Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2018 -19 April
രാഹുല്‍ ഗാന്ധി അമിത് ഷായോട് മാപ്പ് പറയണമെന്ന ആവശ്യവുമായി ബിജെപി
ന്യൂഡല്‍ഹി: ജസ്റ്റിസ് ലോയയുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ സമർപ്പിച്ച ഹർജികളുടെ പിന്നിൽ പ്രവർത്തിച്ചത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണെന്ന വിമർശനവുമായി ബി.ജെ.പി ദേശീയ വക്താവ്…
Read More » - 19 April
മലയാളി പ്രവാസിയുടെ മകന്റെ വിവാഹചടങ്ങില്‍ പങ്കെടുക്കാനെത്തിയ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹമദാന്റെ വീഡിയോ വൈറലാകുന്നു
ദുബായ് : മലയാളി പ്രവാസിയുടെ മകന്റെ വിവാഹചടങ്ങില്‍ പങ്കെടുക്കാനെത്തിയ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹമദാന്റെ വീഡിയോ വൈറലാകുന്നു. ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ നടന്ന പ്രവാസി മലയാളിയുടെ മകന്റെ…
Read More » - 19 April
വോട്ട് ചെയ്യേണ്ടതിന്റെ പ്രാധാന്യം ഓര്‍മ്മപ്പെടുത്തി വോട്ടേഴ്സ് ഐ.ഡി മാതൃകയില്‍ കല്യാണക്കുറിയുമായി യുവാവ്
ബംഗളുരു: കര്‍ണാടകയില്‍ അടുത്ത മാസം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വോട്ട് ചെയ്യേണ്ടതിന്റെ പ്രാധാന്യം ഓര്‍മ്മപ്പെടുത്തി വോട്ടേഴ്സ് ഐ.ഡി മാതൃകയില്‍ കല്യാണക്കുറിയുമായി യുവാവ്. ഹംഗലില്‍ നിന്നുള്ള സിദ്ധപ്പ ദൊദ്ധചിക്കന്നവര്…
Read More » - 19 April
ഖത്തറിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം
ദോഹ ; ഖത്തറിലെ അൽ ഗരാഫ സ്ട്രീറ്റിൽ നാളെ മുതൽ സെപ്റ്റംബർ 30 വരെ ഗതാഗത നിയന്ത്രണം. ഖലീഫ അവന്യു പദ്ധതിയുടെ ഭാഗമായി ഗരാഫയിൽ നിർമിക്കുന്ന അടിപ്പാതയുടെ…
Read More » - 19 April
ഷംനയെ കണ്ടെത്തി : തിരിച്ചറിഞ്ഞത് കരുനാഗപ്പള്ളിയിലെ ഓട്ടോ ഡ്രൈവര്‍മാര്‍
കൊല്ലം: തിരുവനന്തപുരത്തു നിന്നും കാണാതായ ഗര്‍ഭിണി യുവതി വര്‍ക്കല മടവൂര്‍ ഷംനയെ (21) കണ്ടെത്തി. കൊല്ലം കരുനാഗപ്പള്ളിയിലുള്ള ഓട്ടോ ജീവനക്കാരാണ് ഇവരെ തിരിച്ചറിഞ്ഞ് പൊലീസില്‍ വിവരമറിയിച്ചത്. ചൊവ്വാഴ്ച്ച…
Read More » - 19 April
ലൈംഗിക ബന്ധത്തിലൂടെ എയിഡ്സ് പടർത്തിയ യുവാവ് പിടിയിൽ
ലണ്ടൺ : 2015 ഏപ്രിലിലാണ് റോയ്ക്ക് എച്ച് ഐ വി ബാധിച്ചതായി തിരിച്ചറിഞ്ഞത്. പിന്നീട് എഡിന്‍ബര്‍ഗില്‍നിന്ന് ഇയാള്‍ ബ്രിഗ്ടൗണിലേക്ക് താമസം മാറി. നിരവധി പുരുഷന്മാരുമായി ഇയാള്‍ ലൈംഗിക…
Read More » - 19 April
