ഗുവാഹട്ടി: സ്ത്രീധനം നല്‍കിയില്ലെന്നാരോപിച്ച് വിവാഹ കഴിഞ്ഞ് 3ാം ദിനം ഭര്‍ത്താവും 2 സുഹൃത്തുക്കളും ചേര്‍ന്ന് യുവതിയെ പീഡിപ്പിച്ചു. ആസാമിലെ കരീംഗഞ്ജ് ജില്ലയിലാണ് സംഭവം. ഭര്‍ത്താവ് സ്വര്‍ണമുള്‍പ്പെടെ സ്ത്രീധനം ആവശ്യപ്പെട്ടിരുന്നു. ഇത് നല്‍കാത്തതിനാലായിരുന്നു പീഡനം.
also read: നവവധു വീടിനുള്ളില്‍ മരിച്ച നിലയില്‍
പീഡനത്തിനിരയായ നവവധു ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിയപ്പോഴായിരുന്നു പീഡനവിവരം പുറത്തറിഞ്ഞത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് പ്രതികൾക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തു. യുവതി ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
Post Your Comments