Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2018 -27 March
സൗദിയിൽ വാഹനാപകടം ; മലയാളി മരിച്ചു
റിയാദ് ; വാഹനാപകടത്തിൽ പ്രവാസി മലയാളി മരിച്ചു. ദമാം–അൽ ഹസ്സ ഹൈവേയിലെ അബ്ഖെയ്ഖിൽ ഡിവൈഡറിൽ കാർ ഇടിച്ചു മറിഞ്ഞ് ഇരിട്ടി പാലത്തുംകടവ് മൂഴയിൽ സ്വപ്നിൽ സീമോൻ (24)…
Read More » - 27 March
വന്യജീവി ആക്രമണം; നഷ്ടപരിഹാര തുക 10 ലക്ഷം രൂപയാക്കി
തിരുവനന്തപുരം: വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിനുള്ള നഷ്ടപരിഹാര തുക 10 ലക്ഷം രൂപയാക്കി ഉയര്‍ത്താന്‍ മന്ത്രിസഭ തീരുമാനിച്ചു. നിലവില്‍ ഇത് അഞ്ചുലക്ഷമായിരുന്നു. വന്യജീവി ആക്രമണത്തില്‍ സ്ഥിരമായ അംഗവൈകല്യം…
Read More » - 27 March
ഭൂമി വിവാദത്തില്‍ ദിവ്യ അയ്യര്‍ക്ക് കുരുക്കു മുറുകുന്നു
കൊല്ലം: വര്‍ക്കലയിലെ ഭൂമി വിവാദത്തില്‍ ദിവ്യ അയ്യര്‍ക്ക് കുരുക്കു മുറുകുന്നു. സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലാകലക്ടര്‍ കെ.വാസുകി ഹിയറിങ് ആരംഭിച്ചു. കൂടാതെ സ്ഥലം അളക്കാനും സര്‍വേ സൂപ്രണ്ടിനോട്…
Read More » - 27 March
മാമുക്കോയ സഞ്ചരിച്ച കാറിടിച്ച് രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക് നടനും,സംഘവും മദ്യലഹരിയില്‍
കോഴിക്കോട് ; നടന് മാമുക്കോയയും സംഘവും സഞ്ചരിച്ച കാറിടിച്ച് രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. നിയന്ത്രണം വിട്ട കാര്‍ മറ്റു രണ്ട് കാറുകളെ ഇടിക്കുകയും സ്ക്കൂട്ടര്‍ ഇടിച്ചു…
Read More » - 27 March
ഇ.എസ്.ഐ മെഡിക്കല്‍ കോളേജുകളില്‍ അവസരം
എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്പ്പറേഷന് കീഴിലുള്ള പോസ്റ്റ്ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് റിസര്‍ച്ച്/ മെഡിക്കൽ കോളേജ്/ ഡെന്റല്‍ കോളേജുകളിലെ അദ്ധ്യാപക തസ്തികയിൽ അവസരം. പ്രൊഫസര്‍,…
Read More » - 27 March
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫീസില്‍ തീപിടിത്തം
ലക്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫീസില്‍ തീപിടിത്തം. ഷോര്‍ട്ട്സര്‍ക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണ് സൂചന. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. അഗ്നിശമനസേനയെത്തി തീ അണച്ചു. Read Also: കുവൈറ്റിൽ താൽക്കാലിക…
Read More » - 27 March
