KeralaLatest NewsNews

പെർമിറ്റ് ഇല്ലാതെ സ്വകാര്യ ബസ് ഓടിയത് ഒമ്പത് മാസം; മത്സരയോട്ടം വിനയായി

കോഴിക്കോട്: പെർമിറ്റ് ഇല്ലാതെ സ്വകാര്യ ബസ് സർവ്വീസ് നടത്തിയത് ഒമ്പത് മാസം. തൊട്ടിൽപ്പാലം-തലശ്ശേരി റൂട്ടിലെ കെ എൽ 18 വി 4745 നമ്പർ എന്ന ബസാണ് പെർമിറ്റില്ലാതെ നിരത്തിലിറങ്ങിയത്. ഒടുവിൽ മത്സര ഓട്ടത്തിന് പിടികൂടിയപ്പോഴാണ് ബസിന് പെർമിറ്റ് ഇല്ലെന്ന് വ്യക്തമായത്. നിലവിൽ ബസ് പൊലീസ് കസ്റ്റഡിയിൽ എടുത്തു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button