Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2018 -10 April
മൂന്നു ബ്രാൻഡുകളുടെ വെളിച്ചെണ്ണ നിരോധിച്ചു
കൊല്ലം: മായം കണ്ടെത്തിയതിനെ തുടർന്ന് മൂന്നു ബ്രാൻഡുകളുടെ വെളിച്ചെണ്ണകളുടെ വിൽപ്പന കൊല്ലം ജില്ലയിൽ നിരോധിച്ചു. വെണ്മ , നൻമ , കേരമാതാ എന്നീ ബ്രാൻഡുകളുടെ വിൽപ്പനയാണ്…
Read More » - 10 April
നേര്‍ച്ചയ്ക്കിടയില്‍ ആനയിടഞ്ഞ് നിരവധി പേർക്ക് പരിക്ക്
പൊന്നാനി : നേര്‍ച്ചയ്ക്കിടയില്‍ ആനയിടഞ്ഞു. മലപ്പുറം പൊന്നാനിയില്‍ പെരുമ്പടപ്പ് നൂണക്കടവ് നേര്ച്ചയ്ക്കിടയിലായിരുന്നു ആന ഇടഞ്ഞത്. അഞ്ചുപേര്‍ക്ക് സംഭവത്തില്‍ പരുക്കേറ്റു. ഇടഞ്ഞത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെന്ന ആനയാണ്. നേര്‍ച്ചയുടെ വരവു…
Read More » - 10 April
പോലീസ് സ്റ്റേഷനുകളില്‍ മൂന്നാംമുറ വ്യാപകമാണെന്നതിന്റെ തെളിവാണ് ശ്രീജിത്തിന്റെ മരണമെന്ന് കുമ്മനം രാജശേഖരൻ
തിരുവനന്തപുരം: പോലീസ് സ്റ്റേഷനുകളില്‍ മൂന്നാംമുറ തുടരുന്നതിന്റെ തെളിവാണ് ശ്രീജിത്തിന്റെ മരണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്. മൂന്നാംമുറ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അടിക്കടി അവകാശപ്പെടാറുണ്ടെങ്കിലും…
Read More » - 10 April
66 അനാഥാലയങ്ങള്‍ അടച്ചു പൂട്ടും
തൃശൂര്‍: ജുവനൈല്‍ ജസ്റ്റിസ് ആക്ട് അനുസരിച്ച് രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറാകാത്ത 66 അനാഥാലയങ്ങള്‍ അടച്ചുപൂട്ടാന്‍ ഉത്തരവിട്ടേക്കും. ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന 154 അനാഥാലയങ്ങളില്‍ 88 സ്ഥാപനങ്ങള്‍ മാത്രമാണ് രജിസ്റ്റര്‍…
Read More » - 10 April
പൊലീസ് ഭീഷണി ഭയന്ന് പ്രതി ആത്മഹത്യ ചെയ്തു
പാലക്കാട്: പൊലീസ് ഭീഷണി ഭയന്ന് പ്രതി ആത്മഹത്യ ചെയ്തു. കെ.എസ്.ആര്.ടി.സി ബസിന് കല്ലെറിഞ്ഞ കേസിലെ പ്രതിയാണ് മരത്തില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച്ച ഉച്ചയോടെ വീടിന് സമീപത്തെ…
Read More » - 10 April
ഹോണ്ട ബൈക്കുകളുടെ വില കുത്തനെക്കുറച്ചു
ന്യൂഡല്‍ഹി : ഇന്ത്യയില്‍ CBR1000RR ന്റെ വില കുത്തനെ കുറച്ച് ജാപ്പനീസ് നിര്‍മ്മാതാക്കളായ ഹോണ്ട. കംപ്ലീറ്റ്ലി ബില്‍ട്ട് യൂണിറ്റ് മോഡലുകളുടെ ഇറക്കുമതി തീരുവ കുറഞ്ഞതാണ് ബൈക്കുകളുടെ വില…
Read More » - 10 April
ശ്രീജിത്തിന്റെ കസ്റ്റഡി മരണം, മൂന്ന് പോലീസുകാര്‍ക്ക് സസ്പെന്ഷന്
