Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2018 -30 March
കേരള–കര്‍ണാടക അന്തര്‍സംസ്ഥാന പാതയില്‍ ഗതാഗതനിയന്ത്രണം
കേരള–കര്‍ണാടക അന്തര്‍സംസ്ഥാന പാതയില്‍ രാത്രിയാത്രാനിരോധനം ഏര്‍പ്പെടുത്തി. വയനാട് ബാവലി അന്തര്‍സംസ്ഥാന പാത വഴിയുള്ള യാത്ര നിരോധനം പത്തുവര്‍ഷമായിട്ടും ഇളവ് അനുവദിക്കുന്നില്ല. കേരള കര്‍ണാടക അതിര്‍ത്തിയായ ബാവലിയാണിത്. വൈകീട്ട്…
Read More » - 30 March
ശബരിമലയില്‍ ആനയിടഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്
ശബരിമല: ഉത്സവത്തിന്റെ സമാപന ദിവസം ശബരിമലയില്‍ ആനയിടഞ്ഞു. ആറാട്ടിനായിക്കൊണ്ടുവന്ന സമയത്താണ് ആന ഇടഞ്ഞോടിയത്. പമ്പയിലേക്കു തിടമ്പുമായുള്ള ഘോഷയാത്രയ്ക്കിടെയാണ് അപ്പാച്ചിമേടിനും മരക്കൂട്ടത്തിനും ഇടയില്‍ വച്ചാണ് പന്മന ശരവണന് എന്ന…
Read More » - 30 March
കിണറ്റില്‍ വീണ പോത്തുകുട്ടിയെ രക്ഷിക്കാൻ വന്ന അഗ്നിശമനസേന കണ്ടത്
കൂത്താട്ടുകുളം : കിണറ്റിൽ വീണ പോത്തിൻകുട്ടിയെ രക്ഷിക്കാൻ സർവ സന്നാഹങ്ങളുമായി എത്തിയ ഫയർഫോഴ്സ് സംഘം കിണറ്റിൽ കണ്ടത് പൂച്ചക്കുട്ടിയെ. ഇന്നലെ രാവിലെ മുത്തോലപുരം ജോസ്ഗിരി പള്ളിക്കു സമീപമായിരുന്നു…
Read More » - 30 March
അഴിമതി നടത്തി രാജ്യം വിടല്‍ ഇനി അത്ര എളുപ്പമല്ല; കടുത്ത നിയമവുമായി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: അഴിമതിക്കാര്‍ക്കെതിരെ കര്‍ശന നിയമങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. ഉദ്യോഗസ്ഥ തലത്തിലെ അഴിമതി വിരുദ്ധ നടപടികള്‍ ശക്തമാക്കുകയാണ് കേന്ദ്രസര്‍ക്കാരിന്റെ ഇപ്പോഴത്തെ ലക്ഷ്യം. അഴിമതി കേസുകളില്‍ ആക്ഷേപത്തിന് വിധേയരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ…
Read More » - 30 March
സൗദി നഗരം ചുട്ടുചാമ്പലാക്കാനെത്തിയ മിസൈല്‍ തകര്‍ത്തു
റിയാദ്•സൗദി നഗരമായ ജിസാനെ ലക്ഷ്യമാക്കി ഹൂത്തി വിമതര്‍ യെമന്‍ അതിര്‍ത്തിയില്‍ നിന്നും തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈല്‍ തകര്‍ത്തതായി സൗദി റോയല്‍ എയര്‍ ഡിഫന്‍സ്. വ്യാഴാഴ്ച രാത്രി 9.35…
Read More » - 30 March
പത്ത് നിമിഷം കൊണ്ട് 15 നില കെട്ടിടം തകര്‍ത്ത് തരിപ്പണമാക്കി ( വീഡിയോ)
ചൈന: കണ്ണടച്ച് തുറക്കും മുൻപ് 15നില കെട്ടിടം തകര്‍ത്ത് തരിപ്പണമാക്കി. ചൈനയിലെ സ്വാൻ എക്സിബിഷൻ സെന്ററാണ് അധികൃതർ നിമിഷങ്ങൾ കൊണ്ട് പൊളിച്ച് നീക്കിയത്. 15നിലകളുള്ള കെട്ടിടമാണ് അധികൃതർ…
