ഷിംലയില്‍ നിന്ന് ഡല്‍ഹി ആശുപത്രിയില്‍ എത്തിച്ചു
ഷിംല: ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്നു കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷിംലയില്‍നിന്നു പ്രത്യേക വിമാനത്തില്‍ സോണിയ ഗാന്ധിയെ ഡല്‍ഹിയിലെ ആശുപത്രിയിലെത്തിച്ചു. കഴിഞ്ഞ കുറച്ച്…
Read More » - 24 March
ഐഎസ് ക്രൂരത മിണ്ടാപ്രാണികളോടും, ലൈംഗിക അടിമകളായി ആടുകളും
സിറിയ: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ ക്രൂരത മിണ്ടാപ്രാണികളോടും. ഇവര്‍ ആടുകളെയും ലൈംഗിക അടിമകളായി ഉപയോഗിക്കുന്നുണ്ടെന്ന് ഞെട്ടിക്കുന്ന വിവരം പുറത്ത്. ഐഎസിലേക്ക് ലൈംഗിക അടിമകളായി ആടുകളെ എത്തിക്കുന്ന ന്യൂസിലന്‍ഡ്…
Read More » - 24 March
ചിത്രീകരണത്തിനിടെ അപകടത്തില്‍ ജാക്വിലിന് ഫെര്‍ണാണ്ടസിന് ഗുരുതര പരിക്ക്
ന്യൂഡല്‍ഹി: സിനിമ ചിത്രീകരണത്തിനിടെ അപകടത്തില്‍പ്പെട്ട് പ്രമുഖ ബോളിവുഡ് നടി ജാക്വിലിന് ഫെര്‍ണാണ്ടസിന് ഗുരുതരമായി പരുക്കേറ്റു. റേസ് 3 എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ കണ്ണിന് സാരമായി പരുക്ക് പറ്റിയ…
Read More » - 24 March
മിനറല്‍വാട്ടര്‍ കുടിച്ചവര്‍ക്ക് ഛര്‍ദ്ദി, മൂന്ന് പേര് ആശുപത്രിയില്‍
മറയൂര്‍: കുപ്പിവെള്ളം കുടിച്ച മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാന്തല്ലൂര്‍ കോവില്‍ക്കടവിലുള്ള ഒരു പെട്ടിക്കടയില്‍ നിന്നും വെള്ളം കുടിച്ച ശേഷം ഛര്‍ദ്ദി അനുഭവപ്പെട്ടതോടെയാണ് മൂന്ന് യുവാക്കളെ ആശുപത്രിയില്‍…
Read More » - 24 March
രാജ്യസഭാ തെരഞ്ഞെടുപ്പ്, ബിജെപിക്ക് ഇത് മായാവതിയോടും കൂട്ടരോടുമുള്ള മധുരപ്രതികാരം
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ ഏറ്റ തോല്‍വിക്ക് മധുരമായി പ്രതികാരം വീട്ടിയിരിക്കുകയാണ് ബിജെപി. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ യുപിയിലെ പത്ത് സീറ്റുകളില്‍ എട്ട് പേരെ വിജയിപ്പിക്കാന്‍ കരുത്തുണ്ടായിരുന്ന ബിജെപി…
Read More » - 23 March
കീഴാറ്റൂർ സമരത്തിൽ പിന്തുണ പ്രഖ്യാപിച്ച് ജോയ് മാത്യു
തളിപ്പറമ്പ്: സര്‍ക്കാര്‍ മര്‍ക്കട മുഷ്ടി വെടിയണമെന്ന് നടന് ജോയ് മാത്യു. കീഴാറ്റൂര്‍ സമരവുമായി ബന്ധപ്പെട്ടാണ് താരത്തിന്റെ പ്രതികരണം. കുടിവെള്ളത്തിന്റെയും ജൈവ വൈവിധ്യങ്ങളുടെ നിലനില്‍പ്പിന്റേയും പ്രശ്നമാണ് കീഴാറ്റൂരിലേതെന്നും ഇതിനെ…
Read More » - 23 March
മയക്കുമരുന്ന് തലയ്ക്കുപിടിച്ച യുവതിയുടെ പരാക്രമങ്ങൾ; വീഡിയോ വൈറലാകുന്നു
മയക്കുമരുന്ന് തലയ്ക്കുപിടിച്ച യുവതി കാട്ടികൂട്ടിയ പരാക്രമങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അമേരിക്കയിലെ ഫ്ളോറിഡയിലായിരുന്നു സംഭവം. അപ്പാര്‍ട്ട്മെന്റിലെ ബാല്‍ക്കണിയില്‍ കയറിയായിരുന്നു യുവതിയുടെ പരാക്രമങ്ങൾ. അപ്പാര്‍ട്ട്മെന്റിന്റെ മുകളില്‍ നിന്നുള്ള…
Read More » - 23 March
ഇവയാണ് നിങ്ങളുടെ ശരീരത്തിൽ ഉണ്ടാകുന്ന വെളുത്ത പാടുകളുടെ കാരണങ്ങൾ
