Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2018 -30 April
ശ്രീജിത്തിന്റെ വീട് സന്ദർശിക്കാൻ ഒരുങ്ങി കോടിയേരി ബാലകൃഷ്ണൻ
തിരുവനന്തപുരം ; വരാപ്പുഴയിൽ പോലീസ് കസ്റ്റഡിയിൽ മർദനമേറ്റു മരിച്ച ശ്രീജിത്തിന്റെ വീട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണൻ സന്ദർശിക്കും. രാഷ്ട്രീയ വിശദീകരണ യോഗത്തിന് മുന്‍പായിരിക്കും സന്ദർശനം.…
Read More » - 30 April
ചികിത്സയ്ക്കെത്തിയ യുവതിയെ ഡോക്ടര്‍ അര്‍ദ്ധനഗ്നയാക്കി ചെയ്ത കാര്യങ്ങള്‍ ആരെയും ഞെട്ടിയ്ക്കും
ചെന്നൈ : ഭര്‍ത്താവിനൊപ്പം നെഞ്ച് വേദനയ്ക്ക് ചികിത്സ തേടി എത്തിയതായിരുന്നു 29 കാരിയായ യുവതി. എന്നാല്‍ ചികിത്സയുടെ ഭാഗമാണെന്ന വ്യാജനെ യുവതിയെ അര്‍ദ്ധനഗ്നയാക്കി കിടത്തിയ ശേഷം…
Read More » - 30 April
തലയിലും കണ്ണിന് താഴെയും തുളച്ചു കയറിയ അമ്പുമായി മാനുകള്‍ അലയുന്നു; കുറ്റവാളിയെ കണ്ടെത്തുന്നവർക്ക് പാരിതോഷികം
ഒറിഗോണ്‍: തലയിലും കഴുത്തിലും തുളച്ചു കയറിയ അമ്പുമായി മാനുകൾ അലയുന്നു. ഒറിഗോണ്‍ വനപ്രദേശത്താണ് അമ്പ് തുളച്ചുകയറിയ നിലയിൽ മാനുകളെ കണ്ടെത്തിയിരിക്കുന്നത്. അന്വേഷണം നടത്തിയിട്ടും കുറ്റവാളികളെ പിടികൂടാൻ കഴിയാത്തതിനാൽ…
Read More » - 30 April
മുന്‍ മന്ത്രി കെ ബാബുവിന് നോട്ടീസ്
മുന്‍ മന്ത്രി കെ ബാബുവിന് നോട്ടീസ്. അനധികൃത സ്വത്ത് സമ്പാദനക്കേസിലാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി നോട്ടീസ് അയച്ചത്. ബാബു നേരിട്ട് ഹാജരാകണമെന്നാണ് ഉത്തരവ്. കോടതി ബാബുവിനെതിരെ കുറ്റപത്രം…
Read More » - 30 April
വിവാദ പ്രസംഗം നടത്തിയ വിഎച്ച്പി നേതാവിനെതിരെ കേസെടുത്തു
കോഴിക്കോട്: കാസർഗോഡ് ബദിയടുക്ക ഹിന്ദു സമാജോത്സവത്തിൽ വിവാദ പ്രസംഗം നടത്തിയ വിഎച്ച്പി നേതാവ് സാധ്വി സരസ്വതിക്കെതിരേ കേസെടുത്തു. പ്രസംഗത്തിലൂടെ മതവികാരം വ്രണപ്പെടുത്തി സംഘർഷത്തിന് ആഹ്വാനം ചെയ്തതിനാണ് ജാമ്യമില്ല…
Read More » - 30 April
അല്‍വാലീദ് രാജകുമാരന്റെ ഉടസ്ഥതയിലുള്ള ഹോട്ടല്‍ 567 ദശലക്ഷം ഡോളറിന് വിറ്റു
റിയാദ് : അല്‍വാലീദ് രാജകുമാരന്റെ ഉടസ്ഥതയിലുള്ള ഹോട്ടല്‍ 567 ദശലക്ഷം ഡോളറിന് വിറ്റു. അല്‍വാലീദ് രാജകുമാരന്റെ ഉടമസ്ഥതയിലുള്ള മുവന്പിക്ക് ഹോട്ടലാണ് അക്കോര്‍ ഹോട്ടല്‍ ഗ്രൂപ്പിന് വിറ്റത്. അല്‍വാലിദ് ബിന്‍…
Read More » - 30 April
പാക് മാധ്യമങ്ങൾ ഇതാദ്യമായി ഇന്ത്യ-പാക് സൗഹൃദം വിഷയമാക്കുന്നു; കൊറിയകളുടെ മാതൃക തുടരാൻ തലക്കെട്ടുകൾ