വരാപ്പുഴ: ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. സംഭവത്തില്‍ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത പോലീസ് ഉദ്യോഗസ്ഥര്‍ക്കാണ് സസ്പെന്ഷന് ലഭിച്ചിരിക്കുന്നത്.…
Read More » - 10 April
യുഎഇയിൽ താമസിക്കുന്ന പ്രവാസികൾക്ക് ഇനി സോഷ്യൽ മീഡിയയിലൂടെയും പണം അയക്കാം
ദുബായ്: തങ്ങളുടെ പ്രിയപ്പെട്ടവർക്ക് സോഷ്യൽ മീഡിയയിലൂടെ പണം അയക്കാൻ സഹായിക്കുന്ന പുതിയ സംവിധാനവുമായി ഐസിഐസിഐ ബാങ്ക്. ഇതിലൂടെ ഇ- മെയിൽ വഴിയും വാട്ട്സ്ആപ്പ് വഴിയും പണം അയക്കാവുന്നതാണ്.…
Read More » - 10 April
ശ്രീജിത്തിന്റെ മൃതദേഹവുമായി ബിജെപി പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിക്കുന്നു
വരാപ്പുഴ: പോലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച ശ്രീജിത്തിന്റെ മൃതദേഹം സ്വന്തം നാടായ വരാപ്പുഴയില്‍ എത്തിച്ചു. മൃതദേഹവുമായി ബിജെപി പ്രവര്‍ത്തകര്‍ ദേശീയ പാത ഉപരോധിച്ചു. കുറ്റവാളികള്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് കളക്ടര്‍…
Read More » - 10 April
നമ്മുടെ ഡാറ്റ ഫേസ്ബുക്ക് ചോർത്തിയോ എന്നറിയാൻ ഒരു എളുപ്പവഴി
നമ്മുടെ ഡാറ്റ ഫേസ്ബുക്ക് ചോർത്തിയോ എന്നറിയാൻ ഒരു എളുപ്പവഴി. സോഷ്യൽ നെറ്റ്വർക്കിംഗ് ഭീമൻ ഉപയോക്താക്കൾക്ക് ഫേസ്ബുക്ക് വാർത്താ ഫീഡിന് ഇന്നു മുതൽ ഒരു അറിയിപ്പ് അയയ്ക്കും. “This…
Read More » - 10 April
സിറിയയിലെ രാസായുധ പ്രയോഗം ; ട്രംപുമായി ചർച്ചയ്ക്ക് ഒരുങ്ങി തെരേസ മേ
ലണ്ടൻ ; സിറിയയിലെ രാസായുധ പ്രയോഗം അമേരിക്കൻ പ്രസിഡന്റ് ട്രംപുമായി ചർച്ചയ്ക്ക് ഒരുങ്ങി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ. സംഭവത്തിന്റെ ഗൗരവം മനസിലാക്കി സഖ്യ കക്ഷികളുമായി ഞങ്ങൾ…
Read More » - 10 April
യു.എ.ഇയില്‍ തടവുകാര്‍ക്ക് സാമൂഹ്യസേവനം നിര്‍ബന്ധമാക്കുന്നു
ദുബായ് : യു.എ.ഇയില്‍ തടവുകാര്‍ക്ക് സാമൂഹ്യസേവനം നിര്‍ബന്ധമാക്കുന്നു. കുറ്റവാളികളുടെ പെരുമാറ്റം, അച്ചടക്കം, സാമൂഹ്യ സേവനം ചെയ്യാനുള്ള അവരുടെ പ്രതിബന്ധത തുടങ്ങിയവ പരിഗണിച്ചാണ് സാമൂഹ്യസേവനം ഏര്‍പ്പെടുത്തുക. അബുദാബി പബ്ലിക്…
Read More » - 10 April
വൈകല്യമുള്ളയാള്‍ക്ക് ഭക്ഷണം വാരി കൊടുത്ത് ഹോട്ടല്‍ ജീവനക്കാരന്
