Latest NewsNewsIndia

കാവേരി പ്രശ്‌നം: കേന്ദ്രസർക്കാരിനെ വിമർശിച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി: കാവേരി പ്രശ്‌നം പരിഹരിക്കാത്തതിലും കോടതി വിധി നടപ്പാക്കാത്തതിലും കേന്ദ്രസർക്കാരിനെ വിമർശിച്ച് സുപ്രീംകോടതി. വിധി നടപ്പാക്കാന്‍ കരട്​​ പദ്ധതി ഒരു മാസത്തിനകം തയ്യാറാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഇരു സംസ്​ഥാനങ്ങള്‍ക്കും ജലം എങ്ങനെ വിതരണം ചെയ്യണമെന്ന കാര്യത്തില്‍​ പദ്ധതി തയാറാക്കണമെന്നും കോടതി ആവശ്യ​പ്പെട്ടു.

also read:ഐപിഎല്‍ വേദിയിലും കാവേരി പ്രതിഷേധം ഉണ്ടാകണം: രജനീകാന്ത്

കേസ്​ പരിഗണിക്കുന്നത്​ മെയ്​ മൂന്നിലേക്ക്​ മാറ്റി. നേരത്തെ, കര്‍ണാടക തെരഞ്ഞെടുപ്പ്​ കഴിയും വരെ വിധി നടപ്പാക്കാന്‍ സാവകാശം തേടി കേന്ദ്രം സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button