Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2018 -29 March
ആഡംബര കാര്‍ ഡ്രൈവര്‍മാരാണ് റോഡില്‍ ഏറ്റവും അപകടകാരികളെന്ന് അൽഫോൻസ് കണ്ണന്താനം
ന്യൂഡല്‍ഹി: ആഡംബര കാര്‍ ഡ്രൈവര്‍മാരാണ് റോഡില്‍ ഏറ്റവും അപകടകാരികളെന്നും കോടീശ്വരന്മാര്ക്കാണ് വാഹനം സുരക്ഷിതമായി ഓടിക്കുന്നതിനുള്ള പരിശീലനം നല്‍കേണ്ടതെന്നും വ്യക്തമാക്കി. കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. ദേശിയ…
Read More » - 29 March
ജിസാറ്റ് 6എ വിക്ഷേപിച്ചു
ശ്രീഹരിക്കോട്ട: ഇന്ത്യയുടെ വാർത്താ വിനിമയ ഉപഗ്രഹമായ ജിസാറ്റ് 6 എ ഐഎസ്ആർ വിക്ഷേപിച്ചു. വൈകിട്ട് 4.56ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് വിക്ഷേപണ കേന്ദ്രത്തിൽ നിന്ന് ജി.എസ്.എല്‍.വി മാര്‍ക്ക്…
Read More » - 29 March
അബുദാബിയിലെ പ്രധാന പാത അടച്ചിടുന്നു
അബുദാബി: അബുദാബിയിലെ പ്രധാന പാതയായ ഖാലിദ് ബിൻ അൽ വലീദ് സ്ട്രീറ്റ് ഭാഗികമായി അടച്ചിടുമെന്ന് അബുദാബി ട്രാൻസ്പോർട്ട് ഡിപ്പാർട്മെൻറ്റ് വ്യക്തമാക്കി. 2018 മാർച്ച് 30 മുതൽ ഡിസംബർ…
Read More » - 29 March
വീഡിയോയില്‍ കണ്ടത് മാത്രമല്ല : കൊല്ലം വിളക്കുപാറ സ്വദേശി വാസുവിന് ഏല്‍ക്കേണ്ടി വന്നത് അതിക്രൂര പീഡനം
അഞ്ചല്‍ (കൊല്ലം)•തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കൊല്ലം വിളക്കുപാറ ഇളവറാംകുഴി സ്വദേശി വാസുവിനെ നഴ്സിംഗ് അസിസ്റ്റന്റ്റ് ക്രൂരമായി പീഡിപ്പിച്ച സംഭവം അതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്ത്…
Read More » - 29 March
മലയാളികള്‍ക്ക് സന്തോഷവാര്‍ത്ത : സ്വര്‍ണവില കുത്തനെ ഇടിഞ്ഞു
കൊച്ചി : വിവാഹ സീസണ് ആരംഭമായതോടെ ഉപഭോക്താക്കള്‍ക്ക് ആശ്വാസമായി സ്വര്‍ണവില കുത്തനെ ഇടിഞ്ഞു. പവന് 240 രൂപയാണ് ഇന്ന് കുറഞ്ഞത്. 22,600 രൂപയാണ് പവന്റെ ഇന്നത്തെ വില.…
Read More » - 29 March
വിജയ് മല്ല്യ മൂന്നാം തവണയും വിവാഹിതനാകുന്നു
ന്യൂഡൽഹി: വിജയ് മല്ല്യ മൂന്നാം തവണയും വിവാഹം കഴിക്കാനൊരുങ്ങുന്നതായി സൂചന. കാമുകിയായ പിങ്കി ലാല്‍വാനിയെ മല്ല്യ വിവാഹം ചെയ്യാനൊരുങ്ങുന്നതായി പ്രമുഖ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. വിജയ് മല്ല്യയുടെ…
Read More » - 29 March
ഗര്‍ഭനിരോധന ഉറകള്‍ ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക
ഗര്‍ഭനിരോധന ഉറകള്‍ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്. ഗര്‍ഭനിരോധന ഉറകള്‍ അർബുദത്തിന് കാരണമാകുമെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ലോകാരോഗ്യ സംഘടനയുടെ ക്യാന്‍സര്‍ ഗവേഷണ വിഭാഗത്തിന്റെ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.…
Read More » - 29 March
യുവതിയുടെ പ്രതികാരം ഒടുവിൽ കലാശിച്ചത് കാമുകന്റെ കുഞ്ഞിന്റെ ക്രൂര കൊലപാതകത്തിൽ