ചപ്പുചവറെന്ന് കരുതി വീട്ടുജോലിക്കാരി ചവറ്റുകുട്ടയില്‍ എടുത്തിട്ടത് ലക്ഷങ്ങള്‍ വിലമതിയ്ക്കുന്ന സ്വര്‍ണാഭരണങ്ങള്‍
ദുബായ് : ചപ്പുചവറെന്ന് കരുതി വീട്ടുജോലിക്കാരി ചവറ്റുകൊട്ടയില്‍ കളഞ്ഞത് ലക്ഷങ്ങള്‍ വിലമതിയ്ക്കുന്ന സ്വര്‍ണാഭരണങ്ങള്‍. എന്നാല്‍ ആഭരണങ്ങള്‍ തിരിച്ചുകിട്ടി. 40,000 ദിര്‍ഹത്തിന്റെ സ്വര്‍ണാഭരണങ്ങളാണ് ഇന്ത്യന്‍ കുടുംബത്തിന് തിരിച്ചുകിട്ടിയത്. ശുചീകരണ…
Read More » - 19 April
മക്ക മസ്ജിദ് കേസ്: ജഡ്ജിയുടെ രാജി ഹൈക്കോടതി തള്ളി
ന്യൂഡല്‍ഹി: മക്ക മസിജിദ് സ്ഫോടനക്കേസിലെ പ്രതികളെ വിട്ടയയ്ക്കാന് വിധിയെഴുതിയ ശേഷം രാജി വയ്ച്ച ദേശീയ അന്വേഷണ ഏജന്‍സി പ്രത്യേക കോടതി ജഡ്ജി കെ.വീരേന്ദര്‍ റെഡ്ഢിയുടെ നടപടിയെ ആന്ധ്ര…
Read More » - 19 April
വിദേശ വിദ്യാർത്ഥികളെ ആകര്‍ഷിക്കാന്‍ പുതിയ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: വിദേശത്ത് നിന്നും ഇന്ത്യയിലേക്ക് പഠിക്കാനെത്തുന്ന വിദ്യാർത്ഥികൾക്ക് കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കുകയും അത് വഴി കൂടുതൽ വിദേശികളെ പഠനത്തിനായി ഇന്ത്യയിലേക്ക് ആകർഷിക്കുവാനും കഴിയുക എന്ന ലക്ഷ്യത്തിലൂന്നി…
Read More » - 19 April
വൃദ്ധ പൊള്ളലേറ്റ് മരിച്ച നിലയിൽ ; സംഭവത്തിൽ ദുരൂഹത
കണ്ണൂർ: ഒറ്റയ്ക്ക് താമസിച്ചിരുന്ന വൃദ്ധയെ വീടിനു പുറത്ത് പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കൂത്തുപറന്പിൽ പൂക്കോത്ത് പ്രഭനിവാസിൽ സി.സി.ലക്ഷ്മിയാണ് മരിച്ചത്. ഇവരുടെ വീടിന്റെ മുകൾഭാഗത്ത് വാടകയ്ക്ക് താമസിച്ചിരുന്നവരാണ്…
Read More » - 19 April
സിപിഎം നേതാവിന്റെ വീട്ടിൽ നാല് വയസുകാരിയെ പീഡിപ്പിച്ചത് സിഐടിയുക്കാരനെന്ന് റിപ്പോർട്ട്
കൊച്ചി: പെരുമ്പാവൂരില്‍ സിപിഎം പഞ്ചായത്തംഗം എം.എ സലീമിന്റെ വീട്ടില്‍ കയറി നാല് വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി സിഐടിയു പ്രവര്ത്തകകനാണെന്ന് റിപ്പോർട്ട്. കേസിലെ പ്രതിയായ ചന്ദനകുമാറാണ് തിരുവനന്തപുരം…
Read More » - 19 April
എസ്.എ.ടിയില്‍ നിന്നും കാണാതായ ഷംന ഗര്‍ഭിണിയല്ല : ഇതേ കുറിച്ച് ഡോക്ടര്‍മാര്‍ക്കും അറിവില്ല
തിരുവനന്തപുരം: തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ നിന്ന് ഗര്‍ഭിണിയെ കാണാതായ സംഭവത്തില്‍ കടുത്ത ദുരൂഹത. മൂന്ന് ദിവസമായി പൊലീസ് അന്വേഷണത്തില്‍ കാര്യമായ തുമ്പൊന്നും ഉണ്ടായിട്ടില്ല. പൊലീസ് അന്വേഷണത്തില്‍ ബന്ധുക്കള്‍…
Read More » - 19 April