Read More » - 30 March
ഡൽഹിയിലെ 20 കാരനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയത് ഡേറ്റിങ് ആപ്പ് വഴിയുള്ള സൗഹൃദം : ഞെട്ടിക്കുന്ന വിവരങ്ങൾ
ന്യൂഡൽഹി: ഡൽഹിയില്‍ സര്‍വ്വകലാശാല വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ പുതിയ കണ്ടെത്തല്‍. ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട യുവാവാണ് ആയുഷിനെ കൊലപ്പെടുത്തിയിട്ടുള്ളതെന്നാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്. കൊല്ലപ്പെടുന്നതിന് പത്ത്…
Read More » - 30 March
കേന്ദ്രമന്ത്രിയുടെ വീടിന് മുന്നില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിയുടെ വീടിന് മുന്നില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കേന്ദ്ര മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവേദ്ക്കറിന്റെ വീടിന് മുന്നിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് പോലീസിന്റെ…
Read More » - 30 March
നിയമങ്ങള്‍ കാറ്റില്‍പ്പറത്തി തൊഴിലാളികള്‍; ഒരു കട്ടിലിറക്കാന് ആവശ്യപ്പെട്ടത് 100 രൂപ
പാലക്കാട്: സര്‍ക്കാരിന്റെ നിയമങ്ങള്‍ കാറ്റില്‍പ്പറത്തി സിഐടിയു തൊഴിലാളികള്‍. പ്രായമായവര്‍ക്കുള്ള കട്ടിലിറക്കാന് അധികകൂലി ചോദിച്ചാണ് സിഐടിയു തൊഴിലാളികള്‍ പ്രശ്നമുണ്ടായത്. പാലക്കാട് പെരുവെമ്പ് പഞ്ചായത്തിന്റെ പദ്ധതി പ്രകാരമാണ് കട്ടില് വിതരണം…
Read More » - 30 March
ഹാന്‍ഡ് വാഷുകള്‍ ഉപയോഗിക്കുന്നവരാണോ നിങ്ങള്‍ ? എങ്കില്‍ സൂക്ഷിക്കുക
അസിഡിറ്റി മുതല്‍ കോമയിലേക്ക് നയിക്കുന്ന രോഗങ്ങള്‍ വരെ ഇത്തരത്തില്‍ കുട്ടികള്‍ക്കുണ്ടാവാം. ഹാന്‍ഡ് വാഷില്‍ ഉപയോഗിക്കുന്ന നിലവാരം കുറഞ്ഞ ചേരുവകളും ഇത്തരമൊരു പ്രശ്നത്തിലേക്ക് നയിക്കാം.
Read More » - 30 March
ചെങ്ങന്നൂരിലെ ഭൂരിഭാഗം പേരും മദ്യപാനികള്‍; വിവാദ പരാമര്‍ശവുമായി സി.പി.ഐ.എം ജില്ലാ സെക്രട്ടറി
ചെങ്ങന്നൂര്‍: ചെങ്ങന്നൂരിലെ ഭൂരിഭാഗം പേരും മദ്യപാനികളാണെന്ന വിവാദ പരാമര്‍ശവുമായി സി.പി.ഐ.എം ജില്ലാ സെക്രട്ടറി. ചെങ്ങന്നൂരിലെ ഭൂരിഭാഗം പേരും മദ്യപാനികളാണെന്നും അതിനാല്‍ പുതിയ ബിവറേജ് ഔട്ട്ലെറ്റുകള് ആരംഭിക്കുന്നത് ഉപതെരഞ്ഞെടുപ്പ്…
Read More » - 30 March
പണം തിരികെ ചോദിച്ചതിന് യുവാവിനെ മരത്തിൽ കെട്ടിയിട്ട് തല്ലി
