
മസ്‌ക്കറ്റ് ; ഒമാനിൽ ഇന്ധന വില വർദ്ധിച്ചു. എണ്ണ പ്രകൃതി വാതക മന്ത്രാലയമാണ് പുതുക്കിയ നിരക്ക് പ്രഖ്യാപിച്ചത്. ഇപ്രകാരം എം95 പെട്രോള്‍ നിരക്ക് 216 ബൈസയില്‍ നിന്നും 222 ബൈസയായും, എം91 പെട്രോൾ 205 ബൈസയില്‍ നിന്നും 212 ബൈസയായി വർദ്ധിച്ചപ്പോൾ ഡീസല്‍ വില ലിറ്ററിന് 238 ബൈസയില്‍ നിന്ന് 245 ബൈസയായി ഉയര്‍ന്നു.
Also read ; യാത്രകാർക്ക് സൂപ്പർ വൈ-ഫൈ സംവിധാനം ഒരുക്കി ഈ വിമാനക്കമ്പനി
Post Your Comments