ചർമ്മത്തിന് നിറവ്യത്യാസം ഉണ്ടാകുന്നത് സാധാരണ ഗതിയിൽ ഒരു ചർമരോഗമായി കണക്കാക്കാം. ഇത് ചിലപ്പോഴൊക്കെ ചർമ്മങ്ങളിൽ വെളുത്ത പാടുകളായും, കറുത്ത പാടുകളായും , ത്വക്കിൽ കണ്ടുവരുന്ന മറ്റു ചില…
Read More » - 23 March
കുവൈറ്റില്‍ പട്രോളിംഗിനിറങ്ങിയ പൊലീസിന് നേരെ കുവൈത്തി യുവാക്കള്‍ കല്ലെറിഞ്ഞു
കുവൈറ്റ് : കുവൈറ്റില്‍ പട്രോളിംഗിനിറങ്ങിയ പൊലീസിന് നേരെ യുവാക്കള്‍ കല്ലെറിഞ്ഞു. ഇത് കണ്ട ഒരു വാഹനത്തിലെ ഡ്രൈവര്‍ മൊബൈലില്‍ ദൃശ്യങ്ങള്‍ എടുക്കുകയും അത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്…
Read More » - 23 March
എഞ്ചിന് തകരാര്‍ മൂലം വിമാനം നിലത്ത് പതിച്ച് പൈലറ്റ് മരിക്കുന്ന ഞെട്ടിക്കുന്ന വീഡിയോ
എഞ്ചിന് തകരാര്‍ മൂലം വിമാനം നിലത്ത് പതിച്ച് മരണമടയുന്നതിന് മുൻപ് അപകടം വീഡിയോയിൽ പകർത്തി പൈലറ്റ്. അമേരിക്കൻ സ്വദേശിയായ സ്റ്റണ്ട് പൈലറ്റാണ് മരണമടഞ്ഞത്. നിലത്ത് പതിക്കുന്നതിന് മുൻപ്…
Read More » - 23 March
യു.എസ് വിസയ്ക്കായി വെള്ളക്കാരന് മുന്നില്‍ നഗ്നരായി നില്ക്കാൻ മടിയില്ല, ആധാറിനായി നല്കിയ വിവരങ്ങള്‍ പുറത്തായാലേ പ്രശ്നമുള്ളെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം
കൊച്ചി: യു.എസ് വിസയ്ക്കായി പത്ത് പേജുള്ള ഫോമില്‍ ഭാര്യയോട് പോലും പറയാത്ത കാര്യങ്ങള്‍ വെളിപ്പെടുത്താനും വെള്ളക്കാരന് മുന്നില്‍ നഗ്നരായി നില്‍ക്കാനും ആളുകള്‍ക്ക് മടിയില്ലെന്നും ആധാറിനായി നല്കിയ വിവരങ്ങള്‍…
Read More » - 23 March
ഫേസ്ബുക്കിലെ വിവരങ്ങള്‍ ചോർത്തിയെന്ന ആരോപണം; കേംബ്രിജ് അനലിറ്റക്കയ്ക്കെതിരെ നോട്ടീസ്
ന്യൂഡല്‍ഹി: ബ്രിട്ടീഷ് കമ്പനി കേംബ്രിജ് അനലിറ്റക്കയ്ക്ക് കേന്ദ്രസര്‍ക്കാരിന്റെ നോട്ടീസ്. ഫെയ്സ്ബുക്കിലെ സ്വകാര്യവിവരങ്ങള്‍ അനധികൃതമായി ശേഖരിക്കുകയും മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയും ചെയ്തെന്ന ആരോപണത്തിന് മേലാണ് നോട്ടീസ് നൽകിയത്. അനധികൃതമായി ഇന്ത്യക്കാരുടെ…
Read More » - 23 March
മലയാളി സംവിധായകനും നിര്‍മ്മാതാവിനും ഗിന്നസ് റെക്കോര്‍ഡ്
തിരുവനന്തപുരം: മലയാളി സംവിധായകനും നിര്‍മ്മാതാവിനും ഗിന്നസ് റെക്കോര്‍ഡ്. ഏറ്റവും കുറഞ്ഞ സമയം കൊണ്ടു സിനിമ നിര്മ്മിച്ചതിനാണിത്. വിശ്വഗുരു എന്ന സിനിമയുടെ നിര്‍മ്മാതാവ് എ വി അനൂപും സംവിധായകന്…
Read More » - 23 March
മുന്തിരി കുട്ടികളുടെ ജീവനെടുക്കും : മാതാപിതാക്കള്‍ക്ക് മുന്നറിയിപ്പ്
മുന്തിരി കുട്ടികളുടെ ജീവനെടുക്കുമെന്നാണ് ഈ സംഭവം കൊണ്ട് മനസിലാക്കി തരുന്നത്. ഇത് ഓരോ കുഞ്ഞുങ്ങളുടേയും മാതാപിതാക്കള്‍ക്ക് പാഠമാണ്. കുഞ്ഞുങ്ങള്‍ക്ക് ആഹാരം നല്കുമ്പോള് അമ്മമാര്‍ അതീവ ജാഗ്രത പാലിക്കേണ്ട…
Read More » - 23 March
ആര്‍എസ്എസ്-ബിജെപി സംഘര്‍ഷത്തിൽ 3 പേർക്ക് പരിക്ക്
കൊല്ലം: ആര്‍എസ്എസ്-ബിജെപി സംഘര്‍ഷം. കൊല്ലം കടയ്ക്കലിലാണ് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. സംഘര്‍ഷത്തില്‍ മൂന്നു പേര്‍ക്കു പരിക്കേറ്റു. read also: സിപിഎം-ബിജെപി സംഘര്‍ഷം : ആര്‍എസ്എസ് സേവാകേന്ദ്രത്തിനു നേരേ…
Read More »