ഇസ്ലാമാബാദ്: ദക്ഷിണ-ഉത്തര കൊറിയകളെ മാതൃകയാക്കി ഇന്ത്യക്കും, പാക്കിസ്ഥാനും അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിച്ചുകൂടേയെന്ന ചോദ്യവുമായി പാക് മാധ്യമങ്ങള്‍. കൊറിയകളുടെ ഭരണാധികാരികള്‍ തമ്മിലുള്ള കൂടിക്കാഴ്ചയെ അഭിനന്ദിച്ച് പ്രമുഖ പാക് മാധ്യമങ്ങൾ…
Read More » - 30 April
ഏറ്റുമുട്ടൽ ; രണ്ടു ഭീകരരെ വധിച്ചു
ജമ്മു: ഏറ്റുമുട്ടൽ രണ്ടു ഭീകരരെ വധിച്ചു. ജമ്മുകാഷ്മീരിലെ ദ്രബ്ഗാം മേഖലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലിൽ രണ്ടു ഭീകരരെയാണ് സുരക്ഷാസേന വധിച്ചത്. രണ്ടു സൈനികർക്കു പരിക്കേറ്റതായും,മേഖലയിലെ സുരക്ഷ…
Read More » - 30 April
യു.എ.ഇയില്‍ ഇന്ധന വിലയില്‍ മാറ്റം
ദുബായ്•യു.എ.ഇ ഇന്ധന വില കമ്മറ്റി മേയിലെ ഇന്ധന വില പ്രഖ്യാപിച്ചു. 5 ശതമാനം വാറ്റും കൂടി ചേര്‍ത്ത നിരക്കാണ് പ്രഖ്യാപിച്ചത്. സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന് ഏപ്രിലില്‍…
Read More » - 30 April
കോണ്‍ഗ്രസ് ‘നാടക കമ്പനി’യാണെന്ന് പരിഹസിച്ച് കേന്ദ്രമന്ത്രി
ബെല്‍ഗാം: കോണ്‍ഗ്രസ് ‘നാടക കമ്പനി’യാണെന്ന് പരിഹസിച്ച് കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ്ഡേ. കര്‍ണാടകയിലെ കിറ്റൂര്‍ താലൂക്കിലുള്ള തിഗഡൊല്ലി ഗ്രാമത്തില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.…
Read More » - 30 April
ആളുകളുടെ ശരീരം ഒഴികെയുള്ള പ്രദേശങ്ങളില്‍ നിർത്താതെ പെയ്യുന്ന മഴ; ‘റെയിന്‍ റൂം’ സംവിധാനവുമായി ഷാർജ
ഷാർജ: ആളുകളുടെ ശരീരം ഒഴികെയുള്ള പ്രദേശങ്ങളില്‍ നിർത്താതെ മഴ പെയ്യുന്ന ‘റെയിൻ റൂം’ സംവിധാനവുമായി ഷാർജ. ഷാര്‍ജ അല്‍ ബുഹൈറ കോര്‍ണിഷിലെ അല്‍ മജറയില്‍ ഷാര്‍ജ ആര്‍ട്ട്…
Read More » - 30 April
ഏവരും കാത്തിരുന്ന പ്രഖ്യാപനവുമായി ജിയോ
മുംബൈ ; ഏവരും പ്രത്യേകിച്ച് ഇന്ത്യന്‍ കോര്‍പ്പറേറ്റ് ലോകം കാത്തിരുന്ന പ്രഖ്യാപനവുമായി ജിയോ. കമ്പനി ലാഭത്തിലാണെന്നതാണ് ആ പ്രഖ്യാപനം. മുന്‍ പാദത്തെ അപേക്ഷിച്ച് 1.20 ശതമാനത്തിന്റെ വളര്‍ച്ചയുമായി…
Read More » - 30 April
ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ഇരുപത്തിയേഴുകാരന്റെ കണ്ണ് എലി കരണ്ടു
ഇരുപത്തിയേഴുകാരന്റെ കണ്ണ് എലി കരണ്ടു. മുംബൈയിലെ ജോഗേശ്വരിയിലുള്ള ബാല്‍ താക്കറെ ട്രോമ കെയര്‍ ഹോസ്പിറ്റലിലിൽ അബോധാവസ്ഥയില്‍ ചികിത്സയില്‍ കഴിഞ്ഞ യുവാവിനാണ് ദാരുണ സംഭവം ഉണ്ടായത്. എലി കരണ്ടത്…
