Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2018 -16 April
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വിമര്‍ശിച്ച് സൗദി രാജാവ്
റിയാദ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വിമര്‍ശിച്ച് സൗദി രാജാവ്. ഞായറാഴ്ച ആരംഭിച്ച അറബ് ലീഗിലായിരുന്നു സല്മാന് രാജാവിന്റെ വിമര്‍ശനം. ഇസ്രയേലിലെ അമേരിക്കന്‍ എംബസി ടെല്‍അവീവില്‍ നിന്നും…
Read More » - 16 April
മാസ്മരിക ഇന്നിംഗ്സുമായി ധോണി നയിച്ചിട്ടും ചെന്നൈക്ക് തടയിട്ട് പഞ്ചാബ്
മൊഹാലി: ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സിന് 11-ാം ഐപിഎല്‍ സീസണില്‍ ആദ്യ തോല്‍വി. കിംഗ്സ് ഇലവന് പഞ്ചാബിനോട് നാല് റണ്‍സിന്റെ തോല്‍വിയാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ്…
Read More » - 16 April
ഇന്ന് ഹര്‍ത്താല്‍?, സത്യാവസ്ഥ ഇതാണ്
തിരുവനന്തപുരം: ജമ്മു കശ്മീരിലെ കത്വയില്‍ എട്ട് വയസുകാരിയെ ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് ഹര്‍ത്താല്‍ എന്ന് സോഷ്യല്‍ മീഡിയകളില്‍ വാര്‍ത്ത വ്യാപകമായി പ്രചരിച്ചിരുന്നു.…
Read More » - 16 April
ചര്‍ച്ചയിലൂടെ പരിഹരിക്കാവുന്ന പ്രശ്നമേ ഇന്ത്യയുമായുള്ളൂ എന്ന് പാക് സൈനിക മേധാവി
ഇസ്ലാമാബാദ്: ചര്‍ച്ചകളിലൂടെ പരിഹരിക്കാവുന്ന പ്രശ്നങ്ങളേ ഇന്ത്യയുമായി ഉള്ളു എന്ന് പാക്കിസ്ഥാന്റെ സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വ. കശ്മീര്‍ അടക്കമുള്ള ഇന്ത്യ-പാക് പ്രശ്നങ്ങള്‍ സമാധാന ചര്‍ച്ചകളിലൂടെ…
Read More » - 16 April
ഓം നമഃശിവായ എന്ന പഞ്ചാക്ഷരീമന്ത്രം ഉരുവിടുന്നതിന്റെ ഗുണങ്ങള്‍
പഞ്ചാക്ഷരി മന്ത്രമാണ് ഓം നമ ശിവായ. ഈ മന്ത്രം ഉരുവിടുന്നത് മൂലമുണ്ടാകുന്ന ഗുണങ്ങളെക്കുറിച്ച് അറിയാം. ത്രിസന്ധ്യയ്ക്കു നമഃശിവായ എന്ന പഞ്ചാക്ഷരീമന്ത്രം 108 പ്രാവശ്യം വീട്ടിലിരുന്ന് ഉരുവിടുന്നത് വീട്ടിൽ …
Read More » - 16 April
പള്ളി വികാരിയെ വിശ്വാസികള്‍ തടഞ്ഞുവെച്ചു
തൃശൂര്‍: കൊരട്ടി സെന്റ് മേരീസ് ഫെറോന പള്ളിയില്‍ വീണ്ടും വിശ്വാസികളുടെ പ്രതിഷേധം. പുതുതായി ചുമതലയേല്‍ക്കാനെത്തിയ വികാരി ഫാദര്‍ ജോസഫ് തെക്കിനിയത്തിനെ വിശ്വാസികള്‍ മണിക്കൂറുകളോളം തടഞ്ഞുവച്ചു. കാണിക്ക സ്വര്‍ണം…
Read More » - 16 April
പ്രശസ്ത സംവിധായകന് അന്തരിച്ചു
