Jobs & VacanciesLatest News

ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക് ; ബാങ്ക് ഓഫ് ഇന്ത്യയിൽ ഒഴിവ്

ബാങ്ക് ഓഫ് ഇന്ത്യയിൽ അവസരം. ക്രെഡിറ്റ് ഓഫീസര്‍ തസ്തികയിലാണ് അവസരം. 158 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഓണ്‍ലൈന്‍ എഴുത്ത് പരീക്ഷ, ഇന്റര്‍വ്യു എന്നിവയിലൂടെയാണ് അനുയോജ്യരായ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക.കേരളത്തിൽ തിരുവനന്തപുരമാണ് പരീക്ഷ കേന്ദ്രം.

വിശദമായ വിജ്ഞാപനത്തിനും അപേക്ഷക്കും ഇവിടെ ക്ലിക്ക് ചെയുക

അവസാന തീയതി ; മെയ് 5

Also read ; ഭക്ഷണം കഴിച്ചിട്ടും നിങ്ങളുടെ ശരീരഭാരം കുറയുന്നതിനു കാരണം ചിലപ്പോൾ ഈ മാരകരോഗം

shortlink

Related Articles

Post Your Comments

Related Articles


Back to top button