Latest NewsNewsInternational

വീണ്ടും ശക്തമായ ഭൂചലനം: 5.2 തീവ്രത രേഖപ്പെടുത്തി

വീണ്ടും ശക്തമായ ഭൂചലനം. 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ജപ്പാനിലെ വൊള്‍ക്കനോ ദ്വീപിലാണ് ഉണ്ടായത്. ഞായറാഴ്ച രാജ്യതലസ്ഥാനമായ ടോക്കിയോയില്‍ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായിരുന്നു. പക്ഷെ ആളപായമോ ജാഗ്രതാ മുന്നറിയിപ്പുകളോ നല്‍കിയതായി റിപ്പോര്‍ട്ടുകളില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button