മുംബൈ: വിവാഹവാഗ്ദാനം നല്കി തന്നെ ചതിച്ച കാമുകനോട് യുവതിയുടെ പ്രതികാരം. കാമുകന്റെ അഞ്ചു വയസ്സുകാരി മകളെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി. ഗുജറാത്തിലെ നവ്സാരിയിലാണ് സംഭവം. യുവാവ് പെൺകുട്ടിയെ…
Read More » - 29 March
മദ്യപിച്ച് കാറോടിച്ചു വന്നയാൾ പോലീസിനെ ഇടിച്ചു വീഴ്ത്തുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
ഹൈദരാബാദ് ; മദ്യപിച്ച് കാറോടിച്ചു വന്നയാൾ പോലീസിനെ ഇടിച്ചു വീഴ്ത്തുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ആന്ധ്രാപ്രദേശിലെ കാക്കിനാഡയിലാണ് സംഭവം. വാഹനപരിശോധനയ്ക്കിടെ വെട്ടിച്ചു പോകുവാൻ ശ്രമിച്ചപ്പോൾ തടയാൻ ശ്രമിച്ച…
Read More » - 29 March
സൗദി വഴിയുള്ള വിമാന സര്‍വീസ് റദ്ദാക്കണം : ഇസ്രയേല്‍ വിമാനകമ്പനി
ടെല്‍ അവീവ്: ഇന്ത്യ ഇസ്രയേല്‍ വിമാനം പറന്നുയര്‍ന്നതിന് പിറകെ പരാതിയുമായി ഇസ്രയേലിന്റെ ദേശീയ വിമാനക്കമ്പനി എല്‍ അല്‍ എയര്‍ലൈന്‍സ്. ന്യൂഡല്‍ഹിയില്‍നിന്നു സൗദിയുടെ ആകാശത്തിലൂടെ ടെല്‍ അവീവിലേക്കുള്ള വിമാന…
Read More » - 29 March
പണം തിരിച്ചെടുക്കും; കർശന നടപടിയുമായി ധനകാര്യ വകുപ്പ്
തിരുവനന്തപുരം: ട്രഷറി സേവിംഗ് ബാങ്ക് അക്കൗണ്ടിൽ ഒരു കോടിയിലേറെ പണം ഉണ്ടെങ്കിൽ തിരിച്ചെടുക്കും. എല്ലാ വകുപ്പുകൾക്കും ധനകാര്യവകുപ്പിന്റെ സർക്കുലർ. കഴിഞ്ഞ നവംബറിനകം ചിലവഴിക്കാത്ത തുകയാകും തിരിച്ചെടുക്കുക.രണ്ട് ദിവസത്തിനകം…
Read More » - 29 March
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ മത്സരം ഇടതുമുന്നണിയും ബിജെപിയും തമ്മിലാണെന്ന് എം.ടി. രമേശ്
ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ മത്സരം ഇടതുമുന്നണിയും ബിജെപിയും തമ്മിലാണെന്ന് വ്യക്തമാക്കി ബിജെപി നേതാവ് എം.ടി. രമേശ്. കോൺഗ്രസ് ചെങ്ങന്നൂരിൽ സി.പി.എമ്മിന്റെ ബി ടീമാണ്. സിപിഎം സ്ഥാനാര്‍ത്ഥി സജി…
Read More » - 29 March
ഈ സ്കൂളിൽ മതം രേഖപ്പെടുത്താത്ത ഒരു കുട്ടിയും ഇല്ല
മലപ്പുറം: മലപ്പുറം കരിപ്പോള് ഗവ.മാപ്പിള സ്കൂളിൽ മതം രേഖപ്പെടുത്താത്തതായി ഒരു കുട്ടിയും ഇല്ലെന്ന് വ്യക്തമാക്കി അധികൃതര്‍. സര്‍ക്കാര്‍ ഇവിടെ 209 കുട്ടികള്‍ മതം രേഖപ്പെടുത്തിയിട്ടില്ലെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍…
Read More » - 29 March
മഹാവീര ജയന്തി ആശംസിച്ച് പുലിവാല് പിടിച്ച് ശശി തരൂർ
ന്യൂഡല്‍ഹി: മഹാവീര ജയന്തി ആശംസിച്ച് ട്വിറ്ററില്‍ പുലിവാല് പിടിച്ച് ശശി തരൂർ. ജൈനമതത്തിലെ 24ാമത് തീര്‍ത്ഥങ്കരനായ വര്‍ദ്ധമാന മഹാവീരന്റെ ജയന്തി മാര്‍ച്ച് 29നാണ് ആഘോഷിക്കുന്നത്. മഹാവീര ജയന്തി…
Read More » - 29 March
കെ.കരുണാകരനും അബ്ദുൽ നാസർ മഅദനിക്കും സംഭവിച്ച ഗതി കെ.എം.മാണിക്കുമുണ്ടാകുമോ!
