തിരുവനന്തപുരം: തലസ്ഥാനത്ത് ആശുപത്രിയുടെ ചുമര് ഇടിഞ്ഞുവീണു. തിരുവനന്തപുരം തൈക്കാട് ഗവണ്മെന്റ് ആശുപത്രിയില്‍ ഗൈനക്കോളജി വിഭാഗം വാര്‍ഡിന്റെ ചുമരാണ് ഇടിഞ്ഞുവീണത്. സംഭവത്തില്‍ നവജാത ശിശു തലനാരിഴയ്ക്ക് രക്ഷപെട്ടു. എന്നാല്‍ സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
Post Your Comments