Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2018 -9 April
ഹര്‍ത്താല്‍ : ഉച്ചയ്ക്കു ശേഷം വാഹന ഗതാഗതം സാധാരണ നിലയില്‍ : ബസുകള്‍ ഓടിതുടങ്ങി
കോട്ടയം: ഉച്ചയോടെ ഹര്‍ത്താല്‍ അനുകൂലികള്‍ പിന്‍വാങ്ങിയതോടെ കെഎസ്ആര്‍ടിസി സാധാരണ നിലയില്‍ പല ഡിപ്പോകളിലും സര്‍വീസ് തുടങ്ങി. പോലീസ് അകന്പടിയോടെയാണ് ബസുകള്‍ പോകുന്നതെങ്കിലും ഹര്‍ത്താല്‍ അനുകൂലികള്‍ പിന്‍വാങ്ങിയതിനാല്‍ അനിഷ്ട…
Read More » - 9 April
ബിജെപിയുടെ ടൂറിസം വികസന സംവാദത്തിന് അല്‍ഫോന്‍സ് കണ്ണന്താനം തുടക്കം കുറിച്ചു
കാസര്‍കോട്: ബിജെപിയുടെ ടൂറിസം വികസന സംവാദത്തിന് കേന്ദ്ര ടൂറിസം സഹ മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം കാസര്‍കോട് തുടക്കം കുറിച്ചു. കേരളത്തില്‍ ടൂറിസം മേഖലയില്‍ ഏറെ അവസരമാണ് ഉള്ളത്.…
Read More » - 9 April
ദളിത് വിരുദ്ധനെന്ന പ്രതിച്ഛായ നീക്കാന്‍ ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് പിസി ജോർജ് രംഗത്ത്
ദളിത് വിരുദ്ധനെന്ന പ്രതിച്ഛായ നീക്കാന്‍ ഇന്ന് നടന്ന ദളിത് ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് പിസി ജോർജ്. സീറോ മലബാര്‍ സഭയിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് വിവാദം…
Read More » - 9 April
ഇന്ത്യന്‍ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഏറ്റവും വലിയ വിജയം കോണ്‍ഗ്രസ് നേടിയത് ആര്‍എസ്എസിന്റെ സഹായത്തോടെ
ഡൽഹി: ആര്‍എസ്എസിന്റെ സഹായത്തോടെയാണ് ഇന്ത്യന്‍ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഏറ്റവും വലിയ വിജയം കോണ്‍ഗ്രസ് നേടിയതെന്ന് വെളിപ്പെടുത്തല്‍. ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത് എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ റഷിദ് കിദ്വായിയുടെ 24 അക്ബര്‍…
Read More » - 9 April
ജഗദീഷ് ടൈറ്ററിനേയും സജ്ജന്‍ കുമാറിനെയും കോണ്‍ഗ്രസ് പരിപാടിയില്‍ നിന്ന് പുറത്താക്കി
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് രാജ്ഘട്ടില്‍ സംഘടിപ്പിച്ച സത്യാഗ്രഹ സമരവേദിയില്‍ നിന്ന് ജഗദീഷ് ടൈറ്റ്ലറിനെയും സജ്ജന്‍ കുമാറിനെയും പുറത്താക്കിയതായി സൂചന. രാഹുല്‍ഗാന്ധി സമരത്തില്‍ എത്തുന്നതിന് തൊട്ട് മുമ്പാണ്…
Read More » - 9 April
സൗദിയിൽ പുതിയ സിം കാർഡ് നൽകുന്നതിന് നിബന്ധനകൾ നിർബന്ധമാകുന്നു