ഉത്തർപ്രദേശ്: പണം തിരികെ ചോദിച്ചതിന് യുവാവിനെ മരത്തിൽ കെട്ടിയിട്ട് തല്ലി. ഉത്തർപ്രദേശിലെ ഡിയോറിയ ജില്ലയിലാണ് സംഭവം. കൊടുത്ത പണം തിരികെ ചോദിച്ചയാളെ ഒരു സംഘം യുവാക്കൾ ചേർന്ന്…
Read More » - 30 March
പ്രമുഖ ഓണ്‍ലൈന്‍ പത്ര ഉടമ അറസ്റ്റില്‍
ബെംഗളൂരു•സാമുദായിക വിദ്വേഷം ഉണ്ടക്കുന്ന തരത്തില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന് ‘പോസ്റ്റ് കാര്‍ഡ് ന്യൂസ്’ സഹ സ്ഥാപകന്‍ മഹേഷ് വിക്രം ഹെഗ്ഡെയെ കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ചയയിരുന്നു…
Read More » - 30 March
കാസർകോട്ട് മൊെബെല്‍ഫോണില്‍ പാട്ടുകേട്ട് ട്രാക്ക് മുറിച്ചുകടന്ന യുവാക്കള്‍ ട്രെയിനിടിച്ച് മരിച്ചു
കാസര്‍ഗോഡ്: മൊെബെല്‍ഫോണില്‍ സംഗീതം ആസ്വദിച്ച് റെയില്‍വേ ട്രാക്കിലൂടെ നടന്ന രണ്ടു യുവാക്കൾ ട്രെയിനിടിച്ചു മരിച്ചു. ട്രാക്കിലൂടെയുള്ള യുവാക്കളുടെ സഞ്ചാരം എന്ജിന് ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെട്ട് പലവട്ടം ഹോണ്‍ മുഴക്കിയെങ്കിലും…
Read More » - 30 March
ലൈംഗികതൃപ്തിക്കായി അശ്ലീല വീഡിയോകള്‍ സ്ഥിരമായി കാണാറുണ്ടോ? എങ്കില്‍ നിങ്ങള്‍ ഈ രോഗത്തിന് അടിമയാണ്
ലൈംഗികതൃപ്തിക്കായി പതിവായി അശ്ലീല വീഡിയോകള്‍ കാണുന്നത് ഉദ്ധാരണശേഷി കുറയാന്‍ ഇടയ്ക്കുമെന്ന് ഒരു പഠനം. ആളുകള്‍ പോണ് വീഡിയോകള്‍ കാണുമ്പോള്‍ തലച്ചോറില്‍ ഡോപമിന്‍ എന്ന അനുഭൂതിദായകമായ ഹോര്‍മോണിന്റെ പ്രവാഹം…
Read More » - 30 March
തിരുവനന്തപുരം- കാസര്‍ഗോഡ് സമാന്തര പാത; നിര്‍ണായക തീരുമാനം ഇങ്ങനെ
തിരുവനന്തപുരം: തിരുവനന്തപുരം- കാസര്‍ഗോഡ് സമാന്തര പാതയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് നിര്‍ണായക തീരുമാനവുമായി സര്‍ക്കാര്‍. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ നിലവിലുള്ള റെയില്‍ പാതക്ക് സമാന്തരമായി മൂന്നും നാലും…
Read More » - 30 March
സ്വയം ചാട്ടവാറുകൊണ്ട് അടിച്ച് പാപ പരിഹാരം തേടി ഇവർ ദുഃഖവെള്ളി ആചരിക്കുന്നു
സ്വയം ചാട്ടവാറുകൊണ്ട് അടിച്ചും, മൂര്‍ച്ചയേറിയ ബ്ലെയ്ഡ് കൊണ്ട് പുറം കീറി മുറിച്ചും തങ്ങളുടെ പാപങ്ങള്‍ക്ക് പരിഹാരം തേടി ഫിലിപ്പൈന്‍സിലെ ക്രിസ്ത്യാനികള്‍ ദുഃഖ വെള്ളി ആചരിക്കുന്നു.തങ്ങളുടെ അസുഖങ്ങളും, പാപങ്ങളും…
Read More » - 30 March
വീട്ടമ്മ കഞ്ചാവ് വളർത്തിയത് വൈദ്യരുടെ നിർദേശ പ്രകാരം!!