റോം: പ്രശസ്ത ഇറ്റാലിയന്‍ സംവിധായകന് വിറ്റോറിയോ തവിയാനി നിര്യാതനായി. ഇറ്റാലിയന്‍ സംവിധായക സഹോദരന്മാരിലെ മൂത്ത സഹോദരനായ ഇദ്ദേഹം ഏറെ നാളായി രോഗബാധിതനായി കഴിയുകയായിരുന്നു എന്നാണ് വിവരം. ഇറ്റാലിയന്‍…
Read More » - 15 April
വയറ്റിലെ കാന്‍സര്‍ : ഈ ലക്ഷണങ്ങള്‍ അവഗണിയ്ക്കരുത് ; അത് അള്‍സര്‍ ആകണമെന്നില്ല
ക്യാന്‍സര്‍- അനിയന്ത്രിതമായ കോശവളര്‍ച്ചയും കലകള്‍ നശിക്കുകയും ചെയ്യുന്ന രോഗം. ജീവിത ശൈലിയാണ് ഒരു പരിധിവരെ കാന്‍സര്‍ വരാനുള്ള കാരണമായി വൈദ്യശാസ്ത്രം പറയുന്നത്. വ്യക്തിയുടെ ജീന്‍, ജീവിക്കുന്ന പരിസ്ഥിതി…
Read More » - 15 April
കർണാടക തെരഞ്ഞെടുപ്പ് ; സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്
ബെംഗളൂരു ; കർണാടക തെരഞ്ഞെടുപ്പ് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. 218 സീറ്റുകളിലേക്കുമുള്ള സ്ഥാനാർഥിപട്ടികയാണ് എഐസിസി പുറത്തുവിട്ടത്. ഇത്തവണ മുഖ്യമന്ത്രി സിദ്ധരാമയ്യ മൈസൂരുവിലെ ചാമുണ്ഡേശ്വരി മണ്ഡലത്തിൽ നിന്ന് മത്സരിക്കുമ്പോൾ…
Read More » - 15 April
സ്വകാര്യ മേഖലയില്‍ ജോലിചെയ്യുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത
ന്യൂഡല്‍ഹി : സ്വകാര്യ മേഖലയില്‍ ജോലിചെയ്യുന്നവര്‍ക്ക് വരുന്നവര്‍ഷം നല്ലതാവുമെന്ന് എച്ച്. ആര്. വിദഗ്ദ്ധര്‍. വരുന്ന സാമ്പത്തിക വര്‍ഷം ശമ്പളവും മറ്റ് അനുകൂല്യങ്ങളും 9 -12 ശതമാനം വരെ…
Read More » - 15 April
ജിമെയിലാണോ നിങ്ങൾ ഉപയോഗിക്കുന്നത് ? എങ്കിൽ ശ്രദ്ധിക്കുക
പുതിയ മാറ്റത്തിന് ഒരുങ്ങി വെബ് ജിമെയിൽ. അധികം വൈകാതെ പുതിയ ചില ഫീച്ചറുകൾ ജിമെയിലിൽ പ്രതീക്ഷിക്കാം. സ്മാര്‍ട്ട് റിപ്ലൈ, സ്നൂസ് ഫീച്ചർ എന്നീ മാറ്റങ്ങളാണ് ഗൂഗിൾ കൊണ്ട്…
Read More » - 15 April
നാളെ ഹര്‍ത്താലാണോ? സത്യം ഇതാണ്
തിരുവനന്തപുരം•കത്വയില്‍ എട്ടുവയസുകാരി കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച ജനകീയ ഹര്‍ത്താല്‍ ആണെന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചാരണം. ഇന്ന് അര്‍ദ്ധരാത്രി 12.00 മുതല്‍ നാളെ രാത്രി…
Read More » - 15 April
അങ്കമാലിയിൽ വെടിക്കെട്ടപകടം ;ഒരാൾ മരിച്ചു
എറണാകുളം ; അങ്കമാലിയിൽ പള്ളിപ്പെരുന്നാളിനിടെ പടക്കപ്പുരയ്ക്ക് തീപിടിച്ച് ഒരാൾ മരിച്ചു. ഞായറാഴ്ച രാത്രി എട്ടരയോടെ അങ്കമാലിക്കടുത്ത് കറുകുറ്റിയിലുണ്ടായ അപകടത്തിൽ മുല്ലപ്പറമ്പൻ സാജുവിന്റെ മകൻ സൈമണ്‍ (21) ആണ് മരിച്ചത്. എട്ടു പേർക്ക് പരിക്കേറ്റു.…
Read More » - 15 April