എൻസിപിയായി എൽഡിഎഫിലെത്താനുള്ള ഉപായം നടക്കില്ലെന്നു സിപിഎം കേന്ദ്രനേതൃത്വം തീർത്തു പറഞ്ഞതോടെ അതുവരെ എൽഡിഎഫിലുണ്ടായിരുന്ന എൻസിപി, മുരളി പ്രസിഡന്റായതിന്റെ പേരിൽ മുന്നണിക്കു പുറത്തായി! ഇപ്പോള്‍ മാണിയും മകന് ജോസ്…
Read More » - 29 March
പാലായിൽ കാറിന് തീപിടിച്ച് ഡ്രൈവർ മരിച്ച സംഭവം: പുറത്ത് വരുന്നത് അമ്പരപ്പിക്കുന്ന വിവരങ്ങള്‍
പാല: നിർത്തിയിട്ടിരുന്ന കാറിനു തീപിടിച്ച് അക്ഷയ സെന്റർ ഉടമ വെന്തുമരിച്ച സംഭവത്തിൽ പാലാ പോലീസ് അന്വേഷണം ആരംഭിച്ചു. പാലാ മുരിക്കുംപുഴ താഴത്തുപാണാട്ട് പി.ജി. സുരേഷ് (63) ആണ്…
Read More » - 29 March
ഭക്ഷണം തൊണ്ടയില്‍ കുരുങ്ങി കുഞ്ഞ് മരിച്ചു : സംഭവം നടന്നത് ഡേകെയറില്‍
കുവൈറ്റ് സിറ്റി : ഡേ കെയറില്‍ ഏഴര മാസം പ്രായമുള്ള പെണ്‍കുഞ്ഞ് ഭക്ഷണം തൊണ്ടയില്‍ കുരുങ്ങി മരിച്ചു എറണാകുളം രായമംഗലം സ്വദേശിയും ബദര്‍ അല്‍ മുല്ല കമ്പനി…
Read More » - 29 March
“സമരം ചെയ്യുന്ന മാലാഖമാരോട്”; ജോയ് മാത്യു പറയുന്നത്
സമരം ചെയ്യുന്ന നഴ്സുമാർക്ക് പിന്തുണ പ്രഖ്യാപിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് താരം തന്റെ അഭിപ്രായം വ്യക്തമാക്കിയത്. ‘സമരം ചെയ്യുന്ന മാലാഖമാരോട്” എന്ന…
Read More » - 29 March
ട്രെയിൻ തട്ടി രണ്ട് പേർക്ക് ദാരുണാന്ത്യം
കാസർഗോഡ്: ട്രെയിൻ തട്ടി രണ്ട് പേർക്ക് ദാരുണാന്ത്യം. കാസർഗോഡ് മൊഗ്രാൽ കോപ്പാളത്ത് ഉത്തർപ്രദേശ് സ്വദേശികളായ മുഹമ്മദ് ഹുസൈൻ(19) ഇസ്ര(22) എന്നിവരാണ് മരിച്ചത്. ട്രാക്കിലൂടെ നടന്നു പോയതാണ് അപകട…
Read More » - 29 March
മനുഷ്യശരീരത്തില്‍ പുതിയൊരു അവയവം കണ്ടെത്തി ശാസ്ത്രലോകം
മനുഷ്യശരീരത്തില്‍ പുതിയൊരു അവയവം കണ്ടെത്തി ശാസ്ത്രലോകം. ‘ഇന്റര്‍സ്റ്റിഷ്യം’ എന്നാണ് അവയവത്തിന്റെ പേര്. തിങ്ങിയിരിക്കുന്ന കലകളും ദ്രാവകങ്ങള്‍ നിറഞ്ഞ അറകളും അടങ്ങിയതാണ് ഇത്. ഈ അവയവം ശരീരം അതിന്റെ…
Read More » - 29 March
കോണ്‍ഗ്രസ്-കേംബ്രിഡ്ജ് അനലിറ്റിക്ക ബന്ധത്തിന് തെളിവ്നിരത്തി സ്മൃതി ഇറാനി