റിയാദ്: സൗദിയിൽ പുതിയ സിം കാർഡ് എടുക്കാനുള്ള നിബന്ധനകൾ കർശനമാക്കുന്നു.ഇനി മുതൽ പുതിയ സിം എടുക്കണമെങ്കിൽ നാഷണല്‍ അഡ്രസ് രജിസ്ട്രേഷന് നിര്‍ബന്ധമാണ്. പുതിയ നിയമം ഏപ്രില്‍ പത്തിന്…
Read More » - 9 April
സുരേഷ് ഗോപിയുടെ വാഹനം തടഞ്ഞു : സ്ഥലത്ത് പൊലീസ് എത്തി
ചെങ്ങന്നൂര്‍: നടനും ബിജെപി രാജ്യസഭാംഗവുമായ സുരേഷ് ഗോപിയുടെ വാഹനം ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു. ചെങ്ങന്നൂരില്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിന് എത്തിയപ്പോഴാണ് നടന്റെ വാഹനം തടഞ്ഞത്. ദലിത് സംഘടനകളുടെ ഹര്‍ത്താലിനോട്…
Read More » - 9 April
ഐ.പി.എല്‍ സൗജന്യമായി കാണാന്‍ അവസരമൊരുക്കി എയര്‍ടെല്‍
എയര്‍ടെല്‍ ഐ.പി.എല്‍ 2018 സൗജന്യമായി കാണാന്‍ അവസരമൊരുക്കുന്നു. 2018 ഐ.പി.എല്‍ എയര്‍ടെല്‍ ടിവി ആപ്പ് വഴി സൗജന്യമായി കാണാന്‍ സാധിക്കുന്ന ഓഫറാണ് കമ്പനി കൊണ്ടുവന്നിരിക്കുന്നത്. ക്രിക്കറ്റിന് മാത്രമായുള്ള…
Read More » - 9 April
ദുബായില്‍ കുറ്റവാളികളുടെ പാസ്പോര്‍ട്ടുമായി ബന്ധപ്പെട്ട് പ്രോസിക്യൂഷന്റെ പുതിയ തീരുമാനം
ദുബായ് : കുറ്റവാളികളുടെ പാസ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ദുബായ് പ്രോസിക്യൂഷന് പുതിയ തീരുമാനം എടുത്തു. ഒരു കേസുമായി ബന്ധപ്പെട്ട് ക്രിമിനലിന് ജാമ്യം ലഭിക്കണമെങ്കില്‍ അയാളുടെ പാസ്പോര്‍ട്ട് ആവശ്യമാണ് .…
Read More » - 9 April
ഡോക്ടർമാർക്ക് വൻ അവസരവുമായി ഗൾഫ് രാജ്യം
ഒമാൻ: 2040ഓടെ 13,000ത്തിൽ അധികം ഡോക്ടർമാരെ ആരോഗ്യരംഗത്തേക്ക് വേണ്ടി വരുമെന്ന് ഒമാൻ. ഇതോടെ ആരോഗ്യ രംഗത്ത് ധാരാളം അവസരങ്ങൾ ഉണ്ടാകും. 2,000 ഫാർമസിസ്റ്റുകളെയും ആവശ്യമായി വരുമെന്നും കണക്കുകൾ…
Read More » - 9 April
ചുവന്ന ഐഫോൺ 8 അവതരിപ്പിക്കാനൊരുങ്ങി ആപ്പിൾ
ആഫ്രിക്കയിൽ എച്ച് ഐ വി / എയ്ഡ്സ് ബോധവത്കരണത്തിന്റെ ഭാഗമായി പ്രോഡക്ട് റെഡിന്റെ പങ്കാളിത്തത്തിന്റെ ഭാഗമായി ആപ്പിളിന്റെ ഐഫോൺ 8 ഉം 8 പ്ലസ് മോഡലും ചുവപ്പ്…
Read More » - 9 April
ഇന്ത്യയിൽ ഭീകരവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരുടെ പട്ടികയിൽ ഒരു പാകിസ്ഥാനി കൂടി
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഭീകരവാദവുമായി ബന്ധപ്പെട്ട് വിവിധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ പട്ടികയില്‍ പാക് നയതന്ത്ര ഉദ്യോഗസ്ഥനായ ആമിര്‍ സുബൈര്‍ സിദ്ധിഖിയുടെ പേരും. ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) പുറത്തുവിട്ട പട്ടികയിലാണ്…
