തിരുവനന്തപുരം: വരാപ്പുഴ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് പോലീസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയ സംഭവത്തിൽ വിമർശനവുമായി മനുഷ്യാവകാശ കമ്മീഷൻ രംഗത്ത്. ആലുവ റൂറൽ എസ്.പി ആയിരുന്ന
എ.വി ജോർജിനെ പോലീസ് അക്കാദമിയിലേക്ക് മാറ്റിയത് ശരിയായില്ലെന്നും ആരോപണ വിധേയൻ ട്രെയിനിങ് സ്ഥാപനത്തിന്റെ തലപ്പത്ത് വരരുതെന്നും മനുഷ്യാവകാശ കമ്മിഷന്‍ ആക്ടിങ് ചെയര്‍പേഴ്‌സണ്‍ പി. മോഹനദാസ് വ്യക്തമാക്കി.
Post Your Comments