ന്യൂഡല്‍ഹി: കോണ്‍ഗ്രസ്-കേംബ്രിഡ്ജ് അനലിറ്റിക്ക ബന്ധത്തിന് തെളിവ്നിരത്തി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് ചിഹ്നമായ കൈപ്പത്തിയുടെ ചിത്രം കേംബ്രിഡ്ജ് അനലിറ്റിക്കയുടെ ഓഫീസിലുണ്ടെന്നാണ് സ്മൃതി ഇറാനി ട്വിറ്ററിലൂടെ വ്യക്തമാക്കിയത്.…
Read More » - 29 March
ലാന്‍ഡിംഗിനിടെ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു
ഹൈദരാബാദ്: ഹൈദരാബാദില്‍ ലാന്‍ഡിംഗിനിടെ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു. തിരുപ്പതിയില്‍ നിന്നും ഹൈദരാബാദിലേക്ക് വന്ന ഇന്‍ഡിഗോ 6E 7117 എന്ന വിമാനത്തിന്റെ ടയറാണ് പൊട്ടിത്തെറിച്ചത്. ബുധനാഴ്ച രാത്രിയോടെയാണ് സംഭവം…
Read More » - 29 March
സ്ത്രീകളുടെ ചിത്രം മോര്‍ഫ് ചെയ്ത സംഭവം; പ്രതികളെ വെറുതെ വിടില്ലെന്ന് കെകെ രമ
വടകര: വടകരയിൽ വിവാഹച്ചടങ്ങുകളിലും മറ്റും പങ്കെടുക്കുന്ന സ്ത്രീകളുടെ ഫോട്ടോ മോർഫ് ചെയ്ത് നഗ്നചിത്രങ്ങൾ തയ്യാറാക്കിയ കേസിലെ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് കെ.കെ.രമ. കേസിലെ പ്രതികളായ സ്റ്റുഡിയോ…
Read More » - 29 March
പൊതുസ്ഥലങ്ങളിൽവെച്ച് ഞങ്ങളെ ഒരുമിച്ചു കണ്ടാലുടൻ പറയുന്നത് പലതാണ്; ഷറോഫുമായുള്ള ബന്ധത്തെക്കുറിച്ച് ഡിഷ
ഗോസിപ്പുകൾക്ക് പഞ്ഞമൊന്നും ഇല്ലാത്ത സിനിമാ മേഖലയാണ് ബോളിവുഡ്. സിനിമാ താരങ്ങളെ ഒരുമിച്ച് കണ്ടാലുടൻ അവർ പ്രണയത്തിലാണെന്ന് മാധ്യമങ്ങൾ തന്നെ പറയും പിന്നീടത് ആരാധകരും വിശ്വസിക്കും. അടുത്തിടെ പ്രണയജോഡികൾ…
Read More » - 29 March
ലോകത്തെ സ്വാധീനിച്ച വ്യക്തികളുടെ പട്ടികയില്‍ വീണ്ടും ഇടംപിടിച്ച് പ്രധാനമന്ത്രി
ന്യൂയോര്‍ക്ക്: കഴിഞ്ഞ വര്‍ഷം ലോകത്തില്‍ ഏറ്റവും അധികം സ്വാധീനിച്ച വ്യക്തികളുടെ പട്ടികയില്‍ തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും സ്ഥാനം പിടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 2017ൽ ലോകത്തെ സ്വാധീനിച്ച വ്യക്തികളെ…
Read More »