കൊച്ചി: വീടിന്റെ ടെറസ്സിൽ കഞ്ചാവ് ചെടി വളർത്തിയ വീട്ടമ്മ പിടിയിൽ. കലൂര്‍ കതൃക്കടവ് വട്ടേക്കാട്ട് റോഡില്‍ ജോസണ്‍ വീട്ടില്‍ മേരി ആന്‍ ക്ലമന്റ് എന്ന മുപ്പത്തയേഴുകാരിയാണ് കഞ്ചാവ്…
Read More » - 30 March
വനിതാ കോളേജില്‍ അഡ്മിഷന് തേടി യുവാവ് : ഇന്റര്‍വ്യൂവില്‍ യുവാവ് നല്കിയ മറുപടി കേട്ട് കോളേജ് അധികൃതര്‍ ഞെട്ടി
വനിതാ കോളേജില്‍ അഡ്മിഷന് തേടി കൗമാരക്കാരന്. എല്ലാവര്‍ഷവും യൂണിവേഴ്സിറ്റിയില്‍ ഒരു ബിരുദ സീറ്റ് ആണ്‍കുട്ടിക്ക് വേണ്ടി മാറ്റിവയ്ക്കാറുണ്ട്. എന്നാല്‍ അതിന് വേണ്ടി ആരും അപേക്ഷിക്കാറില്ല. ഇന്റര്‍വ്യൂവില്‍ യുവാവ്…
Read More » - 30 March
മദ്യത്തിന്റെ പേരിൽ അമ്മയെ തള്ളിയിട്ട് കൊന്ന് മകൻ
ചെന്നൈ: ഒളിപ്പിച്ചുവെച്ച മദ്യം എടുത്ത് മാറ്റിയ അമ്മയെ മകൻ തള്ളിയിട്ട് കൊന്നു. ടിപി ഛത്രം സ്വദേശിയായ നീലകണ്ഠനാണ് മദ്യത്തിന്റെ പേരിൽ അമ്മ കലാവതിയെ കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസമായിരുന്നു…
Read More » - 30 March
രണ്ട് വര്‍ഷത്തിന് ശേഷം കടലില്‍ പോയ ക്യാമറ കണ്ട് അമ്പരന്ന് ഉടമ; നാടകീയ സംഭവം ഇങ്ങനെ
തായ്വാന്: രണ്ട് വര്‍ഷത്തിന് ശേഷം കടലില്‍ പോയ ക്യാമറ കണ്ട് അമ്പരന്ന് ഉടമ. ഒരിക്കലും തിരികെ ലഭിക്കില്ലെന്ന് കരുതിയ ക്യാമറയാണ് രണ്ടു വര്‍ഷത്തിനു ശേഷം കേടാകാതെ ഉടമയ്ക്ക്…
Read More » - 30 March
റേഡിയോ ജോക്കിയുടെ കൊലപാതകം നിര്‍ണ്ണായക വഴിത്തിരിവിലേക്ക്: വിദേശത്തെ സ്ത്രീ ബന്ധം സമ്മതിച്ചു
തിരുവനന്തപുരം : കിളിമാനൂരില്‍ മുന്‍ റേഡിയോ ജോക്കിയുടെ കൊലപാതകത്തില്‍ കൊലയാളി സംഘത്തെക്കുറിച്ച് സൂചനകള്‍ ലഭിച്ചു. ഇവര്‍ സഞ്ചരിച്ച കാര്‍ വാടകയ്ക്കെടുത്തത് കായംകുളം സ്വദേശിയെന്ന നിര്‍ണായക മൊഴി പൊലീസിന്…
Read More » - 30 March
വയൽക്കിളികളുടെ പ്രശ്നം പരിഹരിച്ചിട്ടു വന്നാൽ മതിയെന്ന് മുഖ്യമന്ത്രിക്ക് ഗഡ്കരി നിർദ്ദേശം നൽകിയതായി ബി ഗോപാലകൃഷ്ണന്
കണ്ണൂര്‍: കീഴാറ്റൂരില്‍ വയല്‍ക്കിളികളുടെ പ്രശ്നം പരിഹരിക്കാതെ ഇനി കാണാൻ ശ്രമിക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി നിർദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി…
Read More » - 30 March
ചോദ്യപേപ്പർ ചോർച്ച; പരീക്ഷാ കണ്‍ട്രോളറെ ചോദ്യം ചെയ്തത് നാല് മണിക്കൂർ
ന്യൂഡല്‍ഹി: സിബിഎസ്ഇ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ പരീക്ഷാ കണ്‍ട്രോളറെ ഡല്‍ഹി ക്രൈംബ്രാഞ്ച് നാലു മണിക്കൂര്‍ ചോദ്യം ചെയ്തു. സിബിഎസ്ഇ പത്താം ക്ലാസ് കണക്ക്, പന്ത്രണ്ടാം ക്ലാസ് എക്കൊണോമിക്സ്…
Read More » - 30 March
മസ്സാജ് കാര്‍ഡുകള്‍ വിതരണം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി ദുബായ് മുനിസിപ്പാലിറ്റി
ദുബായ് : സ്ത്രീകളുടെ വൃത്തികെട്ട ചിത്രങ്ങളുമായി മസ്സാജ് സേവന കാർഡുകളുടെ വിതരണം ദുബായിൽ വർധിച്ചുവരുന്നതായി കണ്ടെത്തിയതിനെത്തുടർന്ന് മസ്സാജ് കാര്‍ഡുകള്‍ വിതരണം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടികളുമായി ദുബായ് മുനിസിപ്പാലിറ്റി.…
Read More »