ഓരോ ദിവസവും പുറത്തു വരുന്നത് മനുഷ്യത്വം മരവിപ്പിക്കുന്ന വാര്‍ത്തകളാണ്. എന്നാല്‍ ഇതിനൊക്കെ ഇടയിലും കാരുണ്യം നഷ്ടപ്പെടാത്തവരും ഉണ്ട്. ഇത്തരത്തില്‍ ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്നത്. ജീവനക്കാരന് തന്റെ…
Read More » - 10 April
ശ്രീജിത്തിന്റെ കസ്റ്റഡി മരണം; മരിച്ച വാസുദേവന്റ മകൻ വിനീഷിന്റെ മൊഴിയിൽ വൈരുദ്ധ്യം
വാരാപ്പുഴ ; ശ്രീജിത്തിന്റെ കസ്റ്റഡി മരണം മരിച്ച വാസുദേവന്റ മകൻ വിനീഷിന്റെ മൊഴിയിൽ വൈരുദ്ധ്യം. ആദ്യ മൊഴിയിൽ ശ്രീജിത്തും സഹോദരനുമാണ് മർദിച്ചതെന്ന് പറയുന്നു. എന്നാൽ ശ്രീജിത്ത് നിരപരാധിയാണെന്ന്…
Read More » - 10 April
കുട്ടികള്‍ക്ക് നല്കിയ നാരങ്ങാവെള്ളത്തിന് കയ്പ് രുചി; വിശ്വാസികള്‍ തമ്മില്‍ സംഘര്‍ഷം
വെള്ളറട: ബൈബിള്‍ ക്ലാസിനെത്തിയ കുട്ടികള്‍ക്ക് നല്കിയ നാരങ്ങാവെള്ളത്തിന് കയ്പ് രുചിയാണെന്നാരോപിച്ച് വിശ്വാസികള്‍ തമ്മില്‍ സംഘർഷം. ചെട്ടിക്കുന്ന് ആര്‍സി പള്ളിയിലാണ് സംഭവം. പരിക്കേറ്റ ഒറ്റശേഖരമംഗലം മണക്കാല കുഴിവിള ശാരദ…
Read More » - 10 April
സ്വന്തം മക്കളെ രണ്ട് വര്‍ഷമായി ലൈംഗിക പീഡനത്തിനിരയാക്കിയ പ്രമുഖ ഫാഷന്‍ ഡിസൈനര്‍ അറസ്റ്റില്‍
42കാരനായ ഫാഷന്‍ ഡിസൈനര്‍ അറസ്റ്റില്‍. സ്വന്തം പെണ്മക്കളെ രണ്ട് വര്‍ഷം തുടര്‍ച്ചയായി ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾ പതിനേഴ് വയസും പതിമൂന്ന് വയസും…
Read More » - 10 April
സഹോദരന്റെ കുഞ്ഞിനെ കഴുത്തറുത്ത് സിമന്റ് ചാക്കിലാക്കി സ്ത്രീ, കാരണം ഞെട്ടിക്കുന്നത്
സഹോദരന്റെ 15 മാസം പ്രായമുള്ള കുഞ്ഞിനെ സഹോദരി കഴുത്തറുത്ത് കൊലപ്പെടുത്തി. കൊലയ്ക്ക് ശേഷം മൃതദേഹം സിമന്റ് ചാക്കിനുള്ളിലാക്കി ഉപേക്ഷിക്കുകയും ചെയ്തു. സ്വത്ത് തര്‍ക്കമാണ് ഈ കൊടും ക്രൂരതയ്ക്ക്…
Read More » - 10 April
ശ്രീജിത്തിന്റെ പോസ്റ്റ് മോർട്ടം പൂർത്തിയായി
വരാപ്പുഴ:പോലീസ് കസ്റ്റഡിയിൽ മരിച്ച ശ്രീജിത്തിന്റെ പോസ്റ്റ് മോർട്ടം പൂർത്തിയായി. ആന്തരികാവയവങ്ങളിൽ മുറിവ്. ശ്വാസകോശത്തിൽ അധിക അളവിൽ ഫ്ലൂയിഡ്, അണുബാധയുണ്ടായതായും പ്രാഥമിക വിലയിരുത്തൽ. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. അതേസമയം…
Read More » - 10 April
റംസാനോടനുബന്ധിച്ച് സാധനങ്ങൾക്ക് വൻ വിലക്കുറവുമായി യുഎഇ
ദുബായ്: റംസാനോടനുബന്ധിച്ച് പതിനായിരത്തിലേറെ സാധനങ്ങൾക്ക് വൻ വിലക്കുറവുമായി യുഎഇ. 25 മുതൽ 50 ശതമാനം വരെയാണ് വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. സാമ്പത്തിക മന്ത്രാലയ ഉപഭോക്തൃ സംരക്ഷണ സമിതി മേധാവി…