ഗോപിനാഥന്‍പിള്ളയുടെ മരണം : കാറപടം കരുതികൂട്ടിയെന്ന് സംശയം : കാറിനു പിന്നാലെ ലോറി പോകുന്ന ദൃശ്യങ്ങള്‍
ആലപ്പുഴ : ഗുജറാത്തില്‍ വ്യാജ ഏറ്റമുട്ടലില്‍ കൊല്ലപ്പെട്ട പ്രാണേഷ് കുമാറിന്റെ പിതാവ് ഗോപിനാഥന് പിള്ളയുടെ അപകട മരണം സംബന്ധിച്ച് പൊലീസ് ഉന്നത തല അന്വേഷണം ആരംഭിച്ചു. ഏറ്റുമുട്ടല്‍…
Read More » - 15 April
അസം റൈഫിള്‍സിൽ അവസരം
ആശ്രിത നിയമനത്തിന് ഒരുങ്ങി അസം റൈഫിള്‍സ്. സോള്‍ജ്യര്‍,പേഴ്സണല്‍ അസിസ്റ്റന്റ്,ആര്‍മറര്‍,നഴ്സിങ് അസിസ്റ്റന്റ്,കുക്ക് എന്നീ തസ്തികളിലാണ് അവസരം. അസം റൈഫിള്‍സില്‍ സര്‍വീസിലിരിക്കെ കൊല്ലപ്പെട്ടവരുടെയോ മരിച്ചവരുടെയോ കാണാതായവരുടെയോ ആല്ലെങ്കില്‍ ആരോഗ്യപരമായ കാരണത്താല്‍…
Read More » - 15 April
സഞ്ജുവിന്റെ തകർപ്പൻ ബാറ്റിങ്ങിൽ രാജസ്ഥാന് മിന്നും ജയം
സഞ്ജു വി. സാംസന്റെ ബാറ്റിംഗ് മികവില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ തകർപ്പൻ ജയം സ്വന്തമാക്കി രാജസ്ഥാന് റോയല്‍സ്. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ 19 റണ്‍സിനാണ് രാജസ്ഥാൻ തകർത്തത്.…
Read More » - 15 April
ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയെ തിരിച്ചറിഞ്ഞില്ല : പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍
സൂറത്ത് : ഗുജറാത്തിലെ സൂറത്തില്‍ മാനഭംഗത്തിന് ഇരയായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടി, ദിവസങ്ങളോളം തടങ്കലില്‍വച്ച് പീഡിപ്പിക്കപ്പെട്ടിരിക്കാമെന്ന് പൊലീസ്. ഒരു നിശ്ചിത കാലത്തേക്ക് പെണ്‍കുട്ടി തടങ്കലില്‍ അകപ്പെട്ടിരിക്കാനും…
Read More » - 15 April
ക്വാറിയിൽ കുളിക്കാനിറങ്ങിയ അമ്മയും മകളും ഉൾപ്പടെ നാല് പേര് മുങ്ങി മരിച്ചു
തൃശൂർ: വെള്ളം നിറഞ്ഞ ക്വാറിയിൽ കുളിക്കാനിറങ്ങിയ അമ്മയും മകളും ഉൾപ്പടെ നാല് പേര് മുങ്ങി മരിച്ചു. തൃശൂർ കുന്നംകുളത്തിനു സമീപം അഞ്ഞൂർകുന്നിൽ ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. അഞ്ഞൂര്…
Read More » - 15 April
രോഗിയുടെ ഭര്‍ത്താവിനെ ബന്ധു കുത്തിക്കൊന്നു; സംഭവം തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ
തിരുവനന്തപുരം: രോഗിയുടെ ഭര്‍ത്താവിനെ ബന്ധു ബിയര്‍ കുപ്പികൊണ്ട് കുത്തിക്കൊന്നു. തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിലാണ് സംഭവം. നേമം കല്ലിയൂര്‍ സ്വദേശി കൃഷ്ണകുമാറാണ് കൊല്ലപ്പെട്ടത്. കൂടെയുണ്ടായിരുന്ന ഒരാള്‍ക്ക് പരിക്കേറ്റു.…
Read More » - 15 April