Read More » - 9 April
6 വയസ്സിന് താഴെയുള്ള നാലിൽ ഒന്ന് കുട്ടികളും സ്മാർട്ട് ഫോണിന് അടിമകൾ
ആറു വയസ്സിന് താഴെയുള്ള നാലിൽ ഒന്ന് കുട്ടികളും സ്മാർട്ട് ഫോണിന് അടിമകളാണെന്ന് റിപ്പോർട്ട്. സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്നതിന് ശരിയായ പ്രായപരിധി നിശ്ചയിക്കാൻ മാതാപിതാക്കൾ ഉൾപ്പെടെയുള്ള നിരവധി ആളുകൾ…
Read More » - 9 April
ഭാസ്കര കാരണവരുടെ കൊലപാതകം: ഷെറിന് ജീവപര്യന്തം
ന്യൂഡല്‍ഹി: ഭാസ്കര കാരണവര്‍ വധം, പ്രതി ഷെറിന്റെ ജീവപര്യന്തം സുപ്രിം കോടതി ശരിവെച്ചു. 2009 ല്‍ ചെങ്ങന്നൂരില്‍ ഭാസ്കര കാരണവരെ കൊലപ്പെടുത്തിയ കേസിലെ ജീവപര്യന്തം ശിക്ഷയ്ക്കെതിരെ ഷെറിന്…
Read More » - 9 April
കോട്ടയത്ത് കെ.എസ്.ആര്.ടി.സി ബസും കാറും കൂട്ടിയിടിച്ച് ഒരാള്‍ക്ക് ദാരുണാന്ത്യം
കോട്ടയം: കോട്ടയത്ത് കെ.എസ്.ആര്.ടി.സി ബസും കാറും കൂട്ടിയിടിച്ച് ഒരാള്‍ക്ക് ദാരുണാന്ത്യം. നാട്ടകത്താണ് കെ.എസ്.ആര്.ടി.സി സൂപ്പര്‍ഫാസ്റ്റും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചത്. കാറോടിച്ചിരുന്ന പാക്കില്‍ താഴത്ത് വീട്ടില്‍ റേ തോമസ്…
Read More » - 9 April
കാവേരി പ്രശ്നം: കേന്ദ്രസർക്കാരിനെ വിമർശിച്ച് സുപ്രീംകോടതി
ന്യൂഡല്‍ഹി: കാവേരി പ്രശ്നം പരിഹരിക്കാത്തതിലും കോടതി വിധി നടപ്പാക്കാത്തതിലും കേന്ദ്രസർക്കാരിനെ വിമർശിച്ച് സുപ്രീംകോടതി. വിധി നടപ്പാക്കാന്‍ കരട് പദ്ധതി ഒരു മാസത്തിനകം തയ്യാറാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഇരു…
Read More » - 9 April
വാക്സിനേഷന് എടുത്ത മൂന്ന് കുട്ടികൾ മരിച്ചു
പലാമു : രോഗപ്രതിരോധ വാക്സിന് കുത്തിവെയ്പ്പെടുത്ത മൂന്ന് കുട്ടികൾ മരിച്ചു. ജാര്‍ഖണ്ഡിലെ പലാമു ജില്ലയിലെ ലോയേങ്ക ഗ്രാമത്തിലാണ് സംഭവം. വാക്സിന് സ്വീകരിച്ച ആറ് കുട്ടികളുടെ ആരോഗ്യനില ഗുരുതരമായി…
Read More » - 9 April
മുംബൈ വിമാനത്താവളത്തില്‍ ഇന്നും നാളെയും ആറുമണിക്കൂര്‍ റണ്‍വേ അടച്ചിടും
മുംബൈ: മുംബൈ വിമാനത്താവളത്തില്‍ ഇന്നും നാളെയും ആറുമണിക്കൂര്‍ റണ്‍വേ അടച്ചിടും. വര്‍ഷകാലത്തിനു മുമ്പ് അറ്റകുറ്റ പണികള്‍ ചെയ്യുന്നതിന്റെ ഭാഗമായാണ് മുംബൈ ഛത്രപതി വിമാനത്താവളത്തില്‍ ഇന്നും നാളെയും റണ്‍വേ…
Read More » - 9 April
അപകടത്തില്‍ മരിച്ച വൃദ്ധയുടെ മൃതദേഹം ശ്രദ്ധയില്‍പ്പെടാതെ അധികൃതര്‍: പിന്നീട് സംഭവിച്ചതിങ്ങനെ
