Latest NewsKerala

സഫീര്‍ വധക്കേസ് ; ഒരാൾ കൂടി അറസ്റ്റിൽ

പാലക്കാട്: സഫീര്‍ വധക്കേസ് ഒരാൾ കൂടി അറസ്റ്റിൽ. അക്രമിസംഘത്തോടൊപ്പമുണ്ടായിരുന്ന പതിനേഴുകാരനാണ് പോലീസ് പിടിയിലായത്. മണ്ണാർക്കാട് നഗരസഭാ കൗൺസിലർ വറോടൻ സിറാജുദീന്‍റെ മകനും വസ്ത്രവ്യാപാരിയുമായ സഫീറിനെ ഫ്രെബുവരി 25 ന് രാത്രി ഒരു സംഘം കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

കുന്തിപ്പുഴ മൽസ്യ മാർക്കറ്റുമായി ബന്ധപ്പെട്ട് സിപിഐ-മുസ്‌ലിം ലീഗ്‌ സംഘർഷം നിലനിൽക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. സാരമായി പരുക്കേറ്റ സഫീറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ നഷ്ടപ്പെട്ടിരുന്നു.

Also read ;ഡിവൈഎഫ്ഐ പ്രവർത്തകനെ വെട്ടിപരിക്കേൽപ്പിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button