Read More » - 10 April
ഇന്ത്യയിലെ ആദ്യ സമ്പൂർണ, അതിവേഗ ഇലക്ട്രിക് എൻജിൻ ഓടി തുടങ്ങി
പട്ന: ഇന്ത്യയിലെ ആദ്യ സമ്പൂർണ, അതിവേഗ ഇലക്ട്രിക് എൻജിൻ ഓടി തുടങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് കമ്പനിയുടെ സഹകരണത്തോടെ നിർമിച്ച എന്‍ജിന്റെ യാത്ര ബിഹാറിൽ ഫ്ലാഗ്…
Read More » - 10 April
നിരാഹാര സമരത്തിനൊരുങ്ങി പ്രധാനമന്ത്രി
ന്യൂഡൽഹി: പാർലമെന്റ് സ്തംഭനത്തിനെതിരെ നിരാഹാരത്തിനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിപക്ഷ നിലപാടിനെതിരെ മറ്റെന്നാള്‍ ആയിരിക്കും പ്രധാനമന്ത്രി നിരാഹാരസമരം ചെയ്യുക. അമിത് ഷായും മറ്റ് ബിജെപി എംപിമാരും നിരാഹാരസമരത്തിൽ പങ്കെടുക്കും…
Read More » - 10 April
സംസ്ക്കരിക്കുന്ന മൃതദേഹങ്ങള്‍ അഴുകുന്നില്ല, ഈ ഗ്രാമത്തില്‍ രോഗങ്ങള്‍ പടര്‍ന്നു പിടിക്കുന്നു
നോര്‍വേ : ഇവിടെ സംസ്ക്കരിക്കുന്ന മൃതദേഹങ്ങള്‍ അഴുകുന്നില്ല. ഇതേതുടര്‍ന്ന് ഈ ഗ്രാമത്തില്‍ രോഗങ്ങള്‍ പടര്ന്നിപിടിയ്ക്കുന്നു. ഇക്കാരണത്താല്‍ ഇവിടെ നിയമം മൂലം മരണത്തെ നിരോധിച്ചിരിക്കുകയാണ്. നോര്‍വേയിലെ വെറും 2000…
Read More » - 10 April
തൊളിലാളികള്ക്കുള്ള ശമ്പള നിയമത്തിന് യു.എ.ഇ മന്ത്രാലയത്തിന്റെ അംഗീകാരം
ദുബായ് : തൊഴിലാളികള്‍ക്കുള്ള ശമ്പള നിയമത്തിന് ദുബായ് മന്ത്രാലയം അംഗീകാരം നല്കി. ഈ നിയമപ്രകാരം രാജ്യത്ത് ഒരേ തൊഴിലെടുക്കുന്നവര്‍ക്ക് ആണ്-പെണ് വ്യത്യാസമില്ലാതെ തുല്യ വേതനമായിരിയ്ക്കും. ദുബായ് ഭരണാധികാരിയും…
Read More » - 10 April
കോമണ്‍വെല്‍ത്ത് ഗെയിംസ് റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരേ പൊട്ടിത്തെറിച്ച് പി.ടി ഉഷ
ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസ് റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ വിമർശനവുമായി പി.ടി. ഉഷ. ചക് ദേ ഇന്ത്യയിലെ ഷാരൂഖ് ഖാന്റെ ഡയലോഗ് കടമെടുത്ത് ഗെയിംസില്‍ ഇന്ത്യയുടെ…
Read More » - 10 April
യു.എ.ഇ ജാക്പോട്ടിലൂടെ ഭാഗ്യം കടാക്ഷിച്ചത് മലയാളിക്ക്; ലഭിച്ചത് ഒരു മില്യൺ ഡോളർ
ദുബായ്: യു.എ.ഇ ജാക്പോട്ടിലൂടെ ഭാഗ്യം കടാക്ഷിച്ചത് മലയാളിക്ക്. ഏപ്രിൽ 10 ചൊവാഴ്ച്ച ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്യണയർ നറുക്കെടുപ്പിലാണ് മലയാളിയായ മെക്കാനിക്കിനെ ഭാഗ്യം കടാക്ഷിച്ചത്. പിന്റോ…
Read More »