Read More » - 30 April
15,000 കോടിയുടെ തീരദേശ പാത വരുന്നു : എട്ട് വരി പാത വരുന്നത് കടലിലൂടെ
മുംബൈ: എട്ട് വരിയുള്ള തീരദേശപാത വരുന്നു. ഭൂരിഭാഗവും കടലിലൂടെയാണ് എട്ട് വരി പാതയുടെ നിര്‍മ്മാണം. മുംബൈ നഗരത്തിന് സമാന്തരമായാണ് 15000 കോടിയുടെ തീരദേശപാത വരുന്നത്. പദ്ധതിയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍…
Read More » - 30 April
ചാവേര്‍ ആക്രമണത്തിൽ മാധ്യമ പ്രവര്‍ത്തകരടക്കം നിരവധി മരണം
കാബൂള്‍: കാബൂളില്‍ ഇരട്ട ചാവേര്‍ സ്ഫോടനം. മാധ്യമ പ്രവര്‍ത്തകരടക്കം 21 പേര് സംഭവത്തില്‍ കൊല്ലപ്പെട്ടു. 27 പേര്‍ക്കു പരിക്കേറ്റു. ഫ്രഞ്ച് വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പിയിലെ മുതിര്‍ന്ന ഫൊട്ടോഗ്രാഫര്‍…
Read More » - 30 April
ചെന്നൈ സൂപ്പർ കിങ്സിനെ സപ്പോർട്ട് ചെയ്ത് കിടിലൻ ഡാൻസുമായി സിവ; വീഡിയോ കാണാം
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ ധോണിയുടെ മകള്‍ സിവ മലയാളം പാട്ട് പാടുന്ന വീഡിയോ മുൻപ് വൈറലായിരുന്നു. സിവയുടെ കുഞ്ഞുകുഞ്ഞു കുസൃതികളും തമാശകളുമൊക്കെ ധോണി ഇൻസ്റ്റാഗ്രാമിൽ ഷെയർ…
Read More » - 30 April
തലസ്ഥാനത്ത് ആശുപത്രിയുടെ ചുമര് ഇടിഞ്ഞുവീണു; പിന്നീട് സംഭവിച്ചത്
തിരുവനന്തപുരം: തലസ്ഥാനത്ത് ആശുപത്രിയുടെ ചുമര് ഇടിഞ്ഞുവീണു. തിരുവനന്തപുരം തൈക്കാട് ഗവണ്മെന്റ് ആശുപത്രിയില്‍ ഗൈനക്കോളജി വിഭാഗം വാര്‍ഡിന്റെ ചുമരാണ് ഇടിഞ്ഞുവീണത്. സംഭവത്തില്‍ നവജാത ശിശു തലനാരിഴയ്ക്ക് രക്ഷപെട്ടു. എന്നാല്‍…
Read More » - 30 April
ഇത്തരം വിവരങ്ങള്‍ കൈമാറാത്ത കമ്പനികള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് തോമസ് ഐസക്
കോഴിക്കോട്: ചില വിവരങ്ങള്‍ കൈമാറാത്ത കമ്പനികള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി ധനമന്ത്രി തോമസ് ഐസക്. ജി.എസ്.ടിയില്‍ നിന്ന് ലഭിച്ച നേട്ടം ഉപഭോക്താക്കള്‍ക്ക് കൈമാറാത്ത കമ്പനികള്‍ക്കെതിരായാണ് നിയമനടപടികള്‍ സ്വീകരിക്കുകയെന്ന് അദ്ദേഹം…
Read More » - 30 April
പാകിസ്ഥാൻ എതിർപ്പ് മറികടന്ന് കിഷൻഗംഗ ജല വൈദ്യുത പദ്ധതി പൂർത്തിയാക്കി ഇന്ത്യ
ശ്രീനഗർ : പാകിസ്ഥാൻ എതിർപ്പ് മറികടന്ന് കിഷൻഗംഗ ജല വൈദ്യുത പദ്ധതി പൂർത്തിയാക്കി ഇന്ത്യ. കിഷൻ ഗംഗ നദിയിലാണ് പദ്ധതി നടപ്പാക്കിയത്. നദിയിലെ ജലം ഝലം നദിയിലെ…
