Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2018 -29 March
കെഎസ്ആര്‍ടിസി ബസിനു നേരെ വീണ്ടും ആക്രമണം; സര്‍വീസുകള്‍ നിര്‍ത്തി വച്ചു
ബെംഗളൂരു: കെഎസ്ആര്‍ടിസി ബസിനു നേരെ വീണ്ടും ആക്രമണം. മൈസൂരു -ബെംഗളൂരു റൂട്ടിലോടുന്ന കെഎസ്ആര്‍ടിസി ബസിനുനേരെയാണ് വീണ്ടും ആക്രമണമുണ്ടായത്. കഴിഞ്ഞ ദിവസം അര്‍ധരാത്രി ബംഗളൂരു-മൈസൂരു ചന്നപട്ടണയിലായിരുന്നു സംഭവം. കോഴിക്കോട്…
Read More » - 29 March
സംസ്ഥാനത്ത് ബാലവിവാഹങ്ങള്‍ വര്‍ദ്ധിക്കുന്നതായ് റിപ്പോർട്ട്
ഇടുക്കി: സംസ്ഥാനത്ത് ബാലവിവാഹങ്ങള്‍ വര്‍ദ്ധിക്കുന്നു. എല്ലാം റിപ്പോര്‍ട്ട് ചെയ്യുന്നത് ഇടുക്കിയിലെ തോട്ടം മേഖലകളില്‍. തോട്ടം മേഖലയിലെ ആദിവാസികൾക്കിടയിലാണ് ഏറ്റവുമധികം ബാലവിവാഹങ്ങള്‍ നടക്കുന്നത്. മൂന്നു മാസത്തിനിടെ എട്ട് കേസുകളാണ്…
Read More » - 29 March
കുവൈറ്റ് ആരോഗ്യമന്ത്രാലയം നൂറുകണക്കിന് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നു
കുവൈറ്റ് : കുവൈറ്റ് ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള വിവിധ ആശുപത്രികളിലേക്ക് 1500 നേഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നു. ഇന്ത്യ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്നാണ് ടെക്നീഷ്യന്മാരെയും നേഴ്സുമാരെയും റിക്രൂട്ട് ചെയ്യുന്നത്.…
Read More » - 29 March
ഒടുവിൽ ചൈനയും സമ്മതിച്ചു ; കിം ജോങ് പങ്കുവെച്ച വിവരങ്ങൾ വെളിപ്പെടുത്തി ചൈന
ഊഹാപോഹങ്ങൾക്ക് ശേഷം ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ബെയ്ജിങ് സന്ദര്‍ശനം ചൈനയും ഉത്തരകൊറിയയും സ്ഥിരീകരിച്ചു. കിം ജോങ് ഉന്‍ പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി ചര്‍ച്ച നടത്തിയെന്ന്…
Read More » - 29 March
ഏപ്രില്‍ രണ്ടിന് അവധിയോ? സര്‍ക്കാരിന്റെ പുതിയ തീരുമാനം ഇങ്ങനെ
തിരുവനന്തപുരം: ഏപ്രില്‍ രണ്ടിനുള്ള അവധിയെക്കുറിച്ച് സര്‍ക്കാരിന്റെ പുതിയ തീരുമാനം ഇങ്ങനെ. ശ്രീപദ്മനാഭസ്വാമി ക്ഷേത്രം ആറാട്ട്, അമ്പലപ്പുഴ കൊടിയേറ്റ് എന്നിവ സര്‍ക്കാര്‍ കലണ്ടറില്‍ ഏപ്രില്‍ ഒന്നിനു പകരം രണ്ടിന് എന്നു…
Read More » - 29 March
നോബല്‍ പ്രൈസ് ജേതാവ് മലാല വീണ്ടും പാകിസ്താനില്‍
ഇസ്ലാമാബാദ്: നോബല്‍ പ്രൈസ് ജേതാവ് മലാല യൂസഫ്സായ് പാകിസ്താനിലെത്തി. മലാല ഫണ്ട് ഗ്രൂപ്പിലെ ഉദ്യോഗസ്ഥരോടൊപ്പമാണ് അവര്‍ പാകിസ്താനിലെത്തിയത്. ഇസ്ലാമാബാദിലെ ബേനസീര്‍ ഭൂട്ടോ വിമാനത്തവളത്തില്‍ മാതാപിതാക്കളോടൊപ്പം നില്ക്കുന്ന മലാലയുടെ…