വ്യാജ ഹർത്താലിന് പിന്നിൽ വര്‍ഗീയ സംഘടനകളുടെ തിരക്കഥ: ഡിജിപി
തിരുവനന്തപുരം: തിങ്കളാഴ്ച നടന്ന വ്യാജ ഹര്‍ത്താല്‍ വര്‍ഗീയ വികാരം ഇളക്കിവിടാന്‍ ലക്ഷ്യമിട്ടുള്ളതാണെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. ‘അപ്രഖ്യാപിത ഹര്‍ത്താലും അതിന്റെ മറവില്‍ നടന്ന അക്രമങ്ങളും വര്‍ഗീയ സംഘടനകള്‍…
Read More » - 19 April
ബഹ്റൈനിൽ ഭൂചലനം ; രേഖപ്പെടുത്തിയത് 5.7 തീവ്രത
മനാമ ; ബഹ്റൈനിൽ ഭൂചലനം. പ്രാദേശിക സമയം 9.34ലോടെ നോർത്ത് ഇൗസ്റ്റ് ബഹ്റൈനിലാണ് റിക്ടർ സ്കെയിലിൽ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ഇത് സംബന്ധിച്ച സ്ഥിരീകരണം…
Read More » - 19 April
ഇതര സംസ്ഥാന തൊഴിലാളിയോ, സിപിഎമ്മോ ”വ്യാജ പ്രതിഷേധ”ക്കാര്‍ക്ക് വലുത്; പെരുമ്പാവൂര്‍ സംഭവത്തിലെ നിശബ്ദതയ്ക്ക് പിന്നില്‍
പെരുമ്പാവൂര്‍ വെങ്ങോല വലിയകുളത്ത് നാലുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവം കേരളത്തിലെ പ്രബുദ്ധരായ ജനങ്ങള്‍ അറിഞ്ഞില്ലേ എന്ന് സംശയം. കാരണം കത്വയില്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയ്ക്ക് നീതി ആവശ്യപ്പെട്ടുകൊണ്ട് വ്യാജ ഹര്‍ത്താല്‍…
Read More » - 19 April
മുഖ്യമന്ത്രിക്ക് ശ്രീജിത്തിന്റെ വീട്ടിലേക്കുള്ള വഴി കാണിച്ചുകൊടുത്ത് കെ സുരേന്ദ്രന്
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന് പൊലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ വീട്ടിലേക്കുള്ള വഴി കാണിച്ചുകൊടുത്ത് ബിജെപി നേതാവ് കെ സുരേന്ദ്രന്. ഫേസ്ബുക്കിലൂടെ ശ്രീജിത്തിന്റെ വീട്ടിലേക്കുള്ള മാപ്പ് പങ്കുവെച്ചുകൊണ്ടായിരുന്നു…
Read More » - 19 April
ജനങ്ങള്‍ക്ക് ഇരുട്ടടി ! മീറ്റര്‍ വാടകയ്ക്ക് ജിഎസ്ടിയുമായി കെഎസ്ഇബി
കോട്ടയം: മുന്‍പ് ജിഎസ്ടി ചുമത്തിയിരുന്നത് സേവനങ്ങള്ക്കാണെങ്കില് ഇനിമുതല്‍ അത് മീറ്റര്‍ വാടകയിലുമുണ്ടാകുമെന്ന് കെഎസ്ഇബി. ഗാര്‍ഹിക കണക്ഷനുകള്‍ക്ക് 18 ശതമാനം ജിഎസ്ടി ചുമത്തിയാണ് കെഎസ്ഇബി ജനങ്ങള്‍ക്ക് മേല്‍ ഹൈവോള്‍ട്ടേജ് ഇരുട്ടടി…
Read More » - 19 April
ശ്രീജിത്തിന്റെ കസ്റ്റഡി മരണം; മൂന്നാംമുറയ്ക്കെതിരെ ഡിജിപി
തിരുവനന്തപുരം: മൂന്നാംമുറയ്ക്കെതിരെ കർശന നിർദ്ദേശവുമായി ഡിജിപി. മോശം സ്വഭാവമുള്ളവർ സേനയിൽ വേണ്ട. ഇങ്ങനെയുള്ളവരെ കണ്ടെത്തി മതിയായ പരിശീലനം നൽകണം.എന്നിട്ടും നന്നായില്ലെങ്കിൽ അവരെ സേനയിൽ നിന്ന് പിരിച്ചുവിടണം. പോലീസിലെ…
Read More » - 19 April