വൃക്ക രോഗികള്‍ ഒഴിവാക്കണം ഈ ഭക്ഷണങ്ങള്‍
ശരീരത്തിലെ പ്രധാന അവയവങ്ങളിൽ ഒന്നാണ് വൃക്ക. വൃക്കകളുടെ പ്രവർത്തന തകരാറുകൾ തുടക്കത്തിലേ മനസിലാക്കാൻ ശ്രമിയ്ക്കണം ഇല്ലെങ്കിൽ വൃക്കകള്‍ പ്രവര്‍ത്തനരഹിതമായി ഗുരുതരമായ രോഗാവസ്ഥയിലേക്കായിരിക്കും നിങ്ങളെ കൊണ്ടെത്തിക്കുക. മൂത്രാശയ സംവിധാനങ്ങളുടെ പ്രവര്‍ത്തനത്തിലുണ്ടാകുന്ന…
Read More » - 15 April
ഐപിഎൽ മത്സരത്തിനിടെ യുവതിയെ അപമാനിക്കാൻ ശ്രമം
മുംബൈ: ഐ.പി.എല്‍ ക്രിക്കറ്റ് മത്സരത്തിനിടെ ഗാലറിയില്‍ യുവതിയെ അപമാനിക്കാൻ ശ്രമിച്ചതായി പരാതി. മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ ശനിയാഴ്ച രാത്രി നടന്ന മുംബൈ ഇന്ത്യന്‍സ്-ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് മത്സരത്തിനിടെയാണ്…
Read More » - 15 April
യാത്രക്കാര്‍ക്ക് എമിറേറ്റ്സിന്റെ മുന്നറിയിപ്പ്
ദുബായ്•ദുബായിയുടെ ഫ്ലാഗ്ഷിപ് വിമാനക്കമ്പനിയായ എമിറേറ്റ്സ് സൗജന്യ ടിക്കറ്റുകള്‍ വാഗ്ദാനം ചെയ്യുന്ന ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്ക് അത്ര അപരിചിതമല്ല. പലപ്പോഴും കമ്പനിയുടെ പേരില്‍ തട്ടിപ്പുകാര്‍ രംഗത്തിറങ്ങാറുണ്ട്. ഏറ്റവും പുതുതായി, കമ്പനിയുടെ…
Read More » - 15 April
എസ്.ആര്.പി പോളിറ്റ് ബ്യൂറോ, കേന്ദ്ര കമ്മിറ്റി സ്ഥാനങ്ങള്‍ ഒഴിയുന്നു; കേരളത്തിലേക്ക് മടങ്ങാൻ തീരുമാനം
ന്യൂഡല്‍ഹി: ആർ.എസ്. രാമചന്ദ്രന് പിള്ള സി.പി.എം പോളിറ്റ്ബ്യൂറോ, കേന്ദ്ര കമ്മിറ്റി അംഗത്വത്തില്‍ നിന്ന് ഒഴിയുന്നു. ഹൈദരാബാദില്‍ എപ്രില്‍ 18 – 22 തീയതികില്‍ നടക്കുന്ന 22…
Read More » - 15 April
കത്വ ബലാത്സംഗവും നരഹത്യയും : നിയമനടപടികള്‍ക്കെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെ പുതിയ ആരോപണം
ശ്രീനഗര്‍: ജമ്മു കത്വയിലെ കുപ്രസിദ്ധ ബലാത്സംഗക്കേസിലെ നിയമനടപടികള്ക്കെതിരേ പ്രതികരിച്ച ഹിന്ദു ഏക്താ മഞ്ചിന് കോണ്‍ഗ്രസ് ബന്ധമെന്ന്എ ആരോപണം. ബലാത്സംഗക്കേസിലെ പ്രതികള്‍ക്ക് അനുകൂലമായി പ്രകടനം നടത്തിയ ഹിന്ദു ഏക്താ…
Read More » - 15 April
ആര്.എസ്.എസിന്റെ ദാര്‍ശനിക ഗ്രന്ഥം കത്തിച്ചു
കോഴിക്കോട്•കത്വ, ഉന്നോവോ സംഭവങ്ങളില്‍ പ്രതിഷേധിച്ച് ആര്.എം.പിയുടെ യുവജനസംഘടനയായ റെവല്യൂഷണറി യൂത്ത് പ്രവര്‍ത്തകര്‍ ആര്.എസ്.എസിന്റെ ദാര്‍ശനിക ഗ്രന്ഥമായ വിചാരധാര കത്തിച്ചു. ആര്.എസ്.എസിന്റെ രണ്ടാമത്തെ സര്‍സംഘചാലക് ആയിരുന്ന മാധവ സദാശിവ…
Read More »