കുവൈറ്റിൽ താൽക്കാലിക വർക്ക് പെർമിറ്റ് നൽകിത്തുടങ്ങിയതായി സൂചന
കുവൈറ്റ്: പുതിയ വിസയില്‍ എത്തുന്നവര്‍ക്കും നിലവില്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ നിന്നും വിടുതല്‍ വാങ്ങി പുതിയ കമ്പനിയിൽ പ്രവേശിക്കുന്നവര്‍ക്കും 100 ദിവസം കാലാവധിയുള്ള താൽക്കാലിക വർക്ക് പെർമിറ്റ്…
Read More » - 27 March
നഗരം കത്തി ചാമ്പലാകാതിരിക്കാന്‍ ഡ്രൈവര്‍ തീ പിടിച്ച ടാങ്ക് ഓടിച്ചത് 5 കിലോമീറ്റര്‍
നരസിംഗപൂര്‍ : ടാങ്കര്‍ ഡ്രൈവറുടെ അവസരോചിതവും ധീരവുമായ ഇടപെടല്‍ കൊണ്ടു രക്ഷപെട്ടത് ഒരു നഗരം. മധ്യപ്രദേശിലെ നരസിംഗപൂരിലാണു സംഭവം. കത്തി കൊണ്ടിരുന്ന ഇന്ധന ടാങ്കര്‍ ലോറിയുമായി സാജിദ്…
Read More » - 27 March
ഈ ഭക്ഷണ ശീലങ്ങള്‍ രക്തത്തിലെ ഹീമോഗ്ലോബിന്‍ വര്‍ദ്ധിപ്പിക്കാന്‍ നിങ്ങളെ സഹായിക്കും
ഹീമോഗ്ലോബിന്‍ രക്തത്തിലെ പ്രധാനഘടകങ്ങളിൽ ഒന്നാണ്. എന്നാൽ ഇന്നത്തെ സമൂഹത്തിൽ ഹീമോഗ്ലോബിന്‍ കുറയുന്നത് മൂലമുളള ആരോഗ്യ പ്രശ്നങ്ങള്‍ ദിനംപ്രതി വര്‍ദ്ധിച്ചുവരുന്ന കാഴ്ച്ചയാണ് കാണാൻ സാധിക്കുന്നത്. മനുഷ്യന്റെ ഉല്‍പ്പാദനക്ഷമത കുറയ്ക്കുന്നതിൽ…
Read More » - 27 March
ജനങ്ങളോട് പൊലീസ് മാന്യമായി പെരുമാറണമെന്ന ഡിജിപിയുടെ നിർദേശം
തിരുവനന്തപുരം: ജനങ്ങളോട് പൊലീസ് മാന്യമായി പെരുമാറണമെന്ന് സംസ്ഥാനപൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ നിർദേശം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊലീസുകാരില്‍ നിന്നുണ്ടായ ചില മോശം പെരുമാറ്റങ്ങള്‍ വിവാദമായിരിക്കുന്ന സാഹചര്യത്തിലാണ്…
Read More » - 27 March
ഭര്‍ത്താവിനെതിരെ ഭാര്യ ഒരു മാസത്തിനിടെ പൊലീസില്‍ പരാതി നല്‍കിയത് 12 തവണ
ദുബായ് : ഭര്‍ത്താവിന്റെ അതിക്രൂരമായ മര്‍ദ്ദനത്തെ തുടര്‍ന്ന് പൊലീസില്‍ ഇയാള്‍ക്കെതിരെ ഒരു മാസത്തിനിടെ ഭാര്യ പരാതി നല്‍കിയത് 12 തവണ. അവസാനം ഭാര്യയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു.…
Read More » - 27 March
മാമുക്കോയ സഞ്ചരിച്ച വാഹനമിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്; കാറില്‍ മദ്യക്കുപ്പികള്‍
കോഴിക്കോട് ; നടന് മാമുക്കോയയും സംഘവും സഞ്ചരിച്ച കാറിടിച്ച് രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. നിയന്ത്രണം വിട്ട കാര്‍ മറ്റു രണ്ട് കാറുകളെ ഇടിക്കുകയും സ്ക്കൂട്ടര്‍ ഇടിച്ചു…
Read More » - 27 March
സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ പുറത്താക്കാനുള്ള സാധ്യത തേടി കോൺഗ്രസ്
ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ പുറത്താക്കാൻ കോൺഗ്രസ് സാധ്യത തേടുന്നതായി സൂചന. ഇതിന്റെ ഭാഗമായി ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിക്കുന്നതിന് ഒപ്പുശേഖരണവും ആരംഭിച്ചിട്ടുണ്ട്. കപില്‍ സിബല്‍,…
Read More » - 27 March
ഷാർജയിൽ അമിത വേഗതയിൽ എത്തിയ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു
ഷാർജ ; അമിത വേഗതയിൽ എത്തിയ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. ചൊവ്വാഴ്ച രാവിലെ ഏകദേശം എട്ടരയോടെ മലിഹ റോഡിൽ ഉണ്ടായ അപകടത്തിൽ 28കാരനായ…
Read More » - 27 March
യു എ ഇ – ഇന്ത്യ ബിസിനസ് ഫെസ്റ്റ് രണ്ടാം പതിപ്പിന് ദുബായിൽ തുടക്കം
ഐ ബി എം സി സംഘടിപ്പിക്കുന്ന യു എ ഇ – ഇന്ത്യ ബിസിനസ് ഫെസ്റ്റ് രണ്ടാം പതിപ്പിന് ദുബായിൽ തുടക്കം കുറിച്ചു. ബുർജ് ഖലീഫയിലെ അർമാനി…
Read More » - 27 March
ദുബായില്‍ കോടിപതിയായി മലയാളി ഇലക്ട്രീഷ്യന് യുവാവ്
ദുബായ്•ചൊവ്വാഴ്ച നടന്ന ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയര്‍ നറുക്കെടുപ്പില്‍ വിജയികളായത് രണ്ടുപേര്‍. ഒരു മലയാളി യുവാവും ഒരു ജോര്‍ദ്ദാനിയന്‍ പൗരനുമാണ് ഓരോ മില്യണ്‍ ഡോളര്‍ (ഏകദേശം…
Read More » - 27 March
സ്കാഫ് കഴുത്തില്‍ കുരുങ്ങി പത്ത് വയസുകാരിക്ക് ദാരുണാന്ത്യം
ദിബ്ബ: സ്കാഫ് കഴുത്തില്‍ കുരുങ്ങി പത്ത് വയസുകാരിക്ക് ദാരുണാന്ത്യം. ഫുജൈറയിലെ ദിബ്ബയിൽ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ എമിറേറ്റിയാണ് മരിച്ചത്. ബൈക്കില്‍ സഞ്ചരിക്കവേ സ്കാഫിന്റെ അറ്റം ചക്രത്തില്‍ കുരുങ്ങുകയായിരുന്നുവെന്നാണ്…
Read More » - 27 March
രാത്രി എട്ടിന് ശേഷം ജോലി ചെയ്യുന്നതിന് നിരോധനം ഏര്‍പ്പെടുത്തി ഒരു രാജ്യം
സിയോൾ: രാത്രി എട്ടിന് ശേഷം ജോലി ചെയ്യുന്നതിന് നിരോധനം ഏർപ്പെടുത്തി സൗത്ത് കൊറിയ. മാർച്ച് 30 മുതലാണ് ഈ തീരുമാനം പ്രാബല്യത്തിൽ വരുന്നത്. ഏപ്രിൽ രണ്ടാമത്തെ ആഴ്ച്ചയും…
Read More » - 27 March
വാഹനവിപണിയില്‍ ഇന്ത്യ കുതിക്കുന്നു : ഇന്ത്യയ്ക്ക് അഞ്ചാം സ്ഥാനം
മുംബൈ : ലോക വാഹന വിപണിയില്‍ ജര്‍മനിയെ പിന്തള്ളി ഇന്ത്യ. ലോകത്തെ അഞ്ചാമത്തെ വലിയ വാഹന വിപണിയെന്ന നേട്ടത്തിലേക്കാണ് ഇന്ത്യ ഓടിക്കയറിയത്. വാണിജ്യ , യാത്രാവാഹന വിഭാഗങ്ങളിലായി…