സൗദി: അപകടത്തിൽ മരിച്ച വൃദ്ധയുടെ മൃതദേഹം അധികൃതരുടെ ശ്രദ്ധയിൽപെട്ടില്ല. ആരും അറിയാതെ മൃതദേഹം കാറിൽ കിടന്നത് അഞ്ച് മണിക്കൂർ. പ്രായമായ അമ്മയും മകനും സഞ്ചരിച്ച വാഹനമാണ് അപകടത്തിപ്പെട്ടത്.…
Read More » - 9 April
നോക്കുകൂലി വിവാദം: നടനോട് മാപ്പ് പറഞ്ഞ് തൊഴിലാളി യൂണിയന്
തിരുവനന്തപുരം: നടന് സുധീര്‍ കരമനയോട് നോക്കുകൂലി വാങ്ങിയ സംഭവത്തില്‍ തെറ്റ് സമ്മതിച്ച് തൊഴിലാളി യൂണിയന്. കൂടാതെ തുക തിരികെ നല്കി ചുമട്ടു തൊഴിലാളി യൂണിയന് ഖേദം പ്രകടിപ്പിക്കുകയും…
Read More » - 9 April
ആപ്പിൾ പൊട്ടിത്തെറിച്ചു: യുവതിയ്ക്ക് സംഭവിച്ചത്( വീഡിയോ)
ചൈന: ഐഫോൺ യുവതിയുടെ കയ്യിലിരുന്ന് പൊട്ടിത്തെറിച്ചു. ചൈനയിലാണ് സംഭവം. ഐഫോൺ ശെരിയാക്കുന്നതിനായി യുവതി കടയിൽ എത്തിയപ്പോഴായിരുന്നു സംഭവം. ഐഫോണിന്റെ ബാറ്ററി മാറ്റുന്നതിനിടെയാണ് പൊട്ടിത്തെറി ഉണ്ടായത്. ഇതിന്റെ ആഘാതത്തിൽ…
Read More » - 9 April
ഇന്ത്യക്കെതിരെ വിവിധ ആക്രമണങ്ങൾ ആസൂത്രണം ചെയ്ത പാക് നയതന്ത്രജ്ഞൻ എൻഐഎയുടെ കുറ്റവാളി പട്ടികയിൽ
ന്യൂഡൽഹി :പാക് നയതന്ത്രജ്ഞനെ എൻ ഐ എ കുറ്റവാളികളുടെ പട്ടികയിൽ ഉൾപ്പെടുത്തി. ആമിർ സുബൈർ സിദ്ദിഖ് എന്നയാളെയാണ് ദേശീയ അന്വേഷണ ഏജൻസി കുറ്റവാളികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്. ഇയാളെ…
Read More » - 9 April
ഗോഡൗണില്‍ ഉണ്ടായ തീപിടിത്തിൽ നാല് മരണം
ഡൽഹി : ഡൽഹി സീതാപൂരിലെ ഗോഡൗണില്‍ ഉണ്ടായ തീപിടിത്തത്തിൽ നാലുപേര്‍ മരിച്ചു. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. എന്നാൽ തീപിടിച്ചതിന് പിന്നിലെ കാരണം വ്യക്തമല്ല. അഗ്നിശമനസേന സ്ഥലത്തെത്തി…
Read More » - 9 April
ദളിത് സംഘടനകളുടെ ഹര്‍ത്താല്‍: ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കുമ്മനം
തിരുവനന്തപുരം: ദളിത് സംഘടനകളുടെ ഹര്‍ത്താലിന് ബിജെപി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. നേരത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഹര്‍ത്താലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു.…
Read More » - 9 April
ഫുട്ബോള്‍ താരം കുഴഞ്ഞുവീണ് മരിച്ചു
ചെറുവത്തൂർ: ഫുട്ബോള്‍ താരം കുഴഞ്ഞുവീണ് മരിച്ചു. കൂട്ടുകാരുമായി സംസാരിച്ചിരിക്കുന്നതിനിടെയാണ് യുവാവ് കുഴഞ്ഞു വീണ് മരിച്ചത്. കാസർഗോഡ് കണ്ണാടിപ്പാറയിലെ ജിഷ്ണു (22) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.…
Read More »