Latest NewsNewsIndia

വാ​ക്സി​നേ​ഷ​ന്‍ എടുത്ത മൂ​ന്ന് കുട്ടികൾ മ​രി​ച്ചു

പ​ലാ​മു : രോ​ഗ​പ്ര​തി​രോ​ധ വാ​ക്സി​ന്‍ കുത്തിവെയ്പ്പെടുത്ത മൂ​ന്ന് കുട്ടികൾ മ​രി​ച്ചു. ജാ​ര്‍​ഖ​ണ്ഡി​ലെ പ​ലാ​മു ജി​ല്ല​യി​ലെ ലോ​യേ​ങ്ക ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച ആ​റ് കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്.

വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച്‌ മ​ണി​ക്കൂ​റു​ക​ള്‍​ക്ക​ക​മാ​ണ് കു​ട്ടി​ക​ള്‍ മ​രി​ച്ച​ത്. ജ​പ്പാ​ന്‍ ജ്വ​രം, മീ​സ​ല്‍​സ്, ഡി​പി​ടി തു​ട​ങ്ങി​യവയ്ക്കുള്ള വാ​ക്സി​നു​ക​ളാ​ണ് കു​ട്ടി​ക​ള്‍​ക്ക് ന​ല്‍​കി​യ​ത്. സം​ഭ​വ​ത്തെ തു​ട​ര്‍​ന്നു ആ​രോ​ഗ്യ വി​ദ​ഗ്ധ​ര്‍ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി. സം​ഭ​വ​ത്തി​ല്‍ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന് മു​ഖ്യ​മ​ന്ത്രി ര​ഘു​ബ​ര്‍ ദാ​സ്
ഉ​ത്ത​ര​വി​ട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button