Read More » - 30 April
ഞരമ്പുരോഗിയായ യുവാവ് വഴിയരികിൽ കാത്തുനിന്ന് യുവതിയോട് വികൃതമായ ചേഷ്ടകൾ: ആരെയും ഞെട്ടിപ്പിക്കുന്ന കഥ ഇങ്ങനെ
തിരുവനന്തപുരം: ഞരമ്പുരോഗിയായ യുവാവ് വഴിയരികിൽ കാത്തുനിന്ന് യുവതിയോട് വികൃതമായ ചേഷ്ടകൾ. വഴിയരികിൽ യുവതി ജോലിക്ക് പോകുന്നത് കാത്ത് നിന്ന ശേഷം സ്ഥിരമായി ലൈംഗിക പ്രദർശനം നടത്തിയിരുന്ന തിരുവനന്തപുരം…
Read More » - 30 April
ശ്രീജിത്തിന്റെ കസ്റ്റഡി മരണം; സിപിഎമ്മിന് പങ്കുണ്ടെന്ന് എം.എം.ഹസ്സന്
തിരുവനന്തപുരം: ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ സിപിഎമ്മിന് പങ്കുണ്ടെന്ന് വ്യക്തമാക്കി കെപിസിസി അധ്യക്ഷന്‍ എം.എം.ഹസ്സന്. വരാപ്പുഴയില്‍ കസ്റ്റഡി മരണത്തിനിരയായ ശ്രീജിത്തിനെ കസ്റ്റഡിയിലെടുക്കാന്‍ റൂറല്‍ എസ്പിക്ക് സിപിഎം പ്രാദേശിക നേതൃത്വം…
Read More » - 30 April
ലിഗയുടെ സഹോദരിയെ സഹായിച്ചതിന് പോലീസ് വേട്ടയാടുന്നുവെന്ന് അശ്വതി ജ്വാല
തിരുവനന്തപുരം: വിദേശ വനിത ലിഗയെ കാണാതായതിന്റെ പേരില്‍ പണപ്പിരിവ് നടത്തിയെന്ന പരാതിയിന്മേല് പൊലീസ് വേട്ടയാടുന്നുവെന്ന് സാമൂഹ്യ പ്രവര്‍ത്തക അശ്വതി ജ്വാല. സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വീട്ടിലും ഓഫീസിലും…
Read More » - 30 April
ഇത്തരം സാഹചര്യങ്ങളിൽ യുഎഇ റസിഡൻസ് വിസ ലഭിക്കാൻ ചെയ്യേണ്ടത്
യുഎഇ : പാകിസ്ഥാനി യുവാവിന് തന്റെ ഭാര്യയുടെ ആദ്യ വിവാഹത്തിലുള്ള കുട്ടിയെ യുഎഇ റസിഡൻസ് വിസ ലഭിക്കാൻ ചെയ്യേണ്ടത്, പാകിസ്ഥാൻ കോടതിയിൽ നിന്ന് ലഭിക്കുന്ന നോ ഒബ്ജക്ഷൻ…
Read More » - 30 April
മനുഷ്യ ജീവന് ഭീഷണിയാകുന്ന പുഴുക്കള്‍ പെരുകുന്നു, ഛര്‍ദ്ദി, ചര്‍മ്മ പ്രശ്നങ്ങള്‍ എന്നിവയുണ്ടേല് സൂക്ഷിക്കുക
മനുഷ്യ ജീവന് ഭീഷണിയാകുന്ന പുഴുക്കള്‍ പെരുകുന്നു. കനത്ത ജാഗ്രതാ നിര്‍ദേശമാണ് ഇതിനെ തുടര്‍ന്ന് നല്‍കിയിരിക്കുന്നത്. കലശലായ ചുമ, ഛര്‍ദ്ദി എന്നിവയാണ് ഇവ മൂലമുണ്ടാകുന്ന അലര്‍ജിയുടെ ആദ്യ ലക്ഷണം.…
Read More » - 30 April
ആറുവയസ്സുകാരിയെ പീഡിപ്പിച്ചുകൊന്ന കേസില്‍ പ്രതിക്കു വധശിക്ഷ
ബെംഗളൂരു: ആറുവയസ്സുകാരിയെ പീഡിപ്പിച്ചുകൊന്ന കേസില്‍ പ്രതിക്കു വധശിക്ഷ. ബാലപീഡകര്‍ക്കു വധശിക്ഷ നല്‍കാനുള്ള പുതിയ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് 35കാരനായ പ്രതി അനില്‍ ബലഗറിനെ 10 വര്‍ഷം കഠിനതടവിനു ശേഷം…
Read More »