Read More » - 29 March
നടിയെ ആക്രമിച്ച കേസ്: ദിലീപിനെതിരെയുള്ള തെളിവ് ബന്ധുമുഖേന കൈമാറാമെന്ന് റിമാൻഡ് പ്രതി
കൊച്ചി : യുവനടിയെ തട്ടിക്കൊണ്ടുപോയി ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ നടന് ദിലീപിനെതിരായ തെളിവുകള്‍ അന്വേഷണസംഘത്തിനു കൈമാറാമെന്ന് റിമാന്‍ഡ് പ്രതികളില്‍ ഒരാള്‍ അറിയിച്ചു. കുറ്റകൃത്യത്തിനു മുന്നോടിയായി കേസിലെ ഒന്നാം…
Read More » - 29 March
ആംബുലന്‍സ് അനുവദിച്ചില്ല: പിതാവിന്റെ മൃതദേഹം ചുമന്ന് മക്കൾ
ഉത്തർപ്രദേശ്: മൃതദേഹം കൊണ്ടുപോകാൻ ആശുപത്രി അധികൃതർ ആംബുലൻസ് അനുവദിക്കാത്തതിനെ തുടർന്ന് അച്ഛന്റെ മൃതദേഹം മക്കൾ ചുമന്നു. ഉത്തർപ്രദേശിൽ ഭാര്യയുടെ മൃതദേഹം തോളിൽ ചുമന്ന ദാനാ മാഞ്ചിയെ ആരും…
Read More » - 29 March
വീല്‍ചെയറില്‍ ലോകം ചുറ്റാനൊരുങ്ങി ഒരു യുവാവ്; ഇത് ചെറുത്തുനില്‍പ്പിന്റെ കഥ
എല്ലാവരും ഒരുപോലെ ആഗ്രഹിക്കുന്ന ഒന്നാണ് ലോകം മുഴുവനും ചുറ്റുക എന്നത്. എന്നാല്‍ പലപല കാരണങ്ങള്‍കൊണ്ട് നമുക്ക് അത് സാധിക്കില്ല എന്നതാണ് സത്യം. എന്നാല്‍ എല്ലാ കഴിവുകളുമുണ്ടായിട്ട് പല…
Read More » - 29 March
ഒരിക്കലും മറ്റൊരാളെ രക്ഷിക്കാന്‍ വെള്ളത്തിലേക്ക് എടുത്തു ചാടരുത് : മുങ്ങിമരണം ഒഴിവാക്കാനുള്ള മാർഗങ്ങൾ: മുരളി തുമ്മാരുകുടി എഴുതുന്നു
മുരളി തുമ്മാരുകുടി: ഓരോ മധ്യവേനലവധികളിലും ധാരാളം മുങ്ങി മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. മുങ്ങിമരണങ്ങളുടെ വേനൽക്കാലം. അടുത്ത വേനലവധി തുടങ്ങുകയാണ്. ഓരോ വേനലവധിക്കാലവും എനിക്ക് പേടിയുടെ കാലം കൂടിയാണ്.…
Read More » - 29 March
യാത്രക്കാരെ വലച്ച് ലോക്കോ പൈലറ്റിന്റെ വിശ്രമം
ഗുരുവായൂര്‍: ലോക്കോ പൈലറ്റ് വിശ്രമിച്ചതിനാല്‍ ഗുരുവായൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്നുള്ള തീവണ്ടി ഒരുമണിക്കൂറോളം വൈകി. ഇതോടെ പരീക്ഷകള്‍ക്കു പോകേണ്ടവരും, ജോലിക്കാരായ സ്ഥിരയാത്രക്കാരും മറ്റും കഷ്ടത്തിലായി. ട്രെയിൻ എടുക്കാൻ വൈകിയതോടെ…
Read More » - 29 March
ഫോണിൽ ശ്രദ്ധിച്ചു നടന്ന അമ്മയുടെ മുമ്പിൽ വെച്ച് മകൻ അപകടത്തിൽപ്പെട്ടു
റോഡ് മുറിച്ച് കടക്കുന്നതിനിടെ ഫോണില്‍ സംസാരിക്കാന്‍ പോയ അമ്മയുടെ മുന്നില്‍ വച്ച് മകനെ വാഹനം ഇടിച്ച് തെറിപ്പിച്ചു. സമീപത്തുനിന്നും സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. രണ്ടു മക്കളുമായി റോഡ്…
Read More » - 29 March
രണ്ടും കല്‍പ്പിച്ച് ഇറങ്ങിത്തിരിച്ചിരിക്കുന്ന മമതയുടെ പ്രത്യേക ഉദ്ദേശം ഇങ്ങനെ