കുവൈറ്റിൽ ഭൂചലനം
കുവൈത്ത് സിറ്റി : രാജ്യത്ത് നേരിയ ഭൂചലനം അനുഭവപെട്ടതായി റിപ്പോർട്ട്. രാവിലെ 9.45നാണ് സംഭവം. ഇറാനിലെ ബുഷായിൽ പ്രവിശ്യയിൽ നിന്ന് 10 കിലോമീറ്റർ അകലെ കാകിയിലുണ്ടായ ഭൂചലനത്തെ…
Read More » - 19 April
ഖത്തറില്‍ ഭൂചലനം : ആളുകളെ ഒഴിപ്പിച്ചു
ദോഹ : ഖത്തറില്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ തീവ്രത 5.7 രേഖപ്പെടുത്തി. ഭൂചലനത്തെ തുടര്‍ന്ന് ആളുകളെ മാറ്റി പാര്‍പ്പിച്ചു. ഇറാനിലുണ്ടായ ഭൂചലനമാണ് ഖത്തറില്‍ അനുഭവപ്പെട്ടത്. ദോഹ വെസ്റ്റ് ബേയിലെ…
Read More » - 19 April
വിമര്‍ശനങ്ങള്‍ തനിക്ക് സ്വര്‍ണഖനി പോലെയാണെന്ന് പ്രധാനമന്ത്രി
ലണ്ടന്‍: വിമര്‍ശനങ്ങള്‍ തനിക്ക് സ്വര്‍ണഖനി പോലെയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തനിക്കെതിരെയുള്ള പ്രതിപക്ഷത്തിന്റെ തുടര്‍ച്ചയായ വിമര്‍ശനങ്ങളെ പരിഹസിച്ചുകൊണ്ട് ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ സെന്‍ട്രല്‍ ഹാളില്‍ നടന്ന ‘ഭാരത് കേ…
Read More » - 19 April
തെങ്ങ് തലയിൽ വീണ് വിദ്യാര്‍ത്ഥി മരിച്ചു
കായംകുളം: തെങ്ങ് തലയില്‍ വീണ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. കായംകുളം ചേരാവള്ളി നടീലേത്ത് ശ്രീധരന് ശശികല ദമ്പതികളും ഏക മകനുമായ അശ്വന്ത് ശ്രീധന്‍ (12) ആണ് മരിച്ചത്.…
Read More » - 19 April
‘മാതൃക’യാകേണ്ട അധ്യാപികമാര്‍ ‘സാമൂഹ്യ വിപത്തു’കളായി മാറുമ്പോള്‍
തോമസ് ചെറിയാന് കെ ലൈംഗീക ചൂഷണത്തിനറെ വാര്‍ത്തകള്‍ ദിനം പ്രതി വര്‍ധിച്ചുവരുന്ന ഇക്കാലയളവില്‍ “അധ്യാപിക”മാരില്‍ നിന്നും ഇത്തരം ചൂഷണങ്ങള്‍ അനുഭവിക്കേണ്ടി വന്നു എന്ന വാര്‍ത്തകള്‍ ലോകം…
Read More » - 19 April
ഒളിച്ചോട്ടം ഒഴിവാക്കാൻ ഈ ഗ്രാമം കണ്ടെത്തിയ വഴി ഏവരെയും ഞെട്ടിക്കും
ഹരിയാന: പെൺകുട്ടികളെ വഴിതെറ്റിക്കുന്നത് എന്താണ് ? ജീന്‍സും മൊബൈല്‍ ഫോണും ഉപയോഗിക്കുന്നതു ഒളിച്ചോട്ടം വര്‍ധിപ്പിക്കാൻ കാരണമാകുമെന്നാണ് ഹരിയനായിലെ സോണിപത് ജില്ലയിലെ ഇസൈന്‍പൂര്‍ എന്ന ഗ്രാമം വിശ്വസിക്കുന്നത്. അതിനാൽ…
Read More » - 19 April
മക്കയില്‍ നിസ്കരിക്കുന്നതിനിടെ മലയാളി ഗൃഹനാഥയ്ക്ക് ദാരുണാന്ത്യം
ജിദ്ദ: മക്കയില്‍ നിസ്കരിക്കുന്നതിനിടെ മലയാളി ഗൃഹനാഥയ്ക്ക് ദാരുണാന്ത്യം. ഉംറ നിര്‍വ്വഹിക്കാനായി മക്കയില്‍ എത്തിയ മലയാളി ഗൃഹനാഥ നിസ്കാരത്തിനിടെ കുഴഞ്ഞു വീണു മരിക്കുകയായിരുന്നു. കൊടിയമ്മയിലെ പരേതനായ അബ്ബാസ് ഹാജിയുടെ…
Read More »