തിരുവനന്തപുരം: ദുരൂഹ സാഹചര്യത്തില്‍ മരണമടഞ്ഞ ലിത്വേനിയന്‍ വനിത ലിഗയുടെ മരണം സംബന്ധിച്ച അന്വേഷണം വെല്ലുവിളിയെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട എല്ലാ പരിശോധനയും മുന്നോട്ട് പോവുകയാണ്. വിദഗ്ധ മെഡിക്കല്‍ സംഘത്തിന്റെ അഭിപ്രായം ലഭിച്ച ശേഷമേ അന്തിമ നിഗമനത്തിലെത്തുവെന്നും അദ്ദേഹം പറഞ്ഞു.
ഐജിയുടെ നേതൃത്വത്തിലാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്. അന്വേഷണം ആരംഭിച്ചതിനു പിന്നാലെ ലിഗയുടെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് ആരോപിച്ച് ലിഗയുടെ ഭര്‍ത്താവ് ആന്‍ഡ്രൂസും സഹോദരി ഇലിസും വാര്‍ത്താ സമ്മേളനം നടത്തി.
Post Your Comments