ന്യൂഡല്‍ഹി : അടുത്ത ലോകസഭ തിരഞ്ഞെടുപ്പില്‍ ഓരോ സംസ്ഥാനത്തും ബിജെപിക്കെതിരെ ഒറ്റ പ്രതിപക്ഷമുന്നണിമാത്രം എന്ന ആശയവുമായി ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായി മമതാ ബാനര്‍ജി. ദേശീയതലത്തില്‍…
Read More » - 29 March
ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി
തിരുവനന്തപുരം: ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി. തിരുവനന്തപുരം പട്ടം നിവാസി അബ്രഹാമിന്റെ മകന് നിമിഷ് വി അബ്രഹാമിനെയാണ് കാണാതായത്. ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് വീട്ടില്‍…
Read More » - 29 March
വാര്‍ത്താവിനിമയ ഉപഗ്രഹം ജിസാറ്റ് -6 എ ഇന്ന് കുതിച്ചുയരും
ഹൈദരാബാദ്: ഇന്ത്യയുടെ പുതിയ വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ് -6 എയുടെ വിക്ഷേപണം ഇന്ന് നടക്കും. ഇതോടെ മൊബൈല്‍ വാര്‍ത്താവിനിമയം കൂടുതൽ ശക്തിപ്പെടുത്താനാകുമെന്ന പ്രതീക്ഷയിലാണ് ഗവേഷകർ. ഇന്ന് വൈകുന്നേരം…
Read More » - 29 March
കോൺഗ്രസ് പോസ്റ്റർ കേംബ്രിഡ്ജ് അനാലിറ്റിക്കയിൽ കണ്ട സംഭവം: രാഹുൽ ഗാന്ധിയെ ട്രോളി സ്മൃതി ഇറാനി
ന്യൂഡൽഹി : കേംബ്രിഡ്ജ് അനലറ്റിക്കയുമായി യാതൊരു ബന്ധവുമില്ലെന്ന കോൺഗ്രസ് വാദങ്ങൾ പച്ചക്കള്ളം . കോൺഗ്രസിന്റെ പ്രൊമോഷണൽ പോസ്റ്റർ കേംബ്രിഡ്ജ് അനലറ്റിക്ക മേധാവിയായ അലക്സാണ്ടർ നിക്സിന്റെ ഓഫീസിൽ വച്ചിരിക്കുന്ന…
Read More » - 29 March
പ്രത്യേക ശ്രദ്ധയ്ക്ക്; ക്ഷേമപദ്ധതികളെ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാനുള്ള തീയതി നീട്ടി
ന്യൂഡല്‍ഹി: ക്ഷേമപദ്ധതികളെ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാനുള്ള തീയതി നീട്ടി. സബ്സിഡികള്‍ ലഭിക്കാന്‍ ക്ഷേമപദ്ധതികളെ അധാര് കാര്‍ഡുമായി ബന്ധിപ്പിക്കാനുള്ള തീയതിയാണ് കേന്ദ്ര സര്‍ക്കാര്‍ നീട്ടിനല്‍കിയത്. ജൂണ്‍ 30വരെയാണ് പുതിയ…
Read More » - 29 March
ഗാന്ധി വധം അന്വേഷിക്കുന്നതിനെക്കുറിച്ച് സുപ്രീം കോടതിയുടെ നിർദ്ദേശം
ഡൽഹി : മഹാത്മാഗാന്ധി വധം പുനരന്വേഷണിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ എസ്.എ ബോബ്ഡെ, എല്‍. നാഗേശ്വര റാവു എന്നിവരടങ്ങിയ ബഞ്ചാണ് ഹര്‍ജി തള്ളിയത്. കേസ്…
Read More » - 29 March
ഏപ്രില്‍ രണ്ടിനുള്ള അവധിയെ കുറിച്ച് സര്‍ക്കാരിന്റെ പുതിയ തീരുമാനം ഇങ്ങനെ
