
തിരുപ്പൂര്‍: വാഹനാപകടത്തിൽ മലയാളികള്‍ക്ക് ദാരുണാന്ത്യം. ഈറോഡിനടുത്ത് കാര്‍ പിക്കപ്പ് വാനുമായി കൂട്ടിയിടിച്ച് വിജയന്‍പിള്ള (65), ശ്രീധരന്‍പിള്ള(65) എന്നിവരാണ് മരിച്ചത്. ഡ്രൈവറുള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
Also read ;കെഎസ്ആര്‍ടിസി ബസില്‍ കണ്ടക്ടറായി ടോമിൻ തച്ചങ്കരി
Post Your Comments