Read More » - 27 March
മനുഷ്യത്വം മറന്ന ഭർത്താവിന്റെ നിസ്സഹരണം മൂലം അനാഥമായ വീട്ടുജോലിക്കാരിയുടെ മൃതദേഹം സൗദിയിൽ മറവ് ചെയ്തു
അൽഹസ്സ•പതിനെട്ടു വർഷക്കാലം സ്വന്തം കുടുംബത്തിന് വേണ്ടി പ്രവാസിയായി ജോലി ചെയ്തു കഷ്ടപ്പെട്ടപ്പോൾ ഇന്ദര ദണ്ഡപാണി കരുതിയില്ല, തന്റെ മൃതദേഹം പോലും ഏറ്റുവാങ്ങാൻ തയ്യാറാകാതെ, തന്നെ തള്ളിപ്പറയുന്ന ഒരു…
Read More » - 27 March
കലോത്സവ വിവാദത്തില്‍ കേരള സര്‍വകലാശാലയ്ക്ക് ഹൈക്കോടതി നോട്ടീസ്
കൊച്ചി: കേരള സര്‍വകലാശാല കലോത്സവ വിവാദത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് കേരള സര്‍വകലാശാലയ്ക്ക് ഹൈക്കോടതി നോട്ടീസ്. കലാതിലക പട്ടം നഷ്ടപ്പെട്ട മാര്‍ ഇവാനിയോസ് കോളജിലെ വിദ്യാര്‍ഥിനിയും നടിയുമായ മഹാലക്ഷ്മി…
Read More » - 27 March
ഇന്ത്യ വന്‍ശക്തി തന്നെയെന്ന് സമ്മതിച്ച് പാകിസ്ഥാനും
ഇസ്ലാമാബാദ് : അവസാനം പാകിസ്ഥാനും സമ്മതിച്ചു, ഇന്ത്യ വന്‍ശക്തി തന്നെയെന്ന്. ലോകരാജ്യങ്ങള്‍ക്കിടയില്‍ വന്‍ ശക്തിയായി ഇന്ത്യ മാറുമ്പോള്‍ പാകിസ്ഥാനെ ഭീകരവാദവും,ദാരിദ്ര്യവും തകര്‍ക്കുകയാണെന്ന് മുന്‍ പാക് അംബാസിഡര്‍ ഹസന്…
Read More » - 27 March
പോലീസുകാരിയുടെ വിവാഹം നടത്തിക്കൊടുത്ത് സഹപ്രവർത്തകർ; ചേവായൂരിൽ നിന്നും ഒരു പ്രണയകഥ
ചേവായൂര്‍: അന്യജാതിക്കാരനുമായുള്ള പോലീസുകാരിയുടെ വിവാഹത്തിന് വീട്ടുകാരുടെ അനുവാദമില്ലാത്തതിനെത്തുടർന്ന് വിവാഹം നടത്തിക്കൊടുത്ത് സഹപ്രവർത്തകരായ പോലീസുകാർ. ചേവായൂര്‍ പോലീസ് സ്റ്റേഷനിലെ അനുഷ്യയുടെയും ഓട്ടോ ഡ്രൈവറായ അനൂപിന്റെയും വിവാഹത്തിനാണ് ഇതേ സ്റ്റേഷനിലെ…
Read More » - 27 March
കോൺഗ്രസിനെതിരെ സുപ്രധാന വെളിപ്പെടുത്തലുമായി കേംബ്രിഡ്ജ് അനലിറ്റിക്ക
ഇംഗ്ലണ്ട് ; കേംബ്രിഡ്ജ് അനലിറ്റിക്ക കോൺഗ്രസുമായി സഹകരിച്ചു. ബ്രിട്ടീഷ് പാര്‍ലമെന്റില്‍ വെച്ച് മുൻ ജീവനക്കാരൻ ക്രിസ്റ്റഫർ വെയിലിന്റേതാണ് വെളിപ്പെടുത്തൽ. കേംബ്രിജ് അനലിറ്റിക്കയ്ക്ക് ഇന്ത്യയിൽ ഓഫീസും ജീവനക്കാരും ഉണ്ട് . വിപുലമായ…
Read More » - 27 March
350 രൂപയുടെ നാണയം ഉടനെത്തും
ന്യൂഡല്‍ഹി : രാജ്യത്ത് 350 രൂപ നാണയം ഉടന്‍ പുറത്തിറക്കും. ശ്രീ ഗുരു ഗോബിന്ദ് സിംഗ് ജിയുടെ 350-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ആര്‍ബിഐ 350 രൂപയുടെ ലിമിറ്റഡ്…
Read More »