തിരുവനന്തപുരം: ഏപ്രില്‍ രണ്ടിനുള്ള അവധിയെക്കുറിച്ച് സര്‍ക്കാരിന്റെ പുതിയ തീരുമാനം ഇങ്ങനെ. ശ്രീപദ്മനാഭസ്വാമി ക്ഷേത്രം ആറാട്ട്, അമ്പലപ്പുഴ കൊടിയേറ്റ് എന്നിവ സര്‍ക്കാര്‍ കലണ്ടറില്‍ ഏപ്രില്‍ ഒന്നിനു പകരം രണ്ടിന്…
Read More » - 29 March
മുഖ്യമന്ത്രി പിണറായി പ്രധാനമന്ത്രി മോദിയെപ്പോലെ എന്ന് പ്രതിപക്ഷം
തിരുവനന്തപുരം: നിയമസഭയില്‍ എത്താത്ത പിണറായി മോദിയെ പോലെയെന്നു പ്രതിപക്ഷം. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയിലെത്താത്തതിനെ തുടര്‍ന്നാണ് പ്രതിപക്ഷം പിണറായിയെ മോദിയോട് ഉപമിച്ചത്. സംസ്ഥാനത്ത് പൊലീസ് ഗുണ്ടായിസം…
Read More » - 29 March
ഈസ്റ്ററിന് പുതിയ ഓഫറുമായി ജെറ്റ് എയർവേസ്
കുവൈറ്റ് : ഈസ്റ്റർ പ്രമാണിച്ച് ഗൾഫിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുറയ്ക്കാൻ ജെറ്റ് എയർവേസ് തീരുമാനം. 20 ശതമാനം നിരക്കിളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെമുതൽ തിങ്കളാഴ്ച…
Read More » - 29 March
അഴിമതിയും സ്വഭാവദൂഷ്യവും: സബ് ജഡ്ജിയെ ഗവർണ്ണർ തരംതാഴ്ത്തി
കൊച്ചി: അഴിമതിയും ഗുരുതരമായ പെരുമാറ്റദൂഷ്യവും തെളിഞ്ഞതിനെ തുടര്‍ന്ന് മൂവാറ്റുപുഴ സബ് ജഡ്ജിയായിരുന്ന കെ. സന്തോഷ്കുമാറിനെ തരംതാഴ്ത്തിക്കൊണ്ട് ഗവര്‍ണര്‍ ഉത്തരവിട്ടു. ഹൈക്കോടതി നല്കിയ ശുപാര്‍ശ അനുസരിച്ചാണ് ഗവര്‍ണറുടെ നടപടി.…
Read More » - 29 March
ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തില്‍ നേട്ടവുമായി കൊച്ചി രാജ്യാന്തര വിമാനത്താവളം
നെടുമ്പാശേരി: കൊച്ചിയിൽ രാജ്യാന്തര വിമാന യാത്രക്കാരെ മറികടന്ന് ആഭ്യന്തര യാത്രക്കാർ. ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തില്‍ നേട്ടവുമായി കൊച്ചി രാജ്യാന്തര വിമാനത്താവളം. സാമ്പത്തികവര്‍ഷം ഇതു വരെയുള്ള ഒരു കോടി…
Read More » - 29 March
വെച്ചൂച്ചിറയിലെ ബിരുദ വിദ്യാര്‍ത്ഥിനിയെ കാണാതായിട്ട് ആറുദിവസം; ജെസ്നയെ കിഡ്നാപ്പ് ചെയ്തതായി സംശയമെന്ന് ബന്ധുക്കള്‍
പത്തനംതിട്ട: ബിരുദ വിദ്യാര്‍ത്ഥിനി മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ മകള്‍ ജെസ്ന മരിയ ജയിംസിനെ കാണാതായിട്ട് ഇന്നു ആറുദിവസം. കാണാതായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇരുട്ടിൽ തപ്പി പൊലീസ്.…
Read More » - 29 March
പലസ്തീന് വനിതകള്‍ക്ക് ആദ്യമായി യോഗ ക്ലാസ്
ഗാസ: പലസ്തീന് വനിതകള്‍ക്കായി ഗാസാ മുനമ്പില്‍ ആദ്യ യോഗ പരിശീലന പരിപാടി ആരംഭിച്ചു. താല്‍ക്കാലിക ജിംനേഷ്യം കെട്ടിടത്തില്‍ അമല്ഖയാല് എന്ന വനിതയാണ് ക്ലാസുകള്‍ എടുക്കുന്നത്. 19 വനിതകള്‍…
Read More »